വി​ല​ക്കി​യ​തു ലിം​ഗ​വി​വേ​ച​ന​വും ജാ​തി വി​വേ​ച​ന​വു​വും! സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​ക്കു മു​ന്നി​ൽ ആ​ർ​എ​ൽവി രാ​മ​കൃ​ഷ്ണ​ൻ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി

തൃ​ശൂ​ർ: സം​ഗീ​ത​ നാ​ട​ക അ​ക്കാ​ദ​മി​ക്കു മു​ന്നി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ർ​എ​ൽവി രാ​മ​കൃ​ഷ്ണ​ൻ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഓ​ണ്‍​ലൈ​ൻ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തു നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു രാ​മ​കൃ​ഷ്ണ​ൻ അ​ക്കാ​ദ​മി​ക്കു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. രാ​മ​കൃ​ഷ്ണ​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ അ​ക്കാ​ദ​മി ഇ​തു സ്ത്രീ​ക​ൾ​ക്കു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​മ​കൃ​ഷ്ണ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ക്കാ​ദ​മി​യു​ടെ മാ​നു​വ​ലി​ലോ ഏ​തെ​ങ്കി​ലും ച​ട്ട​ങ്ങ​ളി​ലോ നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി ത​യാ​റാ​ക്കി​യ നി​യ​മ​ങ്ങ​ളി​ലോ ഇ​ത്ത​ര​മൊ​രു കാ​ര്യം പ​റ​യു​ന്നി​ല്ലെ​ന്നു മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ന്നെ വി​ല​ക്കി​യ​തു ലിം​ഗ​വി​വേ​ച​ന​വും ജാ​തി വി​വേ​ച​ന​വു​മാ​ണെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​രാ​തി​പ്പെ​ട്ടു. അ​തേ​സ​മ​യം ആ​രോ​പ​ണം അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. ഓ​ൺ​ലൈ​ൻ മോ​ഹി​നി​യാ​ട്ടം നൃ​ത്ത​പ​രി​പാ​ടി സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ർ​ച്ച പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Read More

കണ്ടാല്‍ മൊഞ്ചത്തികള്‍, കൈയിലിരിപ്പോ..? കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും തട്ടിപ്പ്; ഇരുവരും കുടുങ്ങി

കു​ന്നം​കു​ളം: ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചും സൗ​ഹൃ​ദം ന​ടി​ച്ചും കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യു​ടെ ചി​റ​മ​നേ​ങ്ങാ​ടു വി​ല്ലേ​ജി​ലു​ള്ള ഭൂ​മി വ്യാ​ജ പ്ര​മാ​ണ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ളെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രൂ​ർ തെ​ക്കു​മു​റി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ​ക്കീ​ന (60), വെ​ളി​യ​ങ്കോ​ട് പു​തി​യ വീ​ട്ടി​ൽ നാ​ല​ക​ത്തു സു​ബൈ​ദ (52) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 63,75,000 രൂ​പ​യ്ക്കു പ്ര​സ്തു​ത സ്ഥ​ലം തീ​റു​വാ​ങ്ങാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പ​ണ​യാ​ധാ​ര​വും വ​സ്തു​വി​ല്പ​ന ക​രാ​റും വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി ആ​ധാ​രം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച് 30 ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യും തു​ട​ർ​ന്നു ക​രാ​ർ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ പ​ണ​മോ വ​സ്തു​വി​ന്‍റെ ആ​ധാ​ര​മോ തി​രി​കെ ന​ൽ​കാ​തെ ച​തി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്ത​ത്. കു​ന്നം​കു​ളം ക​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ റു​ഖി​യ എ​ന്ന സ്ത്രീ ​കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി​നോ​ജി​നു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ലൈ​ഫ് മി​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ വച്ചാ​ണ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​സി​നെ ചോ​ദ്യം ചെ​യ്ത​ത്. ലി​ൻ​സ് ഡേ​വി​സി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ടി​ൽ യൂ​ണി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ, ഭാ​ര്യ സീ​മ സ​ന്തോ​ഷ് എ​ന്നി​വ​രെ സി​ബി​ഐ കഴിഞ്ഞദിവസം ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി ര​ണ്ട​ര​മ​ണി​ക്കൂ​ർ ആ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ 20 കോ​ടി രൂ​പ​യു​ടെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ക​രാ​ർ ല​ഭി​ക്കാ​ൻ സ്വ​പ്ന സു​രേ​ഷി​നും കോ​ണ്‍​സി​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി 4.35 കോടി രൂ​പ ക​മ്മീ​ഷ​ൻ യൂ​ണി​ടാ​ക്ക് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാ​ശം​ങ്ങ​ളി​ൽ വ്യ​ക്ത​ത​യു​ണ്ടാ​ക്കാ​നാ​ണ് നീ​ക്കം. യൂ​ണി​ടാ​ക് ഉ​ട​മ​ക​ൾ​ക്കെ​തി​രെ സി​ബി​ഐ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ജോ​ലി​ക​ൾ നി​ർ​ത്തി​വച്ചി​ട്ടു​ണ്ട്.…

Read More

തൃ​ശൂ​രി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി ദ​ന്പ​തി​ക​ള​ട​ക്കം നാ​ലു​പേർ പിടിയിൽ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി ദ​ന്പ​തി​ക​ള​ട​ക്കം നാ​ലു​പേ​രെ തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ൽ നി​ന്നും ഷാ​ഡോ പോ​ലീ​സും ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി ആ​ന്ധ്ര​യി​ൽനി​ന്നു കൊ​ണ്ടു​വ​ന്നി​രു​ന്ന ക​ഞ്ചാ​വാ​ണ് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ഡം​ബ​ര കാ​റി​ന്‍റെ ബോ​ണ​റ്റി​ന​ക​ത്ത് അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബോ​ണ​റ്റി​ന​ക​ത്തെ ചൂ​ടേ​റ്റാ​ൽ പോ​ലും ന​ശി​ച്ചു​പോ​കാ​ത്ത വി​ധ​ത്തി​ൽ ആ​റു ലെ​യ​റു​ക​ളു​ള്ള പാ​ക്ക​റ്റി​നു​ള്ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ർ​ഖാ​ൻ, റി​യാ​സ്, ഷ​മീ​ർ, ഭാ​ര്യ സു​മി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ജാ​ഫ​ർ​ഖാ​നും റി​യാ​സും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​കളാണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​ർ​ത്തി​ക​ളി​ലെ​യും മ​റ്റും പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് പെ​ട്ട​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് സ്ത്രീ​യെ കൂ​ടെ കൂ​ട്ടി​യ​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് കോ​വി​ഡ് കാ​ല​ത്ത് കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.…

Read More

കോ​വി​ഡി​നെ​തി​രേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ കിഡ്നിയച്ചന്‍റെ പേരിൽ സാനിറ്റൈസറും

തൃ​ശൂ​ർ: കോ​വി​ഡി​നെ​തി​രേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ കി​ഡ്നി​യ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ലി​ന്‍റെ പേ​രി​ൽ സാ​നി​റ്റൈ​സ​റും ഇ​റ​ങ്ങി. ദി ​കി​ഡ്നി പ്രീ​സ്റ്റ് എ​ന്ന പേ​രി​ലാ​ണ് സാ​നി​റ്റൈ​സ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ച്ച​ന്‍റെ സു​ഹൃ​ത്താ​യ ഡോ​ക്ട​റാ​ണ് കി​ഡ്നി പ്രീ​സ്റ്റ് എ​ന്ന പേ​രി​ൽ ജെ​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ​യെ​ന്ന നി​ല​യി​ലാ​ണ് സാ​നി​റ്റൈ​സ​ർ അ​ച്ച​ന് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. അ​ന്പ​ത് മി​ല്ലി​ലി​റ്റ​ർ അ​ള​വി​ലു​ള്ള ചെ​റി​യ കു​പ്പി​ക​ൾ സൗ​ജ​ന്യ​മാ​യാ​ണ് അ​ച്ച​ൻ ത​ന്നെ കാ​ണാ​ൻ വ​രു​ന്ന​വ​ർ​ക്കും മ​റ്റു​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് തെ​രു​വു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി മൈ​ക്കി​ൽ അ​നൗ​ണ്‍​സ്മെ​ന്‍റു​മാ​യി ഇ​റ​ങ്ങി​യി​രു​ന്നു. കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ കി​ഡ്നി ദാ​നം ചെ​യ്ത​തി​ന്‍റെ പ​തി​നൊ​ന്നാം വ​ർ​ഷ​മാ​ണ് നാ​ളെ. വി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ങ്ങോ​ട് പ​ള്ളി​യി​ൽ വ​ച്ച് നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നാ​ളെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.  

Read More

പണം കൊടുത്ത് ‘പണി’ വാങ്ങണോ? ഓൺലൈൻ തട്ടിപ്പുസംഘം വിലസുന്നു

ചാ​ല​ക്കു​ടി: ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന പേ​രി​ൽ യു​വാ​ക്ക​ളി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ സ​ജീ​വം. വേ​ക്ക​ൻ​സി​യു​ണ്ടെ​ന്നു ക​ണ്ട് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ യു​വാ​ക്ക​ൾ​ക്ക് ഫോ​ണ്‍ കോ​ൾ വ​രും. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നി​ൽ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യും. ഡോ​ക്യു​മെ​ന്‍റു​ക​ൾ മെ​യി​ൽ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തി​നു​ശേ​ഷം ഇ​വ​ർ പ​റ​യു​ന്ന തു​ക ര​ജി​സ്ട്രേ​ഷ​ൻ ഫീ​സെ​ന്ന​പേ​രി​ൽ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്ക​ണം. 1500 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്. പി​ന്നീ​ട് വേ​ക്ക​ൻ​സി വ​രു​ന്പോ​ൾ വി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​റി​യി​പ്പു വ​രും. കു​റേ​നാ​ൾ കാ​ത്തി​രു​ന്ന​ശേ​ഷം ബ​ന്ധ​പ്പെ​ടു​ന്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​യ​ർ​പോ​ർ​ട്ടി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും വേ​ക്ക​ൻ​സി​യു​ണ്ടെ​ന്നു കാ​ണി​ച്ചാ​ണ് ത​ട്ടി​പ്പ്. വ​ലി​യ തു​ക ന​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ൽ ആ​രും​ത​ന്നെ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​റി​ല്ല. ഇ​താ​ണ് ഇ​വ​രു​ടെ ത​ന്ത്രം. ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ളി​ൽ​നി​ന്നു​മാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മും​ബൈ ആ​സ്ഥാ​ന​മാ​യ ത​ട്ടി​പ്പു​സം​ഘം സ​ജീ​വ​മാ​ണ്. നി​ര​വ​ധി യു​വാ​ക്ക​ൾ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

മു​ള്ളി​നെ മു​ള്ളു​കൊ​ണ്ടെ​ടു​ക്കു​ക! ബി​ജു പ​വി​ത്ര തി​ര​ക്കി​ലാ​ണ്; കോ​വി​ഡ് കാ​ല​ത്ത് അ​ണു​ന​ശീ​ക​ര​ണ​വും അ​തീ​ജീ​വ​ന​മാ​ണ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​കാ​ല​ത്ത് അ​ണു​ന​ശീ​ക​ര​ണ​വും അ​തീ​ജീ​വ​ന​ത്തി​ന്‍റെ തൊ​ഴി​ൽ​മാ​ർ​ഗ​മാ​ണ്. മു​ള്ളി​നെ മു​ള്ളു​കൊ​ണ്ടെ​ടു​ക്കു​ക എ​ന്ന ചൊ​ല്ലി​നെ അ​ന്വ​ർഥ​മാ​ക്കി തൃ​ശൂ​ർ സ്വ​ദേ​ശി തൃ​ക്കൂ​ർ കു​ന്നു​മ്മ​ക്ക​ര വീ​ട്ടി​ൽ ബി​ജു പ​വി​ത്ര കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ട് അ​തി​ജീ​വ​ന​ത്തി​ന് പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യാ​ണ്. കോ​വി​ഡു കാ​ല​ത്ത് കാ ​പ​ത്തു തി​ന്നാ​ൻ കോ​വി​ഡു ത​ന്നെ വ​ഴി​യൊ​രു​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബി​ജു​വി​ന്. ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ൽ കോ​വി​ഡ് കാ​ല​ത്ത് ഇ​ല്ലാ​താ​യ​പ്പോ​ഴാ​ണ് ബി​ജു പ​വി​ത്ര​യു​ടെ മ​ന​സി​ൽ അ​ണു​ന​ശീ​ക​ര​ണം എ​ന്ന ഐ​ഡി​യ​യു​ടെ ല​ഡു പൊ​ട്ടി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും മ​റ്റു​മാ​യി​രു​ന്നു അ​ണു​ന​ശീ​ക​ര​ണം കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ കൂ​ടു​ത​ലി​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ​വും കൂ​ടു​ത​ലാ​യി ആ​വ​ശ്യം വ​ന്നു. അ​തോ​ടെ ബി​ജു ര​ണ്ടും ക​ല്പ്പി​ച്ച് അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ക​ള​ത്തി​ലി​റ​ങ്ങി. ക​ല്യാ​ണ​ങ്ങ​ൾ​ക്ക് കാ​റു​ക​ൾ​ക്കു​ള്ള ഡെ​ക്ക​റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ൽ നി​ന്ന് കോ​വി​ഡ് വൈ​റ​സി​നെ ഡി​ലീ​റ്റു ചെ​യ്യു​ന്ന പ​ണി​യി​ലേ​ക്കൊ​രു മാ​റ്റം… തൃ​ക്കൂ​ർ പ്രൈമ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ.​ഷീ​ല വാ​സു​വി​ൽ നി​ന്നാ​ണ് ബി​ജു അ​ണു​ന​ശീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും…

Read More

പാ​ല​പ്പി​ള്ളിയിൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി; ​വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; പാ​ഡി​യി​ലെ വാ​ഴ​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു

പുതുക്കാട്: പാ​ല​പ്പി​ള്ളി വ​ലി​യ​കു​ള​ത്ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. പാ​ഡി​യി​ലെ വാ​ഴ​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു.​ പാ​ഡി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​റു​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ​ള്ളി​പ്പു​റ​ത്ത് റാ​ബി​യ​യു​ടെ വാ​ഴ​ക​ളാ​ണ് കു​ത്തി​മ​റി​ച്ചി​ട്ട​ത്.​ ഇന്നലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.​ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ ആ​ന​ക​ളെ ക​ണ്ട് ഭ​യ​ന്ന് കു​ട്ടി​ക​ളു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ക​ൽ സ​മ​യ​ത്തും ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്തു​ള്ള റ​ബ​ർ​തോ​ട്ട​ത്തി​ൽ ഉ​ണ്ടെ​ന്നും ഏ​തു സ​മ​യ​ത്തും ഇ​വ പാ​ഡി​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നു​ള്ള ഭീ​തി​യി​ലു​മാ​ണ് നാ​ട്ടു​കാ​ർ. വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇന്നലെ ഉ​ച്ച​യാ​യി​ട്ടും അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ലി​യ​കു​ളം പാ​ഡി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി നാ​ശം വി​ത​ച്ച​തോ​ടെ അ​വി​ടെ​യു​ള്ള മൂ​ന്നു കു​ടും​ബ​ങ്ങ​ളെ വ​ലി​യ​കു​ളം പാ​ഡി​യി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സും വ​നം വ​കു​പ്പും ചേ​ർ​ന്ന് ചി​മ്മി​നി ഡാം ​റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ന​ശ​ല്യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കാ​ൻ…

Read More

“ന​ട​യ​ടി’ മ​തി​യാ​യി; വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റ​രു​തെ​ന്ന് സ്വ​പ്ന​യു​ടെ അ​പേ​ക്ഷ

തൃ​ശൂ​ർ: ക​ള്ള​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന​യ്ക്ക് വി​യ്യൂ​ർ ജ​യി​ൽ പേ​ടി സ്വ​പ്നം. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യാ​നാ​യി വി​യ്യൂ​രി​ൽ നി​ന്ന് കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ന്ന് വീ​ണ്ടും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​പ്പോ​ഴാ​ണ് ത​ന്നെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് വി​ടാ​തെ കാ​ക്ക​നാ​ട്ടെ ജ​യി​ലി​ലേ​ക്ക് വി​ട​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച​ത്. വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​യ​പ്പോ​ൾ ല​ഭി​ച്ച ന​ട​യ​ടി​യു​ടെ പേ​ടി​യാ​ണ് ത​ന്നെ വീ​ണ്ടും വി​യ്യൂ​രി​ലേ​ക്ക് വി​ട​രു​തെ​ന്ന് അ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം. വി​യ്യൂ​ർ ജ​യി​ലി​ൽ നി​ന്ന് ര​ണ്ടു ത​വ​ണ ന്ഞ്ചെു ​വേ​ദ​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. ജ​യി​ലി​ൽ സ​ഹ​ത​ട​വു​കാ​രി​യു​ടെ മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് വേ​ദ​ന​യു​ണ്ടാ​യ​തെ​ന്നാ​ണ് ജ​യി​ലി​ലെ അ​ട​ക്കം പ​റ​ച്ചി​ൽ. കോ​ണ്‍​ഗ്ര​സു​കാ​രി​യാ​യ ഒ​രു കൊ​ല​ക്കേ​സ് പ്ര​തി​യും ജ​യി​ലി​ലു​ണ്ട​ത്രേ. ഇ​വ​രാ​ണോ മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സം​സാ​രം. സ്വ​പ്ന​യ്ക്ക് വേ​ണ്ട​ത് കി​ട്ടി​യെ​ന്നും ഇ​ട​യ്ക്കി​ട​യ്ക്ക് കി​ട്ടു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ർ ഇ​ത്ത​ര​ത്തി​ലൊ​രു മ​ർ​ദ്ദ​ന​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നി​ല്ല. നെ​ഞ്ചു​വേ​ദ​ന​യാ​ണെ​ന്നു പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴും കാ​ര്യ​മാ​യ…

Read More

ജോ​സി​ന്‍റെ ആ​ടു​ജീ​വി​തം തു​ട​രും… അന്തിയുറക്കം ഇനി ആട്ടിൻകൂട്ടിൽ വേണ്ട, സ്നേ​ഹ വീ​ട്ടി​ൽ !

കു​ന്നം​കു​ളം: നാ​ട്ടി​ൽ ന​മ്മു​ടെ അ​യ​ൽ​വീ​ട്ടി​ൽ ആ​ടു​ജീ​വി​തം ന​യി​ച്ച ജോ​സ് വീ​ണ്ടും ആ​ടു​ജീ​വി​തം തു​ട​രും. പ​ക്ഷേ, ജോ​സ് ത​ല​ചാ​യ്ക്കു​ന്ന​ത് ആ​ട്ടി​ൻ​കൂ​ട്ടി​ല​ല്ല, സ്നേ​ഹ​വീ​ട്ടി​ലാ​ണെ​ന്നു മാ​ത്രം. അ​ടു​ജീ​വി​ത​ത്തി​ന് സ​മാ​ന​മാ​യ ജീ​വി​തം ന​യി​ച്ചി​രു​ന്ന ജോ​സി​ന് അ​ന്തി​യു​റ​ങ്ങാ​ൻ കു​ന്നം​കു​ളം നെ​ഹ്റു ല​വേ​ഴ്സ് ഫോ​റ​മാ​ണ് പു​തി​യ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കു​ന്നം​കു​ളം നെ​ഹ്റു ന​ഗ​റി​ലെ പ​ന​ക്ക​ൽ ജോ​സി​ന്‍റെ ആ​ടു​ജീ​വി​തം ഏ​റെ വൈ​കി​യാ​ണ് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സ്വ​ന്ത​മാ​യി കു​ടും​ബ​മി​ല്ലാ​ത്ത ജോ​സ് ത​റ​വാ​ട്ടു​വ​ക മൂ​ന്നു സെ​ന്‍റ്് സ്ഥ​ല​ത്താ​യി​രു​ന്നു താ​മ​സം. ഇ​വി​ടെ കൂ​ട്ടി​നു കു​റെ ആ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യെ നോ​ക്കി​യും പ​രി​ച​രി​ച്ചും ക​ഴി​ഞ്ഞി​രു​ന്ന ജോ​സ് രാ​ത്രി ആ​ട്ടി​ൻ കൂ​ട്ടി​ലെ ഒ​രു ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക മ​റ​യി​ലാ​ണ് ജോ​സ് കി​ട​ന്നി​രു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ജി​ത് ചീ​ര​നാ​ണ് ജോ​സി​ന്‍റെ ദു​ര​ന്ത​ക​ഥ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ഒ​ത്തു​കൂ​ടി ജോ​സി​ന് ഒ​രു ഒ​റ്റ​മു​റി വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ല​വേ​ഴ്സ് ഫോ​റത്തിന്‍റെ നേതൃത്വ ത്തിൽ 15 ദി​വ​സം കൊ​ണ്ടാ​ണ്…

Read More