മൂ​ന്നാം​മു​റ അ​രു​ത്, പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങ​രു​ത്; ച​രി​ത്ര​മാ​യ ഓ​ണ്‍​ലൈ​ൻ പാ​സിം​ഗ് ഔ​ട്ടിന് അഭിവാദ്യം സ്വീകരിച്ച് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പോ​ലീ​സി​ൽ മൂ​ന്നാം​മു​റ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ന​ക​ത്ത് ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നാം​മു​റ പ്ര​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പോ​ലീ​സി​ൽ ഒ​രു സ്ഥാ​ന​വും ഉ​ണ്ടാ​കി​ല്ല. കു​റ്റ​വാ​ളി​ക​ളോ​ടു ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്ക​ണം. സാ​ധാ​ര​ണ​ക്കാ​രോ​ടു തി​ക​ഞ്ഞ സൗ​ഹൃ​ദ​ത്തോ​ടെ​യാ​ക​ണം സ​മീ​പ​നം. പ​ല​ത​രം പ്ര​ലോ​ഭ​ന​ങ്ങ​ളും ഉ​ണ്ടാ​കാം. അ​വ​യെ ചെ​റു​ക്ക​ണം. അ​തി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ൽ അ​തു ക​ണ്ടെ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ​ത​ന്നെ സ​ർ​ക്കാ​ർ കൈ​യൊ​ഴി​യും. മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് സേ​ന​യി​ലേ​ക്ക് നി​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ങ്ങ​ൾ ഈ ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി​ത്തീ​ര​ണം. പോ​ലീ​സ് സ​ർ​വീ​സ് പാ​വ​ന​മാ​ണ്. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും സം​വ​ദി​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന സേ​വ​ന​മേ​ഖ​ല​യാ​ണ്. പ​രി​ശീ​ല​ന​കാ​ല​ത്ത് നേ​ടി​യ അ​റി​വു​ക​ൾ പ്രാ​യോ​ഗി​ക ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്ത​ന​ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്പോ​ഴാ​ണ് മി​ക​വു നേ​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ടി​യും ഭ​യ​വു​മി​ല്ലാ​തെ…

Read More

വാ​ഹ​ന​ജാ​ഥ​യും വ​ർ​ച്വ​ലാ​യി, ലൈ​ക്കി​നു ക്വാട്ട​യി​ട്ട് സി​പി​ഐ; കോവിഡ്കാലത്ത് വരാൻ പോകുന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പിനെ നേരിടാൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ ഒരുങ്ങുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന വി​ല​ക്കു​ക​ൾ​ക്കി​ട​യി​ൽ വാ​ഹ​ന​ജാ​ഥ​യും വ​ർ​ച്വ​ലാ​യി. സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വ​ർ​ച്വ​ൽ വാ​ഹ​ന​ജാ​ഥ ഒ​രു​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ വാ​ഹ​ന​വും ജാ​ഥ​യും റോ​ഡി​ലി​റ​ങ്ങി​ല്ല. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​വും ഉ​ണ്ടാ​കി​ല്ല. ഓ​ണ്‍​ലൈ​നി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജാ​ഥ​യും സ്വീ​ക​ര​ണ​വും പ്ര​സം​ഗ​ങ്ങ​ളും പ​റ​ക്കു​ക. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രേ​യും ജ​ന​ങ്ങ​ളേ​യും ഇ​ള​ക്കി​മ​റി​ക്കാ​ൻ വ​ർ​ച്വ​ൽ വാ​ഹ​ന​ജാ​ഥ ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ വി​ഭാ​ഗ​മാ​ണ് വെ​ർ​ച്വ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തീയ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ജാ​ഥ​യ്ക്ക് എ​ല്ലാ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കും. ജാ​ഥ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ർ​ട്ടി ഓ​ഫീ​സി​ലി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥാ ക്യാ​പ്റ്റ​ൻ സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ൽ​സ​രാ​ജ് സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​രു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ഥാ പ്ര​സം​ഗ​ങ്ങ​ൾ​ക്കാ​യി…

Read More

“ഉ​മ്മ​ൻ​ചാ​ണ്ടി സാ​റേ…​സ​ഹാ​യി​ക്ക​ണം” സുഫൈലിന്‍റെ ഒ​രൊ​റ്റ ഫോ​ണ്‍വി​ളി, പിന്നാലെ സ​ഹാ​യവും; ​ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യൽ ഉമ്മൻചാണ്ടി സാറിന്‍റെ ഫോൺ വിളിയെക്കുറിച്ച് പറയുന്നതിങ്ങനെ…

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യ​ലി​നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഒ​രു ഫോ​ണ്‍​കോ​ൾ. എ​ത്ര​യും വേ​ഗം ദേ​ശ​മം​ഗ​ല​ത്തു സു​ഫൈലി​ന്‍റെ വീ​ട്ടി​ലെ​ത്ത​ണം. കു​റ​ച്ചു പ​ണ​വും ഭ​ക്ഷ​ണ കി​റ്റു​ക​ളും ക​രു​ത​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി വി​ളി​ച്ചാ​ൽ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല. ഏ​തെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​രാ​യി​രി​ക്കും വി​ളി​ച്ചി​ട്ടു​ണ്ടാ​കു​ക. ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മൊ​ക്കെ​യാ​യി ദേ​ശ​മം​ഗ​ല​ത്തെ​ത്തി. പ​ള്ള​ത്ത് സു​ഫൈ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്. 28 വ​യ​സാ​യ സു​ഫൈ​ലി​നു കാ​ഴ്ച​ശ​ക്തി​യി​ല്ല. സു​ഫൈ​ ലി​ന്‍റെ ഭാ​ര്യ​യ്ക്കും അ​നി​യ​ത്തി അ​ഞ്ജ​ന​യ്ക്കും കാ​ഴ്ച​യി​ല്ല. സു​ഫൈ​ലി​നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ആ​രോ​രും സ​ഹാ​യ​ത്തിനില്ലാ​തെ ക​ഴി​യു​ന്ന ഇ​വ​ർ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ലെ പ​രി​ച​യം വ​ച്ചാ​ണ് നേ​രി​ട്ടുവി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സു​ഫൈ​ലി​ന്‍റെ എ​ല്ലാ സ​ങ്ക​ട​ങ്ങ​ളും കേ​ട്ട ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻത​ന്നെ തൃ​ശൂ​രി​ലു​ള്ള ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജോ​ണ്‍ ഡാ​നി​യലി​നെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞു. വി​ളി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ…

Read More

ആപ്പ്, കോപ്പ്…!! “ജവാനും, ഡോക്ടറും ‘ സ്റ്റോക്കുണ്ട്..! ചാലക്കുടിയിൽ കുടിയൻമാർ ആപ്പിനെ കൈവിട്ടു; കാരണം ഇതാണ്…

ചാ​ല​ക്കു​ടി: ബാ​റു​ക​ളി​ൽ ആ​പ്പ് ഇ​ല്ലെ​ങ്കി​ലും മ​ദ്യം സു​ല​ഭം. ആ​പ്പി​ല്ലാ​തെ മ​ദ്യം വാ​ങ്ങാ​ൻ ബാ​റു​ക​ളി​ൽ ചെ​ന്നാ​ൽ പൈ​സ കൊ​ടു​ത്താ​ൽ മ​ദ്യം ല​ഭി​ക്കും. ഇ​പ്പോ​ൾ ആ​പ്പി​ല്ലാ​തെ​യാ​ണ് കൂ​ടു​ത​ൽ പേ​രും മ​ദ്യം വാ​ങ്ങു​ന്ന​ത്. മൊ​ബൈ​ൽ ആ​പ്പു​വ​ഴി മ​ദ്യം ബു​ക്കു ചെ​യ്താ​ൽ ബി​വ​റേ​ജ് ഒൗ​ട്ട് ലെ​റ്റി​ലാ​ണെ​ങ്കി​ൽ ചാ​ല​ക്കു​ടി​യി​ലു​ള്ള​വ​ർ​ക്ക് അ​ടി​ച്ചി​ലി​യി​ലാ​ണ് മ​ദ്യം കി​ട്ടു​ന്ന​ത്. ഇ​തി​നാ​ൽ മ​ദ്യം വാ​ങ്ങാ​നു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി ബാ​റി​ൽ പോ​യി പൈ​സ കൊ​ടു​ത്ത് മ​ദ്യം കൈ​യോ​ടെ വാ​ങ്ങി​ക്കു​ക​യാ​ണ്. കൈ​യോ​ടെ മ​ദ്യം കി​ട്ടു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ പ​ല​രും ആ​പ്പി​നെ ആ​ശ്ര​യി​ക്കു​ന്നി​ല്ല. ചി​ല ബാ​റു​ക​ളി​ൽ ആ​പ്പി​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് മ​ദ്യം വി​ൽ​ക്കാ​ൻ ബാ​ർ ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​വി​ല്പ​ന​യു​ടെ സ​മ​യം ക​ഴി​ഞ്ഞാ​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നൂ​റു രൂ​പ അ​ധി​കം ന​ല്കി​യാ​ൽ മ​ദ്യം ല​ഭി​ക്കും. ഇ​ത്ത​രം അ​ന​ധി​കൃ​ത​മ​ദ്യ​വി​ല്പ​ന​ക്കാ​രു​ടെ എ​ണ്ണ​വും ഏ​റി​യി​ട്ടു​ണ്ട്. സ​മ​യം ക​ഴി​ഞ്ഞാ​ൽ ചി​ല ബാ​റു​ക​ളി​ൽ പി​ൻ​വാ​തി​ൽ ക​ച്ച​വ​ട​വും ന​ട​ക്കു​ന്നു.

Read More

പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും മാത്രം; ഈ ​മ​ഴ​ക്കാ​ല​ത്തും കു​റി​ഞ്ഞ്യാ​ക്ക​ൽ തു​രു​ത്തി​ന്‍റെ സ്വ​പ്നം പൂ​വ​ണി​യി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ഇ​ത്ത​വ​ണ​യും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ല്ല. ഈ ​മ​ഴ​ക്കാ​ല​ത്തും കു​റി​ഞ്ഞ്യാ​ക്ക​ൽ തു​രു​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​യി​ല്ല. കു​റി​ഞ്ഞ്യാ​ക്ക​ൽ തു​രു​ത്ത് നി​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള പാ​ലം എ​ന്ന സ്വ​പ്നം ഈ ​വ​ർ​ഷ​ക്കാ​ല​ത്തും യാ​ഥാ​ർ​ത്ഥ്യ​മാ​കാ​തെ നീ​ളു​ന്നു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉൗ​ർ​ജി​ത​മാ​യി ശ്ര​മി​ച്ചി​രു​ന്നു. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മെ​റ്റ​ലും മ​ണ്ണും ഇ​ട്ട് റോ​ഡ് ഉ​യ​ർ​ത്തി ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള അ​വ​സാ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ബാ​ക്കി​യി​രി​ക്കെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​തെ പാ​ല​ത്തി​ന​ടു​ത്തു​ള്ള സ്ഥ​ല​മു​ട​മ ത​ട​സ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ലം ക​ട​ന്ന് വ​രു​ന്ന റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തു​ള്ള സ്ഥ​ല​മാ​ണ് ത​ർ​ക്ക​മാ​യി നി​ൽ​ക്കു​ന്ന​ത്. ഇ​ത് പു​റ​ന്പോ​ക്കു ഭൂ​മി​യാ​ണെ​ന്ന് നാ​ട്ടു​കാ​രും അ​ല്ലെ​ന്ന് സ്ഥ​ല​മു​ട​മ​യും വാ​ദി​ക്കു​ന്നു​ണ്ട്. പാ​ല​ത്തി​ൽ നി​ന്നും തി​രി​യു​ന്ന ഭാ​ഗ​ത്തു​ള്ള സ്ഥ​ല​ത്ത് വീ​തി കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് മ​റ​യു​വാ​നും മ​റ്റു അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്ഥ​ല​മു​ട​മ​യു​മാ​യി ച​ർ​ച്ച…

Read More

കോ​വി​ഡ് വ്യാ​പ​നം; തൃശൂർ ന​ഗ​രം അ​ട​ഞ്ഞു കി​ട​ക്കു​ന്നു; ക​ർ​ശ​ന നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​തും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. തേ​ക്കി​ൻ​കാ​ട് ഡി​വി​ഷ​നും എ​ൽ​ത്തു​രു​ത്തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി തു​ട​രു​ക​യാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ഴു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​നി​യും ക​ടു​പ്പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. തൃ​ശൂ​ർ ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റും പ​രി​സ​ര​വും അ​ട​ച്ചി​ട്ട​ത്. ഈ ​ലോ​ട്ട​റി സ്ഥാ​പ​ന​ത്തി​ൽ വ​ന്നു​പോ​യ​വ​രെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. മാ​ർ​ക്ക​റ്റാ​യ​തി​നാ​ൽ നി​ര​വ​ധി പേ​ർ വ​ന്നു​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ​വ​രും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മാ​ർ​ക്ക​റ്റി​ൽ അ​ണു​ന​ശീ​ക​ര​ണ​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ ഇ​ട​റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചു. ശ​ക്ത​ൻ മാ​ർ​ക്ക​റ്റ​ട​ക്കം പ​ല മാ​ർ​ക്ക​റ്റു​ക​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

ഒരു റോഡ് കണ്ടെത്തിയ കഥ… ഒളിപ്പിച്ചതിന്‍റെയും..!!

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നാ​ല്പതു വ​ർ​ഷം​മു​ന്പു ന​ഗ​രമ​ധ്യ​ത്തി​ൽ കാ​ണാ​താ​യ റോ​ഡ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. ഇ​രു​പ​തുപേ​ർ റോ​ഡ് കൈ​യേ​റി പു​ര​യി​ട​ത്തോ​ടു ചേ​ർ​ത്ത റോ​ഡ് ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വേ​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. റോ​ഡ് വീ​ണ്ടെ​ടു​ക്കാ​ൻ കൈ​യേ​റ്റഭൂ​മി​യി​ൽ അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട​യി​ൽ സെ​ല​ക്സ് മാ​ളി​നു സ​മീ​പ​ത്തെ റോ​ഡാ​ണു കൈ​യേ​റി ഇ​രു​പ​തോ​ളം പേ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. റോ​ഡ് പു​ന​ഃസ്ഥാ​പി​ക്കാ​ൻ സ​ർ​വേ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി ന​ൽ​കി​യെ​ങ്കി​ലും സ്ഥ​ലം വീ​ണ്ടെ​ടു​ത്ത് റോ​ഡ് പു​ന​ഃസ്ഥാ​പി​ക്ക​ാ ​ൻ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 13 നു ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. എ​ട്ടുമാ​സം ക​ഴി​ഞ്ഞി​ട്ടും കോ​ർ​പ​റേ​ഷ​ൻ റോ​ഡ് തി​രി​ച്ചു​പി​ടി​ച്ചി​ട്ടില്ല. ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ര​നാ​യ ഒ​ല​ക്കേ​ങ്കി​ൽ ഫ്രാ​ൻ​സി​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് സ​ർ​വേ ന​ട​പ​ടി. റോ​ഡു കൈ​യേ​റി​യ ചി​ല​ർ ഇ​വി​ടെ ഷെ​ഡ് കെ​ട്ടി. ഒ​രു കൂ​ട്ട​ർ വീ​ട് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​പ്പ​ണി​തു. മ​റ്റൊ​രു കൂ​ട്ട​ർ ക​ക്കൂ​സും പ​ണി​തു. സ​ർ​വേ…

Read More

ചു​റ്റാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് ഫൈ​ൻ; പോ​ലീ​സി​ന്‍റെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്; ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്. അ​നാ​വ​ശ്യ​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ചു​റ്റി​ക്ക​റ​ങ്ങ​രു​തെ​ന്നും കോ​വി​ഡ് രോ​ഗ​ബാ​ധ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്നും മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്നും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​ലൂ​ടെ നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വെ​റു​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ ത​ട​ഞ്ഞ് ഫൈ​ൻ ഈ​ടാ​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ തേ​ക്കി​ൻ​കാ​ട് ഡി​വി​ഷ​നി​ലെ ഇ​ട​റോ​ഡു​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും വ​ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഡി​വി​ഷ​നി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ചി​ല ക​ട​ക​ളും ബാ​ങ്കു​ക​ളും രാ​വി​ലെ തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ ക​ട​ത്തി​യ​ത്.

Read More

അ​സോ​സി​യേ​ഷ​ൻ ഫ​ണ്ട് ത​ട്ടി​പ്പ്;ജാ​സ്മി​ൻ ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തൃ​ശൂ​ർ: യു​ണൈ​റ്റ​ഡ് നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​നാ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. സം​ഘ​ട​നാ ഭാ​ര​വാ​ഹി ബോ​ബി ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ത​ള്ളി. 2018 മാ​ർ​ച്ചി​ലാ​ണ് യു​എ​ൻ​എ​യു​ടെ ഫ​ണ്ടി​ൽ മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. മു​ൻ യു​എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്. 2017 ഏ​പ്രി​ൽ മു​ത​ൽ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന തു​ക കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു പ​രാ​തി ന​ൽ​കി​യ​ത്.

Read More

ക്വാ​റ​ന്‍റൈനി​ലി​രി​ക്കാ​തെ പൂ​ക്ക​ച്ച​വ​ടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി

തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കാ​തെ പൂ​ക്ക​ച്ച​വ​ട​ത്തി​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് പി​ടി​കൂ​ടി ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ത ​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെയെത്തി​യ ആ​ളാ​ണ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​തെ ഇ​ന്നു​രാ​വി​ലെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ സ​ബ് വേ​ക്ക​രി​കി​ലാ​യി പൂ​ക്ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​ത്. ഇ​യാ​ൾ സ​മീ​പ​ത്തെ ചി​ല ക​ട​ക​ളി​ലും പോ​യി​രു​ന്നു. പ​ല​രും ഇ​യാ​ളി​ൽ നി​ന്ന് പൂ​ക്ക​ൾ വാ​ങ്ങു​ക​യും ചെ​യ്തു. ക്വാ​റന്‍റൈനി​ൽ ക​ഴി​യാ​തെ​യാ​ണ് ഇ​യാ​ൾ പൂ​ക്ക​ച്ച​വ​ട​ത്തി​നെ​ത്തി ക​റ​ങ്ങി ന​ട​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ വി​വ​രം പോ​ലീ​സി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ലും ചി​ല​ർ അ​റി​യി​ച്ച​തോ​ടെ അ​വ​രെ​ത്തി ഇ​യാ​ളെ മാ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തും മു​ന്പു ചി​ല​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ ഓ​ടി തേ​ക്കി​ൻ​കാ​ട്ടി​ൽ പോ​യി ഇ​രു​ന്നു. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് ഇ​യാ​ളെ തി​രി​ച്ചു​വി​ളി​ച്ച് താ​ക്കീ​ത് ന​ൽ​കി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി ശേ​ഷം ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ​ക്ക് പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ ഇ​യാ​ളി​ൽ നി​ന്നും പൂ​ക്ക​ൾ വാ​ങ്ങി​യ​വ​രും ഇ​യാ​ൾ ചെ​ന്ന ക​ട​ക​ളി​ലു​ള്ള​വ​രു​മെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ…

Read More