പ്രതീക്ഷകൾ ബലൂൺ പോലെ പൊട്ടി; ജീവിതത്തിന്‍റെ പട്ടിണിമാറ്റാൻ ബ​ലൂ​ണ്‍ ബാ​ബു, കു​ട ബാബുവായി

കൊ​ട​ക​ര: ബ​ലൂ​ണ്‍ വി​ല്പ​ന​ക്കാ​രാ​നാ​യ ബാ​ബു ഇ​പ്പോ​ൾ കൊ​ട​ക​ര​യി​ൽ കു​ട ന​ന്നാ​ക്കു​ക​യാ​ണ്. ലോ​ക് ഡൗ​ണി​ൽ ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും ബ​ലൂ​ൺ പൊ​ട്ടി​യ​പോ​ലെ പൊ​ട്ടി പ്ര​തീ​ക്ഷ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ബ​ലൂ​ൺ ബാ​ബു ജീ​വി​ക്കാ​ൻ പു​തി​യ തൊ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൊ​ട​ക​ര ഉ​ളു​ന്പ​ത്തും​കു​ന്നി​ൽ ബാ​ബു​വി​നു ര​ണ്ടാം​ക്ലാ​സ് മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ​മു​ള്ളൂ. ബ​ലൂ​ണ്‍ വി​ല്പ​ന​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ബാ​ബു കു​ട്ടി​ക്കാ​ലം മു​ത​ലേ പോ​യി​രു​ന്നു. സ​ഹോ​ദ​ര​ന്മാ​രാ​യ രാ​ജ​പ്പ​ൻ, സു​രേ​ന്ദ്ര​ൻ, ശ​ശി, ഷ​ണ്‍​മു​ഖ​ൻ എ​ന്നി​വ​രോ​ടൊ​പ്പം ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കാ​നും ബാ​ബു പോ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ല​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കേ​ര​ള​ത്തി​ലെ ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ൽ വ​ർ​ണ​പ്പ​കി​ട്ടു​ള്ള ബ​ലൂ​ണു​ക​ളു​മാ​യി ബാ​ബു​വു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ കാ​സ​ർ​ഗോ​ഡു മു​ത​ൽ തി​രു​വ​ന്ത​പു​രം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ബ​ലൂ​ണ്‍ ക​ച്ച​വ​ട​ത്തി​നാ​യി ബാ​ബു പോ​യി​ട്ടു​ണ്ട്. ബ​ലൂ​ണ്‍ വി​ല്പ​ന​യു​മാ​യി പ​ട്ടി​ണി​യി​ല്ലാ​തെ ക​ഴി​ഞ്ഞു കൂ​ടു​ന്ന​തി​നി​ടെ എ​ത്തി​യ കോ​വി​ഡ് ബാ​ബു​വി​ന്‍റെ ജീ​വി​തം നി​റം കെ​ടു​ത്തി. വ​ൻ​തു​ക മു​ട​ക്കി വാ​ങ്ങി​ക്കൂ​ട്ടി​യ ക​ളി​പ്പാ​ട്ട​ങ്ങ​ളും ബ​ലൂ​ണു​ക​ളും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും ഇ​നി വ​രു​മോ എ​ന്ന​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല​ര​പ​തി​റ്റാ​ണ്ടാ​യി…

Read More

പൊ​ന്ത​ക്കാ​ട്ടി​ൽ കീ​രി​യു​മാ​യി ക​ടി​പി​ടി! ആ​ളു​ക​ൾ അ​ടു​ത്തേ​ക്കു വ​ന്ന​തോ​ടെ പാ​ന്പ് പ​ത്തി വി​ട​ർ​ത്തി ചീ​റി​യ​ടു​ത്തു; ഒടുവില്‍..

ത​ളി​ക്കു​ളം: ഉ​ഗ്ര​വി​ഷ​മു​ണ്ടെ​ങ്കി​ലും മൂ​ർ​ഖ​ൻ പാ​ന്പ് ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ.​ ര​മേ​ഷി​നു മു​ന്നി​ൽ പ​ത്തി താ​ഴ്ത്തി. ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​നു വ​ട​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് ഇന്നലെ വൈ​കീ​ട്ട് ആ​റ​ടി​യോ​ളം നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​നെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ കീ​രി​യു​മാ​യി ക​ടി​പി​ടി​കൂ​ടി​യാ​ണു പാ​ന്പ് ഇ​ഴ​ഞ്ഞു വ​ന്ന​ത്. ആ​ളു​ക​ൾ അ​ടു​ത്തേ​ക്കു വ​ന്ന​തോ​ടെ പാ​ന്പ് പ​ത്തി വി​ട​ർ​ത്തി ചീ​റി​യ​ടു​ത്തു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ.​ ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​മെ​ൽ കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞെ​ത്തി.​ പാ​ന്പ് ര​മേ​ഷി​ന്‍റെ മു​ന്നി​ൽ പ​ത്തി താ​ഴ്ത്തി. തു​ട​ർ​ന്ന് പാ​ന്പി​നെ കു​പ്പി​യി​ലാ​ക്കി കൊ​ണ്ടു​പോ​യി. പാ​ന്പി​ന് ഏ​ഴു വ​യ​സോ​ളം പ്രാ​യ​മു​ണ്ടെ​ന്ന് ര​മേ​ഷ് പ​റ​ഞ്ഞു.​ ഏ​താ​നും ദി​വ​സം മു​ന്പ് ക​യ​ർ​പൊ​ട്ടിച്ച് ഓ​ടി​യ കാ​ള​യേ​യും ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടി​യി​രു​ന്നു. ഇ​തി​ന​കം ര​മേ​ഷ് മൂവായിരത്തില​ധി​കം പാ​ന്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ പാ​ന്പി​നെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റും.

Read More

രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ; മെ​ഡിക്കൽ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​ ഓ​പി​ക​ൾ മാ​റ്റി

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളം​കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗ​ങ്ങ​ൾ കാ​ന്പ​സി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു സ്ഥ​ല പ​രി​മി​തി ത​ട​സ​മാ​കാ​തി​രി​ക്കാ​നാ​ണ് ഓ​പി​ക​ൾ ഇ​ത​ര കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​ത്. അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി പ്ര​കാ​രം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ടം, വ​യോ​ജ​ന​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി നി​ർ​മി​ച്ച ജെ​റി​യാ​ടി​ക് കെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​പി​ക​ൾ മാ​റ്റി​യ​ത്. ഇ​രു കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന, ഇ​സി​ജി, ഫാ​ർ​മ​സി എ​ന്നി​വ​യു​ടെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്ത നി​ല​യി​ലും മു​ക​ൾ നി​ല​യി​ലും ഇ​ത്ത​രം സൗ​ക​ര്യം ത​യ്യാ​റ​ക്കി​യി​ട്ടു​ണ്ട് . ടോ​ക്ക​ണ്‍ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ സാ​മു​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വ​രി​നി​ന്നു വാ​ങ്ങാ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട് മെ​ഡി​സി​ൻ പ​ൾ​മ​ണോ​ള​ജി, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം എ​ന്നി​വ​യാ​ണ് അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. ജെ​റി​യാ​ട്രി​ക് കെ​യ​ർ സെ​ന്‍റ​റി​ൽ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​മാ​ണ്.…

Read More

പെ​രി​ങ്ങോ​ട്ടു​ക​ര​യിലെ നവവധുവിന്‍റെ മരണം കൊലപാതകം? പ്രാഥമികാന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ ന​വ​വ​ധു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​ന്തി​ക്കാ​ട് എ​സ്എ​ച്ച്ഒ പി.​കെ. മ​നോ​ജ്കു​മാ​ർ, എ​സ്​ഐ കെ.​ജെ. ജി​നേ​ഷ് എ​ന്നി​വ​രെ മ​ധ്യ​മേ​ഖ​ല ഐജി അ​ശോ​ക് യാ​ദ​വ് സ​സ്പെ​ൻഡ് ചെ​യ്തു. മു​ല്ല​ശേ​രി ന​രി​യം​പു​ള്ളി ആ​നേ​ട​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൾ ശ്രു​തി​യാ​ണ് ജ​നു​വ​രി ആ​റി​നു വി​വാ​ഹം ക​ഴി​ഞ്ഞു പ​തി​ന​ഞ്ചാ​മ​ത്തെ ദി​വ​സം പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലുള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ ശു​ചി​മു​റി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി​ട്ടും പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന്ന വീ​ഴ്ച തു​ട​ര​ന്വേ​ഷ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി​ട്ടും ജാ​ഗ്ര​ത​ കാ​ണി​ക്കാ​തെ അ​ന്വേ​ഷ​ണ​ത്തി​ൽ വ​രു​ത്തി​യ വീ​ഴ്ച​യാ​ണ് സ​സ്പെ​ൻ​ഷ​നു കാ​ര​ണ​മാ​യ​ത്. ശ്രു​തി​യു​ടെ ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു എ​ന്ന നി​ല​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ശ്രു​തി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ ആം​ബു​ല​ൻ​സി​നാ​യി കാ​ത്തു​നി​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ടാ​യി​രു​ന്നു. മ​ര​ണം സം​ഭ​വി​ച്ച ശു​ചി​മു​റി​യു​ൾ​പ്പെ​ടെ സീ​ൽ ചെ​യ്യാ​ത്ത​തു​മൂ​ലം ശാ​സ്ത്രീ​യ​തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും…

Read More

കോ​വി​ഡ്-19; ചാ​വ​ക്കാ​ടി​ന് ആ​ശ്വാ​സം; ആ​ശ​ങ്ക വി​ട്ട​ക​ന്നി​ട്ടി​ല്ല

ചാ​വ​ക്കാ​ട്: അ​വ​സാ​ന​ത്തെ കു​ടും​ബ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​വും വ​ന്നു. നെ​ഗ​റ്റീ​വ്. ചാ​വ​ക്കാ​ടി​ന് ആ​ശ്വ​സി​ക്കാ​ൻ വ​ക​യാ​യി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​ന്പ​ത് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്ര​വം പ​രി​ശോ​ധ​യ്ക്ക് എ​ടു​ത്തി​രു​ന്നു. അ​തി​ൽ ഏ​ഴ് കു​ടും​ബ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ശേ​ഷി​ച്ച ര​ണ്ട് കു​ടും​ബ​ത്തി​ന്‍റെ ഫ​ലം കൂ​ടി എ​ത്തി​യ​തോ​ടെ എ​ല്ലാം നെ​ഗ​റ്റീ​വ്. ഇ​തി​നി​ടെ, രോ​ഗം​ബാ​ധി​ച്ച മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും രോ​ഗ​മു​ക്ത​രാ​യി. താ​ൽ​ക്കാ​ലി​ക, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സ് ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു​പേ​ർ​ക്കാ​ണ് ര​ണ്ടു​ഘ​ട്ട​ത്തി​ലാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​വ​രി​ൽ നാ​ലു പേ​ർ നേ​ര​ത്തെ ആ​ശു​പ​ത്രി വി​ട്ടു. ശേ​ഷി​ച്ച​വ​രും രോ​ഗ​വി​മു​ക്ത​രാ​യി. ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​യ്ക്കേ​ണ്ടി​വ​ന്നു. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​ദേ​ശം മു​ഴു​വ​ൻ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി. ഒ​രു ആ​ശാ​വ​ർ​ക്ക​റു​ടെ വീ​ട്ടി​ലെ ക​ല്യാ​ണം മാ​റ്റി​വ​ച്ചു. എം​എ​ൽ​എ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ആ​ശ​ങ്ക പ​ര​ത്തി​യ നാ​ളു​ക​ൾ​ക്കു മോ​ച​നം. ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ പ​തു​ക്കെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ തു​ട​ങ്ങി.…

Read More

അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ ഡ്യൂ​ട്ടി 50% മാത്രം: ഓടിയെത്താൻ ബുദ്ധിമുട്ടും

ചാ​ല​ക്കു​ടി: അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ സേ​നാം​ഗ​ങ്ങ​ളു​ടെ ഡ്യൂ​ട്ടി 50 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ഘാ​ത​മാ​യി. കൊ​റോ​ണ​വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ച​ന്ത​ക​ളും ആ​ശു​പ​ത്രി​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സ് വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ങ്ങ​ളോ, അ​ഗ്നി​ബാ​ധ​യോ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഫ​യ​ർ​ഫോ​ഴ്സ് ത​ന്നെ ഓ​ടി​യെ​ത്ത​ണം. സ്റ്റാ​ഫി​ന്‍റെ എ​ണ്ണം കു​റ​ച്ച​തോ​ടെ എ​ല്ലാ​യി​ട​ത്തും എ​ത്തു​ക എ​ന്ന​ത് പ്ര​യാ​സ​മാ​ണ്. മ​ഴ​ക്കാ​ലം, വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഫ​യ​ർ​ഫോ​ഴ്സ് കു​ഴ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ജോ​ലി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.

Read More

പാ​ലാ​രി​വ​ട്ടം അ​പ​ക​ട മ​ര​ണം: എ​ൻ​ജി​നി​യ​ർ​ക്കെ​തി​രേ കേ​സ്; കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​മ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ എ​ൻ​ജി​നി​യ​ർ പ്ര​തി​യാ​കു​ന്ന ആ​ദ്യ കേ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്തു മെ​ട്രോ സ്റ്റേ​ഷ​ന​രി​ക​ൽ എ​ട്ടുമാ​സം മൂ​ടാ​തെ​കി​ട​ന്ന കു​ഴി​ക്കു മു​ക​ളി​ലെ ബോ​ർ​ഡി​ൽ ഇ​രു​ച​ക്രവാ​ഹ​നം ത​ട്ടി ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ണു യു​വാ​വു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ന​മ്മാ​വ് കാ​ച്ചാ​നി​ക്കോ​ട​ത്ത് ലാ​ല​ന്‍റെ മ​ക​ൻ യ​ദുലാ​ലാ (23) ണു ​മ​രി​ച്ച​ത്. യ​ദു​ലാ​ൽ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണവി​ത​ര​ണ​ ജോലിക്കു രാ​വി​ലെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. 2019 ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി അ​നു​സ​രി​ച്ചു റോ​ഡി​ലെ കു​ഴി അ​ട​ക്ക​മു​ള്ള പി​ഴ​വു​ക​ൾ മൂ​ലം അ​പ​ക​ട​മു​ണ്ടാ​യാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളാ​കും. തൃ​ശൂ​രി​ലെ നേ​ർ​ക്കാ​ഴ്ച സ​മ​തി സെ​ക്ര​ട്ട​റി പി​ബി. സ​തീ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2019 ലെ ​കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി വ​കു​പ്പ് 198 ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തു ഫ​യ​ൽ ചെ​യ്ത…

Read More

ചിരട്ടയിൽ നിന്ന് മാ​ല​യും വ​ള​യും ക​മ്മ​ലും; നേ​ര​മ്പോ​ക്ക് ഇ​പ്പോ​ൾ രാ​ജേ​ഷി​ന് വ​രു​മാ​നം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നേ​ര​ന്പോ​ക്കി​ന് തു​ട​ങ്ങി​യ​ത് ലോ​ക്ഡൗ​ണി​ന് ശേ​ഷം വ​രു​മാ​ന​മാ​യി മാ​റി​യ ക​ഥ​യാ​ണ് അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി ഐ.​ജി.​രാ​ജേ​ഷി​ന്‍റേത്. ആ ​ക​ഥ​യ്ക്ക് ചി​ര​ട്ട​യു​ടെ ഉ​റ​പ്പും ഭം​ഗി​യു​മു​ണ്ട്. ച ി​ര​ട്ട കൊ​ണ്ട് മ​നോ​ഹ​ര​മാ​യ മാ​ല​യും വ​ള​യും ക​മ്മ​ലു​മൊ​ക്കെ നി​ർ​മി​ക്കു​ന്ന ഹോ​ബി ലോ​ക്ഡൗ​ണി​ൽ തു​ട​ങ്ങി​യ​താ​ണ് ലോ​ക്ഡൗ​ണി​ന് ശേ​ഷം രാ​ജേ​ഷി​ന് വ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ ഡ്രീം ​ബാ​ങ്ക് ക്രി​യേ​ഷ​ൻ​സ് എ​ന്ന ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന രാ​ജേ​ഷി​ന് ലോ​ക്ഡൗ​ണാ​യ​തോ​ടെ സ്ഥാ​പ​നം എ​ല്ലാ​വ​രേ​യും പോ​ലെ അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. ലോ​ക്ഡൗ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ വീ​ട്ടി​ലി​രു​ന്ന് ഡി​സൈ​നിം​ഗ് വ​ർ​ക്കു​ക​ൾ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട​തെ​ല്ലാം നി​ല​ച്ചു. ഇ​നി​യെ​ന്ത് എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ചി​ര​ട്ട​കൊ​ണ്ടു​ള്ള ഫാ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്ന ആ​ശ​യം രാ​ജേ​ഷി​നു​ണ്ടാ​കു​ന്ന​ത്. തൃ​ശൂ​ർ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ രാ​ജേ​ഷ് വൈ​കാ​തെ ത​ന്‍റെ ആ​ശ​യ​ത്തി​ന് നി​റം കൊ​ടു​ത്തു. ഏ​റെ ക്ഷ​മ​യോ​ടും അ​തി​ലേ​റെ സൂ​ക്ഷ്മ​ത​യോ​ടും കൂ​ടി മാ​ത്ര​മേ ചി​ര​ട്ട​യി​ൽ നി​ന്ന് ഫാ​ൻ​സി…

Read More

ജ​ന​ങ്ങ​ൾ​ക്കൊ​പ്പമോ, ഡാം ​നി​ർ​മി​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കൊ​പ്പ​മോ; ചാ​ല​ക്കു​ടി എം​എ​ൽ​എ ന​യം വ്യ​ക്ത​മാ​ക്ക​ണമെന്ന് പ്ര​ഫ. നീ​ല​ക​ണ്ഠ​ൻ

ചാ​ല​ക്കു​ടി: പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും ന​ശി​പ്പി​ക്കു​ന്ന അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യു​ടെ വി​ഷ​യ​ത്തി​ൽ ചാ​ല​ക്കു​ടി എം​എ​ൽ​എ ബി.​ഡി. ദേ​വ​സി ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണോ, ഡാം ​നി​ർ​മി​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കൊ​പ്പ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​സി​ദ്ധ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ഫ. നീ​ല​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി.​ഡി. ദേ​വ​സി എം​എ​ൽ​എ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . സൗ​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​നി​ൽ​വ​ച്ചു പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജെ​നീ​ഷ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷോ​ൺ പ​ല്ലി​ശേ​രി, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ജെ​യിം​സ് പോ​ൾ, ആ​ൽ​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ലെ കം​ഫ​ർ​ട്ട് സ​റ്റേ​ഷ​ൻ തു​റ​ന്നി​ല്ല; പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നാ​കാ​തെ വ്യാ​പാ​രി​ക​ൾ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നു മൂ​ക്കി​നു താ​ഴെ​യു​ള്ള ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ക്കാ​ത്ത​തി​നാ​ൽ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​വ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ ക​ഷ്ട​ത്തി​ലാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ട​യ്ക്കു​ക​യും ഓ​ഫീ​സി​ലേ​ക്ക് ക​യ​റാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ ഇ​വി​ടേ​ക്കും വ്യാ​പാ​രി​ക​ൾ​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​താ​യി. നാ​ലു മാ​സ​ത്തോ​ള​മാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ടി​ട്ട്. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റും പ​രി​സ​ര​വും ക്ലീ​നിം​ഗും ന​ട​ത്തി​യി​രു​ന്നു. മേ​യ​റും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ങ്കി​ലം ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കാ​തെ മ​ട​ങ്ങി. ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ലു​ള്ള 720 ക​ട​ക​ളി​ലെ​യും വ്യാ​പാ​രി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​ണ്. കെ​ട്ടി​ട​ങ്ങ​ളി​ൽ ടോ​യ്ലെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും വൃ​ത്തി​ഹീ​ന​മാ​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ഥ​വാ ഉ​പ​യോ​ഗി​ച്ചാ​ൽ ത​ന്നെ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഇ​വി​ടെ നി​ന്നും പ​ട​ർ​ന്നു കി​ട്ടു​മെ​ന്ന​താ​ണ് ഭീ​ഷ​ണി. പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നാ​ൽ ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന കോ​ർ​പ​റേ​ഷ​ൻ…

Read More