നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍…! പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു​പേ​ർ​ക്കു പു​തു​ജീ​വ​ൻ; ഹ​രീ​ഷ് ര​ക്ഷി​ച്ച​ത് കു​ട്ടി​ക​ളെ​യ​ട​ക്കം മൂ​ന്നു പേ​രെ…​

തി​രു​വി​ല്വാ​മ​ല: നി​ല​വി​ളി കേ​ട്ടെ​ത്തി​യ പ​ന്പ് ഓ​പ്പ​റേ​റ്റ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ഗാ​യ​ത്രി പു​ഴ​യി​ൽ മു​ങ്ങി​ത്താ​ണ മൂ​ന്നു ജീ​വ​നു​ക​ൾ ര​ക്ഷി​ച്ചു. പു​ഴ​യി​ല​ക​പ്പെ​ട്ട സ്ത്രീ​യെ​യും ര​ണ്ടുകു​ട്ടി​ക​ളെ​യു​മാ​ണു ജ​ല അ​ഥോ​റി​റ്റി പാ​റ​ക്ക​ട​വ് പ​ന്പ് ഹൗ​സ് ഓ​പ്പ​റേ​റ്റ​ർ ഹ​രീ​ഷ് (23) ര​ക്ഷി​ച്ച​ത്. വ​സ്ത്ര​മ​ല​ക്കാ​നും കു​ളി​ക്കാ​നും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ മാ​ണി​യ​ങ്ങോ​ട്ട് കോ​ള​നി​യി​ൽ പ്ര​മീ​ള (35) കാ​ൽ വ​ഴു​തി പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തുക​ണ്ട സ​മീ​പ​ത്തു നി​ന്നി​രു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​നാ​യ ജി​ഷ്ണു കൃ​ഷ്ണ​കു​മാ​ർ പ്ര​മീ​ള​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പ്ര​മീ​ള​യോ​ടൊ​പ്പം ജി​ഷ്ണു​വും പു​ഴ​യി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​മീ​ള​യു​ടെ ബ​ന്ധു സ​ൺജ​യ് (14) പു​ഴ​യി​ലേ​ക്കി​റ​ങ്ങി ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. സ​ൺജ​യു​ടെ നി​ല​വി​ളി കേ​ട്ടാ​ണു ഹ​രീ​ഷ് ഓ​ടി​യെത്തി​യ​ത്. വെ​ള്ള​ത്തി​ൽ താ​ഴ്ന്നു പോ​യ സ​ൺജ​യ​യെ ക​ര​യ്ക്കുക​യ​റ്റി. പി​ന്നീ​ട് ഒ​രു​കൈ ഉ​യ​ർ​ന്നു പൊ​ങ്ങു​ന്നു​തു ക​ണ്ട​തോ​ടെ വീ​ണ്ടും പു​ഴ​യി​ലേ​ക്കു ചാ​ടി ജി​ഷ്ണു​വി​നെ​യും പ്ര​മീ​ള​യെ​യും ര​ക്ഷി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി സു​ഖം പ്രാ​പി​ച്ചു…

Read More

അ​ധ്യാ​പ​ക​ർ​ക്കു കോ​വി​ഡ് ഡ്യൂ​ട്ട 12 മണിക്കൂർ; സർക്കാരിന്‍റേത് പ്രതികാര നടപടിയെന്ന് അധ്യാപകർ

തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി. വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രെ പാ​ർ​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ധ്യാ​പ​ക​ർ​ക്ക് ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യും പ​ക​ലു​മൊ​ക്കെ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ അ​ധ്യാ​പി​ക​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ഡ്യൂ​ട്ടി ന​ൽ​കി ക​ഴി​ഞ്ഞു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി-​ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​ഴി​കെ​യു​ള്ള​വ​ർ​ക്കാ​ണു കോ​വി​ഡ് ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന​വ​ണം കെ​പി​എ​സ്ടി​എ യൂ​ണി​യ​നി​ൽ​പെ​ട്ട​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഡ്യൂ​ട്ടി ന​ൽ​കി​യ​താ​യും പ​റ​യു​ന്നു. ഒ​രി​ക്ക​ൽ ഡ്യൂ​ട്ടി കി​ട്ടി​യ​വ​രെ വീ​ണ്ടും ഇ​തു​പോ​ലെ ഡ്യൂ​ട്ടി​ക്കി​ടു​ന്ന​തി​നി​ടെ യൂ​ണി​യ​ൻ പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​ത്ത​ര​ക്കാ​രെ മാ​റ്റി. എ​ന്നാ​ൽ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ജോ​ലി നി​ശ്ച​യി​ച്ച സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​ർ ജോ​ലി​യെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു പി​ൻ​വ​ലി​ച്ചു. ഇ​വി​ടെ12 മ​ണി​ക്കൂ​ർ ജോ​ലി നി​ശ്ച​യി​ച്ചു സ​ർ​ക്കാ​ർ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി. സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് അ​ധ്യാ​പ​ക​ർ ക​ത്തി​ച്ച​തി​നെ​തി​രെ…

Read More

പഴയന്നൂരിൽ പ്ര​വാ​സി​യു​ടെ വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റി​ഞ്ഞ​താ​യി പ​രാ​തി

പ​ഴ​യ​ന്നൂ​ർ: വെ​ള്ളാ​ർ​ക​ള​ത്തു പ്ര​വാ​സി​യു​ടെ വീ​ടി​നു നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​താ​യി പ​രാ​തി. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പ്ര​വാ​സി​യാ​യ പു​ളി​കൂ​ട്ടം ആ​ലി​ക്കാ​പ​റ​ന്പി​ൽ ഷെ​മീ​ർ അ​ലി​യു​ടെ വീ​ടി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ബോം​ബ് പൊ​ട്ടി തീ ​ആ​ളി​പ്പ​ട​ർ​ന്ന് ഷെ​മീ​ർ അ​ലി​യു​ടെ ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞും, ഭാ​ര്യ പി​താ​വ് സെ​യ്ത​ല​വി​യും മാ​താ​വ് ആ​മി​ന കു​ട്ടി​യും ഉ​റ​ങ്ങി കി​ട​ന്ന മു​റി​യു​ടെ ജ​ന​ൽ ക​ർ​ട്ട​നി​ലേ​ക്കു തീ ​പ​ട​ർ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു സം​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ല. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​യും ര​ണ്ടു ബി​യ​ർ ക​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​വും തീ​യും ക​ണ്ടാ​ണു വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​ർ എ​ഴു​ന്നേ​റ്റ​ത്. വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന ഉ​ട​നെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ർ​ട്ടു ചെ​യ്തു പോ​കു​ന്ന​തു ക​ണ്ട​താ​യി ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. വീ​ടി​ന്‍റെ മു​റ്റ​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ തീ​പ​ട​രാ​ഞ്ഞ​ത് വ​ൻ…

Read More

ചാ​ല​ക്കു​ടി​യു​ടെ സ്വ​ന്തം പ​ന​മ്പി​ള്ളി​യും പ​ന​മ്പി​ള്ളി​യു​ടെ സ്വ​ന്തം ചാ​ല​ക്കു​ടി​യും; പനമ്പി​ള്ളി​യെ പു​തി​യ ത​ല​മു​റ​യ്ക്ക​റി​യാ​ൻ സാം​സ്കാ​രി​ക നി​ല​യ​മൊ​രു​ങ്ങു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ചാ​ല​ക്കു​ടി: അ​ര​നൂ​റ്റാ​ണ്ടി​ന് മു​ൻ​പ് കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മാ​ഞ്ഞു​പോ​യെ​ങ്കി​ലും പ​ന​ന്പി​ള്ളി​യെ​ന്ന പേ​ര് ചാ​ല​ക്കു​ടി​ക്കാ​ർ​ക്ക് ഇ​ന്നും ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണ്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ മി​ക​ച്ച ഭ​ര​ണാ​ധി​പ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് അ​ര​നൂ​റ്റാ​ണ്ട് തി​ക​യു​ന്പോ​ൾ ചാ​ല​ക്കു​ടി​യെ ഇ​ന്ന​ത്തെ വി​ക​സ​ന​പാ​ത​യി​ലെ​ത്തി​ച്ച ആ ​മ​ഹാ​ന്‍റെ ഓ​ർ​മ​ക​ൾ ചാ​ല​ക്കു​ടി​യി​ൽ നി​റ​യു​ക​യാ​ണ്. പ​ന​ന്പി​ള്ളി​യു​ടെ സ്വ​ന്തം ചാ​ല​ക്കു​ടി​യും ചാ​ല​ക്കു​ടി​യു​ടെ സ്വ​ന്തം പ​ന​ന്പി​ള്ളി​യും എ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ചാ​ല​ക്കു​ടി​യു​ടെ ഇ​ന്ന​ത്തെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു പ​ന​ന്പി​ള്ളി. ചാ​ല​ക്കു​ടി​യി​ൽ കു​മ്മ​ര​പ്പി​ള്ളി കൃ​ഷ്ണ​മേ​നോ​ന്‍റെ​യും മാ​ധ​വി അ​മ്മ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ ത​ന്‍റെ ജ​ൻ​മ​നാ​ടി​ന് വേ​ണ്ടി ചെ​യ്ത കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. തൃ​ശൂ​ർ ജി​ല്ല​യു​ടേ​യും എ​റ​ണാ​കു​ളം ജി​ല്ല​യു​ടേ​യും പ​കു​തി​ഭാ​ഗ​ത്തോ​ളം വ​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഇ​പ്പോ​ഴും ജ​ല​സ​മൃ​ദ്ധി ന​ൽ​കു​ന്ന തു​ന്പൂ​ർ​മൂ​ഴി ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ടി​ന് ചു​ക്കാ​ൻ​പി​ടി​ച്ച​ത് പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​നാ​ണ്. ഇ​ന്നും ചാ​ല​ക്കു​ടി​യു​ടെ കാ​ർ​ഷി​ക​സ​മൃ​ദ്ധി​ക്ക് കാ​ര​ണം ഈ ​പ​ദ്ധ​തി​യാ​ണ്. അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും…

Read More

ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​രി​മാ​ർ വീ​ട്ടി​ൽ ഒ​രു​ക്കി​യ നൃ​ത്ത​രൂ​പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി

കേ​ച്ചേ​രി: ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​രി​മാ​ർ വീ​ട്ടി​ൽ ഒ​രു​ക്കി​യ നൃ​ത്ത​രൂ​പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ദേ​വി​യും ആര്യ​യു​മാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. ചൂ​ണ്ട​ൽ ആ​ല​ത്തി​യൂ​ർ മ​ന ജ​യ​കൃ​ഷ്ണ​ൻ -ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ശ്രീ​ദേ​വി​യും ആ​ര്യ​യും. ആ​ര്യ ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നു സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. അ​നു​ജ​ത്തി ആ​ര്യ ഇ​തേ കോ​ള​ജി​ലെ ഒ​ന്നാംവ​ർ​ഷ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഹി​ന്ദി സി​നി​മ ക​ല​ക്കി​ലെ ഗാ​ർ മോ​ർ പ​ര​ദേ​ശി​യ എ​ന്ന ഗാ​ന​മാ​ണ് സ​ഹോ​ദ​രി​മാ​ർ നൃ​ത്താ​വി​ഷ്കാ​ര​മാ​ക്കി​യ​ത്. ചെറു​പ്പ​ത്തി​ലേ നൃ​ത്തം അ​ഭ്യ​സി​ച്ച ഈ ​സ​ഹോ​ദ​രി​മാ​ർ കോ​ള​ജി​ലെ ആ​ർ​ട്സ് ഫെ​സ്റ്റി​ൽ നൃ​ത്ത​രൂ​പം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ സ​ഹോ​ദ​രി​മാ​രു​ടെ നൃ​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായി. നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

Read More

ചാ​വ​ക്കാ​ട്ടെ കോ​വി​ഡ് മ​ര​ണം: മക്കൾ നിരീക്ഷണത്തിൽ; മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​കും സം​സ്കാ​രം ന​ട​ത്തു​ക​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മും​ബൈ​യി​ൽ​നി​ന്ന് ചാ​വ​ക്കാ​ട്ടെ​ത്തി​യ ക​ദീ​ജ​ക്കു​ട്ടി(73) യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​വ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മും​ബൈ​യി​ൽ​നി​ന്ന് കാ​റി​ൽ മ​ക​നും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു​പേ​രോ​ടു​മൊ​പ്പം തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ദീ​ജ നാ​ട്ടി​ലെ​ത്തി​യ​ത്. ക​ദീ​ജ​ക്കു​ട്ടി​ക്കു നേ​ര​ത്തേ​ത​ന്നെ പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ദീ​ജ​യ്ക്കൊ​പ്പം കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും മ​റ്റ് മൂ​ന്നു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ദീ​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

Read More

“സേ​തു​വാ​ണോ, ഞാ​ൻ മോ​ഹ​ൻ​ലാ​ലാ​ണ്’ ; ചി​ത്ര​കാ​ര​നെ​ത്തേ​ടി പി​റ​ന്നാ​ളു​കാ​ര​ന്‍റെ വി​ളി

സ്വന്തം ലേഖകൻ തൃ​ശൂ​ർ: “സേ​തു​വാ​ണോ, ഞാ​ൻ മോ​ഹ​ൻ​ലാ​ലാ​ണ്’ എ​ന്ന് ഫോ​ണി​ൽ കേ​ട്ട​പ്പോ​ൾ ചി​ത്ര​കാ​ര​ൻ സേ​തു എ​യ്യാ​ൽ ഒ​രു നി​മി​ഷം വാ​ക്കു​ക​ൾ കി​ട്ടാ​തെ നി​ന്നു. “ഒ​രു​പാ​ടു​നാ​ളാ​യി സം​സാ​രി​ച്ചി​ട്ടും വി​ളി​ച്ചി​ട്ടു​മൊ​ക്കെ, സേ​തു വ​ര​ച്ച അ​മ്മ​യു​ടെ ചി​ത്രം ക​ണ്ടു, വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്’ എ​ന്ന് മോ​ഹ​ൻ​ലാ​ൽ തു​ട​ർ​ന്നു. സ​ന്തോ​ഷം​കൊ​ണ്ട് മ​ന​സു​നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു സേ​തു. അ​റു​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ടെ ഓ​യി​ൽ പെ​യി​ന്‍റിം​ഗ് ആ​ണ് ചി​ത്ര​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ സേ​തു സ​മ​ർ​പ്പി​ച്ച​ത്. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്ന​ടി സ​മ​ച​തു​ര​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് ഇ-​മെ​യി​ലി​ൽ മോ​ഹ​ൻ​ലാ​ലി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ചി​ത്രം ക​ണ്ട ഉ​ട​നെ ചെ​ന്നൈ​യി​ൽ​നി​ന്ന് ലാ​ലി​ന്‍റെ വി​ളി​യെ​ത്തി. “എ​ന്താ​യാ​ലും നാ​ട്ടി​ൽ വ​രു​ന്പോ​ൾ കാ​ണാം, വ​ള​രെ സ​ന്തോ​ഷം’ എ​ന്നു സ്നേഹം പങ്കുവച്ച് പ​റ​ഞ്ഞു​നി​ർ​ത്തി, മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട സൂ​പ്പ​ർ​താ​രം. മൂ​ന്നു ദി​വ​സ​മെ​ടു​ത്താ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ പെ​യി​ന്‍റിം​ഗ് സേ​തു പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ണ്ണ​ച്ചാ​യം ആ​യ​തി​നാ​ൽ പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി​യി​ട്ടി​ല്ല. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ…

Read More

ക്വാറന്‍റൈനിലെ യുവതി തൃശൂരിൽ നിന്നു കയറിയ ഓട്ടോ ഏത്? ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ നാ​ടാ​കെ ത​പ്പു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നു ചാ​വ​ക്കാ​ട്ടേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യ സ്ത്രീ ​ക്വാ​റ​ന്‍റൈ​നി​ലാ​യ​തോ​ടെ ആ ​സ്ത്രീ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യെ തേ​ടി നാ​ടാ​കെ ഓ​ട്ടോ​ക്കാ​ർ തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ബം​ഗ​ളു​രു​വി​ൽ നി​ന്നും തൃ​ശൂ​ർ കെ​എ​സ്​ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ സ്ത്രീ ​ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റും ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ത്തി​ലേ​ക്കു പോ​കാ​തെ സ്റ്റാ​ൻ​ഡി​നു പു​റ​ത്തെ​ത്തി ഓ​ട്ടോ വി​ളി​ച്ചു ചാ​വ​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ചാ​വ​ക്കാ​ട്ട് ഇ​വ​രെ​ത്തി​യ​പ്പോ​ൾ ബം​ഗു​ളു​രു​വി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​യാ​യ​തു​കൊ​ണ്ട് നാട്ടു​കാ​രും മ​റ്റും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​രെ ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ഈ ​സ്ത്രീ തൃ​ശൂ​രി​ൽ നി​ന്ന് ഏ​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണു ചാ​വ​ക്കാ​ട്ടേ​ക്കു പോ​യ​തെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും യൂ​ണി​യ​ൻ നേ​താ​ക്ക​ളും ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് ഈ ​സ്ത്രീ ഓ​ട്ടോ​യി​ൽ ചാ​വ​ക്കാ​ട്ടേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്. ദി​വാ​ൻ​ജി​മൂ​ല​യി​ൽ സ​ഫ​യ​ർ ഹോ​ട്ട​ലി​നു പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഓ​ട്ടോ​യി​ൽ ക​യ​റി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി ഡ്രൈ​വ​റെ…

Read More

രാജുവിനും കുടുംബത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ‌ മൊബൈൽ ടവർ; മു​ക​ളി​ലെ ദു​ര​ന്തം കാ​ണാ​തെ ന​ഗ​ര​സ​ഭ

ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടി​നു മു​ക​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ല്ക്കു​ന്ന മൊ​ബൈ​ൽ ട​വ​ർ വീ​ഴു​മോ എ​ന്ന ഭ​യ​ത്താ​ൽ വീ​ട്ടി​ൽ താ​മ​സി​ക്കാ​നാ​കാ​തെ പൊ​റു​ത്തി​ശേ​രി​യി​ൽ ഒ​രു കു​ടും​ബം. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 34-ാം വാ​ർ​ഡി​ലെ പൊ​റു​ത്തി​ശേ​രി റ​ബ​ർ എ​സ്റ്റേ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ള​ങ്ങോ​ട്ടു​പ​റ​ന്പി​ൽ രാ​ജു​വി​നും കു​ടും​ബ​ത്തി​നു​മാ​ണു ഈ ​ദു​ര​വ​സ്ഥ. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണു രാ​ജു​വി​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ല​ത്തു മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ സ​മ​യ​ത്തു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മ​ഴ കാ​ല​ത്തു ട​വ​റി​ന്‍റെ ത​റ​യോ​ടു ചേ​ർ​ന്നു​ള്ള മ​ണ്ണു ഇ​ടി​ഞ്ഞു രാ​ജു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തേ​യ്ക്കു വീ​ണ​തി​നെ തു​ട​ർ​ന്നു ട​വ​ർ ഭീ​ഷ​ണി​യാ​ണെ​ന്നു കാ​ണി​ച്ചു ന​ഗ​ര​സ​ഭ​യി​ൽ രാ​ജു പ​രാ​തി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത മ​ഴ​ക്കാ​ല​മെ​ത്തി​യി​ട്ടും ട​വ​ർ ക​ന്പ​നി​ക്കു നോ​ട്ടീ​സു ന​ല്കി​യെ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ യാ​തൊ​രു തീ​രു​മാ​ന​വും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ടു​ത്തി​ട്ടി​ല്ല. പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ണ്ടു തൃ​ശൂ​രി​ലെ ഭാ​ര്യ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ…

Read More

ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ “പ​ണ​യ’​ത്തി​നു പ​ക​രം “പ്ര​ണ​യം’, ത​ക​ഴി​യെ വെ​ല്ലു​ന്ന ര​ച​ന​ക​ൾ

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ൽ ത​ക​ഴി​യെ വെ​ല്ലു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ഹി​ത്യ​കാ​രന്മാ​ർ പി​റ​വി​യെ​ടു​ക്കു​ന്നു. എ​സ്എ​സ്എ​ൽ​സി മ​ല​യാ​ളം പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ണ്ടും വാ​യി​ച്ചും മാ​ർ​ക്കി​ട്ട അ​ധ്യാ​പ​ക​ർ അ​ന്പ​ര​പ്പി​ലാ​ണ്. ത​ക​ഴി മു​ത​ൽ കാ​രൂ​ർ വ​രെ​യു​ള്ള എ​ഴു​ത്തു​കാ​രെ ക​വ​ച്ചു​വ​യ്ക്കു​ന്ന ര​ച​ന​ക​ളാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ൽ പ​ര​ത്തി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ത​ക​ഴി​യു​ടെ പ്ര​ശ​സ്ത​മാ​യ “ര​ണ്ടി​ട​ങ്ങ​ഴി’ നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു ദ​ന്പ​തി​ക​ളാ​യ കോ​ര​നും ചി​രു​ത​യും. “ഭ​ർ​ത്താ​വി​നെ ഉൗ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന ഭാ​ര്യ​യേ​യും, ഭാ​ര്യ​യെ ക​രു​ത​ലോ​ടെ പ​രി​ഗ​ണി​ക്കു​ന്ന ഭ​ർ​ത്താ​വി​നേ​യും പ്ലാ​വി​ല​ക്ക​ഞ്ഞി​യി​ൽ കാ​ണാം. ഉ​ചി​ത​മാ​യ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​സ്താ​വ​ന വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന ചോ​ദ്യ​പേ​പ്പ​റി​ലെ ഒ​ന്പ​താ​മ​ത്തെ ചോ​ദ്യ​ത്തി​നു ല​ഭി​ച്ച ഉ​ത്ത​ര​ങ്ങ​ളാ​ണു ബു​ഹ​കേ​മം. ത​ക​ഴി പ​റ​യാ​ത്ത പു​തി​യ ക​ഥ​ക​ളാ​ണ് പ​ത്താം ക്ലാ​സി​ലെ സാ​ഹി​ത്യ​കാ​രന്മാ​ർ മെ​ന​ഞ്ഞെ​ടു​ത്ത് ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഭാ​വ​നാ വൈ​ഭ​വം ക​ണ്ടാ​ൽ സ​ത്യ​ത്തി​ൽ ത​ക​ഴി​പോ​ലും വ​ഴു​തി വീ​ണു​പോ​കും. കോ​ര​നും ചി​രു​ത​യും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തെ ചി​ത്രീ​ക​രി​ക്കാ​ൻ കോ​ര​ൻ അ​ടു​ത്തു കി​ട​ന്നാ​ൽ ചി​രു​ത​യു​ടെ എ​ല്ലാ വി​ഷ​മ​വും…

Read More