വിവാഹ ശേഷം യുവതിക്കു ചെലവിനു നൽകിയില്ല; യു​വാ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി; ഒടുവില്‍…

ചാ​വ​ക്കാ​ട്: വി​വാ​ഹ ശേ​ഷം യുവതിക്കു ചെ​ല​വി​നു കൊ​ടു​ക്കാ​തെ മു​ങ്ങി ന​ട​ന്ന യു​വാ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. മു​ന​ക്ക​ക​ട​വ് പോ​ക്കാ​ക്കി​ല്ല​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ ( 37) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. മു​ന​ക്ക​ക​ട​വ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് ജ​ലീ​ൽ ചെ​ല​വി​നു ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ മു​ങ്ങി​ന​ട​ന്ന​പ്ര​തി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം​നേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദിച്ചി​ല്ല. തു​ട​ർ​ന്നു മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കു വേ​ണ്ടി ചാ​വ​ക്കാ​ട് കോ​ട​തി വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അടയാളമുണ്ടോ? മോ​ഷ​ണ ശ്ര​മം ന​ട​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ അ​ട​യാ​ള​ങ്ങ​ൾ, വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ

കോ​ടാ​ലി: മാ​ല ക​വ​രാ​ൻ ശ്ര​മം ന​ട​ന്ന വീ​ടി​ന്‍റെ ചു​മ​രി​ൽ അ​ട​യാ​ളം വ​ര​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. മാ​ങ്കു​റ്റി​പ്പാ​ടം മാ​ന്പി​ലാ​യി​ൽ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള ഭി​ത്തി​യി​ൽ അ​വ​രോ​ഹ​ണ ചി​ഹ്നം ഇ​ട്ട ശേ​ഷം ര​ണ്ട് എ​ന്നെ​ഴു​തി വ​ട്ടം വ​ര​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യിച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ബു​ധ​നാ​ഴ്ച സ​ന്ധ്യ​ക്ക് ഏ​ഴ​ര​യോ​ടെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ സു​ധാ​ര​ൻ​രെ ഭാ​ര്യ ഷീ​ല​യെ ആ​രോ പു​റ​കി​ൽ നി​ന്ന് ക​ഴു​ത്തി​ലും മു​ടി​യി​ലും പി​ടി​ച്ച് മാ​ല ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ പൊ​ട്ടു​ക​യും മാ​ല​യു​ടെ ഒ​രു ഭാ​ഗം ഷീ​ല​യു​ടെ ക​യ്യി​ൽ കി​ട്ടി​യെ​ങ്കി​ലും ബാ​ക്കി മോ​ഷ്ടാ​വി​ന്‍റെ ക​യ്യി​ൽ അ​ക​പ്പെ​ട്ടു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി . സം​ഭ​വ​സ്ഥ​ല​ത്തും…

Read More

​ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ നാലുവട്ടം! കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ടു പേ​ർ അ​റ​സ്റ്റിൽ

അ​തി​ര​പ്പി​ള്ളി: കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ട് പേ​രെ മ​ല​ക്ക​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി പ്ര​ദീ​പ് (23), ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ വെ​ട്ടി​ക്കു​ഴി വാ​ക​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് (57) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ. ടി.​ബി. മു​ര​ളീ​ധ​ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ളും ചാ​ല​ക്കു​ടി വാ​ൽ​പ്പാ​റ സ്വ​കാ​ര്യ ബ​സു​ക​ളും ത​മ്മി​ൽ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി നേ​ര​ത്തെ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.​ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണോ അ​ള്ള് വ​ച്ച് ട​യ​ർ പ​ഞ്ച​റാ​ക്ക​ൽ എ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​ ഈ​യി​ടെ ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ൾ മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വീ​ണ്ടും ചാ​ല​ക്കു​ടി​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങു​ന്പോ​ൾ പ​ഞ്ച​റാ​കു​ക​യാ​യി​രു​ന്നു. ​ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ നാ​ല് വ​ട്ട​മാ​ണ് ബ​സു​ക​ൾ ട​യ​ർ പ​ഞ്ച​റാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.​…

Read More

ട്രെ​യി​നു​ക​ൾ തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ ര​ണ്ടു​മി​നി​റ്റ് കൂടുതൽ നേ​രം നി​ർ​ത്തി​യി​ടും; ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ കോവിഡ് 19 ബോ​ധ​വ​ത്ക​ര​ണം

തൃ​ശൂ​ർ: കോ​വി​ഡ് 19 ബോ​ധ​വ​ത്ക​ര​ണം തൃ​ശൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളി​ലും ന​ട​ത്താ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ ര​ണ്ടു മി​നി​റ്റ് അ​ധി​ക നേ​രം നി​ർ​ത്തി​യി​ടും. ഈ ​സ​മ​യം ട്രെ​യി​നു​ക​ളി​ലെ എ​ല്ലാ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വ​ള​ണ്ടി​യ​ർ​മാ​ർ ര​ണ്ടും മൂന്നും പേ​ർ വീ​തം ക​യ​റി ഒ​രേ​സ​മ​യം എ​ല്ലാ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും സു​ര​ക്ഷാ​മു​ൻ​ക​രു​ത​ൽ ബോ​ധ​വ​ത്​ക​ര​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും. ഒ​രേ​സ​മ​യം എ​ല്ലാ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി പേ​രി​ലേ​ക്ക് ഇ​ത് ചെ​ന്നെ​ത്തു​മെ​ന്ന​താ​ണ് നേ​ട്ടം.

Read More

“അള്ള് രാമേന്ദ്രന്മാർ’ പിടിയിൽ ; കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ പഞ്ചറാക്കിയ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ട് പേർ പോലീസ് പിടിയിൽ

അ​തി​ര​പ്പി​ള്ളി: കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ട് പേ​രെ മ​ല​ക്ക​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി പ്ര​ദീ​പ് (23), ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ വെ​ട്ടി​ക്കു​ഴി വാ​ക​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് (57) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ. ടി.​ബി. മു​ര​ളീ​ധ​ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ളും ചാ​ല​ക്കു​ടി വാ​ൽ​പ്പാ​റ സ്വ​കാ​ര്യ ബ​സു​ക​ളും ത​മ്മി​ൽ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി നേ​ര​ത്തെ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.​ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണോ അ​ള്ള് വ​ച്ച് ട​യ​ർ പ​ഞ്ച​റാ​ക്ക​ൽ എ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​ ഈ​യി​ടെ ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ൾ മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വീ​ണ്ടും ചാ​ല​ക്കു​ടി​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങു​ന്പോ​ൾ പ​ഞ്ച​റാ​കു​ക​യാ​യി​രു​ന്നു. ​ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ നാ​ല് വ​ട്ട​മാ​ണ് ബ​സു​ക​ൾ ട​യ​ർ പ​ഞ്ച​റാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.​…

Read More

ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു; പണത്തിന് പകരം നൽകിയത് ബ്ലാങ്ക് ചെക്ക്; ഞെട്ടി ഹോട്ടലുടമ; ഒടുവിൽ യുവാവിന്‍റെ കൈയിൽ വിലങ്ങുവീണപ്പോൾ പുറത്തവന്ന സത്യം ഞെട്ടിക്കുന്നത്

തൃ​ശൂ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യ്ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റു​മാ​യി മു​ങ്ങി​യ വി​രു​ത​ന്‍ പോ​ലീ​സ് പി​ടി​യി​ല്‍. ഇ​യാ​ളെ കു​ടു​ക്കി​യ​തു മു​ന്തി​യ ഹോ​ട്ട​ലി​ലെ മു​ട്ട​ന്‍ തീ​റ്റ​യും ബ്ലാ​ങ്ക് ചെ​ക്കും പോ​ലീ​സു​കാ​ര​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും. ക​ഴി​ഞ്ഞ ദി​വ​മാ​ണ് ഇ​യാ​ള്‍ കാ​റു​മാ​യി മു​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ല​ട​ക്കം 22 കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പു​ഴ​യ്ക്ക​ലി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ക​യ​റി മൂ​ക്കു​മു​ട്ടെ തി​ന്നു. ബി​ല്ലെ​ത്തി​യ​പ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ കൈ​യി​ല്‍ കാ​ശി​ല്ല. അ​തി​നു വ​ഴി​യും ക​ണ്ടെ​ത്തി. കാ​റി​ല്‍ ഉ​ട​മ​യു​ടെ ചെ​ക്കു​ബു​ക്കെ​ടു​ത്തു വ​ന്നു ഒ​പ്പി​ട്ടു ന​ല്കി. എ​ത്ര വേ​ണ​മെ​ങ്കി​ലും പ​ണം എ​ഴു​തി​യെ​ടു​ത്തോ​ളൂ എ​ന്നും പ​റ​ഞ്ഞു. ഹോ​ട്ട​ലു​കാ​ര്‍ അ​മ്പ​ര​പ്പി​ലാ​യി. അ​വി​ടെ ചാ​യ​കു​ടി​ക്കു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നു സം​ഭ​വ​ത്തി​ല്‍ പ​ന്തി​കേ​ടു​തോ​ന്നി. കാ​ര്‍ ക​ണ്ട​പ്പോ​ള്‍ പോ​ലീ​സു​കാ​ര​നു കാ​ര്യ​മെ​ല്ലാം മ​ന​സി​ലാ​യി. ഇ​തു മോ​ഷ​ണം പോ​യ കാ​റാ​ണെ​ന്നും മ​ന​സി​ലാ​യി. പോ​ലീ​സു​കാ​രു​ടെ ഗ്രൂ​പ്പി​ലൂ​ടെ ഇ​തു​സം​ബ​ന്ധി​ച്ച മെ​സേ​ജ് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന​താ​ണ്. ഒ​ടു​വി​ല്‍ മോ​ഷ്ടാ​വി​നെ കാ​ര്‍ സ​ഹി​തം പേ​രാ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് കേ​സ് മെ​ഡി​ക്ക​ല്‍…

Read More

ഗുരുവായൂരിൽ മുഹൂർത്തത്തിന് അനുസരിച്ച് വിവാഹനം നടത്താം; വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ളാ​യി പ​ത്തു​പേ​ർ വീ​തം മാത്രം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹി​ത്ത​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​റി​യി​ച്ചു. വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ളാ​യ പ​ത്തു​പേ​ർ വീ​തം മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ. 31വ​രെ പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ദ്യ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. മു​ഹൂ​ർ​ത്ത​തി​ന​നു​സ​രി​ച്ച് വി​വാ​ഹം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല. ഭ​ക്ത ജ​ന​ങ്ങ​ൾ സ്വ​യം തി​രി​ച്ച​റി​ഞ്ഞ് തി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്നും ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Read More

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി സു​ഖം പ്രാ​പി​ക്കു​ന്നു; ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ..

. സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി സു​ഖം പ്രാ​പി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ. സം​ശ​യ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മു​ത​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ രോ​ഗം ആ​ദ്യം സ്ഥി​രീ​ക​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​നി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ൽ മെ​ച്ച​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത് സ്ത്രീ​ക്കാ​യി​രു​ന്നു​വെ​ന്ന​തും ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പു​രു​ഷ​നാ​ണെ​ന്നും സ്ത്രീ​ക​ളേ​ക്കാ​ൾ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യും രോ​ഗ​വി​മു​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത​യും പു​രു​ഷ​ൻ​മാ​ർ​ക്ക് കൂ​ടു​ത​ലാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ​ത്തെ രോ​ഗി​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ര​ണ്ടാ​മ​ത്തെ രോ​ഗി രോ​ഗ​വി​മു​ക്ത​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ്ര​ത്യാ​ശി​ക്കു​ന്നു.

Read More

മുന്നറിയിപ്പുകളെ അവഗണിച്ച് തൃ​ശൂ​രി​ൽ നൂ​റ്റ​ന്പ​തോ​ളം പേ​രു​ടെ സി​ഐ​ടി​യു യോ​ഗം; നിർത്താൻ കളക്ടറുടെ ഉത്തരവ്

തൃ​ശൂ​ർ: കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ടെ​ങ്ങും പൊ​തു​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും മാ​റ്റി​വെ​ച്ച​തി​നി​ടെ കോ​വി​ഡ് 19 ആ​ദ്യം സ്ഥി​രീ​ക​രി​ച്ച തൃ​ശൂ​രി​ൽ സി​ഐ​ടി​യു​വി​ന്‍റെ യോ​ഗം. ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് സമ്മേളനം ന​ട​ന്ന​ത്. കോ​വി​ഡ് 19 ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ക​ർ​ശ​ന ഉ​ത്ത​ര​വി​ട്ടി​ട്ടും സി​ഐ​ടി​യു യോ​ഗം ന​ട​ക്കു​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​. തുടർന്ന് യോഗം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. എ​ന്നാ​ൽ എ​ല്ലാ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്താ​ണ് യോ​ഗം ന​ട​ക്കു​ന്ന​തെ​ന്ന് സി​ഐ​ടി​യു ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചിരുന്നു. സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് കൈ​ക​ൾ അ​ണു​​വി​മു​ക്ത​മാ​ക്കാ​നാ​യി ഹാ​ളി​ന് മു​ന്നി​ലെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ സാ​നി​റ്റൈ​സ​റും മ​റ്റും സ​ജ്ജ​മാ​ക്കി​യി​രുന്നു. കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സ​മ്മേ​ള​ന​ത്തി​നെ​ത്ത​യ​വ​ർ ഹാ​ളി​ലേ​ക്ക് ക​ട​ന്ന​ത്. കൂ​ടാ​തെ യോ​ഗ​വേ​ദി​യി​ൽ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ണ്ടെ​ന്നും സി​ഐ​ടി​യു വ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ പോ​ലും നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് സി​ഐ​ടി​യു സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ന​ട​ത്തിയത്. ക​ല്യാ​ണ​ത്തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ ബു​ക്ക് ചെ​യ്ത​വ​രോ​ട്…

Read More

പ​ഠ​ന​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ആ​നു​കൂ​ല്യം കി​ട്ടി​യി​ല്ല; കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കേ​ര​ള പാ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: തൃ​ശൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കി​യ അ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കേ​ര​ള പാ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ ജ​യ​പ്ര​കാ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ഠ​ന​വൈ​ക​ല്യം ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ് ക്രൈ​ബ്, ഇ​ന്‍റ​ർ​പ്രെ​ട്ട​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ചു പ​രീ​ക്ഷ​യെ​ഴു​തി​ക്കാ​നാ​കും. ഈ ​അ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ ഇ​ല്ലാ​താ​യ​ത്. പ​ഠ​ന​വൈ​ക​ല്യ​മു​ള്ള മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണു തൃ​ശൂ​ർ ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ്ക്രീ​നിം​ഗി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ അ​റു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചെ​ങ്കി​ലും അ​വ​ർ​ക്കു​പോ​ലും സ്ക്രൈ​ബ്സി​നെ​വ​ച്ച് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല. പ​രീ​ക്ഷാ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും അ​ടു​ത്ത സേ ​പ​രീ​ക്ഷ​യ്ക്കു​മു​ന്നേ സ്ക്രൈ​ബ്സി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ത്യേ​കം പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​പ്പെ​ട്ട ആ​നു​കൂ​ല്യം ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ​യും ഹൈ​ക്കോ​ട​തി​യെ​യും സ​മീ​പി​ക്കും. പ്ര​ക്ഷോ​ഭ​വും സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്ര​ഷ​റ​ർ പി.​പി.​ ജേ​ക്ക​ബ്,…

Read More