ഇനി ആപ്പ് പറയും “എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം..’; സാങ്കേതിക സഹായവുമായി വി​ദ്യ എൻജിനീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: മ​നു​ഷ്യ​നു ആ​വ​ശ്യം വേ​ണ്ട ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കാ​ൻ ആ​പ്പ് വി​ക​സ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി സം​ഘ​ടി​പ്പി​ച്ച റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണി​ൽ വ​ച്ചാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ​നു ആ​വ​ശ്യ​മാ​യ ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വേ​ണ്ടി ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ഒ​രോ മ​നു​ഷ്യ​നും ആ​വ​ശ്യം വേ​ണ്ട ക​ലോ​റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​മ്മു​ടെ ഭാ​രം, ഉ​യ​രം, വെ​ജി​റ്റേ​റി​യ​ൻ, അ​ല്ലെ​ങ്കി​ൽ നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ എ​ന്നി വി​ഭാ​ഗ​ത്തി​ലു​ള്ള വി​വ​രം ന​മ്മ​ൾ ന​ൽ​ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​തൊ​ക്കെ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്ന വി​വ​രം ആ​പ്പ് ന​മ്മെ അ​റി​യി​ക്കും. ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ കേ​ര​ള​ത്തി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 36 മ​ണി​ക്കൂ​ർ ഹാ​ക്ക​ത്ത​ണി​ൽ മി​ക​ച്ച15 ടീ​മു​ക​ളി​ൽ…

Read More

ഭ​ഗ​വാ​നേ, ഈ ​നി​യ​മ​ലം​ഘ​നം കാ​ണു​ന്നി​ല്ലേ..! ദേ​വ​സ്വം വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കു​ന്ന​തു പതിവ്‌; നടപടിയെടുക്കാന്‍ ആരുമില്ലെന്നു ഭക്തര്‍

സ്വന്തം ലേഖകൻ ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ന​ട​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം ലം​ഘി​ച്ച് ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ കി​ഴ​ക്കേ​ന​ട​യി​ലെ ദീ​പ​സ്തം​ഭ​ത്തി​നു മു​ന്നി​ലൂ​ടെ ഭ​ക്ത​ർ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ഗു​രു​വാ​യൂ​രി​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ കി​ഴ​ക്കേ​ന​ട​യി​ലെ ദീ​പ​സ്തം​ഭ​ത്തി​ന​രി​കെ തൊ​ഴാ​ൻ നി​ൽ​ക്കു​ന്ന ഭ​ക്ത​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ണ് അ​ധി​കാ​രി​ക​ളു​ടെ ഈ ​വാ​ഹ​ന​യാ​ത്ര. ക്ഷേ​ത്ര​ന​ട​യി​ൽ കി​ഴ​ക്കേ ഗോ​പു​ര​വാ​തി​ലി​ന് തൊ​ട്ട​രി​കി​ലൂ​ടെ ദേ​വ​സ്വം വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കു​ന്ന​തു പ​തി​വാ​യി​ട്ടും അ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​രു​മി​ല്ലെ​ന്ന​തു ഭ​ക്ത​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ പു​റ​ത്ത് ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ നി​ന്നാ​ണ് ദ​ർ​ശ​നം ന​ട​ത്താ​റു​ള്ള​ത്. ഈ ​വ​ഴി​ക്കാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വം വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വും പോ​ക്കും. വി​വി​ഐ​പി​ക​ൾ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്പോ​ൾ​പോ​ലും വാ​ഹ​നം തെ​ക്കേ​ന​ട​വ​രെ​യെ വ​രാ​റു​ണ്ടാ​യി​രു​ന്നു​ള്ളു.​ അ​ടു​ത്ത കാ​ലം​മു​ത​ലാ​ണുദേ​വ​സ്വം വാ​ഹ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഭ​ക്ത​ർ​ക്കി​ട​യി​ലൂ​ടെ പോ​കു​ന്ന​ത്. ക​ലാ​കാ​രന്മാ​രെ വേ​ദി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന​രി​ക​ൽ വ​രെ വാ​ഹ​ന​ങ്ങ​ൾ വ​രാ​റു​ണ്ടെ​ങ്കി​ലും അ​ത് തെ​ക്കേ​ന​ട​യി​ൽ നി​ന്ന് മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ് പ്ര​വേ​ശി​ക്കാ​റാ​ണു പ​തി​വ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി…

Read More

വെള്ളം ചോ​ദി​ച്ച് എ​ത്തി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്രമം; ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി

കാ​ഞ്ഞാ​ണി: കാ​ര​മു​ക്കി​ൽ വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി മു​ഹ​മ്മ​ദ്സ​മ്മി (18) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ലു​ച​ക്രം വാ​ഹ​ന​ത്തി​ൽ പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ യു​വാ​വ് വീ​ട്ടി​ലെ യു​വ​തി​യോ​ട് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. വെ​ള്ളം എ​ടു​ക്കാ​ൻ അ​ക​ത്ത് ക​യ​റി​യ യു​വ​തി​യെ പി​ന്നി​ലൂ​ടെ വ​ന്ന യു​വാ​വ് ക​യ​റി പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ യു​വ​തി കു​ത​റി ഓ​ടി മ​റ്റൊ​രു റൂ​മി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചു. ഇ​തോ​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യും ഇ​തേ വീ​ട്ടി​ൽ വീ​ണ്ടും എ​ത്തി​യ യു​വാ​വ് ശ​ല്യം ചെ​യ്ത​തോ​ടെ യു​വ​തി വി​വ​രം അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പു​ത്ത​ൻ​പീ​ടി​ക​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത് .

Read More

ക്ഷേത്രോത്സവത്തിന്റെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു! ക്ഷേത്രദര്‍ശനത്തിനെത്തിയ രമ്യ ഹരിദാസ് എംപി തിരുവാതിക്കളിയില്‍ ചുവടുവച്ചു

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ അ​വ​സാ​ന ദി​ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ​ത്. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ര​മ്യ ഹ​രി​ദാ​സ് എം​പി തി​രു​വാ​തി​ക്ക​ളി​യി​ൽ ചു​വ​ടു​വ​ച്ചു ക​ലാ​കാ​രി​ക​ൾ​ക്കൊ​പ്പം കൂ​ടി​യ​ത് തി​രു​വാ​തി​രക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി. തി​രു​വാ​തി​ര​ക്ക​ളി​ക്ക് സ്ത്രീ​ക​ൾ​ക്കു മാ​ത്രം വേ​ദി​യു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ര​മ്യ ഹ​രി​ദാ​സ് വ​ട​ക്കേ​ന​ട​യി​ലെ കു​റൂ​ര​മ്മ വേ​ദി​യി​ലെ​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് വ​നി​താ​വി​ഭാ​ഗ​ത്തി​ന്‍റെ തി​രു​വാ​തി​ര​ക്ക​ളി​യാ​യി​രു​ന്നു അ​പ്പോ​ൾ അ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. ​ഇ​തോ​ടെ ര​മ്യ ക​ളി​ക്കാ​ർ​ക്കൊ​പ്പംകൂ​ടി തി​രു​വാ​തി​ര​ച്ചു​വ​ട് വ​ച്ചു. തു​ട​ർ​ന്നു ക​ളി​ക്കാ​രെ അ​നു​മോ​ദി​ച്ച​തി​നുശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഭ​ര​ണ​സ​മി​തി അം​ഗ​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ കെ.​ അ​ജി​ത്ത് ര​മ്യ ഹ​രി​ദാ​സ് എം​പി​യെ സ്വീ​ക​രി​ച്ചു. ന​ട​ൻ വി​നീ​തി​ന്‍റെ ജ്ഞാ​ന​പ്പാ​ന നൃ​ത്താ​വി​ഷാ​കാ​ര​ത്തി​നും ആ​സ്വാ​ദ​ക​രേ​റെ​യാ​യി​രു​ന്നു. വി​നീ​തി​ന്‍റെ ഗു​രു പ​ത്മ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യ​ത്തി​നു സ്റ്റേ​ജ് ഒ​രു​ക്കി​യും വി​നീ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പ​ത്മ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യം. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും താ​യ​ന്പ​ക​യ്ക്കും സ​മാ​പ​ന​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന പു​സ്ത​കോ​ത്സ​വ​വും ക​ലാ​പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു.…

Read More

ഗൃ​ഹ​നാ​ഥ​ന്‍റെ മരണം; ഷാപ്പിലെ മർദനം മൂലമെന്നു വീട്ടുകാർ; രക്തം ഛർദിച്ച് മരിക്കാനുണ്ടായ സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ വിശദീകരണം ഇങ്ങനെ…

മാള: കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വീ​ട്ടു​കാ​ർ. കു​ഴി​ക്കാ​ട്ടു​ശേ​രി പാ​റെ​ക്കാ​ട​ൻ വീ​ട്ടി​ൽ ജോ​യി(58) ആ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽവച്ച് മരിച്ചത്. ഉ​ച്ചക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യശേ​ഷം വി​ശ്ര​മി​ക്കാ​ൻ കി​ട​ന്ന ജോ​യി​യെ പി​ന്നീ​ട് ര​ക്തം ഛർ​ദി​ച്ചു മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൊ​ന്പി​ടി​യി​ലെ ക​ള്ളു​ഷാ​പ്പി​ൽവച്ച് ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ത​ന്നെ ഷാ​പ്പ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നും ജോ​യി പ​റ​ഞ്ഞി​രു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തക്കുറി​ച്ച് വീ​ട്ടു​കാ​ർ പ​റ​യു​ന്നതി​ങ്ങ​നെ: കൊ​ന്പി​ടി​യി​ലെ കോ​ഴി​ ഫാം ജീ​വ​ന​ക്കാ​ര​നാ​യ ജോ​യ് ഞാ​യ​റാ​ഴ്ച ജോ​ലി​ക്കു പോ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. കോ​ഴി ഫാ​മി​ലെ ജോ​ലി​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ജോ​യ് മദ്യപിച്ചി​രു​ന്നു. അ​ൽ​പ​നേ​രം ഇ​റ​യ​ത്തു കി​ട​ന്ന ജോ​യ് അ​മ്മ​യോ​ടു ക​ള്ളു​ഷാ​പ്പി​ലെ ആ​ളു​ക​ൾ ത​ന്നെ മ​ർ​ദി​ച്ചെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പി​ന്നീ​ട് വീ​ടി​ന​ക​ത്തു ക​യ​റി മു​റി​യി​ൽ വി​ശ്ര​മി​ക്കാ​ൻ കി​ട​ന്നു. ഭാ​ര്യ ആ​നി ആ ​സ​മ​യ​ത്തു ത​യ്യ​ൽജോ​ലി​ക്കാ​യി പോ​യി​രിക്ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ചെ​ന്നു…

Read More

വാ തുറന്ന് മരണക്കെണി; കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഭീഷണിയായി ആൾമറയില്ലാത്ത കിണറുകൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റു​ക​ൾ വീ​ണ്ടും മ​ര​ണ​ക്കി​ണ​റാ​യി. കാ​ട്ട​കാ​ന്പാ​ലി​ൽ ചി​റ​യി​ൻ​കാ​ട് ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റി​ൽ​ വീ​ണ് ഇ​ന്ന​ലെ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം ചെ​റ​വ​ല്ലൂ​ർ വാ​ഴാ​മ​ല​യി​ൽ ഫ​സ​ലു റ​ഹ്‌മാ​ന്‍റെ മ​ക​ൻ ഹ​മ​ദ് സെ​യ്ഫാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ആ​ൾ​വാ​സ മേ​ഖ​ല​യി​ലും ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റു​ക​ളു​ണ്ട്. ശു​ദ്ധജ​ലം ധാ​രാ​ള​മു​ള്ള, ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കി​ണ​റു​ക​ളും പാ​റ​മൂ​ലം വെ​ള്ള​മി​ല്ലാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ളു​മു​ണ്ട്. ഇ​ത്ത​രം കി​ണ​റു​ക​ൾ കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും അ​പ​ക​ട​ക്കി​ണ​റാ​കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും തെ​രു​വുനാ​യ്ക്ക​ളും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളും ഇ​ത്ത​രം കി​ണ​റി​ൽ വീ​ണു ചാ​കാ​റു​ണ്ട്. പ​റ​ന്പി​ലെ കൃ​ഷി ന​ന​യ്ക്കു​ന്ന​തി​നു കു​ഴി​ച്ച കി​ണ​റു​ക​ൾ​ക്കു മി​ക്ക​യി​ട​ത്തും ആ​ൾ​മ​റ​യി​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കി​ണ​റു​ക​ൾ​ക്കു മാ​ത്ര​മ​ല്ല ആ​ൾ​മ​റ​യി​ല്ലാ​ത്ത​ത്. ആ​ൾ​മ​റ​യി​ല്ലാ​ത്ത പൊ​തു കി​ണ​റു​ക​ളു​മു​ണ്ട്. തൃ​ശൂ​ർ – കു​ന്നം​കു​ളം റോ​ഡി​ൽ മു​ണ്ടൂ​രി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റേയും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റേയും കാ​ന്പ​സി​നു ന​ടു​വി​ലു​ള്ള പൊ​തു കി​ണ​റി​ന് ഉ​ണ്ടാ​യി​രു​ന്ന ആ​ൾ​മ​റ വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പേ ഇ​ടി​ഞ്ഞു​വീ​ണ​താ​ണ്. ഇ​പ്പോ​ഴ​ത് ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റാ​ണ്.…

Read More

പൊ​തു​ഗ​താ​ഗ​ത​ സം​വി​ധാ​ന​ങ്ങളിൽ യാത്ര ചെയ്താൽ എന്ത് ചെയ്യണം, ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടോ; പൊ​തു​ജ​നം ചോ​ദി​ക്കു​ന്നു… ​ആ​രോ​ഗ്യ​വ​കു​പ്പ് മ​റു​പ​ടി പ​റ​യു​ന്നു

(1) സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ അ​ട​ച്ചി​രി​ക്ക​ണോ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ലാ​ണ് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ബാ​ധ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രോ​ടാ​ണ് വീ​ടി​ന​ക​ത്ത് അ​ട​ച്ചി​ട്ട മു​റി​യി​ൽ ക​ഴി​യാ​ൻ ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ളോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് വി​ല​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ പ​തി​വു​പോ​ലെ ക​റ​ങ്ങി​ത്തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം പു​റ​ത്തു​പോ​വു​ക. വി​നോ​ദ​യാ​ത്ര​ക​ൾ, സി​നി​മ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. (2) ഹോ​ട്ട​ലു​ക​ളി​ൽ നി​ര​വ​ധി പേ​രെ​ത്തു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടോ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നെ ഇ​തു​വ​രെ​യും വി​ല​ക്കി​യി​ട്ടി​ല്ല. കാ​ര​ണം അ​ത് ഒ​ഴി​വാ​ക്കാ​ൻ എ​ളു​പ്പ​മ​ല്ലാ​ത്ത കാ​ര്യ​മാ​യ​തി​നാ​ലാ​ണ് ഹോ​ട്ട​ൽ സ​ന്ദ​ർ​ശ​നം വി​ല​ക്കാ​ത്ത​ത്. വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി അ​തു ത​ന്നെ ക​ഴി​ക്കു​ക. നി​വൃ​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ത്രം ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ക. ഹോ​ട്ട​ലി​ൽ നി​ങ്ങ​ളു​ടെ അ​ടു​ത്തി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ വാ​യും മൂ​ക്കും പൊ​ത്താ​തെ ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ…

Read More

സ​മൂ​ഹ​ത്തി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടിച്ചു; ഡോ​ക്ട​ർ ഷി​നു ശ്യാ​മ​ള​നെ​തി​രെ കേ​സ്; ന​ട​പ​ടി തൃ​ശൂ​ർ ഡി​എം​ഒ​യു​ടെ പ​രാ​തി​യി​ൽ

തൃ​ശൂ​ർ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ചു ഡോ​ക്ട​ർ ഷി​നു ശ്യാ​മ​ള​നെ​തി​രെ കേ​സ്. തൃ​ശൂ​ർ ഡി​എം​ഒ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഡി​എം​ഒ ഡോ​ക്ട​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. സ​മൂ​ഹ​ത്തി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണു വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. കോ​വി​ഡ്-19 ല​ക്ഷ​ണ​മു​ള്ള രോ​ഗി ചി​കി​ത്സ​ക്കെ​ത്തി​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടും അ​വ​ർ വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ല എ​ന്നാ​യി​രു​ന്നു ഷി​നു ശ്യാ​മ​ള​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ, ഈ ​രോ​ഗി നേ​ര​ത്തെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളാ​യി​രു​ന്നെ​ന്നാ​ണ് ഡി​എം​ഒ ഓ​ഫീ​സ് പ​റ​യു​ന്ന​ത്.

Read More

മൂന്നുമാസം പിന്നിടുന്നു; ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ​മു​ഴ വ്യാപകമാകുന്നു; പ്ര​തി​രോ​ധ മ​രു​ന്ന് കി​ട്ടാ​നി​ല്ല; ആശങ്കയിൽ നാട്ടുകാർ

വരന്തരപ്പിള്ളി: പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ൽ ക​ന്നു​കാ​ലി​ക​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച ച​ർ​മ മു​ഴ രോ​ഗ​ത്തി​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. ജി​ല്ല​യി​ൽ ച​ർ​മ​മു​ഴ രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ​യാ​ണ് മ​രു​ന്ന് ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ജി​ല്ലാ വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഓ​രോ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലേ​ക്കും ന​ൽ​കി​യ പ്ര​തി​രോ​ധ മ​രു​ന്ന് തീ​ർ​ന്നു പോ​യ​താ​ണ് മ​രു​ന്നു​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ച​ർ​മ​മു​ഴ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൃ​ഗാ​ശു​പ​ത്രി​യി​ൽ ക​രു​തി​യി​രു​ന്ന മ​രു​ന്നു​ക​ൾ നേ​ര​ത്തെ തീ​ർ​ന്നി​രു​ന്ന​താ​യി വെ​റ്റി​റ​ന​റി ഓ​ഫീ​സ​ർ ഡോ. ​ടി.​ജെ. രോ​ഷ്മ പ​റ​ഞ്ഞു. പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ ഒ​രേ സ​മ​യം നൂ​റി​ലേ​റെ ക​ന്നു​കാ​ലി​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ദൗ​ർ​ല​ഭ്യം അ​ധി​കൃ​ത​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്.​ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് മൂ​ന്നു മാ​സം മു​ന്പ് ച​ർ​മ​മു​ഴ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​പി​ന്നീ​ട് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു​വെ​ങ്കി​ലും കൂ​ട്ട​ത്തോ​ടെ ക​ന്നു​കാ​ലി​ക​ളി​ൽ ച​ർ​മ​മു​ഴ ക​ണ്ടെ​ത്തി​യ​ത് പാ​ല​പ്പി​ള്ളി​യി​ലാ​ണ്.​ പാ​ല​പ്പി​ള്ളി കു​ള്ള​ൻ എ​ന്ന…

Read More

കോ​വി​ഡ് 19 ; തൃശൂരിൽ 256 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പത്തനംതിട്ട സ്വദേശികൾക്കൊപ്പം സഞ്ചരിച്ച 17 തിരിച്ചറിഞ്ഞു

തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ത​രാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​വ​രി​ൽ തൃ​ശൂ​രി​ൽ നി​ന്നു​ള്ള 17 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള​ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 256 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 39 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 217 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. കോ​വി​ഡ് 19 ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ക​ഴി​യേ​ണ്ട​താ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ഹെ​ൽ​പ് ഡ​സ്കി​ൽ വി​വ​രം അ​റി​യി​ക്കാ​തെ ആ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കും വി​ധം പെ​രു​മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ: 0487-2320466, 9400408120, 9400410720,1 056, 0471-2552056…

Read More