യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​ലെ​ന്ന് ആ​രോ​പ​ണം; കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി എ​സ്എ​ഫ്ഐ സ​മ​രം

തൃ​ശൂ​ർ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ എ​സ്എ​ഫ്ഐ പ്ര​വ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു. നാ​ളെ ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ന്പ​ല​വ​യ​ൽ കോ​ള​ജി​ലെ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് ഘെ​രാവോ​യി​ൽ എ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്പ​ല​വ​യ​ൽ കോ​ള​ജി​ലെ കെഎസ്‌യു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ള്ളി​പ്പോ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ ഉ​പ​രോ​ധം. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​ത്തി ര​ജി​സ്ട്രാ​റു​ടെ റൂം ​പൂ​ട്ടു​ക​യും മ​റ്റൊ​രു സം​ഘം സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ നാ​ലു വാ​തി​ലു​ക​ളും ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ വാ​തി​ലു​ക​ൾ അ​ക​ത്തുനി​ന്നു പൂ​ട്ടു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തുപോ​യ ജീ​വ​ന​ക്കാ​ർ​ക്ക് വൈ​കി​ട്ട് അ​ഞ്ച​ര വ​രെ ഉ​ള്ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ആ​റു മ​ണി​ക്കൂ​റോ​ള​മാ​ണ്…

Read More

ജനവാസകേന്ദ്രത്തിലെ മാ​ലി​ന്യ പ്ലാ​ന്‍റ് ന​ട​ത്ത​റ​യി​ൽ വേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടുമെന്ന് ചീഫ് വിപ്പ്

മ​ണ്ണു​ത്തി: ന​ട​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തോ​ക്കാ​ട്ടു​ക്ക​ര കോ​ള​നി​യ്ക്ക​ടു​ത്തു സ്ഥാ​പി​ക്കാ​നി​രി​ക്കു​ന്ന മാ​ലി​ന്യ പ്ലാ​ന്‍റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും ചീ​ഫ് വി​പ്പ് കെ ​രാ​ജ​ൻ. മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സ്ഥ​ലം എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ത​നി​ക്കോ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച രാ​ജ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ വ​ള​രെ അ​ധി​കം തി​ങ്ങി പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. തോ​ക്കാ​ട്ടു​ക്ക​ര കോ​ള​നി​യും, ആ​ശ ന​ഗ​ർ കോ​ള​നി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വാ​സ കേ​ന്ദ്രം തൊ​ട്ട​ടു​ത്തു​ണ്ട്. കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രി​വാ​ണ് ഈ ​പ്ര​ദേ​ശം. കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ജ​ല​നി​ധി​യും മ​ണ​ലി​പു​ഴ​യു​ടെ ഒ​രു കൈ​വ​ഴി​യും ഇ​വി​ടെ​യാ​ണു​ള്ള​ത്. ജ​ന​വാ​സ​സ്ഥ​ല​ത്തേ​ക്കു മാ​ലി​ന്യ​വു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ട്. മാ​ലി​ന്യ പ്ലാ​ന്‍റ് വേ​റെ സ്ഥ​ല​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. ചീ​ഫ് വി​പ്പ് കെ ​രാ​ജ​നൊ​പ്പം ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ പി.​ആ​ർ. ര​ജി​ത്…

Read More

സുന്ദരിയായ സഹോദരിക്ക് വേണ്ടി വരനെ തേടുന്ന സഹോദരൻ; സ്വപ്നം കണ്ട സുന്ദരിയെ സ്വന്തമാക്കാൻ എത്ര പണം ചിലവാക്കാനും യുവാക്കളും തയാർ; വിവാഹ തട്ടിപ്പുകാരന്‍റെ തട്ടിപ്പു രീതി കേട്ട് ഞെട്ടി പോലീസ്

പ​ഴ​യ​ന്നൂ​ർ: വി​വാ​ഹ​പ​ര​സ്യം ന​ല്കി ത​ട്ടി​പ്പു​ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ഴ​ന്തി പ​ങ്ക​ജം നി​വാ​സി​ൽ വി​ഷ്ണു(25)​വി​നെ ചേ​ല​ക്ക​ര സി​ഐ ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു​ചെ​യ്തു യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ എ​ന്ന വ്യാ​ജേ​ന വി​വാ​ഹ​പ​ര​സ്യം ന​ൽ​കു​ക​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ സു​ന്ദ​രി​യാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ കാ​ണി​ച്ചു വ​ല​യി​ൽ വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഇ​തി​നി​ട​യി​ൽ സ​ഹോ​ദ​രി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചെ​ന്നും ആ​ശു​പ​ത്രി​ചെ​ല​വി​നു വ​ൻ തു​ക വേ​ണ​മെ​ന്നും അ​റി​യി​ക്കും. സു​ന്ദ​രി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ണം ഇ​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. ഈ ​രീ​തി​യി​ലാ​ണ് ത​ട്ടി​പ്പ്. ഇ​ങ്ങ​നെ ക​ടു​ങ്ങി ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഇ​ത്ത​രം ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രു​ടെ വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

കോ​വി​ഡ് 19 ;തൃശൂർ ജി​ല്ല​യി​ൽ പ്ര​വേ​ശ​നം ട്രാ​വ​ൽ ഹി​സ്റ്റ​റി പ​രി​ശോ​ധി​ച്ചു മാ​ത്രം; നെ​ടു​മ്പാ​ശേ​രി വി​മാ​ത്താ​വ​ള​ത്തി​ൽ പ്രത്യേക മെഡിക്കൽ ടീം

തൃ​ശൂ​ർ: ഇ​ന്നു മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​രു​ടെ ട്രാ​വ​ൽ ഹി​സ്റ്റ​റി പ​രി​ശോ​ധി​ച്ചു മാ​ത്ര​മാ​കും ജി​ല്ല​യി​ലേ​ക്ക ു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി നെ​ടു​ന്പാ​ശേ​രി വി​മാ​ത്താ​വ​ള​ത്തി​ൽ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ടീ​മി​നെ വി​ന്യ​സി​ക്കും. അ​ന്യ ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന് റി​സോ​ർ​ട്ടു​ക​ളി​ലും ഹോം ​സ്റ്റേ ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​വ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ ആ​ശാ വ​ർ​ക്ക​ർ​മാ​രെ​യാ​ണു നി​യോ​ഗി​ക്കു​ക. അ​ടി​യ​ന്ത​ര​മാ​യി ടൂ​ർ ഓ​പ്പ​റേ​റ്റ​റു​മാ​രു​ടെ​യും അ​ന്ത​ർ സം​സ്ഥാ​ന ബ​സ് ഒാ​ണേ​ഴ്സി​ന്‍റെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ​എ​സ്്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രു​ന്ന​വ​രെ അ​വി​ടെ​വ​ച്ചു ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മൂ​ന്ന് ഇ​ൻ​ഫ്രാ റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​ർ ഉ​ട​ൻ വാ​ങ്ങാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മം എ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ത​ളി​ക്കു​ളം സീ​താ​റാം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ടി​ലും തൃ​ശൂ​ർ എ​സ്എ​ൻ​എ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​ക്കാ​യി എ​ത്തി​യ വി​ദേ​ശീ​യ​രെ നി​രീ​ക്ഷി​ക്കാ​നും…

Read More

ചാത്തുണ്ണിയാശാന് തട്ടകത്തിന്‍റെ ആദരം; ആ ​പു​ലി​യു​ടെ സിം​ഹാ​സ​നം ഒഴിച്ചിടുന്നു; അ​യ്യ​ന്തോ​ളി​ന് 51നു ​പ​ക​രം പു​ലി​ക​ൾ 50 മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നാ​ലോ​ണ​നാ​ളി​ൽ തൃ​ശൂ​രി​നെ വി​റ​പ്പി​ച്ചി​രു​ന്ന പു​ലി​ക്ക​ളി​യി​ലെ പൂ​പ്പു​ലി ചാ​ത്തു​ണ്ണി​യാ​ശാ​ന് പ​ക​ര​മാ​യി ആ​രു​ണ്ട്….​ആ​രു​മി​ല്ല…​ആ പു​ലി​യു​ടെ സ്ഥാ​ന​ത്ത് മ​റ്റൊ​രു പു​ലി​യു​ണ്ടാ​വി​ല്ല. അ​തു​റ​പ്പ്. അ​തു​കൊ​ണ്ടു ത​ന്നെ അ​യ്യ​ന്തോ​ൾ ദേ​ശ​ത്തി​ന്‍റെ പു​ലി​ക്ക​ളി ടീ​മി​ൽ ഇ​ത്ത​വ​ണ​ത്തെ പു​ലി​ക്ക​ളി​ക്ക് 51 പു​ലി​ക​ൾ​ക്കു പ​ക​രം 50 പു​ലി​ക​ളേ ഉ​ണ്ടാ​കൂ. ആ ​ഒ​രു പു​ലി​യു​ടെ ഒ​ഴി​വ് നി​ക​ത്താ​നാ​രു​മി​ല്ലെ​ന്ന് പു​ലി​ക്ക​ളി പ്രേ​മി​ക​ളെ ഓ​ർ​മി​പ്പി​ച്ചും ആ ​പു​ലി​യു​ടെ സിം​ഹാ​സ​ന​ത്തി​ലേ​ക്ക് പ​ക​രം വെ​ക്കാ​നാ​രു​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​മാ​യി​രി​ക്കും 2020ലെ ​പു​ലി​ക്ക​ളി​ക്ക് അ​യ്യ​ന്തോ​ളി​ന്‍റെ പു​ലി​പ്പ​ട​യി​റ​ങ്ങു​ക. അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ​ര​വ് 2019ഉം ​ക​ർ​ഷ​ക ന​ഗ​റി​ലു​ള്ള പു​ലി​മ​ട​യി​ൽ ന​ട​ന്നു. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് അ​സി.​ക​മ്മീ​ഷ​ണ​ർ വി.​കെ.​രാ​ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പി.​എ​സ്.​സി കോ​ച്ചിം​ഗി​നും യോ​ഗ പ​രി​ശീ​ല​ന​ത്തി​നും പു​ലി​മ​ട സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന അ​ഡ്വ.​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, അ​പ​ക​ട​ത്തി​ൽ പെ​ട്ട വ​ഴി​യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച് ഡോ.​സൗ​മ്യ, രാ​ഷ്ട്ര​പ​തി​യു​ടെ…

Read More

അ​ര​ണാ​ട്ടു​ക​ര ടാ​ഗോ​ർ ഹാ​ൾ നി​ർ​മാ​ണം നി​യ​മാ​നു​സൃ​തമെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

അ​ര​ണാ​ട്ടു​ക​ര: അ​ര​ണാ​ട്ടു​ക​ര​യി​ലെ ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ന്‍റെ നി​ർ​മാ​ണം നി​യ​മാ​നു​സൃ​ത​മാ​ണ​ന്ന ് മ​ന്ത്രി​ വി. ​എ​സ് . സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ സ്ഥ​ല​ത്ത് നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി. നി​യ​മ​പ​ര​മാ​യ വ്യ​ത്യ​സ്ത ടെ​ൻഡ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് നി​ർ​മാ​ണം മു​ന്നേ​റു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ ആ​യി ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന ടാ​ഗോ​ർ ഹാ​ൾ അ​തി മ​നോ​ഹ​ര​മാ​യി നി​ർ​മി​ക്കു​ന്ന​ത് കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ ആ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ ഈ ​ഹാ​ൾ ല​ഭ്യ​മാ​കും. വ്യ​ക്ത​മാ​യ ഡി ​പി ആ​ർ ത​യ്യാ​റാ​ക്കി​യാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട് എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മൈ​നി​ംഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ വേണ്ട പാ​സ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മേ​യ​ർ അ​ജി​ത…

Read More

ഇവിടെ ജാ​തി​ക്കോ മ​ത​ത്തി​നോ രാ​ഷ്ട്രീ​യ​ത്തി​നോ സ്ഥാ​ന​മി​ല്ല! ചി​ത​യൊ​രു​ക്കലിൽ പെൺകരുത്തുമായി സു​ബീ​ന റ​ഹ്‌മാ​ൻ; പ്രായം വെറും 26

ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടു വി​ട്ടാ​ൽ തൊ​ടി വ​രെ എ​ന്ന കാ​ലം മാ​ഞ്ഞു. പു​രു​ഷന്മാ​ർ പോ​ലും ജോ​ലി ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ജോ​ലി ചെ​യ്ത് പെ​ണ്‍​ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​വു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രി കു​ഴി​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ റ​ഹ്‌മാ​ന്‍റെ ഭാ​ര്യ സു​ബീ​ന റ​ഹ്‌മാ​ൻ. ജീ​വി​ത​മെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ പ്രാ​രാ​ബ്ധ​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​യി മു​ന്പി​ൽ വ​ന്ന​പ്പോ​ൾ പ​ക​ച്ചു നി​ൽ​ക്കാ​തെ ത​ന്നെ​ക്കൊ​ണ്ട് സാ​ധി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല എ​ന്ന മ​ന​സു​റ​പ്പോ​ടെ​യാ​ണ് സു​ബീ​ന ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ​ബി​എ​സ് സ​മാ​ജം വ​ക മു​ക്തി​സ്ഥാ​നി​ലെ ജോ​ലി​യ്ക്ക് ഇ​റ​ങ്ങി തി​രി​ച്ച​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് സു​ബീ​ന ഈ ​ജോ​ലി​യി​ലേ​ക്ക് വ​രു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. ക​ൽ​പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​നു ജോ​ലി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന തുഛ​മാ​യ വ​രു​മാ​നം കൊ​ണ്ട് മാ​ത്രം കു​ടും​ബം ക​ഴി​ഞ്ഞു​പോ​കാ​ൻ പ​റ്റി​ല്ലെ​ന്നു വ​ന്ന​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ഭാ​രം പാ​തി ഏ​റ്റെ​ടു​ത്ത​ത്. മ​ര​പ്പ​ണി​ക്കാ​ര​നാ​യ ബാ​പ്പ ര​ണ്ട് വ​ർ​ഷം മു​ന്പ് തെ​ങ്ങി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ർ​ന്ന് അ​സു​ഖ​ബാ​ധി​ത​നാ​യി ജോ​ലി​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഉ​മ്മ​യാ​ണ് വീ​ട്ടി​ൽ ബാ​പ്പ​യെ…

Read More

ക​ലാ​ഭ​വ​ൻ​മ​ണി​ സ്മാ​ര​കത്തിനുള്ള സ്ഥ​ലം സം​സ്ഥാ​ന​സ​ർ​ക്കാ​ർ ക​ണ്ടെ​ത്തുമെന്ന് മന്ത്രി സുനിൽ കുമാർ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ​മ​ണി​ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം സം​സ്ഥാ​ന​സ​ർ​ക്കാ​ർ ക​ണ്ടെ​ത്തു​മെ​ന്ന് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ്ര​സ്താ​വി​ച്ചു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​ഭ​വ​ൻ​മ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട​ൻ​പാ​ട്ട് ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. നാ​ട​ൻ​പാ​ട്ടി​നെ ജ​ന​കീ​യ​ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​ത് ക​ലാ​ഭ​വ​ൻ മ​ണി​യാ​ണ്. മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​ല​ക​ളെ മ​ണി സ്നേ​ഹി​ക്കു​ക​യും പാ​വ​പ്പെ​ട്ട​വ​രെ മ​ര​ണം​വ​രെ കൊ​ണ്ടു​ന​ട​ക്കു​ക​യും ചെ​യ്തു. കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം മ​ണി ജീ​വി​ത​രീ​തി​യാ​ക്കി മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ കെ.​എ​സ്.​എ​ൻ.​രാ​ജി​നും യു​വ പ്ര​തി​ഭ​യ്ക്കു​ള്ള പു​ര​സ്കാ​രം ശ്രീ​ജി​ത്ത് പേ​രാ​ന്പ്ര​ക്കും മ​ന്ത്രി സ​മ്മാ​നി​ച്ചു. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ബി​ജു, ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ.​ആ​ർ.​സു​മേ​ഷ്, സി.​ജി.​സി​നി​ടീ​ച്ച​ർ, ക​ലാ​ഭ​വ​ൻ​മ​ണി ട്ര​സ്റ്റ്…

Read More

ഇഷ്ടദേവന്‍റെ ഉ​ത്സ​വ​ത്തി​ന് സേ​വ​നം ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗം; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് വിളമ്പാനെത്തിയ നടി രശ്മി സോമൻ

ഗു​രു​വാ​യൂ​ർ;​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഉു​ത്സ​വ​ത്തി​ന് പ്ര​സാ​ദ ഉൗ​ട്ടി​ൽ വി​ള​ന്പാ​ൻ ന​ടി ര​ശ്മി സോ​മ​നും.​ഇ​ഷ്ട ന​ടി പാ​ള​പ്ലേ​റ്റി​ൽ ക​ഞ്ഞി​യും പു​ഴു​ക്കും വി​ള​ന്പി​ന​ൽ​കി​യ​തോ​ടെ ഭ​ക്ത​ർ അ​ത്ഭു​ത​ത്തി​ലാ​യി.​മി​നി സ്ക്രീ​നി​ൽ ക​ണ്ടി​രു​ന്ന പ്രി​യ​ങ്ക​രി​യാ​യ ന​ടി ത​ങ്ങ​ൾ​ക്ക് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ്ര​സാ​ദം വി​ള​ന്പി​യ​തോ​ടെ ആ​രാ​ധ​ക​ർ സ​ന്തോ​ഷ​ത്തി​ലാ​യി.​ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ ര​ശ്മി സോ​മ​ൻ ഷൂ​ട്ടിം​ഗി​ന് അ​വ​ധി ല​ഭി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ ഗു​രു​വാ​യൂ​രി​ലെ വീ​ട്ടി​ലാ​ണു​ള്ള​ത്.​ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഭ​ഗ​വാ​ന്‍റെ ഉ​ത്സ​വ​ത്തി​ന് സേ​വ​നം ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് ഭ​ക്ത​ർ​ക്ക് പ്ര​സാ​ദ​ഉൗ​ട്ട് വി​ള​ന്പി ന​ൽ​കു​ന്ന​ത്.​ ഇ​വി​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പ്രാ​സാ​ദ ഉൗ​ട്ട് പ​ന്ത​ലി​ലെ​ത്തി വി​ള​ന്പാ​നാ​ണ് തീ​രു​മാ​നം.​മ​ഴ​വി​ൽ മ​നോ​ര​മ​യു​ടെ അ​നു​രാ​ഗം എ​ന്ന സീ​രി​യ​ലി​ലാ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്്.​ന​ടി​യെ ക​ണ്ട​തോ​ടെ ആ​രാ​ധ​ക​ർ​ക്കും ആ​വേ​ശ​മാ​യി.​ ഒ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും കു​ശ​ലം ചോ​ദി​ക്കാ​നു​മൊ​ക്കെ​യാ​യി ആ​രാ​ധ​ക​ർ ര​ശ്മി​ക്കൊ​പ്പം കൂ​ടി.​ന​ടി ല​ക്ഷ​മി ഗോ​പാ​ല​സ്വാ​മി,സൂ​ര്യ കൃ​ഷ്മൂ​ർ​ത്തി തു​ട​ങ്ങി​യ പ്ര​മു​ഖ​രും പ്ര​സാ​ദ​ഉൗ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി.

Read More

ര​ക്ത​ദാ​ന​ത്തി​ൽ സ്ത്രീപ​ങ്കാ​ളി​ത്തം കു​റ​വാണെന്ന പറച്ചിൽ ഒഴിവാക്കാം ഈ വനിതാ ദിനത്തിൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ​ർ​വ​മേ​ഖ​ല​യി​ലും വ​നി​ത​ക​ളു​ടെ ഇ​ട​പെ​ട​ലും സാ​ന്നി​ധ്യ​വും വ്യാ​പ​ക​മാ​കു​ന്ന ഇ​ക്കാ​ല​ത്തും ര​ക്ത​ദാ​ന​രം​ഗ​ത്തു സ്ത്രീ​പ​ങ്കാ​ളി​ത്തം കു​റ​വാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. പു​രു​ഷന്മാ​രാ​ണ് ര​ക്ത​ദാ​ന​ത്തി​നു കൂ​ടു​ത​ലും തയാ​റാ​യി വ​രു​ന്ന​തെ​ന്നും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള​(ബിഡികെ)യു​ടെ വ​നി​താവി​ഭാ​ഗ​മാ​യ ഏ​യ്ഞ്ച​ൽ​സ് ഗ്രൂ​പ്പി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ​മു​ള്ള സ്ത്രീ​ക​ൾ ര​ക്ത​ദാ​ന​ത്തി​നു കൂ​ടു​ത​ലാ​യി രം​ഗ​ത്തുവ​ര​ണ​മെ​ന്നും അ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കു​മെ​ന്നും ബി​ഡി​കെ ഏ​യ്ഞ്ച​ൽ​സ് ഗ്രൂ​പ്പി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​രി​ത വ​സ​ന്ത് പ​റ​ഞ്ഞു. ര​ക്ത​ദാ​ന​ത്തി​നു സ​ന്ന​ദ്ധ​രാ​യി എ​ത്തു​ന്ന പ​ല സ്ത്രീ​ക​ളും ആ​രോ​ഗ്യം കു​റ​വാ​യി​ട്ടു​ള്ള​വ​രും എ​ച്ച്ബി ​കൗ​ണ്ട് കു​റ​വു​ള്ള​വ​രു​മാ​കു​ന്ന കാ​ഴ്ച​യാ​ണ് പ​ല​പ്പോ​ഴു​മു​ള്ള​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. എ​ച്ച്ബി ​കൗ​ണ്ട് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ക്കേ​ണ്ട ആ​ഹാ​ര​ത്തെ​ക്കു​റി​ച്ചെ​ല്ലാം ര​ക്ത​ദാ​ന ക്യാ​ന്പു​ക​ളി​ലെ​ത്തു​ന്ന സ്ത്രീ​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​റു​ണ്ട്. എ​ങ്കി​ലും പൊ​തു​വെ ര​ക്ത​ദാ​ന​ത്തി​നു ത​യാറാ​യി എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ന്നു​ള്ള​താ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള അ​വ​സ്ഥ. അ​തേ​സ​മ​യം സ്ഥി​രം ര​ക്ത​ദാ​നം ന​ട​ത്തു​ന്ന സ്ത്രീ​ക​ളു​ണ്ടെ​ന്ന​തും പ്ര​ത്യേ​കം ഓ​ർ​ക്കേ​ണ്ട​താ​ണ്. ര​ക്തം ന​ൽ​കാ​ൻ പേ​ടി​യു​ള്ള​വ​രും ഒ​രു​പാ​ടു സം​ശ​യ​ങ്ങ​ളു​ള്ള​വ​രു​മാ​യ നി​ര​വ​ധി…

Read More