​പഠ​നം ​ക​ഴി​ഞ്ഞ് കു​ട്ടി​ക​ൾ​ക്കു പാ​ർ​ട്ട് ടൈം ജോ​ലി​; കോ​ള​ജ് പ​ഠ​ന​സ​മ​യം മാ​റ്റുമെന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

തൃ​ശൂ​ർ: കോ​ള​ജു​ക​ളി​ൽ പ​ഠ​ന​സ​മ​യം മാ​റ്റു​ന്ന​തു പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ പ​ഠ​നം ​ക​ഴി​ഞ്ഞ് കു​ട്ടി​ക​ൾ​ക്കു പാ​ർ​ട്ട് ടൈം ജോ​ലി​ക്ക് അ​വ​സ​രം ല​ഭി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​വ​രെ​യാ​ക്കാ​നാ​ണ് ആ​ലോ​ച​ന. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കൂ. എ​ന്നാ​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു ചി​ല പ്ര​തി​ലോ​മ ശ​ക്തി​ക​ൾ ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ഗ​വ. കോ​ള​ജ് ടീ​ച്ചേ​ഴ്സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യി ഏ​തു പൗ​ര​നും ഇ​വി​ടെ പ​ഠി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. എ​കെ​ജി​സി​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. മ​നോ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഡോ. ​ഗീ​ത ന​ന്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Read More

കഷ്ടപ്പെട്ട് പഠിച്ചിട്ടും നഴ്സിംഗ് പരീക്ഷയിൽ അര മാർക്കിന് തോറ്റതിലെ മനോവിഷമം; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ന​ഴ്സ് ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ ദി​വ്യ വി. ​സ​ണ്ണി (23) ആ​ണ് ഇ​ന്നു​രാ​വി​ലെ മ​രി​ച്ച​ത്. വാ​ട്ട​ർ ക​ണ​ക്ഷ​ൻ ശ​രി​യാ​ക്കാ​നാ​യി രാ​വി​ലെ ഒ​ന്പ​തോ​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലെ​ത്തി​യ പ്ലം​ബിം​ഗ് ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു​ശേ​ഷം ഒ​രു​വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ന​ഴ്സിം​ഗ് പ​രീ​ക്ഷ​യി​ൽ ഒ​രു പ​രീ​ക്ഷ​യു​ടെ റി​സ​ൽ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ അ​ര​മാ​ർ​ക്കി​ന് യു​വ​തി തോ​റ്റി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

മനം നിറയെ മണി മുഴക്കം; നാ​ലാം ച​ര​മ​വാ​ർ​ഷി​കത്തിൽ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പിക്കാൻ നൂറുകണക്കിന് ആരാധകർ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് ആ​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ചാ​ല​ക്കു​ടി​യി​ലു​ള്ള മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ മ​ണി​യു​ടെ വ​സ​തി​യോ​ട് ചേ​ർ​ന്നു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍ കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ക​ലാ​ഭ​വ​ൻ മ​ണി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​പി.​സു​നി​ൽ​കു​മാ​ർ, സ​ഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി​ജി സ​ദാ​ന​ന്ദ​ൻ, പി.​എം.​ശ്രീ​ധ​ര​ൻ, യു.​വി.​മാ​ർ​ട്ടി​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മേ​രി ന​ള​ൻ, ഉ​ഷ സ്റ്റാ​ലി​ൻ, സു​ലേ​ഖ ശ​ങ്ക​ര​ൻ, ലൈ​ജി തോ​മ​സ് തു​ട​ങ്ങി​യ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. രാ​മ​ൻ മെ​മ്മോ​റി​യ​ൽ ക​ലാ​ഗൃ​ഹ​ത്തി​ൽ കു​ന്നി​ശേ​രി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ​യും ക​ലാ​ഭ​വ​ൻ മ​ണി ഫാ​മി​ലി ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ…

Read More

ദേശീയപാതയിൽ ഓയിൽ ചോർന്ന് വാഹനാപകടം; പത്തോളം പേർക്ക് പരിക്ക്; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യപാ​ത കാ​ര​യ​ങ്കാ​ടി​ന​ടു​ത്ത് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാതയിൽ ഓ​യി​ൽ ചോ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ തെന്നിവീണ് പ​ത്തോളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളാണ് റോ​ഡി​ൽ മ​റി​ഞ്ഞത്. പ​രി​ക്കേ​റ്റ​വ​ർ​ മം​ഗ​ലം പാ​ല​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേടി. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ഇ​ന്നുരാ​വി​ലെ ആ​റുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഏ​തോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​യി​ൽ പോ​യ​താ​ന്നെ​ന്നാ​ണ് സം​ശ​യി​ക്കു​ന്നു. രാ​വി​ലെ ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ ഒ​ഴു​കി​യ ഓ​യി​ലി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏഴ് ബൈ​ക്കു​ക​ൾ തെ​ന്നി മ​റി​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ഹാ​രി​സും നാട്ടുകാരും ചേർന്ന് മറ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യതോടെയാണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി​ത്.​ പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും ഹൈ​വെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.

Read More

സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​! സ്കൂ​ൾ അ​സം​ബ്ലി​ക​ൾ ഒ​ഴി​വാ​ക്കു​ക​, സ​മ​യ​ദൈ​ർ​ഘ്യം പ​ര​മാ​വ​ധി ചു​രു​ക്കു​ക​; വേ​ന​ൽ പ്ര​തി​രോ​ധി​ക്കാ​ൻ സ്കൂ​ളു​ക​ൾ​ക്കു നി​ർ​ദേ​ശം

വേ​ന​ൽ പ്ര​തി​രോ​ധി​ക്കാ​ൻ സ്കൂ​ളു​ക​ൾ​ക്കു നി​ർ​ദേ​ശംസൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ്കൂ​ൾ അ​സം​ബ്ലി​ക​ൾ ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ദൈ​ർ​ഘ്യം പ​ര​മാ​വ​ധി ചു​രു​ക്കു​ക​യോ ചെ​യ്യു​ക. ഉ​ഷ്ണ​ത​രം​ഗ ജാ​ഗ്ര​താനി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​സം​ബ്ലി നി​ർ​ബ​ന്ധ​മാ​യി ഒ​ഴി​വാ​ക്കു​ക. സ്കൂ​ളി​ലെ പി​ടി പി​രി​യ​ഡു​ക​ൾ നി​യ​ന്ത്രി​ക്കു​ക. വി​ദ്യാ​ർ​ത്ഥി​ക​ളെ തു​റ​സാ​യ മൈ​താ​ന​ങ്ങ​ളി​ൽ വി​ടാ​തി​രി​ക്കു​ക. സ്കൂ​ളി​ലെ കാ​യി​ക – ക​ലാ പ​രി​പാ​ടി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക. സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്നു പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ഒ​ആ​ർ​എ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക. സൂ​ര്യാ​ഘാ​ത​മേ​റ്റാ​ൽ ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​യെ സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ബോ​ധ​വ​ത്കരി​ക്കു​ക, ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യുസ​ഞ്ചാ​രം സാ​ധ്യ​മാ​ക്കു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ക്ലാ​സു​ക​ൾ മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു യൂ​ണി​ഫോ​മു​ക​ളി​ൽ ഷൂ​സ്, സോ​ക്സ് തു​ട​ങ്ങി​യ​വ​യി​ൽ ഇ​ള​വ് ന​ൽ​കു​ക. പ​രീ​ക്ഷാഹാ​ളു​ക​ളി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത​യും വാ​യു​സ​ഞ്ചാ​ര​വും ഉ​റ​പ്പു വ​രു​ത്തു​ക. വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ…

Read More

ക​ള്ളു​ കു​ടി​യ​ൻ​മാ​ർ​ക്ക​ല്ല, സോ​ഡ കു​ടി​യ​ൻ​മാ​ർ​ക്ക്… തൃശൂരിലെ കള്ള് സോഡ വിഷങ്ങളിങ്ങനെ…

രാ​മ​വ​ർ​മ​പു​രം: നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പ്…. ഇ​ത് ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള​ത​ല്ല സോ​ഡ കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള ക​ള്ളു​സോ​ഡ​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​യാ​ണ്. എ​ന്നാ​ൽ ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കും ഈ ​ക​ള്ളു​സോ​ഡ ഇ​ഷ്ട​മാ​കു​മെ​ന്നു​റ​പ്പ്…. രാ​മ​വ​ർ​മ​പു​ര​ത്തെ പോ​ലീ​സ് അ​ക്കാ​ദ​മി​ക്ക് സ​മീ​പ​ത്തെ ഷെ​റീ​ഫി​ന്‍റെ ക​ട​യി​ൽ പൊ​രി​വെ​യി​ല​ത്ത് നി​ന്ന് നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​നാ​യി ക​യ​റി​യ​പ്പോ​ഴാ​ണ് ഷെ​റീ​ഫ് ചോ​ദി​ച്ച​ത് – ക​ള്ളു സോ​ഡ​യെ​ടു​ക്ക​ട്ടേ​യെ​ന്ന്… പെ​ട്ട​ന്ന് കേ​ട്ട​പ്പോ​ൾ പി​ടി​കി​ട്ടി​യി​ല്ല. ക​ള്ളു​സോ​ഡ​യെ​ന്ന് കേ​ട്ട​പ്പോ​ൾ ക​ള്ളാ​ണെ​ന്ന് ക​രു​തി ക​ള്ളൊ​ന്നും വേ​ണ്ട നാ​ര​ങ്ങാ​വെ​ള്ളം മ​തി​യെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ചി​രി​ച്ചു​കൊ​ണ്ട് ഷെ​റീ​ഫ് പ​റ​ഞ്ഞു. ക​ള്ളും ചാ​രാ​യ​വു​മൊ​ന്നു​മ​ല്ല. സോ​ഡ​യെ ഒ​ന്നു മോ​ഡി​ഫൈ ചെ​യ്ത​താ​ണ് ക​ള​ളു​സോ​ഡ. ഒ​രു തു​ള്ളി ല​ഹ​രി​പോ​ലും ഇ​തി​ലി​ല്ല. ഒ​ന്നു​കു​ടി​ച്ചു നോ​ക്കു. മ​ധു​ര​വും ഉ​പ്പും പു​ളി​യും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് അ​തി​ൽ സോ​ഡ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണ് ക​ള്ളു സോ​ഡ. കൊ​ല്ല​ത്തു നി​ന്നാ​ണ് ക​ള്ളു സോ​ഡ തൃ​ശൂ​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ദാ​ഹം​ശ​മി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു ദ​ഹ​ന​ശ​മി​നി​യും വ​യ​റി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ൾ​ക്കും നെ​ഞ്ചി​രി​ച്ചി​ലി​നു​മൊ​ക്കെ​യു​ള്ള മി​ക​ച്ച പാ​നീ​യ​വു​മാ​ണ​ത്രെ ക​ള​ളു സോ​ഡ. എ​ന്താ​ണി​തി​ന് ക​ള്ളു സോ​ഡ…

Read More

മൂ​ന്നു​വ​യ​സു​കാ​രി​യെ ക്രുരമായി മർദിച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ; അ​ടി​യേ​റ്റ കു​ഞ്ഞു ശ​രീ​ര​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പാ​ടു​ക​ൾ

ശ്രീ​നാ​രാ​യ​ണ​പു​രം: ആ​സാം സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ര​ണ്ടാ​ന​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കോ​ത​പ​റ​ന്പ് കി​ഴ​ക്ക് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​ഫ്സു​ൽ അ​സ്ലാം ഭാ​ര്യ മ​ഫൂ​ദ ഹ​ത്തൂ​ലിനെ​യാ​ണ് (23)​മ​തി​ല​കം പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഫ്സു​ൽ അ​സ്ലാ​മി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യി​ലു​ള്ള മൂ​ന്നു വ​യ​സു​കാ​രി​യെ​യാ​ണ് വ​ടി​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. കോ​ത​പ​റ​ന്പി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ പോ​യി​രു​ന്ന ഈ ​മൂ​ന്നു​വ​യ​സു​കാ​രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​ന് മ​തി​ല​കം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത് വ​നി​ത ജ​യി​ലി​ലാ​ക്കി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More

ഷെ​ൽ​ട്ട​ർ ഹോ​മി​ലെ അ​ന്തേ​വാ​സിയുടെ മരണം; ​സി​ദ്ധി​ഖി​നെ മ​ർ​ദി​ച്ചയാൾ കീ​ഴ​ട​ങ്ങി; സ്നേ​ഹ​നി​ല​യ​ത്തി​ന് അം​ഗീ​കാ​ര​മി​ല്ല

പ​ട്ടാ​ന്പി: തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​നി​ല​യം ട്ര​സ്റ്റി​ന് പ്ര​വ​ർ​ത്ത​ന അം​ഗീ​കാ​രം ഇ​ല്ല​ന്ന് ക​ണ്ടെ​ത്ത​ൽ. ഷെ​ൽ​ട്ട​ർ ഹോ​മി​ലെ അ​ന്തേ​വാ​സി മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യാ​ണ് സ്ഥാപനം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ട്ര​സ്റ്റി​ൽ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്. അ​നാ​ഥാ​ല​യം ന​ട​ത്താ​നു​ള്ള ട്ര​സ്റ്റ് ലൈ​സ​ൻ​സ് മാ​ത്ര​മാ​ണ് നി​ല​വി​ൽ ഉ​ള്ള​ത് എ​ന്നും ക​ണ്ടെ​ത്തി. മ​റ്റ് രേ​ഖ​ക​ൾ​ക്കാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് ട്ര​സ്റ്റി​ന്‍റെ വാ​ദം. മാ​ന​സി​ക രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നു​മു​ള്ള അം​ഗീ​കാ​രം സ്നേ​ഹ​നി​ല​യ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഏഴുസ്ത്രീ​ക​ളും 93 മാ​ന​സി​ക രോ​ഗി​ക​ളു​മ​ട​ക്കം 106 പേ​രാ​ണ് സ്ഥാ​പ​ന​ത്തി​ൽ ഉ​ള്ള​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ല്കു​ന്നു​ണ്ടോ എ​ന്നു​ള്ള ഉ​റ​പ്പു​ക​ളൊ​ന്നും ഇ​ല്ല. നി​ല​വി​ൽ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​കും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യെ​ന്ന് തൃ​ത്താ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ബി​ബി​ൻ…

Read More

കെട്ടി ഉടമ ലോൺ മുടക്കി; ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ ബാ​ങ്ക് അധികൃതരെ​ത്തി; പ്രതിഷേധിച്ച് വ്യാപാരികൾ; ഒടുവിൽ…

ചാ​വ​ക്കാ​ട്: കെ​ട്ടി​ട​യു​ട​മ വാ​യ്പ എ​ടു​ത്ത​ത് തി​രി​ച്ച​ട​ച്ചി​ല്ല. ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ ബാ​ങ്ക് അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. ജ​പ്തി​യു​ടെ ഭാ​ഗ​മാ​യി മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ലെ കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വു​മാ​യി തൃ​ശൂ​രി​ലെ ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. കെ​ട്ടി​ടം ജ​പ്തി ചെ​യ്യു​ക​യാ​ണെ​ന്നും ഒ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് കൊ​ടു​ത്ത​ത്. ഒ​ഴി​പ്പി​ക്കാ​നാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ ചാ​വ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളും രം​ഗ​ത്ത് എ​ത്തി. കെ​ട്ടി​ട ഉ​ട​മ കു​ടി​ശി​ക വ​രു​ത്തി​യ വി​വ​രം അ​റി​യി​ല്ലെ​ന്നും ക​ട​മു​റി​ക​ൾ ഒ​ഴി​യാ​ൻ ആ​റുമാ​സം വേ​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക​ൾ സീ​ൽ വെ​ക്കാ​ൻ പോ​ലീ​സു​മാ​യി എ​ത്തി​യ​പ്പോ​ൾ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. 10 ക​ട​മു​റി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ഏ​ഴു ക​ട​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ, ചാ​വ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ് എ​ന്നി​വ​ർ…

Read More

ഏഴ് വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു! നവവധുവിന്‍റെ ദുരൂഹ മരണത്തില്‍ ഭർതൃ വീട്ടുകാർ പറഞ്ഞത് മുഴുവൻ കള്ളത്തരങ്ങൾ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അ​ന്തി​ക്കാ​ട്: വി​വാ​ഹം ക​ഴി​ഞ്ഞ് പ​തി​നാ​ലാം​നാ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പെ​ട്ട പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴ​ക്കും​മു​റി ക​രു​വേ​ലി വീ​ട്ടി​ൽ അ​രു​ണി​ന്‍റെ ഭാ​ര്യ ശ്രു​തി​യു​ടെ (26) ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് ശ്രു​തി​യു​ടെ ഭ​ർ​ത്താ​വ്, ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. മൂ​ന്ന് ഘ​ട്ട​മാ​യി ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ബാ​ത്റൂ​മി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു​വെ​ന്ന ആ​ദ്യ​മൊ​ഴി​യി​ൽ ഇ​വ​ർ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ​ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​കെ.​മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്നം​ഗ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കു​റ്റ​മ​റ്റ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലാ​ണ് പോ​ലീ​സ്. മ​ര​ണം ന​ട​ന്ന​ത് ശ്രു​തി​യും അ​രു​ണും കൂ​ടി മു​ല്ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത ദി​വ​സം ത​ന്നെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണു ശ്രു​തി മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മൊ​ഴി. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ്ണ​മാ​യും നി​രാ​ക​രി​ക്കു​ന്ന പോ​സ്റ്റു​മോ​ർ​ട്ടം…

Read More