കേരളവർമ കോളജ് ഹോസ്റ്റൽ വിവാദം; ദേ​വ​സ്വം ബോ​ർ​ഡും കോ​ള​ജ്  അ​ധി​കൃ​ത​രും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജ്് വ​നി​താ ഹോ​സ്റ്റ​ലി​ലെ പ്ര​ശ്ന​ങ്ങ​ളും വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ർ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി ഇ​ന്നു ച​ർ​ച്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്താ​ണ് ച​ർ​ച്ച. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​രും കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ക്കും. കേ​ര​ള​വ​ർ​മ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും സി​നി​മ കാ​ണാ​നു​മു​ള്ള നി​യ​ന്ത്ര​ണ വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത് ന​ട​പ്പാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​ക​ൾ ഹോ​സ്റ്റ​ലി​ൽ പ്ര​തി​ഷേ​ധം സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ശ്ന പ​രി​ഹാ​രം തേ​ടി ബോ​ർ​ഡും കോ​ള​ജ് അ​ധി​കൃ​ത​രും യോ​ഗം ചേ​രു​ന്ന​ത്.​തു​ല്യ അ​വ​കാ​ശം അ​നു​വ​ദി​ച്ച കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. കോ​ട​തി വി​ധി​യും പ​രാ​മ​ർ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഇ​ന്ന​ത്തെ യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ന്തു​വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കും.ഹോ​സ്റ്റ​ലു​ക​ളി​ൽ ആ​ണ്‍​കു​ട്ടി​ക്കു​ള്ള അ​തേ അ​വ​കാ​ശം…

Read More

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളിയെ തോല്പിക്കും: ബി​ഡി​ജെഎ​സ് ഡെ​മോ​ക്രാ​റ്റി​ക്

ചാ​ല​ക്കു​ടി: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ൽ തോ​ൽ​പി​ക്കാ​ൻ ഏ​ത് മാ​ർ​ഗ​വും സ്വീ​ക​രി​ക്കാ​ൻ ബി​ഡിജെഎസ് വി​ട്ട് രൂ​പീ​ക​രി​ച്ച ബി​ഡി​ജെഎ​സ് ഡെ​മോ​ക്രാ​റ്റി​ക് വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് വി​ഭാ​ഗം പ്ര​ഥ​മ യോ​ഗം ചേ​ർ​ന്ന് ഒ​ന്പ​ത് അം​ഗ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ചു​ഴാ​ൽ ജി.​നി​ർ​മ​ല​ൻ (തി​രു​വ​ന​ന്ത​പു​രം) ചെ​യ​ർ​മാ​നും താ​ന്നി​മൂ​ട് സു​ധീ​ന്ദ്ര​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​ണ്. ബൈ​ജു തോ​ന്ന​യ്ക്ക​ൽ (തി​രു​വ​ന​ന്ത​പു​രം), സു​നി​ൽ ചാ​ല​ക്കു​ടി, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (കോ​ഴി​ക്കോ​ട്) വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ആ​ർ. അ​രു​ണ്‍ മ​യ്യ​നാ​ട്, ബി​ജു ഹി​ണ്ടാ​സ് (കൊ​ല്ലം), എ.​എം.​ ഭ​ക്ത​വ​ത്സ​ല​ൻ (കോ​ഴി​ക്കോ​ട്), ക​ണ്‍​വീ​ന​ർ​മാ​ർ, ച​ന്ത​വി​ള ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Read More

കീടനാശിനിയുടെ അംശത്തെക്കുറിച്ച് അവർ പറഞ്ഞോ? മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താരങ്ങളുടെ നുണപരിശോധന കഴിഞ്ഞു

കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ​യു​ടെ നു​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. സി​നി​മാ താ​ര​ങ്ങ​ളാ​യ ജാ​ഫ​ർ ഇ​ടു​ക്കി, സാ​ബു​മോ​ൻ, മ​ണി​യു​ടെ മാ​നേ​ജ​രാ​യ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ എം.​ജി. വി​പി​ൻ, സി.​എ. അ​രു​ണ്‍, മു​രു​ക​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണു നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്. ചെ​ന്നൈ​യി​ലെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു കൊ​ച്ചി ക​തൃ​ക്ക​ട​വി​ലെ സി​ബി​ഐ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 2016 മാ​ർ​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു കു​ടും​ബം രം​ഗ​ത്തെ​ത്തു​ക​യും കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ദു​രൂ​ഹ​ത​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.

Read More

മലയോരമേഖലയിലെ വാറ്റുകേന്ദ്രത്തിൽ നിന്ന്  ചാരായവും വാഷും പിടികൂടിയ സംഭവം; “കാട്ടാളൻ’ അറസ്റ്റിൽ

ചാ​ല​ക്കു​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ വാ​റ്റു കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വ​ര​ന്ത​ര​പ്പി​ള്ളി ഇ​ഞ്ച​കു​ണ്ട് നാ​ടി​പ്പാ​റ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ കാ​ട്ടാ​ള​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നീ​ഷി(35)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ച് 12ന് ​വ​ര​ന്ത​ര​പ്പി​ള്ളി-​വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തു​ക​യും അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ചാ​രാ​യം വാ​റ്റി​കൊ​ണ്ടി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വ​ന​ത്തി​നു​ള്ളി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ മാ​ത്ര​മാ​യി​ട്ടാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദി​വ​സം ഒ​രു നേ​രം മാ​ത്രം അ​രി​ഭ​ക്ഷ​ണ​വും മ​റ്റു സ​മ​യ​ങ്ങ​ളി​ൽ കാ​യ്ക​നി​ക​ൾ ഭ​ക്ഷി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. മ​ര​ക്കൊ​ന്പു​ക​ളി​ലും പാ​റ​യി​ടു​ക്കു​ക​ളി​ലു​മാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തീ​ർ​ന്ന​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പു​ല​ർ​ച്ചെ വ​ന​ത്തി​ൽ നി​ന്നും പു​റ​ത്ത് ക​ട​ന്ന​പ്പോ​ൾ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ…

Read More

ആ​ല​ത്തൂ​രി​ലെ ഇ​ട​തു​പ​ക്ഷ ച​രി​ത്രം ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മാ​റും; യു​ഡിഎ​ഫ് ക്യാ​ന്പി​ൽ ആ​വേ​ശ​മായി  ര​മ്യ ഹ​രി​ദാ​സ് കു​ന്നം​കു​ള​ത്ത്

കു​ന്നം​കു​ളം:​യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​ന്പി​ന് ആ​വേ​ശ​മാ​യി ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ​റി സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് കു​ന്നം​കു​ള​ത്ത് എ​ത്തി. ത​ന്‍റെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ബ​ന്ധ​ങ്ങ​ളും മ​ണ്ഡ​ലം കാ​ഴ്ച​പ്പാ​ടു​ക​ളും നി​റ​ഞ്ഞ സ​ദ​സ്സി​നു മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും ര​മ്യ ഹ​രി​ദാ​സി​നെ ആ​വേ​ശ​ത്തോ​ടെ എ​തി​രേ​റ്റു. ആ​ല​ത്തൂ​രി​ലെ ഇ​ട​തു​പ​ക്ഷ ച​രി​ത്രം ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മാ​റ​ണ​മെ​ന്നും ര​മ്യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് കെ.​ജ​യ​ശ​ങ്ക​ർ, നേ​താ​ക്ക​ളാ​യ കെ.​സി. ബാ​ബു, പി.​എ.​ശേ​ഖ​ര​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ അ​ന്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ, ഇ.​പി. ക​മ​റു​ദ്ദീ​ൻ, ബി​ജു സി. ​ബേ​ബി തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ന്നെ​ക്കാ​ണാ​ൻ കു​ഞ്ഞി​പ്പെ​ണ്ണേ എ​ന്ന നാ​ട​ൻ പാ​ട്ട് പാ​ടി സ​ദ​സി​നെ കൈ​യി​ലെ​ടു​ത്താ​ണ് ര​മ്യ ഹ​രി​ദാ​സ് കു​ന്നം​കു​ള​ത്തെ ആ​ദ്യ വേ​ദി വി​ട്ട​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പ്: ക​ള്ള​പ്പ​ണം ത​ട​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി   ഇലക്ഷൻ സ്ക്വാഡ്

കൊ​ട്ടേ​ക്കാ​ട്: ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന് ക​ള്ള​പ്പ​ണം ഒ​ഴു​ക്കു​ന്ന​ത് ത​ട​യാ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ശ​യാ​സ്പ​ദ​മാ​യി കാ​ണു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് നി​ർ​ത്തി​യു​ള​ള പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ നി​ന്നും മാ​റി താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​ഞ്ഞ​തും ഇ​ട വ​ഴി​ക​ളി​ലു​മാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ക​സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ ത​സ്തി​ക​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​ല​ഴി, കെ​ട്ടേ​ക്കാ​ട്, കൂ​റ്റു​ർ, അ​വ​ണൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. കു​ഴ​ൽ പ​ണം അ​ട​ക്ക​മു​ള്ള​വ​യു​ടെ ഒ​ഴു​ക്ക് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

Read More

യുഎൻഎ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ തു​ട​ങ്ങി; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്  ആ​രോ​പ​ണം പ്ര​ധാ​ന ച​ർ​ച്ച

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ(​യു​എ​ൻ​എ) സം​സ്ഥാ​ന കൗ​ണ്‍​സി​ൽ തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു.ദേ​ശീ​യ സ​മി​തി, സെ​ക്ര​ട്ടേ​റി​യ​റ്റ്, സം​സ്ഥാ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ, പ്ര​സി​ഡ​ന്‍റു​മാ​ർ, ട്ര​ഷ​റ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു.​എ​ൻ.​എ ഫ​ണ്ടി​ൽ നി​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്ഡ# 3.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗം ഇ​തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. ആ​രോ​പ​ണ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​നും കേ​സ് കോ​ട​തി​യി​ലെ​ത്തു​ന്പോ​ൾ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും പ​ണം ബാ​ങ്കി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​തി​നും അ​ത് എ​ങ്ങി​നെ എ​ന്തി​നൊ​ക്കെ വി​നി​യോ​ഗി​ച്ചു​വെ​ന്ന​തി​ന്‍റെ​യും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും നേ​രി​ടാ​ൻ സം​ഘ​ട​ന സ​ന്ന​ദ്ധ​മാ​ണെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തൊ​രു ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മെ​ന്ന നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.സം​ഘ​ട​ന​യെ പി​ള​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത…

Read More

പോളിംഗ് ബൂത്തുകളിൽ സ്ത്രീ-അംഗപരിമിത സൗഹൃദ കേന്ദ്രങ്ങളാകുമെന്ന് കളക്ടർ  ടി.​വി. അ​നു​പ​മ 

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ്ത്രീ​ക​ൾ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി സ​ജ്ജീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ടി.​വി. അ​നു​പ​മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തു​ക​ളി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി സ്ത്രീ​ക​ളെ നി​യ​മി​ക്കും. അ​ത്ത​രം ബൂ​ത്തു​ക​ളി​ൽ മു​ല​യൂ​ട്ട​ലി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും. ബൂ​ത്തു​ത​ല​ത്തി​ൽ​ത​ന്നെ അം​ഗ​പ​രി​മി​ത​രെ ക​ണ്ടെ​ത്തി വോ​ട്ടു​ചെ​യ്യാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. അം​ഗ​പ​രി​മി​ത​ർ എ​ത്തു​ന്ന പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അം​ഗ​പ​രി​മി​ത സൗ​ഹൃ​ദ ബൂ​ത്തു​ക​ളാ​ക്കി മാ​റ്റും. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി അം​ഗ​പ​രി​മി​ത​രെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ക്കും. ഇ​വ​ർ​ക്കു ബൂ​ത്തു​ക​ളി​ൽ വീ​ൽ​ചെ​യ​ർ സൗ​ക​ര്യം, ഇ​രി​പ്പി​ടം, കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും. ജി​ല്ല​യി​ൽ 5,000 മു​ത​ൽ 10000 വ​രെ അം​ഗ​പ​രി​മി​ത​രെ വാ​ഹ​ന​ങ്ങ​ളി​ൽ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 13 നി​യോ​ജ​ക മ​ണ്ഡ​ങ്ങ​ളി​ലാ​യി 23,59,582 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ പേ​രെ ചേ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ…

Read More

വേ​ദ​ന​ക​ൾ മ​റ​ന്ന് അ​വ​ർ വാ​ഴാ​നി ഡാ​മി​ൽ ഒ​ത്തു​കൂ​ടി

വ​ട​ക്കാ​ഞ്ചേ​രി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മു​ള്ളൂ​ർ​ക്ക​ര, തെ​ക്കും​ക​ര, എ​രു​മ​പ്പെ​ട്ടി, വ​ര​വൂ​ർ, ദേ​ശ​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ലി​യേ​റ്റീ​വ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും, ബ​ന്ധു​ക്ക​ളു​ടെ​യും സ്നേ​ഹ സൗ​ഹ്യ​ദ സം​ഗ​മം ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഴാ​നി ഡാ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ പ​ത്തു​മു​ത​ൽ ആ​രം​ഭി​ച്ച സം​ഗ​മം​വൈ​കീ​ട്ട് നാ​ലു​വ​രെ ന​ട​ക്കും. എ​രു​മ​പ്പെ​ട്ടി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്. സ്നേ​ഹ​സം​ഗ​മം എ​ൻ​എ​ച്ച്എം ജി​ല്ലാ​പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​വി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ദ്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​റാ​ണാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മ​പ്പെ​ട്ടി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ.​ര​ശ്മി, പാ​ലി​യേ​റ്റീ​വ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ.​ടി.​എ​സ്.​മാ​യാ​ദാ​സ്, ജെ.​പി.​എ​ച്ച്.​എ​ൻ​മാ​രാ​യ നാ​ൻ​സി​യ​മ്മ വ​ർ​ഗീ​സ്, പി.​എ​സ്.​രാ​ധാ​മ​ണി, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ സ​ച്ചി​ൽ ബെ​ൻ വെ​ട്ട​ത്ത്, റി​ജോ ജോ​സ്, പി.​എ​ൻ.​നി​ഷ, കെ.​ജി.​ഉ​ഷ, പി.​എ.​അ​നി​ത, പി.​ശാ​ന്ത, ഡാ​നി ഐ​സ​ക്, ജോ​ജി മാ​ത്യു, തു​ട​ങ്ങി​യ​വ​ർ…

Read More

ന്യൂ​സി​ല​ൻ​ഡി​ൽ കൊല്ലപ്പെട്ട അൻസിയുടെ കുടുംബാംഗങ്ങളെ മന്ത്രിമാർ സന്ദർശിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​സ്ലിം പ​ള്ളി​യി​ൽ ആ​രാ​ധ​ന​ക്കി​ടെ വം​ശീ​യ​ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ൻ​സി​യു​ടെ കു​ടും​ബ​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യ എ.​സി.​മൊ​യ്തീ​ൻ, കെ.​ടി.​ജ​ലീ​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. മ​ക​ളു​ടെ മൃ​ത​ദേ​ഹം ഒ​രു നോ​ക്കു​കാ​ണാ​ൻ ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ൻ​സി​യു​ടെ മാ​താ​വ് റ​സി​യ, സ​ഹോ​ദ​ര​ൻ ആ​സി​ഫ് എ​ന്നി​വ​രെ മേ​ത്ത​ല ടി​ക​ഐ​സ് പു​ര​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി മൊ​യ്തീ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ഇ​വ​രോ​ട് കു​ടും​ബ​പ​ശ്ചാ​ത്ത​ലം ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യെ​കു​റി​ച്ചും ആ​സി​ഫി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​കു​റി​ച്ചും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ മു​ന്പി​ൽ വി​വ​രം അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ൽ ഭാ​ര്യ​യു​ടെ വി​യോ​ഗ​ത്തി​ൽ മ​നം​നൊ​ന്തു​ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​ബ്ദു​ൾ​നാ​സ​റി​ന്‍റെ പി​താ​വ് പൊ​ന്നാ​ത്ത് ഹം​സ, ഉ​മ്മ സീ​ന​ത്ത് എ​ന്നി​വ​രെ​യും മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ​യാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഇ​രു​വീ​ടു​ക​ളി​ലും എ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ…

Read More