മ​ലാ​ക്ക​യി​ൽ വീ​ടി​നു തീ​പി​ടി​ച്ചു  മരിച്ച സഹോദരങ്ങൾക്ക് യാത്രമൊഴിയേകാൻ  ചേച്ചി എത്തി; സങ്കടം താങ്ങാനാവാതെ നാട്ടുകാരും ബന്ധുക്കളും; മാതാപിതാക്കളുടെ അവസ്ഥ ഗുരുതരമായി തുടരുന്നു

വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര മ​ലാ​ക്ക​യി​ൽ വീ​ടി​നു തീ​പി​ടി​ച്ചു വെ​ന്തു​മ​രി​ച്ച പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആ​ച്ചം​കോ​ട്ടി​ൽ ഡാ​ൻ​ഡേ​ഴ്സ് ജോ​യു​ടെ മ​ക്ക​ളാ​യ ഡാ​ൻ​ഫ​ലീ​സ് (10), സെ​ല​സ് മി​യ (ഒ​ന്ന​ര വ​യ​സ്) എ​ന്നി​വ​രു​ടെ സം​സ്കാ​ര ച​ട​ങ്ങ്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് മൂ​ന്നു​മ​ണി​യോ​ടെ മ​ച്ചാ​ട് പ​ള്ളി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ലു മ​ണി​യോ​ടെയാണ് സംസ്കരിച്ചത്.സ​ഹോ​ദ​ര​ങ്ങ​ളെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട ചേ​ച്ചി സ​ൽ​സ്നി​യ നി​റ​ക​ണ്ണു​ക​ളോ​ടെ പ​ള്ളി​യി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു. പി​താ​വ് ഡാ​ൻ​ഡേ​ഴ്സി​ന്‍റെ​യും അ​മ്മ ബി​ന്ദു​വി​ന്‍റെ​യും നി​ല ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ഡി​സി​സി‌ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​സു​ധീ​ർ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ്രീ​ജ, മു​ളം​കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബെ​ന്നി,…

Read More

ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി വ​ധ​ക്കേ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി എ​വി​ടെ?  സത്യം എന്നെങ്കിലും പുറത്തുവരുമോയെന്ന്  അധികാരികളോട് ചോദിച്ച് നാട്ടുകാരും

സ്വ​ന്തം ലേ​ഖ​ക​ൻ ചാ​ല​ക്കു​ടി: ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ന്ത​ൽ​കൂ​ട്ടം ര​ഘു​കു​മാ​റി​നെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി​വി​ധി നേ​ര​ത്തെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്നു. ര​ഘു​കു​മാ​ർ അ​ല്ല യ​ഥാ​ർ​ഥ പ്ര​തി​യെ​ന്നും, യ​ഥാ​ർ​ഥ പ്ര​തി​ക​ൾ വി​ല​ങ്ങി​നു​പു​റ​ത്താ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​മാ​ണ് ഹൈ​ക്കോ​ട​തി​വി​ധി വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​ത്. തു​രു​ത്തി​പ്പ​റ​ന്പ് വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി 2004 സെ​പ്റ്റം​ബ​ർ 28നു ​തി​രു​വോ​ണ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് പ​ള്ളി​മേ​ട​യു​ടെ വ​രാ​ന്ത​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു​വീ​ണ​ത്. സം​ഭ​വം ക​ഴി​ഞ്ഞ് പത്താം ദി​വ​സ​മാ​ണ് ര​ഘു​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞ​തു നാ​ലു പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി​യെ​ന്നും പ​റ​ഞ്ഞ പോ​ലീ​സ് പൊ​ടു​ന്ന​നെ കാ​ര്യ​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചു. പി​ടി​യി​ലാ​യ​വ​രെ വി​ട്ട​യ​ച്ചു. കേ​സി​ൽ ഒ​രു പ്ര​തി​യെ ഉ​ള്ളൂ​വെ​ന്നും ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ര​ഘു​കു​മാ​ർ ആ​രു​ടെ​യും പ്രേ​ര​ണ​യി​ല്ലാ​തെ വൈ​ദി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ ഈ ​ക​ഥ നാ​ട്ടു​കാ​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ…

Read More

കൂ​ട്ടാ​യ്മ​യി​ല്ലെ​ങ്കി​ൽ ഒ​ഴി​യാ​മെ​ന്നു പ്ര​താ​പ​ൻ;നോ​ട്ടം ലോ​ക്സ​ഭ​യി​ലേ​ക്കെ​ന്ന് മ​റു​പ​ക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഈ ​നി​ല​യ്ക്കാ​ണെ​ങ്കി​ൽ രാ​ജി​വ​ച്ച് ഒ​ഴി​യു​മെ​ന്നു കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ. പാ​ർ​ട്ടി​യി​ൽ ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വ​ള​രെ വി​കാ​ര നി​ർ​ഭ​ര​മാ​യാ​ണ് യോ​ഗ​ത്തി​ൽ പ്ര​താ​പ​ൻ സം​സാ​രി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ട​ത്തും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ടി​ട​ത്തു മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ഉൗ​ന്നി​യാ​ണു ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ച​ത്. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് പ്ര​താ​പ​ൻ വി​കാ​ര​ഭ​രി​ത​നാ​യി സം​സാ​രി​ച്ച​ത്. ജി​ല്ല​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ക​രു​ടേ​യും ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ ഉ​ണ്ടാ​കു​ന്നി​ല്ല. ഗ്രൂ​പ്പി​സ​ത്തി​ന്‍റെ പേ​രി​ലു​ള്ള പ​ക​പോ​ക്ക​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ല്ല. ഗ്രൂ​പ്പി​സം ഇ​ല്ലാ​ത്ത കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ള​മൊ​രു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ്ര​താ​പ​ൻ…

Read More

പ്രളയം;  തൃ​ശൂ​ർ ജി​ല്ല​യി​ൽ ത​ക​ർ​ന്ന 4,115 വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ 324 കോ​ടി രൂ​പ ക​ണ്ടെ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ത​ക​ർ​ന്ന 4,115 വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ 324 കോ​ടി രൂ​പ ക​ണ്ടെ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ. പ​തി​നാ​യി​രം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം 1.26 ല​ക്ഷം പേ​ർ​ക്കു വി​ത​ര​ണം ചെ​യ്തു. 15,008 അ​പേ​ക്ഷ​ക​ൾ തി​ര​സ്ക​രി​ച്ചു. വീ​ട്ടി​ന​ക​ത്തു വെ​ള്ളം ക​യ​റാ​ത്ത​വ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണു തി​ര​സ്ക​രി​ച്ച​ത്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വസാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഏ​ഴാ​യി​രു​ന്നു. തു​ട​ർ​ന്നും ര​ണ്ടാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ എ​ത്തി. പ​തി​നാ​യി​രം രൂ​പ​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടും ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​രു​ക​ളി​ലെ അ​വ്യ​ക്ത​ത​മൂ​ലം 1,500 പേ​ർ​ക്കു​ള്ള പ​ണം കൈ​മാ​റാ​നാ​യി​ട്ടി​ല്ല. പ്ര​ള​യ​ത്തി​ൽ ക​ന്നു​കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു പ​ക​രം ക​ന്നു​കാ​ലി​ക​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി വൈ​കി​ല്ല. സം​സ്ഥാ​ന​ത്തു ക​ന്നു​കാ​ലി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​യ​ൽസം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​ര​ണം. കു​ള​ന്പു​രോ​ഗം​മൂ​ലം തി​ടു​ക്ക​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​കി​ല്ല. ജി​ല്ല​യി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു വീ​ടു നി​ർ​മി​ക്കാ​ൻ നാ​ല​ര ഹെ​ക്ട​ർ സ്ഥ​ലം വേ​ണം. പ​ല​രും ദാ​ന​മാ​യി നല്കിയ​തും സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ച​തു​മാ​യ 3.8 ഹെ​ക്ട​ർ സ്ഥ​ലം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു…

Read More

പൂനൈ ലാബിൽ നിന്നുള്ള  റിസൾട്ടെത്തി; മ​ല​പ്പു​റം സ്വ​ദേ​ശി​ക്കു കോം​ഗോ​പ​നി​ ഇ​ല്ല: ആ​ശ​ങ്ക ഒ​ഴി​ഞ്ഞെ​ന്ന് ഡി​എം​ഒ

തൃ​ശൂ​ർ: കോം​ഗോ പ​നില​ക്ഷ​ണ​ങ്ങ​ളോ​ടെ തൃ​ശൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക്കു രോ​ഗ​മി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. മ​ണി​പ്പാ​ലി​ലും പൂ​നെ​യി​ലു​മു​ള്ള ലാ​ബു കളി ൽ ര​ക്ത​സാ​ന്പി​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ വൈ​കീട്ട് ല​ഭി​ച്ച​തോ​ടെ​യാ​ണ് കോം​ഗോ പ​നി അ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഇ​ന്നു രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം രോ​ഗി​ക്ക് ആ​ശു​പ​ത്രി വി​ടാ​നാ​കും. കോം​ഗോ പ​നി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യ​താ​യും ഡി​എം​ഒ ഡോ. ​കെ.​ജെ. റീ​ന പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​യാ​ണ് രോ​ഗി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ വി​ദഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ആ​ദ്യ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി മ​റ്റു പ​രി​ശോ​ധ​ക​ളും ന​ട​ത്തി ഫ​ലം പു​റ​ത്തു​വ​രാ​ൻ സാ​ധാ​ര​ണ വൈ​കാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഫ​ലം ല​ഭി​ക്കാ​ൻ വൈ​കി​യ​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. യു​എ​ഇ​യി​ൽ അ​റ​വു​ശാ​ല​യി​ൽ ജോ​ലിചെ​യ്തി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് തൃശൂരിൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ദു​ബാ​യി​ൽനി​ന്നെ​ത്തി​യ ഇ​യാ​ളെ മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ക​ണ്ടാ​ണ് ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

Read More

ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​ത കോ​പ്പി​യ​ടി വി​വാ​ദം; കേ​ര​ള​വ​ർ​മ കോ​ള​ജ് പ്രി​ൻ​സി​പ്പലിനോ​ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടി

തൃ​ശൂ​ർ: തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ദീ​പ നി​ശാ​ന്ത് ക​വി​താ മോ​ഷ​ണ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പലിനോ​ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടി. ദീ​പ​യു​ടെ കോ​പ്പി​യ​ടി വി​വാ​ദം കോ​ളേ​ജി​ന് മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് കേ​ര​ള​വ​ർ​മ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ളി​നോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലാ​ണ് കേ​ര​ള​വ​ർ​മ കോ​ള​ജ്.ക​ലേ​ഷി​ന്‍റെ ക​വി​ത ദീ​പ നി​ശാ​ന്ത് സ്വ​ന്തം പേ​രി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ ദീ​പ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ക​യും കോ​ള​ജി​ന് മാ​ന​ക്കേ​ടാ​യെ​ന്ന് പ​ര​ക്കെ അ​ഭി​പ്രാ​യ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദീ​പ​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​റു​ക​ളി​ലും “കേ​ര​ള​വ​ർ​മ​യ്ക്ക് നാ​ണ​ക്കേ​ടാ​യി ദീ​പ’ എ​ന്ന​ത​ര​ത്തി​ലാ​യി​രു​ന്നു അ​ധി​ക്ഷേ​പ​ങ്ങ​ൾ. ദീ​പ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പോ​സ്റ്റു​ക​ളി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​മ​ല്ല ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നു​ള്ള​തി​നാ​ൽ ദീ​പ​ക്കെ​തി​രെ ന​ട​പ​ടി​ക​ളാ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബോ​ർ​ഡി​നന്‍റേത്. ദീ​പ…

Read More

വരന്തരപ്പിള്ളി എടിഎം കവർച്ചാശ്രമം; പ്ര​തി​ക​ളെകുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്

വ​ര​ന്ത​ര​പ്പി​ള്ളി:  റിം​ഗ് റോ​ഡി​ലെ സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എം സെ​ന്‍റ​ർ കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്.​ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ​ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജു​ക​ളി​ലും വീ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ടി​എം സെ​ന്‍റ​റി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ര​ണ്ടു പേ​രു​ടെ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.​ ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ സം​ശ​യം തോ​ന്നി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ഇ​തി​നി​ടെ വ​ര​ന്ത​ര​പ്പി​ള്ളിയി​ലെ ടെ​ക്സ്റ്റൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ അ​ഞ്ചു ത​വ​ണ ഒ​രു ബൈ​ക്കി​ന്‍റെ ചി​ത്രം പ​തി​ഞ്ഞ​തി​ൽ നി​ന്ന് മേ​ഖ​ല​യി​ലെ ഗു​ണ്ട​ക​ളാ​ണോ ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.​ ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.​ഇന്നു വൈ​കീ​ട്ടോ​ടെ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ…

Read More

കെ​എ​സ്എ​ഫ്ഇ​യു​ടെ വ്യാ​ജ രേ​ഖ ഉ​ണ്ടാ​ക്കി ത​ട്ടി​പ്പ്;ഒരാൾ അ​റ​സ്റ്റി​ൽ ; വ്യാ​ജ സീ​ൽ  ഇ​യാ​ളു​ടെ  പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു

കൊ​ടു​ങ്ങ​ല്ലൂ​ർ: കെ​എ​സ്എ​ഫ്ഇ​യു​ടെ വ്യാ​ജ രേ​ഖ ഉ​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. പു​ല്ലൂ​റ്റ് ചാ​പ്പാ​റ സ്വ​ദേ​ശി കാ​ല​ടി​പ്പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​എ​സ്എ​ഫ്ഇ​യു​ടെ ചി​ൽ​ഡ്ര​ൻ​സ് വെ​ൽ​ഫെ​യ​ർ പ്ലാ​ൻ എ​ന്ന പേ​രി​ൽ 50000 രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മാ​സം ആ​യി​രം രൂ​പ​വ​ച്ച് തി​രി​കെ ല​ഭി​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ​നി​ന്നാ​യി പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. കെ​എ​സ്എ​ഫ്ഇ​യു​ടെ വ്യാ​ജ സീ​ലും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. പു​ല്ലൂ​റ്റ് പ​ള്ളി​പ്പു​റ​ത്ത് ഷ​ണ്‍​മു​ഖ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി 14 പേ​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ ഇ.​ആ​ർ. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​രാ​യ സി.​ആ​ർ. പ്ര​ദീ​പ്, വി​നോ​ദ്, സി.​ടി. രാ​ജ​ൻ, ഉ​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​നേ്വ​ഷ​ണം ന​ട​ത്തി​യ​ത്.

Read More

വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തി​യ ബ​സ് ത​ട​ഞ്ഞ  എ​സ്ഐ​ക്ക് ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി; ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ ഇ​രി​ങ്ങാ​ല​ക്കു​ട: വ​ണ്‍​വേ തെ​റ്റി​ച്ചു​ക​യ​റി വ​ന്ന സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച എ​സ്ഐ​ക്കും പോ​ലീ​സ് സം​ഘ​ത്തി​നു​മെ​തി​രെ ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ 9.30ന് ​ഠാ​ണാ ബ​സ് സ്റ്റാ​ൻ​ഡ് ബൈ​പാ​സി​ലാ​ണു സം​ഭ​വം. രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നെ​ത്തി​യ എ​സ്ഐ സി.​വി. ബി​ബി​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണു സ്വ​കാ​ര്യ ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ​കാ​ര​വ​ർ​ഷ​വും ന​ട​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ണ്‍​വേ തെ​റ്റി​ച്ചു​വ​ന്ന സ്വ​കാ​ര്യ ബ​സ് തി​രി​ച്ചു​പോ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞ​പ്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​യി​ല്ല. ഇ​തി​നി​ടെ ബ​സു​ട​മ​യും ജീ​വ​ന​ക്കാ​രും ബ​സി​ൽ നി​ന്നി​റ​ങ്ങി​വ​ന്ന് എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ​തു. പി​ഴ നി​ശ്ച​യി​ച്ചാ​ൽ പോ​ലീ​സി​ന്‍റെ കൈയിൽ ത​രി​ല്ലെ​ന്നും കോ​ട​തി​യി​ൽ മാ​ത്ര​മേ അ​ട​യ്ക്കൂ​വെ​ന്നും ഉ​ട​മ ധാ​ർ​ഷ്ട്യ​ത്തോ​ടെ പ​റ​ഞ്ഞു. ഏ​റെ നേ​ര​ത്തെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ജീ​വ​ന​ക്കാ​ർ ബ​സെ​ടു​ത്ത് തി​രി​ച്ചു​പോ​യ​ത്. എ​സ്ഐ​ക്കും…

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More