ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം; എ​ക്സൈ​സ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ  തു​റ​ക്കും

തൃ​ശൂ​ർ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലു​ള്ള ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മും, താ​ലൂ​ക്ക് ത​ല​ത്തി​ൽ എ​ല്ലാ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും തു​റ​ക്കു​ന്നു. ഇ​ന്നു തു​റ​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ജ​നു​വ​രി അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. സ്പി​രി​റ്റ്, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്ത്, വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ വി​ത​ര​ണം ത​ട​യ​ൽ എ​ന്നി​വ​യാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ല​ക്ഷ്യം. ജി​ല്ല​യി​ലെ അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നേ​രി​ട്ടും പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം- 0487-236127, 9496002868, ​എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ-9447178060, അ​സി​സ്റ്റ​ന്‍റ്എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ-9496002868, താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടെ ന​ന്പ​റു​ക​ൾ- തൃ​ശൂ​ർ-…

Read More

 ഗ്രാസ് പുള്ളറാണ് താരം;  പു​ല്ല് ചെ​ത്തി​ച്ചെ​ത്തി മ​ടു​ക്കേ​ണ്ട, വേ​രോ​ടെ പ​റി​ച്ചെ​ടു​ക്കാം; ജോ​സ് പു​ലി​ക്കോ​ട്ടി​ലി​ന്‍റെ കണ്ടുപിടുത്തം വൈറലാകുന്നു

എ.​ജെ.​വി​ൻ​സ​ൻ എ​ങ്ങ​ണ്ടിയൂ​ർ: അ​ന്പ​തു​സെ​ന്‍റ് സ്ഥ​ല​ത്തെ പു​ല്ല് വേ​രോ​ടെ പ​റി​ച്ചെ​ടു​ക്കാ​ൻ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ ജോ​സ് പു​ലി​ക്കോ​ട്ടി​ലി​നു വേ​ണ്ട​തു ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്രം. സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഗ്രാ​സ് പു​ള്ള​ർ ആ​ണ് താ​രം. വീ​ട്ടു​പ​റ​ന്പി​ലെ പു​ല്ല്, പു​ല്ലു​വെ​ട്ടി കൊ​ണ്ട് പ​റി​ച്ചെ​ടു​ക്കു​ന്പോ​ൾ ര​ണ്ടുമാ​സം ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും പു​ല്ല് നി​റ​യും. വേ​രോ​ടെ പു​ല്ല് പ​റി​ച്ചു​ക​ള​യാ​നു​ള്ള ഒ​രു ഉ​പ​ക​ര​ണം എ​ങ്ങ​നെ ഉ​ണ്ടാ​ക്കാം എ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ആ​റു​മാ​സം കൊ​ണ്ട് ഈ ​ഉ​പ​ക​ര​ണം ജോ​സ് ഉ​ണ്ടാ​ക്കി​യ​ത്. വേ​ര​ട​ക്കം പ​റി​ച്ചെ​ടു​ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും ഇ​തു​കൊ​ണ്ട ് സാ​ധി​ക്കും. പു​ല്ലു​വെ​ട്ടി യ​ന്ത്ര​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​ന് 750 രൂ​പ​യോ​ളം ചെ​ല​വു വ​രു​ന്പോ​ഴാ​ണ് 1000 രൂ​പ​കൊ​ണ്ട് ഇ​ത്ത​രം ഒ​രു ഉ​പ​ക​ര​ണം ജോ​സ് ഉ​ണ്ടാ​ക്കി​യ​ത്. പു​ല്ലു​ക​ൾ പ​റി​ച്ചെ​ടു​ക്കു​ക മാ​ത്ര​മ​ല്ല ഇ​തേ ഉ​പ​ക​ര​ണം കൊ​ണ്ട ് പ​റി​ച്ചെ​ടു​ക്കു​ന്ന പു​ല്ലു​ക​ൾ ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്യാം. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു ജോ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ ശ​ക്ത​ൻ…

Read More

സ്കാ​നിം​ഗ് യ​ന്ത്ര​ത്തി​ലെ ത​ട്ടി​പ്പ്; ഒളിവിലായിരുന്ന മൂന്നുപേർ അ​റ​സ്റ്റി​ൽ; സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ റി​പ്പ​യ​റിം​ഗി​നി​ടെ പ​ഴ​യ​തു സ്ഥാ​പി​ച്ച് പു​തി​യ​തി​ന്‍റെ വി​ല ഈ​ടാ​ക്കി​യായിരുന്നു തട്ടിപ്പ്

തൃ​ശൂ​ർ: സ്കാ​നിം​ഗ് മെ​ഷീ​നി​ലെ സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ റി​പ്പ​യ​റിം​ഗി​നി​ടെ പ​ഴ​യ​തു സ്ഥാ​പി​ച്ച് പു​തി​യ​തി​ന്‍റെ വി​ല ഈ​ടാ​ക്കി​യ ഫി​ലി​പ്സ് ക​ന്പ​നി​ക്കെ​തി​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​ർ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ മൂ​ന്നു ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഫി​ലി​പ്സ് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചെ​ന്നൈ ഡ​യ​റ​ക്ട​ർ ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ക​സ്റ്റ​മ​ർ കെ​യ​ർ ചെ​ന്നൈ ഹെ​ഡ് യു. ​സു​നി​ൽ, കേ​ര​ള ടെ​റി​ട്ട​റി മാ​നേ​ജ​ർ രാം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. കേ​സി​ൽ നേ​ര​ത്തെ ഫി​ലി​പ്സ് മെ​ഡി​ക്ക​ൽ സി​സ്റ്റം​സി​ന്‍റെ കേ​ര​ള ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.2016ലാ​ണ് ഫി​ലി​പ്സ് ക​ന്പ​നി​ക്കും നാ​ല് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ വ​ഞ്ച​നാ​കു​റ്റം ചു​മ​ത്തി തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മെ​ഷീ​നി​ന്‍റെ പ​ഴ​കി​യ സ്പെ​യ​ർ​പാ​ർ​ട്സ് മാ​റ്റി പു​തി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് തൃ​ശൂ​രി​ലെത​ന്നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലെ സ്കാ​നിം​ഗ് മെ​ഷീ​ന്‍റെ പ​ഴ​യ സ്പെ​യ​ർ​പാ​ർ​ട്സ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ   മികച്ച   ന​ട​നും ന​ടി​ക്കും പി.​ജെ. ആ​ന്‍റ​ണി പു​ര​സ്കാ​രം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ന​ട​നും ന​ടി​ക്കും പാ​ര്‍​ട്ട് -ഒ​എ​ന്‍​ഒ ​ഫി​ലിം​സും, ബി​ന്നി ഇ​മ്മ​ട്ടി ക്രി​യേ​ഷ​ന്‍​സും സം​യു​ക്ത​മാ​യി ഭ​ര​ത് പി.​ജെ. ആ​ന്‍റ​ണി​യു​ടെ പേ​രി​ല്‍ നാ​ട​ക അ​ഭി​ന​യ പ്ര​തി​ഭാ പു​ര​സ്കാ​രം ന​ല്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ്, പി.​എം. ആ​ന്‍റണി സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​ര​സ്കാ​രം ന​ല്കു​ക. അ​വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭ​ര​ത് പി.​ജെ. ആ​ന്‍റണി സ്മാ​ര​ക പ്ര​ശ​സ്തിപ​ത്രം പ്ര​കാ​ശ​നം ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഉ​മേ​ഷ് നാ​ളെ ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബി​ല്‍ നി​ര്‍​വ​ഹി​ക്കും. പാ​ര്‍​ട്ട് – ഒ​എ​ന്‍​ഒ ഫി​ലിം​സ് തൃ​ശൂ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച 1,000 രൂ​പ​യു​ടെ നാ​ട​ക സം​ബ​ന്ധി​യാ​യ പു​സ്ത​ക​ങ്ങ​ളും, ഡി​വി​ഡി​ക​ളും, ശി​ല്പി മ​ണി​ക​ണ്ഠ​ന്‍ കി​ഴ​ക്കൂ​ട്ട് രൂ​പ​ക​ല്പ​ന ചെ​യ്ത മെ​മന്‍റോ​യും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച ഭ​ര​ത് പി.​ജെ. ആ​ന്‍റണി​യെ​ക്കു​റി​ച്ചു​ള്ള ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​വും പ്ര​ശ​സ്തിപ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും അ​വാ​ര്‍​ഡു​ക​ള്‍. ചാ​ക്കോ…

Read More

വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ കുട്ടി ക​ലാ​കാ​രന്മാ​ർ താളമിട്ടു; തലയാട്ടി “ഗിന്നസ് റിക്കാർഡ് ‘

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തി​ൽ കു​ട​മാ​റ്റ​ത്തി​നു സാ​ക്ഷി​യാ​വാ​റു​ള്ള വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ഇ​ത്ത​വ​ണ ചെ​ണ്ട​യു​മാ​യി നി​ര​ന്ന​തു മ​ന​സി​ൽ ക​ള​ങ്ക​മി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം കു​ട്ടി​ക​ലാ​കാ​ര​ൻ​മാ​ർ. ജി​ല്ല​യി​ലെ വി​വി​ധ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള അ​വ​ർ ഒ​ന്നി​ച്ചു ശി​ങ്കാ​രി​മേ​ളം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പി​റ​ക്കാ​ൻ പോ​കു​ന്ന​തു പു​തി​യ ഗി​ന്ന​സ് റി​ക്കാ​ർ​ഡും. ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ഭ​വ് ജ​ന​വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ഒ​ന്നി​ച്ചു​ചേ​ർ​ത്ത് മെ​ഗാ ശി​ങ്കാ​രി മേ​ളം സം​ഘ​ടി​പ്പി​ച്ച​ത്. ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു പ്ര​ക​ട​നം. പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള തി​ള​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് കു​ട്ടി​ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും മേ​ള​ത്തി​ന് എ​ത്തി​യ​ത്. ചെ​ണ്ട​യും ചേ​ങ്ങി​ല​യു​മാ​യി കു​ട്ടി​ക​ൾ അ​ണ​നി​ര​ന്ന​പ്പോ​ൾ നെ​റ്റി​പ്പ​ട്ട​മ​ണി​ഞ്ഞ ഗ​ജ​വീ​ര​ൻ​മാ​ർ​ക്കു​പ​ക​രം മു​ത്തു​ക്കു​ട ചൂ​ടി ഇ​രു​പ​ത് അ​മ്മ​മാ​ർ ചു​റ്റും നി​ന്നു. കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ട​ങ്ങി​യ വോ​ള​ന്‍റി​യ​ർ കൂ​ട്ട​വും ഉ​ണ്ടാ​യി​രു​ന്നു. ആ​റു​മ​ണി​ക്ക് ആ​രം​ഭി​ച്ച ഗി​ന്ന​സ് ശി​ങ്കാ​രി​മേ​ളം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വ​ൻ ജ​ന​ക്കൂ​ട്ട​വും കു​ട്ടി​ക​ളു​ടെ മേ​ളം കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി.…

Read More

മരണത്തിലും അവർ ഒന്നിച്ച്; സുഹൃത്തിന്‍റെ വീട്ടിലെത്തിയ  കോളജ് വിദ്യാർഥികൾ പുഴയിൽ കുളിക്കുന്നതിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു മരിച്ചു; ഗോവിന്ദിനെയും ഋഷികേശിന്‍റെയും മരണത്തിൽ നടുങ്ങി നാട്ടുകാർ

താ​​​ന്ന്യം (​​​തൃ​​​ശൂ​​​ർ): ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ന​​​ടു​​​ത്തു ക​​​ണ്ണ​​​ൻ​​​ചി​​​റ​​​യി​​​ലെ ക​​​നോ​​​ലി ക​​​നാ​​​ലി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ഥി​​​ക​​​ളും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ളു​​​മാ​​​യ ര​​​ണ്ടു​​​പേ​​​ർ മു​​​ങ്ങി​​​മ​​​രി​​​ച്ചു. വ​​​ല​​​പ്പാ​​​ട് മാ​​​യ കോ​​​ള​​​ജി​​​ലെ ബി​​​കോം ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ചാ​​​വ​​​ക്കാ​​​ട് തെ​​​ക്ക​​​ഞ്ചേ​​​രി ക​​​ള​​​ത്തി​​​ൽ ഗോ​​​പി​​​യു​​​ടെ മ​​​ക​​​ൻ ഗോ​​​വി​​​ന്ദ് (17), ക​​​ള​​​ത്തി​​​ൽ ശ​​​ശി​​​യു​​​ടെ ഏ​​​ക​​​മ​​​ക​​​ൻ ഋ​​​ഷി​​​കേ​​​ശ് (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഏ​​​കാ​​​ദ​​​ശി ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഇ​​​വ​​​രു​​​ൾ​​​പ്പ​​​ടെ ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പൈ​​​നൂ​​​രി​​​ലെ കൂ​​​ട്ടു​​​കാ​​​ര​​​ൻ സ​​​നി​​​ലി​​​ന്‍റെ വീ​​​ട്ടി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​മു​​​മ്പേ ഇ​​​വ​​​ർ ക​​​ണ്ണ​​​ൻ​​​ചി​​​റ​​​യി​​​ലെ​​​ത്തി. ഒ​​​രാ​​​ളൊ​​​ഴി​​​കെ മ​​​റ്റ് ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി. ഇ​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​രെ പു​​​ഴ​​​യി​​​ൽ കാ​​​ണാ​​​താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ത്തു സ​​​ഹാ​​​യ​​​ത്തി​​​ന് ആ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​റ​​​ച്ച​​​ക​​​ലെ ഓ​​​ടി​​​യെ​​​ത്തി നാ​​​ട്ടു​​​കാ​​​രാ​​​യ യു​​​വാ​​​ക്ക​​​ളോ​​​ടു വി​​​വ​​​രം പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ​​​ത്തി പു​​​ഴ​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. വ​​​ഞ്ചി​​​ക​​​ളി​​​റ​​​ക്കി ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​തി​​​ന​​​ടു​​​ത്ത് ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. വീ​​​ണ്ടും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നു ര​​​ണ്ടാ​​​മ​​​ത്തെ​​യാ​​ളു​​ടെ…

Read More

വ​ണ്‍​വേ തെ​റ്റി​ച്ചു വ​ന്ന ഓ​ട്ടോ  ട്രാഫിക് വാർഡനെ ഇ​ടി​ച്ചുവീഴ്ത്തി;  വീണ രജ്ഞിത്തിന്‍റെ കാലിലൂടെ ഓട്ടോ ഓടിച്ചു കയറ്റിയതിനെ തുടർന്ന് എല്ലിന് പൊട്ടൽ; സംഭവത്തിൽ സൂരജിനെ പോലീസ് അറസ്റ്റു ചെയ്തു

കു​ന്നം​കു​ളം: തൃ​ശൂ​ർ റോ​ഡി​ൽ മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​ലി​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ വ​ണ്‍​വേ തെ​റ്റി​ച്ച് വ​ന്ന ഓ​ട്ടോ​ക്കാ​ര​ൻ ഇ​ടി​ച്ചി​ട്ട​താ​യി പ​രാ​തി. കാ​ലി​ൽ ഓ​ട്ടോ ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കാ​ലി​ലെ എ​ല്ല് പൊ​ട്ടി​യ സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​റും വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ ര​ഞ്ജി​ത്തി​നെ(20) കു​ന്നം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​ർ റോ​ഡി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡ് പു​ന​ർ​ക്ര​മീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്താ​ണ് ഇ​വ​രു​ടെ സ്റ്റാ​ൻ​ഡ്. വ​ണ്‍​വേ തൃ​ശൂ​ർ റോ​ഡി​ൽ ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ന​ഗ​ര​സ​ഭാ ജം​ഗ്ഷ​നി​ൽ നി​ന്നും വ​ണ്‍​വേ തെ​റ്റി​ച്ച് ഓ​ട്ടോ പാ​ർ​ക്കി​ലേ​ക്ക് വ​ണ്ടി ക​യ​റ്റ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ പ​ല​രും ഇ​ത് പാ​ലി​ക്കാ​തെ തൃ​ശൂ​ർ റോ​ഡി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് നേ​രെ ക​യ​റ്റി​യി​ടു​ന്നു​ണ്ട്. ഇ​ന്നു രാ​വി​ലെ​യും ഇ​ത് തു​ട​ർ​ന്നു. വ​ണ്‍​വേ തെ​റ്റി​ച്ച് ക​യ​റി​യ ഒ​രു ഓ​ട്ടോ​ക്കാ​ര​നെ ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ത് ത​ട​യു​ക​യും എ​ന്നാ​ൽ ഇ​യാ​ൾ തി​രി​ഞ്ഞ് പോ​കാ​ൻ സ​മ്മ​തി​ക്കാ​തെ…

Read More

കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​ക​ളി​ൽ വ്യാ​പ​ക​ കൈ​യേ​റ്റം; പരാതി നൽകാനൊരുങ്ങി ദേവസ്വം

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പോ​ട്ട വി​ല്ലേ​ജി​ലെ ഭൂ​മി​ക​ളി​ൽ വ്യാ​പ​ക​മാ​യി കൈ​യേ​റ്റം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്, സ​ർ​വേ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ട്ട വി​ല്ലേ​ജി​ലെ കാ​ള​ഞ്ചി​റ​യി​ൽ 68 സെ​ന്‍റ്, വ്യാ​സ വി​ദ്യാ​നി​കേ​ത​നു സ​മീ​പം 37 സെ​ന്‍റ്, പോ​ട്ട ക​ച്ചേ​രി​പ്പ​റ​ന്പി​ൽ ഒ​രേ​ക്ക​ർ 34 സെ​ന്‍റ്, പോ​ട്ട പ​ള്ളി​ക്ക് എ​തി​ർ​വ​ശം 13 സെ​ന്‍റി​ലും ഭൂ​മി കൈ​യേ​റ്റം ന​ട​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​രും ദേ​വ​സ്വ​വും ക​ണ്ടെ​ത്തി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ക​ള​ക്ട​ർ​ക്കും ത​ഹ​സി​ൽ​ദാ​ർ​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​വാ​ൻ ദേ​വ​സ്വം തീ​രു​മാ​നി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​താ​വ​കാ​ശ ബോ​ർ​ഡ് സ്ഥാ​പി​ക്കു​വാ​നും അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​ച്ചു​പി​ടി​ക്കു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൂ​ട​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബി.​ഡി. ദേ​വ​സി എം​എ​ൽ​എ, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രു​മാ​യി…

Read More

മേ​ഴ്സി കോ​പ്സി​ന്‍റെ സ​ഹാ​യ​ഹ​സ്തം ; കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മെത്തുന്നു

വെ​ള്ളി​ക്കു​ള​ങ്ങ​ര: വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന കാ​രി​ക്ക​ട​വി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ന​മൈ​ത്രി പോ​ലീസ് സ​മ്മാ​നി​ച്ച കു​ടി​വെ​ള്ള​പ​ദ്ധ​തി ആ​ശ്വാ​സ​മാ​കു​ന്നു. കാ​ക്കി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ഈ ​വേ​ന​ൽ ജ​ല​സ​മൃ​ദ്ധ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് പോ​ലി​സീലെ മേ​ഴ്സി കോ​പ്സ് കു​ടി​വെ​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ല​യ​ർ വി​ഭാ​ഗ​ക്കാ​രാ​യ 16 കു​ടും​ബ​ങ്ങ​ളാ​ണ് കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. കു​റു​മാ​ലി പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ മു​പ്ലി​പു​ഴ​യോ​ര​ത്താ​ണ് കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​കി​ഴ​ക്കേ കോ​ണി​ലു​ള്ള ചൊ​ക്ക​ന വാ​ർ​ഡി​ലു​ള്ള ഈ ​കോ​ള​നി​യി​ൽ വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി​യാ​ണ്. വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ പു​ഴ വ​റ്റു​ന്ന​തോ​ടെ കോ​ള​നി​യി​ലു​ള്ള കി​ണ​റു​ക​ളും വ​റ്റി​പോ​കും. പി​ന്നെ പു​ഴ​യി​ൽ കു​ഴി​യു​ണ്ടാ​ക്കി അ​തി​ൽ നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന വെ​ള്ള​മാ​ണ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ശ്ര​യം. ക​ഴി​ഞ്ഞ വേ​ന​ലി​ൽ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​നാ​യി ദു​രി​തം അ​നു​ഭ​വി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട വെ​ള്ളി​ക്കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലീ​സാ​ണ് മേ​ഴ്സി​കോ​പ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ…

Read More

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സു​താ​ര്യ​ത നി​ല​നി​ർ​ത്ത​ണമെന്ന്  ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടേ​യും സു​പ്രീം കോ​ട​തി​യു​ടേ​യും വീ​ക്ഷ​ണ​ത്തി​ലെ അ​ന്ത​രം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. എ​ൽ​തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ല​പാ​ട്. കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത് നാ​ടു​നീ​ളെ പ​ള്ളി​ക്കൂ​ട​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ച്ചു ന​ട​പ്പാ​ക്കി​യ സി​എം​ഐ സ​ന്യാ​സ സ​ഭാ സ്ഥാ​പ​ക​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സാ​ണെ​ന്ന് ഗ​വ​ർ​ണ​ർ അ​നു​സ്മ​രി​ച്ചു. കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന ലൈ​ബ്ര​റി റി​സേ​ർ​ച്ച് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കി​യ ത​പാ​ൽ ക​വ​റി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി അ​ധ്യ​ക്ഷ​നാ​യി. സി​എം​ഐ ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ, മാ​നേ​ജ​ർ ഫാ. ​ജോ​സ് പ​യ്യ​പ്പി​ള്ളി സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഫാ.…

Read More