ശ​ബ​രി​മ​ല​യെ​യും ധ​ര്‍​മ​ശാ​സ്താ​വി​നെ​യുംആ​ര്‍​എ​സ്എ​സി​ല്‍​നി​ന്നും ര​ക്ഷി​ക്ക​ണമെന്ന്  കാ​നം രാ​ജേ​ന്ദ്ര​ന്‍

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല​യെ​യും ധ​ര്‍​മ​ശാ​സ്താ​വി​നെ​യും ആ​ര്‍​എ​സ്എ​സി​ല്‍​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​നം. മ​ത ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ത​ത്വ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള അ​യ്യ​പ്പ​വി​ഗ്ര​ഹ​വു​മാ​യി ര​ഥ​യാ​ത്ര ന​ട​ത്തു​ന്ന​ത്. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ത്തു വ​ര്‍​ഗീ​യ​ത വ​ള​ര്‍​ത്താ​നാ​ണ് സം​ഘ​പ​രി​വാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കു പ്ര​വേ​ശ​ന​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്കി​യ​പ്പോ​ള്‍ അ​തു ന​ട​പ്പി​ലാ​ക്കി. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ധി​യെ ബി​ജെ​പി എ​തി​ര്‍​ക്കു​ന്ന​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന രാ​ഷ്ട്രീ​യ ല​ക്ഷ്യ​മാ​ണെന്നും കാ​നം പ​റ​ഞ്ഞു.

Read More

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്ര സ​ത്യ​ങ്ങ​ളാ​ക്കി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നുവെന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്ര​സ​ത്യ​ങ്ങ​ളാ​ക്കി അ​വ​ത​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​ര​ണ​ഘ​ട​ന​യു​ടെ 42-ാം വ​കു​പ്പ് ഭേ​ദ​ഗ​തി​യി​ലൂ​ടെ ശാ​സ്ത്ര​ബോ​ധം മൗ​ലി​കാ​വ​കാ​ശ​മാ​ക്കി മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത​വ​ർ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നു​ള്ള​താ​ണ് അ​ന്പ​ര​പ്പു​ണ്ടാ​ക്കു​ന്ന​ത്. പീ​ച്ചി കേ​ര​ള വ​നം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​ന​ലി​റ്റി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ഴു ഓ​ക്സി​ജ​ൻ ന​ല്കു​ന്ന ജീ​വി​യാ​ണെ​ന്നും, ഗ​ണ​പ​തി പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യു​ടെ തെ​ളി​വാ​ണെ​ന്നും, ക​ർ​ണ​ൻ ജ​ന​റ്റി​ക് സ​യ​ൻ​സി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നു​മൊ​ക്കെ​യാ​ണ് ഭ​ര​ണ​ഘ​ട​ന​യ്ക്കു സം​ര​ക്ഷ​ണം ന​ല്കേ​ണ്ട ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​വ​യാ​ണ്. നി​ത്യ​ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ വ​ഴി ഉ​ത്ത​രം ക​ണ്ടെ​ത്ത​ണം. ഇ​താ​ണ് ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല. ഇ​തി​നാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ല്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സാ​ന്പ​ത്തി​ക പ​രി​മ​തി​യു​ണ്ടെ​ങ്കി​ലും പു​തി​യ കേ​ര​ളം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നു ശാ​സ്ത്ര സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.…

Read More

എ​ടി​എം ക​വ​ർ​ച്ചാ കേസിലെ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു; ഏ​റ്റു​മാ​നൂ​രി​ലെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും

കോട്ടയം: എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. മൂ​ന്നു​പേ​രെ​യാ​ണു പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ഹ​രി​യാ​ന ഷി​ക്ക​പ്പു​ർ മേ​വാ​ത്തി​ലേ​ക്കു ക​ട​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പ​പ്പി മി​യോ, ഹ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇവരിൽ ഫ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യ​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഇ​വ​രെ ഏ​റ്റു​മാ​നൂ​രി​ലെ പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ​പ്പി മി​യോ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​യാ​ളെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. ഷി​ക്ക​പ്പു​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​യ മേ​വാ​ത്തി​ൽ​നി​ന്നു​മാ​ണ് ഹ​നീ​ഫി​നെ​യും ന​സീ​മി​നെ​യും സം​ഘം പി​ടി​കൂ​ടി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​റാ​ണ് ന​സീം ഖാ​ൻ.…

Read More

ബന്ധുക്കൾ തമ്മിലുള്ള അക്രമത്തിനിടെ വെ​ട്ടേ​റ്റ് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വത്തിൽ പ​ത്തോ​ളം പേ​ർ ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ളം: വ​ട​ക്കേ​ക്കാ​ട് ക​ച്ചേ​രി​പ​ടി​യി​ൽ കു​ടും​ബ വ​ഴ​ക്കി​നി​ടെ നാ​ലു​വ​യ​സു​കാ​രി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പ​ത്തോ​ളം പേ​രെ വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ക​ച്ചേ​രി​പ്പ​ടി ചെ​റ്റാ​ട്ടു​പ​റ​ന്പി​ൽ നി​ത്യ ജി​തേ​ഷ് ദ​ന്പ​തി​ക​ള​ടെ മ​ക​ൾ ആ​ദി ല​ക്ഷ്മി (നാ​ല്) ക്ക് ​വീ​ട്ടി​ലെ വ​ഴ​ക്കി​നി​ടെ ത​ല​ക്ക് വെ​ട്ടേ​റ്റ​ത് . ആ​ദി​യു​ടെ അ​മ്മ നി​ത്യ നേ​ര​ത്തേ മ​രി​ച്ച​താ​ണ്. കു​ട്ടി അ​മ്മ​യു​ടെ ഇ​വി​ട​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സം. എ​ട​പ്പാ​ളി​ലാ​ണ് അ​ച്ഛ​ന്‍റെ വീ​ട്. ഈ ​ര​ണ്ട് വീ​ട്ടു​കാ​രും വ​ഴ​ക്ക് പ​തി​വാ​ണ്. ഇ​ന്ന​ലെ രാ​ത്രി ക​ച്ചേ​രി​പ്പ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യ ജി​തേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളും ഇ​വി​ടെ​യു​ള്ള​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​റ​ഞ്ഞ ജി​ത​യു​ടെ ആ​ങ്ങ​ള​മാ​രും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്നാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് കു​ട്ടി​യു​ടെ അ​മ്മു​മ്മ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​ക്ക് കൈ​ക്കോ​ട്ട് കൊ​ണ്ട് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. വ​ട​ക്കേ​ക്കാ​ട് എ​സ് ഐ ​പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​കൂ​ടു​ത​ൽ പേ​ർ…

Read More

സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി  “നി​കും​ഭി​ല​’യു​ടെ ക​ഥാ​കൃ​ത്ത് യാ​ത്ര​യാ​യി

ക​യ്പ​മം​ഗ​ലം: 1977ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച നി​കും​ഭി​ല​യെ​ന്ന നാ​ട​കം വീ​ണ്ടും പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​കാ​തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ട​വാ​ങ്ങി​യ നാ​ട​ക ക​ഥാ​കൃ​ത്ത് അ​ബ്ദു​ൾ ചെ​ന്ത്രാ​പ്പി​ന്നി യാ​ത്ര​യാ​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് അ​ന്പി​ളി​യു​ടെ വീ​ട്ടി​ലെ​ത്തി പു​സ്ത​കം പു​റ​ത്തി​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ക​പ​ട സ​ദാ​ചാ​ര സ​ന്മാ​ർ​ഗ ബോ​ധ​ങ്ങ​ളു​ടെ മ​തി​ൽ​ക്കെ​ട്ടു​ക​ൾ പൊ​ളി​ച്ച ക​ഥാ​കൃ​ത്താ​യി​രു​ന്നു അ​ബ്ദു​ൾ ചെ​ന്ത്രാ​പ്പി​ന്നി​യെ​ന്ന് നാ​ട​ക​പ്രേ​മി​ക​ൾ പ​റ‍​യു​ന്നു.  എ​ഴു​പ​തു കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ അ​മേ​ച്ച​ർ നാ​ട​ക രം​ഗ​ത്തു തി​ള​ങ്ങി നി​ന്ന നി​കും​ഭി​ല എ​ന്ന നാ​ട​കം ഉ​ൾ​പ്പെ​ടെ നി​ര​ധി നാ​ട​ക​ങ്ങ​ളു​ടെ ര​ചി​യി​താ​വാ​യി​രു​ന്നു അ​ബ്ദു​ൾ ചെ​ന്ത്രാ​പ്പി​ന്നി. സാ​മൂ​ഹ്യ വി​ചാ​ര​ണ​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ നാ​ട​ക രം​ഗ​ത്തു ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി​യ അ​ബ്ദു​ൾ ചെ​ന്ത്രാ​പ്പി​ന്നി, എ​ന്നെ​ന്നും ക​ലാ​പ്രേ​മി​ക​ൾ​ക്കു സൂ​ക്ഷി​ക്കാ​ൻ ത​ന്‍റെ കൈ​വി​ര​ലി​ലൂ​ടെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ട്ടി​ച്ച അ​തു​ല്യ പ്ര​തി​ഭ കൂ​ടി​യാ​യി​രു​ന്നു. തോ​പ്പി​ൽ ഭാ​സി, കെ.​ടി.​മു​ഹ​മ്മ​ദ്, രാ​മു കാ​ര്യാ​ട്ട്, കെ.​രാ​ഘ​വ​ൻ മാ​സ്റ്റ​ർ, മ​ല​യാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ട​ന്മാ​രാ​യ സ​ത്യ​ൻ, മ​ധു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി മി​ക​ച്ച…

Read More

കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റേതെ​ന്നു സാ​ഹി​ത്യ​കാ​ര​ന്‍ അ​ശോ​ക​ന്‍ ചെ​രു​വി​ല്‍

തൃ​ശൂ​ര്‍: സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ആ​ശ​യ​ങ്ങ​ളെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ച് കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റേതെ​ന്നു സാ​ഹി​ത്യ​കാ​ര​ന്‍ അ​ശോ​ക​ന്‍ ചെ​രു​വി​ല്‍. സോ​ഷ്യ​ലി​സ്റ്റ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ന​വോ​ത്ഥാ​ന സ​ദ​സ് സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ന്‍ മൊ​റേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജി ഫ്രാ​ന്‍​സീ​സ്, ഹ​രി സേ​വ്യ​ര്‍, റോ​ബ​ര്‍​ട്ട് ഫ്രാ​ന്‍​സീ​സ്, വി​ന്‍​സെ​ന്‍റ് പു​ത്തൂ​ര്‍, ജെ​യ്സ​ണ്‍ മാ​ണി, ഷോ​ബി​ന്‍ തോ​മ​സ്, ബ​ഷീ​ര്‍ തൈ​വ​ള​പ്പി​ല്‍, കെ.​സി. വ​ര്‍​ഗീ​സ്, പി.​ഐ. സൈ​മ​ണ്‍, ജോ​ര്‍​ജ് കെ. തോ​മ​സ്, കാ​വ്യ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Read More

ഉ​ദ്യോ​ഗ​സ്ഥ​രുടെ ചെവിക്ക് പിടിച്ച് സ​ർ​ക്കാ​ർ; സാ​നി​ട്ട​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പേരിൽ വ്യാ​പാ​രി​ക​ളെ ഓ​ടി​ക്കാ​നാ​കി​ല്ല

പോ​ൾ മാ​ത്യു തൃ​ശൂ​ർ: സാ​നി​ട്ടേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ളെ നെ​ട്ടോ​ട്ട​മോ​ടി​ച്ചി​രു​ന്ന ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. വെ​റും 160 രൂ​പ​യ​ട​ച്ച് സാ​നി​ട്ട​റി സ​ർ​ട്ടി​ഫി​ക്ക​റ്റെ​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ദി​വ​സം മു​ഴു​വ​ൻ ക​ട​യ​ട​ച്ചി​ട്ട് ട്ര​ഷ​റി​യി​ൽ പോ​യി ക്യൂ ​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​യി​രു​ന്നു. രാ​ഷ്‌​ട്ര​ദീ​പി​ക ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ​നി​ട്ട​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സെ​ടു​ക്കാ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​സ​മ്മ​തി​ച്ച സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ സ്റ്റേ​റ്റ് ലെ​വ​ൽ ഓ​ഡി​റ്റ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നാ​ണ് വി​വി​ധ കീ​ഴ്സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു ഫീ​സ് സ്വീ​ക​രി​ക്കാ​ൻ ഏ​കീ​കൃ​ത രൂ​പം വ​രു​ത്തി​യ​ത്. ​മ്മി​റ്റി​യു​ടെ നാ​ലാം ന​ന്പ​ർ തീ​രു​മാ​ന​പ്ര​കാ​രം സ്ഥാ​പ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന സാ​നി​ട്ട​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​പേ​ക്ഷ ഓ​ഫീ​സി​ൽ സ്വീ​ക​രി​ച്ചു ന ​ന്പ​ർ ന​ല്കി ഫ​യ​ലാ​ക്കി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കു കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം. ഫീ​സാ​യി ന​ല്കു​ന്ന തു​ക ടിആ​ർ-5 ആ​യി സ്വീ​ക​രി​ച്ച​ശേ​ഷം ച​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​യി​ൽ അ​ട​യ്ക്ക​ണം. നേ​ര​ത്തേ വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ൽ…

Read More

കാ​ര്യം സാ​ധി​ക്കാ​ൻ ഇ​നി സ്ഥ​ലം ത​പ്പി ന​ട​ക്കേ​ണ്ട; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​തു​ശൗ​ചാ​ല​യം റെഡി

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കുന്നത്തുകാ​വ്: ശ​ങ്ക​തീ​ർ​ക്കാ​നും കാ​ര്യം സാ​ധി​ക്കാ​നും സ്ഥ​ലം ത്പ്പി ​ന​ട​ക്കേ​ണ്ട ഗ​തി​കേ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി വേ​ണ്ട. പൊ​തു​ശൗ​ചാ​ല​യം എ​ന്ന വ​ർ​ഷ​ങ്ങ​ളു​ടെ ആ​വ​ശ്യം ഒ​ടു​വി​ൽ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ കാ​ല​ങ്ങ​ളാ​യി പൊ​തു​ശൗ​ചാ​ല​യം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​റു​ണ്ട്. എ​ട്ടു വ​ർ​ഷം​മു​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചി​ത്വ പ​ദ്ധ​തി പ്ര​ക​രം 40 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വേ​ണ്ടി​യു​ള്ള പൊ​തു​ശൗ​ചാ​ല​യ​ത്തി​നാ​യി ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ ആ​ശു​പ​ത്രി​ക്കു സ​മി​പം നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ണ്ട യാ​തൊ​രു സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ആ ​കെ​ട്ടി​ടം ശ​രി​യാം വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ദി​വ​സേ​ന ഒ​പി​യി​ലെ​ത്തു​ന്ന നി​ര​വ​ധി രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും പൊ​തു​ശൗ​ചാ​ല​യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ​നേ​രി​ട്ടി​രു​ന്നു. പ​ല​രും കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കു​ന്ന​ത് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ടു​ക​ളി​ലും ആ​ശു​പ​ത്രി​യു​ടെ കോ​ണി​ച്ചു​വ​ട്ടി​ലും ആ​ശു​പ​ത്രി മ​തി​ലി​നു സ​മീ​പ​വു​മൊ​ക്കെ​യാ​യി​രു​ന്നു. പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്…

Read More

കൃഷിമന്ത്രിയുടെ നാട്ടിലെ പാടശേഖര സമിതിയിൽ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ഒ​ന്നി​ച്ചു;  സി​പി​ഐക്കാ​രാ​നാ​യ പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്; പ്ര​സി​ഡ​ന്‍റി​നെ മാ​റ്റാ​ൻ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് സി​പിഐ​

അ​ന്തി​ക്കാ​ട് : സി​പി​ഐ​ക്കാ​രാ​നാ​യ കൃ​ഷി​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ സി​പി​ഐ ക്കാ​ര​നാ​യ പ്ര​സി​ഡ​ന്‍റി​നെ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. പാ​ട​ശേ​ഖ​ര സ​മി​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ 14 ന് ​തെ​ര​ഞ്ഞെ​ടു​ത്ത സി​പി​ഐ യി​ലെ സ​ക്കീ​ർ ഹു​സൈ​നി​നെ​തി​രെ​യാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന ഭ​ര​ണ സ​മി​തി​യി​ൽ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ചേ​ർ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​ന്ന​ത്. 41 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ 27 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ്ര​മേ​യം പാ​സ്സാ​യി. പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ഞ്ചു പ​ട​വു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​മ്മി​റ്റി​യി​ലേ​ക്ക് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത​യാ​ൾ​ക്ക് രേ​ഖ പ്ര​കാ​രം ന​ൽ​കി​യ പ​ട​വി​ൽ കൃ​ഷി ഭൂ​മി​യി​ല്ല. ബ​ന്ധു​വി​ന്‍റെ കൃ​ഷി ഭൂ​മി കാ​ണി​ച്ച് പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​യെ​യും പൊ​തു​യോ​ഗ​ത്തേ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ക​മ്മി​റ്റി​യി​ൽ ക​യ​റി​യ​തെ​ന്നാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷം ഭ​ര​ണ സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ ഇ​ത്ര​യും കാ​ലം തെ​റ്റി ദ്ധ​രി​പ്പി​ച്ചാ​ണ് ക​മ്മി​റ്റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​രു​ക​യും അ​ക്കാ​ര്യം…

Read More

അ​യ്യ​ങ്കാ​ളി​യെ പോ​ലെ​യു​ള്ള​വ​രെ കേ​ര​ള​ത്തി​ലെ  ചെ​റു​പ്പ​ക്കാ​ർ മാ​തൃ​ക​യാ​ക്ക​ണമെന്ന് ചലച്ചിത്രതാരം ​ദേ​വ​ൻ

കൊ​ട​ക​ര: കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​ർ മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണ് അ​യ്യ​ങ്കാ​ളി​യെ പോ​ലെ സാ​മൂ​ഹ്യ​നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടി​യ​വ​രെ​യാ​ണെ​ന്ന് ന​ട​ൻ ദേ​വ​ൻ. കെ​പി​എം​എ​സ് ആ​ളൂ​ർ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ 125-ാം വാ​ർ​ഷി​കാ​ഘോ​ഷം സ്മൃ​തി പ​ഥം 2018 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ൽ അ​ടി​യാ​ള​ജ​ന​ത​യ്ക്ക് പു​ല്ലു​വി​ല​പോ​ലും ക​ല്പി​ക്കാ​ത്ത കാ​ല​ത്താ​ണ് 125 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി ജാ​തി​യ​ത​യ്ക്കും ജ​ന്മി​ത്വ​ത്തി​നു​മെ​തി​രെ വി​ല്ലു​വ​ണ്ടി പാ​യി​ച്ച് വി​പ്ല​വം ര​ചി​ച്ച​ത്. ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​രു​ടെ​യും പി​ൻ​ബ​ല​മി​ല്ലാ​തെ ച​ങ്കൂ​റ്റം മാ​ത്രം കൈ​മു​ത​ലാ​ക്കി സ​മ​ര രം​ഗ​ത്ത് ജ്വ​ലി​ച്ച് നി​ന്ന ഉ​ദ​യ സൂ​ര്യ​നാ​ണ് അ​യ്യ​ങ്കാ​ളി​യെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു.​ കെ​പി​എം​എ​സ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​സി. പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ സൈ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ത​റി​ൻ പോ​ൾ, ബ്ലോ​ക്ക് അം​ഗം പി.​സി.​ഷ​ണ്‍​മു​ഖ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി.​ലാ​ലു, ബി​ന്ദു ഷാ​ജു, പി.​സി.​ക​രു​ണ​ൻ, ടി.​എ​സ്.​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​കെ​പി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ.​അ​ജ​യ്ഘോ​ഷ് സ​ന്ദേ​ശം…

Read More