ആ​ന​യോ​ട്ടം ആ​ന​ക​ൾ​ക്കു പീ​ഡ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ആ​ന​ക​ൾ ഓടുകയല്ല നടക്കുകയാണെന്നും അത് ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്

തൃ​ശൂ​ർ: നാ​ട്ടാ​ന​ക​ളു​ടെ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. പ​ത്ര​ങ്ങ​ളി​ൽനി​ന്നു മാ​ത്ര​മാ​ണ് ഇ​തുസം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. ഒ​രാ​ന​യ്ക്കു ര​ണ്ടരയേക്ക​ർ വേ​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ദേ​വ​സ്വം കൂ​ടു​ത​ൽ സ്ഥ​ലം വാ​ങ്ങു​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. ആ​ന​യോ​ട്ടം ആ​ന​ക​ൾ​ക്കു പീ​ഡ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. ആ​ന​ക​ളെ ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്നും അ​ത് ആ​ന​ക​ൾ ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​നു നി​ല​വി​ൽ 48 ആ​ന​ക​ളാ​ണു​ള്ള​ത്.

Read More

ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ൽ 20,000 കോ​ടി​ രൂ​പ​യു​ടെ അ​ഴി​മ​തിയെന്ന് സു​ന്ദ​ർ പാ​ണ്ഡെ

വ​ല​പ്പാ​ട്: ക​ന്യാ​കു​മാ​രി മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​രു​ടെ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ൽ 20,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണെ​ന്ന് മാ​ഗ്സ​സെ അ​വാ​ർ​ഡ് ജേ​താ​വ് സു​ന്ദ​ർ പാ​ണ്ഡെ. സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ന​ട​പ്പാ​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ജ​ന വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും പ​രി​സ്ഥി​തി പ​ഠ​നം പോ​ലും ന​ട​ത്താ​തെ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കലാണെനും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​ വ​ല​പ്പാ​ട് ആ​ന വി​ഴു​ങ്ങി സെ​ന്‍റ​റി​ൽ നാ​ട്ടി​ക – വ​ല​പ്പാ​ട് എ​ൻ​എ​ച്ച് 66 ദേ​ശീ​യ​പാ​ത​ക​ർ​മ്മ​സ​മി​തി​യു​ടെ 93 -ാം ദി​വ​സ​ത്തെ റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​ര​പ്പ​ന്ത​ലി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തിൽ സാരിക്കുകയായിരുന്നു അദ്ദേഹം. ​ഗം​ഗാ​ന​ദി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് വേ​ണ്ടി 112 ദി​വ​സം നി​രാ​ഹാ​ര സ​മ​രം ചെ​യ്ത് അ​ഗ​ർ​വാ​ൾ സ്വാ​മി മ​രി​ച്ച​ത് ബി​ജെ​പി ഭരിക്കുന്ന നാ​ട്ടി​ലാ​ണ്.​ ഗം​ഗ​യു​ടെ പേ​രി​ൽ മു​ത​ല ക​ണ്ണീ​രൊ​ഴു​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണം.​ നാ​ഷ​ണ​ൽ അ​ലൈ​ൻ​സ് പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ശ്മീ​രി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ന​ട​ത്തു​ന്ന ജാഥാ…

Read More

ഡെൽമയെ മയക്കാനാവില്ല; മണത്തുപിടിക്കും സൂക്ഷിച്ചോ..! ഒമ്പതുമാസത്തെ  വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് തൃശൂർ സിറ്റി പോലീസിൽ  ഡെൽമ എത്തിയത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടാ​ൻ ഡെ​ൽ​മ​പ്പോ​ലീ​സെ​ത്തി. സേ​ന​യി​ലെ വി​ദ​ഗ്ധ പ​രി​ശീ​ലനം ല​ഭി​ച്ച പോ​ലീ​സ് നാ​യ​യാ​ണ് ഡെ​ൽ​മ. ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽപെ​ട്ട ഡെ​ൽ​മ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഒ​ന്പ​തുമാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണു തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ൽ എ​ത്തി​യ​ത്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ലെ ആ​റാ​മ​ത്ത പോ​ലീ​സ് നാ​യ​യാ​ണ് ഡെ​ൽ​മ. സ്ഫോ​ട​കവ​സ്തു​ക്ക​ൾ പി​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം നേ​ടി​യ ബെ​ല്ല, ടീ​ന, കു​റ്റ​വാ​ളി​ക​ളു​ടെ മ​ണം പി​ടി​ച്ചു പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ന്ന ജ​ർ​മ​ൻ ഷെ​പ്പേ​ഡ് ഡോ​ണ, ദി​വ്യ, നീ​മ എ​ന്നി​വ​യാ​ണ് സി​റ്റി പോ​ലീ​സി​ലെ ഇ​ത​ര പോ​ലീ​സ് നാ​യക​ൾ. മ​ണം​പി​ടി​ച്ച് നേ​ടി​യ നി​ര​വ​ധി ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണു ക ഞ്ചാവ്, മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യ്ക്കു ഡെ​ൽ​മ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ ഡെ​ൽമ​യു​ടെ സ​ഹാ​യ​ത്തി​നാ​യി ശ്വാ​നപ​രി​പാ​ല​ന​ത്തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ പോ​ലീ​സു​കാ​രാ​യ പി.​സി മ​നോ​ജും പി.​കെ. ബി​ജു​വും ഉ​ണ്ട്. സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ലെ​ത്തി​യ ഡെ​ൽ​മ​യു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്…

Read More

ഓ​ട്ടോ പെ​ർ​മി​റ്റി​നു ര​ണ്ടു ല​ക്ഷം കോ​ഴ..?  4,200 ടൗ​ണ്‍ പെ​ർ​മി​റ്റു​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ​യും ക​ച്ച​വ​ട പെ​ർ​മി​റ്റ്;  നാൽപതിലേറെ പെർമിറ്റ് സ്വന്തമാക്കിയവർ ടൗണിലുണ്ടെന്ന ആക്ഷേപവുമായി യൂണിയൻ

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ പെ​ർ​മി​റ്റി​നു ര​ണ്ടു ല​ക്ഷം രൂ​പ കോ​ഴ! 4,200 ടൗ​ണ്‍ പെ​ർ​മി​റ്റു​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ​യും ക​ച്ച​വ​ട പെ​ർ​മി​റ്റ്. 40 പെ​ർ​മി​റ്റ് വ​രെ സ്വ​ന്ത​മാ​ക്കി​യ​വ​രു​ണ്ട്. ലൈ​റ്റ് മോ​ട്ടോ​ർ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ -സി​ഐ​ടി​യു തൃ​ശൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് യൂ​ണി​യ​ൻ ആ​രോ​പി​ച്ചു. പെ​ർ​മി​റ്റ് മാ​ഫി​യ​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ണി​മു​ട​ക്കു ന​ട​ത്തു​മെ​ന്നു യൂ​ണി​യ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. കു​മാ​ര​ൻ, ഓ​ട്ടോ ടാ​ക്സി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്, പി.​കെ. അ​ശോ​ക​ൻ, കെ. ​ന​ന്ദ​ന​ൻ, പി.​കെ. സ​ദാ​ന​ന്ദ​ൻ, എ.​എം. ജ​നാ​ർ​ദ​ന​ൻ, എം.​കെ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ​മ​യം തെ​റ്റി​ച്ച് ആ​രു പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കു​ടു​ങ്ങും; ക്രി​സ്മ​സി​നും പു​തു​വ​ർ​ഷ​ത്തി​നും പ​ട​ക്ക നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: പ​ട​ക്കം പൊ​ട്ടി​ക്ക​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ആ​രു പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും കു​ടു​ങ്ങാ​ൻ പോ​കു​ന്ന​ത് അ​താ​തു സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ. നി​ശ്ചി​ത സ്ഥ​ല​ത്തും സ​മ​യ​ത്തും മാ​ത്ര​മേ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കാ​വൂ എ​ന്ന കോ​ട​തി നി​ർ​ദ്ദേ​ശ​വും നി​രോ​ധി​ക്ക​പ്പെ​ട്ട പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന കോ​ട​തി ഉ​ത്ത​ര​വും ലം​ഘി​ക്ക​പ്പെ​ടു​ന്ന പ​ക്ഷം അ​താ​ത് സ്ഥ​ല​ത്തെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് സു​പ്രീം കോ​ട​തി ഈ ​ഉ​ത്ത​ര​വും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ച​തെ​ങ്കി​ലും മ​റ്റു ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​ത് രാ​ത്രി എ​ട്ടു മു​ത​ൽ 10 വ​രെ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി 11.55 മു​ത​ൽ 12.30 വ​രെ മാ​ത്ര​മേ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളു. പാ​തി​രാ​വി​ൽ തു​ട​ങ്ങി പു​ല​ർ​കാ​ലം വ​രെ പ​ട​ക്കം പൊ​ട്ടി​ച്ച്…

Read More

 ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കി കേരളജനതയെ തെറ്റിദ്ധരിപ്പിക്കുന്ന സംഘപരിവാറിനെ തിരിച്ചറിയണമെന്ന് മന്ത്രി

വ​ട​ക്കാ​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രും സി​പി​എ​മ്മും വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കി കേ​ര​ള ജ​ന​ത​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളെ കേ​ര​ളീ​യ ജ​ന​ത തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ വ​ർ​ഗീ​യ വാ​ദി​ക​ൾ ന​ട​ത്തു​ന്ന നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ പാ​ന​ങ്ങാ​ട്ടു​ക​ര​യി​ലെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി​യോ​ടൊ​പ്പം സി​പി​എം വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ, ടി.​പ​ര​മേ​ശ്വ​ര​ൻ, എം.​എ​സ്.​പു​രു​ഷോ​ത്ത​മ​ൻ, ഷെ​യ്ക്ക് അ​ഹ​മ​ദ്, പി.​ആ​ർ.​ദേ​വ​കി തുടങ്ങിവ യരുണ്ടായിരുന്നു.

Read More

ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച  കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കു​ന്നം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ: ​താ​ജ് പോ​ൾ, എ​ച്ച് എം ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ദ്യ​ദി​നം ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ എ​ത്തി​യി​രു​ന്നു. പൂ​ർ​ണ്ണ​മാ​യും ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച യൂ​ണി​റ്റി​ൽ ആ​ദ്യ ദി​വ​സം ക​ല്ലും​പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ (46) നെ​യാ​ണ് ആ​ദ്യം ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി​യ​ത്. ആ​ദ്യ ദി​വ​സം ഒ​രാ​ളെ​യാ​ണ് കി​ട​ത്തി​യ​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രെ വെ​ച്ച് കൂ​ട്ടും. എട്ടു പേ​ർ​ക്ക് ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 70 പേ​ർ ഇ​വി​ടെ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ഡോ​ക്ട​റും, ഒ​രു സ്റ്റാ​ഫ് ന​ഴ്സും, 2 ടെ​ക്നീ​ഷ്യ​നും ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ ടീം ​ഇ​വി​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​കും. ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ആ​ർ ഒ ​വാ​ട്ട​ർ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ബി പി ​എ​ൽ കു​ടും​ബ​ത്തി​ന്…

Read More

ആനയ്ക്ക് രണ്ടരയേക്കർ; പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ആ​ന​യു​ട​മ​ക​ൾ; കൂ​ടു​ത​ൽ ആ​ന​ക​ളു​ള്ള​ത് തൃ​ശൂ​രി​ൽ

തൃ​ശൂ​ർ: നാ​ട്ടാ​ന​യൊ​ന്നി​ന് ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ലം വേ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശ​മെ​ന്നും എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ. ഒ​രാ​ന​യ്ക്ക് ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ലം വീ​തം ക​ണ്ടെ​ത്ത​ണ​മെ​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​ന​യു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 371 നാ​ട്ടാ​ന​ക​ൾ​ക്കാ​യി 927.5 ഏ​ക്ക​ർ സ്ഥ​ലം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ട്ടാ​ന​ക​ളു​ള്ള തൃ​ശൂ​ർ ജി​ല്ല​യെ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശം ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക. തൃ​ശൂ​രി​ലു​ള്ള 110 നാ​ട്ടാ​ന​ക​ൾ​ക്കാ​യി 275 ഏ​ക്ക​ർ​സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​വ​സ്ഥ. സ്വ​കാ​ര്യ ആ​ന ഉ​ട​മ​ക​ൾ​ക്കും വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ദേ​വ​സ്വ​ങ്ങ​ൾ​ക്കും ഇ​ത്ത​ര​മൊ​രു നി​ബ​ന്ധ​ന പ്ര​തി​സ​ന്ധി​യാ​യേ​ക്കും. 48 ആ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​നും വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശു​പാ​ർ​ശ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. എ​ന്നാ​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ നാ​ട്ടാ​ന​ക​ളു​ടെ സ​ർ​വേ ന​ട​ത്താ​നും ഓ​ണ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കാ​നു​മാ​ണ്…

Read More

ഫേസ്ബുക്കിൽ കമന്‍റിട്ട സംഭവത്തിൽ കൊലപാതക ശ്രമം; ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റുചെയ്തു ; ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ അമ്മയ്ക്കുനേരെയും ആക്രമണം

ഇ​രി​ങ്ങാ​ല​ക്കു​ട: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​നേ​രെ വ​ധി​ഭീ​ഷ​ണി ഉ​ന്ന​യി​ക്കു​ക​യും, പ്ര​വ​ർ​ത്ത​ക​രെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​റും ബി​ജെ​പി നേ​താ​വു​മാ​യ ടി.​കെ. ഷാ​ജു, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ളി​യ​ക്കോ​ണം ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും പ്ര​ക​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഖീ​ഷ്, നീ​ധീ​ഷ് എ​ന്നി​വ​രെ ബി​ജെ​പി സം​ഘം കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തു​സാ​ധ്യ​മാ​കാ​തെ വ​ന്ന​പ്പോ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ർ ആ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​രി​ൽ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നി​ധീ​ഷ് കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​മാ​ണ് നി​ധീ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഓ​ടി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ അ​ഖീ​ഷി​നെ ബി​ജെ​പി സം​ഘം കൈ​യേ​റ്റം ചെ​യ്യു​ന്ന​തു​ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​നെ​ത്തി​യ…

Read More

ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! തൃ​ക്കൂ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന; ആ​റ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു

പു​തു​ക്കാ​ട്: ക​ണ്ണം​ന്പ​ത്തൂ​രി​ൽ അ​ന്പ​തി​ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ തു​ട​ർ​ന്ന് തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ആ​റ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. ഇ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പു​തു​ക്കാ​ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് ഇ​ട​യാ​ക്കി​യ തൃ​ക്കൂ​രി​ലെ ര​ണ്ട ു കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പ് അ​ട​ച്ചു പൂ​ട്ടി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​വാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​ സ​ന്തോ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ഷീ​ന വാ​സു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​ സ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ…

Read More