റ​ബ​ർ​തോ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി​, വി​ൽ​സന്‍റെ “കൃഷി സ്റ്റോറി’ മാതൃകയാക്കാം

വ​ട​ക്ക​ഞ്ചേ​രി: റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി​ചെ​യ്ത് മാ​തൃ​ക​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​നു​മാ​യ കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പാ​ടം ക​ണ്ണാ​ട​ൻ വി​ൽ​സ​നാ​ണ് ഒ​രു​പ​ക്ഷേ, സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി റ​ബ​ർ റീ​പ്ലാ​ന്‍റ് ചെ​യ്തി​ട​ത്ത് നെ​ൽ​കൃ​ഷി പ​രീ​ക്ഷ​ണം ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. വി​ൽ​സ​ന്‍റെ വീ​ടി​നു പി​ന്നി​ലെ കു​ന്നി​ൻ​ചെ​രി​വാ​യ ഒ​ന്ന​ര ഏ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി. സാ​ധാ​ര​ണ റ​ബ​ർ റീ​പ്ലാ​ന്‍റ് ചെ​യ്താ​ൽ തൈ ​വ​ള​ർ​ന്നു വ​രു​ന്ന​തു​വ​രെ വാ​ഴ, പൈ​നാ​പ്പി​ൾ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. അ​തും റ​ബ​റി​നി​ട​യി​ലാ​ണ് കൃ​ഷി ന​ട​ത്തു​ക. ഇ​തി​നു മു​ന്പ് മ​റ്റെ​വി​ടെ​യെ​ങ്കി​ലും റ​ബ​റി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ നെ​ൽ കൃ​ഷി ചെ​യ്ത​താ​യി കൃ​ഷി വ​കു​പ്പി​നും അ​റി​വി​ല്ല. അ​ന്യം​നി​ന്നു​പോ​കു​ന്ന ക​ര​നെ​ൽ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി വ​ഴി​യാ​ണ് ഈ ​പ​രീ​ഷ​ണ കൃ​ഷി. പ​ദ്ധ​തി നേ​ര​ത്തെ​യു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ സാ​ഹ​സ​ത്തി​ന് ക​ർ​ഷ​ക​രാ​രും ധൈ​ര്യ​പ്പെ​ടാ​റി​ല്ല. എ​ന്നാ​ൽ കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ർ റോ​ഷ്ണി…

Read More

ഫോ​ർ​മാ​ലി​ൻ ഇ​ല്ല! മ​ത്സ്യ വി​ല ക​ത്തി​ക്ക​യ​റു​ന്നു; ഒ​രു ഫോ​ർ​മാ​ലി​റ്റി​യു​മി​ല്ലാ​തെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ത്സ്യ​ത്തി​നു വീ​ണ്ടും വി​ല ക​ത്തി​ക്ക​യ​റു​ന്നു. മ​ത്സ്യ​ത്തി​നു ഫോ​ർ​മാ​ലി​ൻ ഇ​ല്ല, വി​ല കൂ​ട്ടു​ന്ന​തി​ലാ​ക​ട്ടേ ഒ​രു ഫോ​ർ​മാ​ലി​റ്റി​യു​മി​ല്ല. എ​ല്ലാ​യി​നം മ​ത്സ്യ​ത്തി​നും വി​ല ഇ​ര​ട്ടി​യാ​യി.അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന മ​ത്സ്യം അ​ഴു​കാ​തി​രി​ക്കാ​ൻ ഫോ​ർ​മാ​ലി​ൻ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രും മ​ത്സ്യം വാ​ങ്ങാ​താ​യ​തോ​ടെ വി​ല കു​റ​ഞ്ഞ​താ​യി​രു​ന്നു. മ​ത്സ്യ​ത്തി​ൽ ഫോ​ർ​മാ​ലി​ൻ ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഡി​മാ​ൻ​ഡ് കൂ​ടി. പേ​മാ​രി​യും ശ​ക്ത​മാ​യ കാ​റ്റും​മൂ​ലം ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന​യ​ക്കു കാ​ര​ണം. ട്രോ​ളിം​ഗ് നി​രോ​ധ​നം​മൂ​ലം ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ആ​ഴ്ച​ക​ളാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലോ​ര​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​ണ്. ഫോ​ർ​മാ​ലി​ൻ വി​ഷ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഭ​യ​ന്ന് വ്യാ​പാ​രി​ക​ൾ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​തു വ​ള​രെ കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ എ​ല്ലാ​യി​നം മ​ത്സ്യ​ത്തി​നും ക്ഷാ​മ​മാ​ണ്. അ​യി​ല അ​ട​ക്കം കൂ​ടു​ത​ൽ ഡി​മാ​ൻ​ഡു​ള്ള ഇ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​ല്ല. ര​ണ്ടു ദി​വ​സ​മാ​യി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ പ്ര​ധാ​ന​മാ​യും…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More

 തൃ​ശൂ​രി​ൽ പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ്…ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചു ടൗണിൽ  പ​ടു​കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​യ​ർ​ത്തി ടീമുകൾ

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം ക്ലൈ​മാ​ക്സി​നോ​ട​ടു​ക്കു​ന്പോ​ൾ തൃ​ശൂ​രി​ൽ പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ്. ഇത്ത​വ​ണ പു​ലി​ക്ക​ളി​ക്കെ​ത്തു​ന്ന ടീ​മു​ക​ളി​ൽ പ​ല​രും പ​ടു​കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​യ​ർ​ത്തി ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചുക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ടീ​മു​ക​ൾ നാ​ലോ​ണ​നാ​ളി​ലെ പു​ലി​ക്ക​ളി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ ഏ​ഴു ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​ു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റു ടീ​മു​ക​ളാ​ണ് പു​ലി​ക്ക​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത്. പു​ലി​ക്ക​ളി​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് 10ന് ​അ​വ​സാ​നി​ക്കും. 19ന് ​വി​പു​ല​മാ​യ സം​ഘ​ാട​ക സ​മി​തി ചേ​രും. നാ​യ്ക്ക​നാ​ൽ, വി​യ്യൂ​രി​ൽ നി​ന്ന് ര​ണ്ടു ടീ​മു​ക​ൾ, കോ​ട്ട​പ്പു​റ​ത്തു നി​ന്ന് ര​ണ്ടു ടീ​മു​ക​ൾ, അ​യ്യ​ന്തോ​ൾ, തൃ​ക്കു​മാ​രം​കു​ടം എ​ന്നിവ ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ആ​ലോ​ച​ന​യോ​ഗം മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ ബീ​ന മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, എം.​എ​ൽ.​റോ​സി, ജോ​ണ്‍​ഡാ​നി​യേ​ൽ, വി.​രാ​വു​ണ്ണി തു​ട​ങ്ങി​യ​വ​ർ…

Read More

കണ്ണൊന്നു തെറ്റിയാൽ…  കാ​ൽ കു​രു​ക്കി വീ​ഴ്ത്താ​ൻ തൃ​പ്ര​യാ​ർ സെ​ന്‍റ​റി​ലെ പാ​ത​യോ​ര​ത്ത് സ്ലാ​ബു​ക​ൾ

തൃ​പ്ര​യാ​ർ: ട്രാ​ഫി​ക് സി​ഗ്ന​ൽ സെ​ന്‍റ​റി​ന്‍റെ കി​ഴ​ക്കേ ഭാ​ഗ​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ കാ​ലു​ക​ൾ കു​രു​ക്കി വീ​ഴ്ത്താ​ൻ പാ​ത​യോ​ര​ത്ത് ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ .ന​ട​പ്പാ​ത​യി​ൽ വ​ഴി​മു​ട​ക്കി കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും. നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നാ​യി നി​ര​വ​ധി ഭ​ക്ത​രെ​ത്തു​ന്ന തൃ​പ്ര​യാ​റി​ലാ​ണ് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ ഇ​ത് അ​വ​ഗ​ണി​ക്കു​ന്ന​ത്.സെ​ന്‍റ​റി​ന്‍റെ വ​ട​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ന​ക​ൾ​ക്ക് മു​ക​ളി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത്. സെ​ന്‍റ​റി​ന്‍റെ വ​ട​ക്കേ ഭാ​ഗ​ത്തെ സ്ലാ​ബ് ത​ക​ർ​ന്ന് ക​ന്പി​ക​ൾ പു​റ​ത്താ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. തി​ര​ക്കേ​റി​യ ന​ട​പ്പാ​ത​യാ​യി​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ത​ക​ർ​ന്ന സ്ലാ​ബി​ന്‍റെ ക​ന്പി​ക​ൾ​ക്കു​ള്ളി​ൽ കാ​ൽ കു​രു​ങ്ങി വീ​ഴും. തെ​ക്ക് ഭാ​ഗ​ത്ത് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മു​ന്പി​ലാ​ണ് സ്ലാ​ബ് ത​ക​ർ​ന്ന മ​റ്റൊ​രു സ്ഥ​ലം. ആ​ദ്യം ചെ​ടി​ച്ച​ട്ടി വെ​ച്ചും. ഇ​പ്പോ​ൾ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ കൂ​ട്ടി​വെ​ച്ചു മാ​ണി​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വൈ​മാ​ൾ മു​ത​ൽ എ​സ്.​എ​ൻ.​ഡി.​പി.​എ​ൽ.​പി. സ്ക്കൂ​ൾ വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് കാ​ൽ​ന​ട​യാ​ത്ര പോ​ലും ത​ട​സ​പ്പെ​ടു​ത്തി വ​ലി​യ കാ​റു​ക​ൾ, ടി​പ്പ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, ബൈ​ക്കു​ക​ൾ…

Read More

ഫ​ണ്ട് ല​ഭി​ച്ചി​ല്ല, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സ്തം​ഭി​ച്ചു; ചാ​ല​ക്കു​ടി​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ൽ

ചാ​ല​ക്കു​ടി: 2016-17 വ​ർ​ഷം മു​ത​ൽ അം​ഗീ​കാ​രം ല​ഭി​ച്ച അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​വി​ധ വ​ർ​ക്കു​ക​ൾ ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ സ്തം​ഭി​ച്ചു.നേ​ര​ത്തെ അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തേ​ണ്ട അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ 36 വാ​ർ​ഡു​ക​ളി​ലേ​യും ര​ണ്ടു​വീ​തം ശു​ചീ​ക​ര​ണ വ​ർ​ക്കു​ക​ളും ന​ട​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ക്കു​ക​ളും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് മാ​സ​ങ്ങ​ളാ​യി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ർ​ക്കു​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​ർ​ക്കു​ക​ൾ തു​ട​രാം എ​ന്ന നി​ർ​ദേ​ശം ല​ഭി​ച്ചു​വെ​ങ്കി​ലും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി തു​ട​രാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി തു​ട​രു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു​വ​ർ​ഷം ചു​രു​ങ്ങി​യ​ത് 100…

Read More

അവർ  തർക്കിച്ചുകൊണ്ടേയിരിക്കുന്നു;  തകർന്ന റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മേ​കുമ്പോ​ഴും അ​റ്റു​കു​റ്റ​പ​ണി​യു​ടെ പേ​രി​ൽ ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും തമ്മിൽ തർക്കത്തിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ള്ള​ക്കെ​ട്ടി​ൽ ത​ക​ർ​ന്ന റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മേ​കു​ന്പോ​ഴും അ​റ്റു​കു​റ്റ​പ​ണി​യു​ടെ പേ​രി​ൽ ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും തമ്മിൽ ഇപ്പോഴും ത​ർ​ക്ക​ത്തി​ലാണ്. ഏ​റെ തി​ര​ക്കു​ള്ള എ​കെ​പി ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ സ​ണ്ണി സി​ൽ​ക്സി​നും ന​വ​ര​ത്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നും മു​ന്നി​ലാ​ണു വെ​ള്ളം കെ​ട്ടി​നി​ന്ന് ത​ക​ർ​ന്നു കു​ഴി​യാ​യി​ മാറിയിരിക്കു ന്നത് . വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മെ​ക്കാ​ഡം ടാ​റി​ട്ട റോ​ഡാ​ണി​ത്. കു​ഴി​യി​ൽ​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ റോ​ഡി​ലെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പോ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. റോ​ഡ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റേ​താ​ണെ​ന്നും അ​വ​രാ​ണു അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും ന​ഗ​ര​സ​ഭ പ​റ​യു​ന്നു. എ​ന്നാ​ൽ റോ​ഡ് ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടേ​താ​ണെ​ന്നും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും വാ​ദി​ക്കു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി റോ​ഡി​ന്‍റെ ത​ക​ർ​ച്ച കൂ​ടു​ക​യാ​ണ്. ഇ​രു​വ​ശ​ത്തു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ കാ​ന ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​തു​മൂ​ലം വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

Read More

തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലൂടെയുള്ള യാത്ര കഠിനം; മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെന്ന് യാത്രക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ യാ​ത്ര ക​ഠി​നം. ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ ഈ ​റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​തി​ദി​നം അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു ക​ട​ന്നു​പോ​കു​ന്ന​ത്.തൃ​ശൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ന്നും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്കേ​ണ്ട രോ​ഗി​ക​ളെ​യും കൊ​ണ്ട് വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ഇ​തു​വ​ഴി പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ള​രെ പ​തു​ക്കെ മാ​ത്ര​മേ ഇ​തു​വ​ഴി പോ​കാ​ൻ ക​ഴി​യു​ന്നു​ള്ളു. അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്പീ​ഡി​ൽ പോ​ലും വ​ണ്ടി​ക​ൾ ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. അ​ത്താ​ണി മു​ത​ൽ വാ​ഴ​ക്കോ​ട് വ​രെ റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ കു​റാ​ഞ്ചേ​രി ക​ഴി​യു​ന്ന​തോ​ടെ യാ​ത്ര തീ​ർ​ത്തും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ടാ​റിം​ഗി​നു​വേ​ണ്ടി റോ​ഡ് പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി മ​ഴ ക​ഴി​യാ​തെ ഒ​ന്നും ന​ട​ക്കാ​ത്ത സ്ഥി​തി​യാ​ണ്. മി​ണാ​ലൂ​ർ പ്ര​ദേ​ശ​ത്ത് ഒ​രു മാ​സം മു​ൻ​പ് ടാ​റിം​ഗ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡും ത​ക​ർ​ന്നു. റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​ത് മൂ​ലം രാ​ത്രി​യി​ൽ അ​പ​ക​ട​ങ്ങ​ളും ഇ​ട​ക്കി​ടെ​യു​ണ്ടാ​കാ​റു​ണ്ട്.…

Read More

ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന; വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  സ്വകാര്യ ബസുകൾ സ​മ​ര​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കെഎ​സ്ആ​ർ​ടി​സി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്‍​സ​ഷ​ൻ പാ​സി​നു പ​ക​രം സ്വ​കാ​ര്യ ബ​സു​ക​ളി​ലെ അ​തേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്റ്റേ​ജ് കാ​ര്യാ​ജ് ബ​സു​ക​ളു​ടെ കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ നി​ന്ന് 20 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് ബാ​ബു, ട്ര​ഷ​റ​ർ ഹം​സ ഏ​രി​ക്കു​ന്ന​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്േ‍​റാ ഫ്രാ​ൻ​സീ​സ്, രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്തി​ൽ, വേ​ലാ​യു​ധ​ൻ, സ​ത്യ​ൻ പാ​ല​ക്കാ​ട്, ച​ന്ദ്ര​ബാ​ബു, ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി​ക്കെ​തി​രെ കേ​സ്;  സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽവ്വെച്ച് പീഡിച്ചെന്നാണ് പിതാവിന്‍റെ പരാതി

ചാ​ല​ക്കു​ടി: പ​തി​നാ​റു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​നു സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​റു​കു​റ്റി​യി​ലു​ള്ള പെ​ൺ​കു​ട്ടി​ ക​ഴി​ഞ്ഞദി​വ​സം കോ​നൂരി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. വൈ​കു​ന്നേ​രം കു​ട്ടി​യെ കാ​ണാ​താ​യി. ഇ​തി​നെതു​ട​ർ​ന്ന് കു​ട്ടി​യെ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ രാ​വി​ലെ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. രാ​ത്രി എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കൊ​ര​ട്ടി​യി​ലെ ഒ​രു സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​യാ​യ ഒ​രു വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം ആ​യി​രു​ന്നെ​ന്ന് അ​റി​ഞ്ഞത്. സ​ഹ​പാ​ഠി പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെതു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

Read More