സുകുമാരൻ പോകാൻ വരട്ടെ..! ഉയർന്ന പലിശ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെ ടുത്ത കേസിൽ സ്ഥാപന മേധാവിയു ടെ മു​ൻ​കൂ​ർ ജാ​മ്യാപേക്ഷ നിഷേധിച്ചു; തട്ടിപ്പിനി രയായ വരിൽ ഇതേ സ്ഥാപനത്തിലെ ജീവനക്കാരും

തൃ​ശൂ​ർ: ല​ക്ഷ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ൽ ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി​ക്കു തൃ​ശൂ​ർ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചു. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യെ​ന്നും നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​നു കൂ​ടു​ത​ൽ പ​രാ​തി​ക​ളു​ണ്ടെ​ന്നും കേ​സ് ഡ​യ​റി​യി​ൽ​നി​ന്നു വ്യ​ക്ത​മാ​ണെ​ന്നു ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഹോം​ഫി​റ്റ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ലീ​സിം​ഗ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പു​ല്ല​ഴി സ്വ​ദേ​ശി എം.​ജി. സു​കു​മാ​ര​ൻ (64) സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യാ​ണു ജി​ല്ലാ ജ​ഡ്ജി ആ​നി ജോ​ണ്‍ ത​ള്ളി​യ​ത്. നാ​ല​ര ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച കു​റു​ന്പി​ലാ​വ് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ഗ്രീ​നോ​ൾ (63) ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​പ്പോ​ഴാ​ണു സു​കു​മാ​ര​ൻ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ച​ത്. നി​ക്ഷേ​പത്ത​ട്ടി​പ്പി​ന് ഇ​യാ​ൾ​ക്കെ​തി​രേ വേ​റേ​യും കേ​സു​ക​ളു​ണ്ട്. സ്ഥി​രം നി​ക്ഷേ​പ​ത്തു​ക തി​രി​ച്ചു​ത​രാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു ര​ശീ​തി​ക​ളെ​ല്ലാം കൈ​ക്ക​ലാ​ക്കി 46 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു മ​റ്റൊ​രു കേ​സ്. പാ​ന്പൂ​ർ സ്വ​ദേ​ശി കാ​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ പ​ത്നി ബെ​റ്റി (70)…

Read More

ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ നാ​ലാ​മ​ത്തെ​യാ​ളും മ​രി​ച്ചു; ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​ത് വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ന്‍റെ ഭീ​ഷ​ണി​യെ​ന്ന് മ​രി​ക്കും മു​ന്പ് ഗൃ​ഹ​നാ​ഥ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗൂ​രു​വാ​യൂ​രി​ൽ ലോ​ഡ്ജി​ൽ വച്ച് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച നാ​ലം​ഗ കു​ടും​ബ​ത്തി​ലെ കു​ടും​ബ​നാ​ഥ​നും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മൂ​ന്നു​പേ​ർ നേ​ര​ത്തെ ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​ല​പ്പു​റം വ​ണ്ടൂ​ർ കാ​ളി​കാ​വ് ചേ​ര​ൻ​കോ​ട് കോ​ള​നി​യി​ൽ സു​നി​ൽ കു​മാ​റാ​ണ് (38) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ മ​രി​ച്ച​ത്. ഭാ​ര്യ സു​ജാ​ത(36) ഇ​ന്ന​ലെ​യും ആ​റും മൂ​ന്നും വ​യ​സ്സു​ള്ള മ​ക്ക​ളാ​യ അ​മ​ൽ​കു​മാ​റും ആ​കാ​ശ​കു​മാ​റും നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കൂ​ട്ട ആ​ത്മ​ഹ​ത്യ​യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് സു​നി​ൽ കു​മാ​ർ മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പ് സ​ഹോ​ദ​ര​നോ​ട് പ​റ​ഞ്ഞു​വ​ത്രെ. ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ സു​നി​ൽ കു​മാ​റി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ട​യി​ൽ സ​ഹോ​ദ​ര​ൻ സു​ജോ​ഷ് സു​നി​ൽ കു​മാ​റി​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ടും​ബ​ത്തോ​ടെ ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ സു​നി​ൽ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​ര​നും വ​ട്ടി​പ​ലി​ശ​ക്കാ​ര​നു​മാ​യ ഒരു വ്യ​ക്തി​യി​ൽ നി​ന്നും പ​ണം വാ​യ്പ വാ​ങ്ങി​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും കി​ട്ടി​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ പ​ട്ട​യം…

Read More

ഞങ്ങളേ കൊല്ലരുതേ..! വാ​യ്പ വാ​ങ്ങി​യ പ​ണം തിരികെ ന​ൽ​കിയില്ലെന്നാരോപിച്ച് ര​ണ്ടം​ഗ സം​ഘം വീട്ടിൽ കയറി ആക്രമിച്ചു; വടിവാൾ ആക്രമണത്തിൽ കുടുംബനാഥനും മക്കൾക്കും പരിക്ക്; രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു

ക​ണ്ട​ശാം​ക​ട​വ്: വാ​യ്പ പ​ണം തി​രി​ച്ചു വാ​ങ്ങാ​ൻ വ​ന്ന ര​ണ്ടം​ഗ​സം​ഘം വീ​ട്ടി​ലെ​ത്തി വാ​ക്കേ​റ്റ​വും വ​ടി​വാ​ൾ വീ​ശി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.ചേ​റ്റു​വ സ്വ​ദേ​ശി​ക​ളാ​യ പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (43), പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൾ ബ​ഷീ​ർ (40) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി​ൻ​സെ​ന്‍റ് ഇ​ഗ്്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ കാ​ര​മു​ക്ക് താ​നാ​പാ​ട​ത്തെ പു​തി​യ​വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ക​ൻ ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ക്ബാ​ലി​നെ​യും മ​ക്ക​ളാ​യ ര​ണ്ടു ചെ​റി​യ കു​ട്ടി​ക​ളെ​യും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ന്തി​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ൽ​നി​ന്ന് ഇക്ബാൽ പ​തി​നേ​ഴ​ര​ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​ത് തി​രി​ച്ചു​വാ​ങ്ങാ​ൻ ‍ കാ​റി​ൽ അ​ബ്ദു​ൾ ബ​ഷീ​റി​നോ​ടൊ​പ്പം ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്നും പ്ര​തി വ്യ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ണം തി​രി​ച്ചു​ന​ൽ​കാ​നു​ള്ള അ​വ​ധി​ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ഖ്ബാ​ലി​നെ പ്രതികൾ ഫോണ​ി ൽ വിളിച്ചിരുന്നു. എന്നാൽ ഫോ ൺ സ്വി​ച്ച് ഓഫ്…

Read More

ഒടുവിൽ വിജയം ദിലീപിന് തന്നെ..! ഡി സിനിമാസിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്; 35 സെന്‍റ് ഭൂമി കൈയേറിയെന്നത് വെറും ആരോപണം മാത്രം

തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്‍റെ ഒന്നര സെന്‍റ് ഭൂമി മാത്രമാണ് ദിലീപിന്‍റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നു റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു. 35 സെ​ന്‍റ് സ്ഥ​ലം തോ​ട് പു​റ​ന്പോ​ക്കാ​ണെ​ന്നും ബാ​ക്കി സ്ഥ​ലം വ​ലി​യ ത​ന്പു​രാ​ൻ കോ​വി​ല​കം വ​ക​യാ​ണെ​ന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​ൽ പു​റ​ന്പോ​ക്കും ഉ​ൾ​പ്പെ​ടു​ന്ന​താ​യു​ള്ള റ​വ​ന്യൂ റി​പ്പോ​ർ​ട്ട് മു​ക്കി​യെ​ന്നും നേ​ര​ത്തേ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

Read More

ഡ്രൈവിംഗ് സ്കൂൾ ഉടമയായ സ്ത്രീയെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മർദിച്ചു; കൈക്കൂലി ആവശ്യപ്പെടുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെതിരേ പരാതി നൽകിയിരുന്നു; പരിക്കേറ്റ് സ്ത്രീ ആശുപത്രിയിൽ ചികിത്‌സ തേടി

ഇ​രി​ങ്ങാ​ല​ക്കു​ട: മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ (എം​വി​ഐ) ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യാ​യ സ്ത്രീ​യെ ഓ​ഫീ​സി​നു​ള്ളി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ത​ന്നെ മ​ർ​ദി​ച്ച​തി​ലും സ്ത്രീ​ത്വ​ത്തെ​യും അ​പ​മാ​നി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡ്രൈ​വിം​ഗ് ഉ​ട​മ പോ​ലീ​സി​ലും വ​നി​താ ക​മ്മീ​ഷ​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. വെ​ള്ളാ​ങ്ക​ല്ലൂ​രി​ലെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ച് എം​വി​ഇ​ക്കെ​തി​രെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ മു​ന്പ് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​ക​ളാ​ണ് എം​വി​ഐ​യും ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യും ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണം. ഇ​തി​ന്‍റെ പേ​രി​ൽ ഈ ​സ്ഥാ​പ​ന​ത്തി​ലെ പ​ഠി​താ​ക്ക​ളെ ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് തോ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഉ​ട​മ ആ​രോ​പി​ക്കു​ന്നു. റോ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്പോ​ഴാ​ണ് മി​ക്ക​പ്പോ​ഴും പ​ഠി​താ​ക്ക​ളെ തോ​ൽ​പ്പി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ലെ പ​ഠി​താ​ക്ക​ൾ​ക്കെ​തി​രെ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​മ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ…

Read More

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ പീ​ഡ​ന​ത്തെതു​ട​ർ​ന്ന് വി​നാ​യ​ക​ൻ ആത്മഹത്യ ചെയ്ത സംഭവം ; ആരോപണ വിധേയരായ പോലീസുകാരുടെ മു​ൻ​കൂ​ർ ജാ​മ്യാപേക്ഷ ത​ള്ളി

തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ പീ​ഡ​ന​ത്തെതു​ട​ർ​ന്ന് ഏ​ങ്ങ​ണ്ടി​യൂ​രി​ൽ വി​നാ​യ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സു​കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ കെ. ​സാ​ജ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ആ​നി ജോ​ണ്‍ ത​ള്ളി​യ​ത്. ജൂ​ലൈ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​നാ​യ​ക​നെ​യും സുഹൃ​ത്ത് ശ​ര​ത്തി​നെ​യും പോ​ലീ​സ് അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ലോ​ക്ക​പ്പി​ലി​ട്ടു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. വി​നാ​യ​ക​ന്‍റെ മു​ടി​യി​ൽ പി​ടി​ച്ചുവ​ലി​ച്ച് വ​ട്ടം ക​റ​ക്കു​ക​യും ര​ണ്ടു കാ​ൽ​പാ​ദ​ങ്ങ​ളി​ലും ബൂ​ട്ടി​ട്ട കാ​ലു​ക​ൾ കൊ​ണ്ട് ച​വി​ട്ടി ഞെ​രി​ക്കു​ക​യും കു​നി​ച്ചു നി​ർ​ത്തി മു​ട്ടു​കൈ കൊ​ണ്ട് പു​റ​ത്തി​ടി​​ച്ചും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു​വെ​ന്നും ഇ​തേത്തുട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വി​നാ​യ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെന്നുമാരോ​പി​ച്ചാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വി​നാ​യ​ക​നു ക്രൂ​ര​മ​ർദന​മേ​റ്റു​വെ​ന്നു സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പു​റ​ത്തു​വ​ന്നി​രു​ന്നു.  പാ​ല​ക്കാ​ട് സി​ബിസി​ഐ​ഡി ആ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം പ്രാ​രം​ഭ​ദ​ശ​യി​ലാ​യ​തി​നാ​ലും, മ​ര​ണ​പ്പെ​ട്ട വി​നാ​യ​ക​ൻ എ​‌സ‌്സി…

Read More

ഇത്ര മണ്ടൻമാരോ മലയാളികൾ..! സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: വീ​ട്ട​മ്മ​യും യു​വാ​വിനേയും പോലീസ് അ​റ​സ്റ്റു ചെയ്തു; ജോലി നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്ന് ഇടാക്കിയത് എട്ടുലക്ഷം രൂപ

വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ​നി​ന്നാ​യി അ​ന്പ​തു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ മു​ട​പ്പ​ല്ലൂ​രി​ലെ വീ​ട്ട​മ്മ​യേ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് മു​ൻ റീ​ജ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യ യു​വാ​വി​നേ​യും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട​പ്പ​ല്ലൂ​ർ പാ​തി​യാ​ട്ട് വീ​ട്ടി​ൽ ഉ​ഷാ​ദേ​വി (57), തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ അ​ന്പൂ​രാ​ൻ​മു​ക്ക് സ്വാ​തി വീ​ട്ടി​ൽ സ്വി​ഷ് സു​കു​മാ​ര​ൻ (36) എ​ന്നി​വ​രാണ് അറസ്റ്റിലായത്. ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ഗേ​ഷ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​നി​ൽ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.​ഇ​വ​രെ കൂ​ടാ​തെ ഏ​ഴു​പേ​രാ​ണ് ഇ​പ്പോ​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യെ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു​ല​ക്ഷം രൂ​പ മു​ത​ൽ ഏ​ഴു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​ള്ള​വ​രി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​ത​ട്ടി​പ്പ് ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

രഘു “സർവോപരി സത്യസന്ധൻ’..! ക​ള​ഞ്ഞു​കി​ട്ടി​യ 85,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി; തിരികെ കിട്ടിയ സന്തോഷത്തിൽ ഉടമ ഷജിയും

ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ 85,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി; പോ​ട്ട പു​ളി​ക്ക​ത്ത​റ സു​ബ്ര​ൻ മ​ക​ൻ ര​ഘു ആ​ണ് മാ​തൃ​കാ ഓ​ട്ടോ​ഡ്രൈ​വ​റാ​യ​ത്. ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റോ​യ​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ ക​ട ഉ​ട​മ പ​റ​ന്പി​ക്കാ​ട​ൻ ഷാ​ജി​യു​ടെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ട​പൂ​ട്ടി സ്കൂ​ട്ട​റി​ൽ പോ​കു​ന്പോ​ൾ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പം ന​ഷ്ട​പ്പെ​ട്ട​ത്. പി​ന്നാ​ലെ വ​ന്ന ഇ​ന്നോ​വ കാ​ർ ഡ്രൈ​വ​ർ ബാ​ഗ് വീ​ണു​പോ​യ വി​വ​രം ഷാ​ജി​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ബാ​ഗ് ക​ണ്ടു​കി​ട്ടി​യി​ല്ല. പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​ള​ഞ്ഞു​കി​ട്ടി​യ​ത് ഓ​ട്ടോ​ഡ്രൈ​വ​ർ ര​ഘു പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്. രാ​ത്രി ഓ​ട്ടം പോ​യി വ​രു​ന്പോ​ഴാ​ണ് മേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പം റോ​ഡി​ൽ ബാ​ഗ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പ​ണ​മാ​യി​രു​ന്നു. എ​ണ്ണി​നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ ബാ​ഗ് നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ജ​യേ​ഷ് ബാ​ല​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ബാ​ഗ് ഓ​ട്ടോ ഡ്രൈ​വ​ർ…

Read More

അഭിപ്രായ സമന്വയം ഉണ്ടാകില്ല..! അതിരപ്പിള്ളിയിൽ ഉമ്മൻ ചാണ്ടിയെ തള്ളി ആന്‍റണി; ഏത് സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി ചർച്ചയാകാമെന്ന് പറഞ്ഞതെന്ന് വ്യക്തമല്ലെന്ന് ഏ.കെ.ആന്‍റണി

കൊച്ചി: അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തർക്കം കോണ്‍ഗ്രസിൽ മുറുകുന്നു. പദ്ധതി നടപ്പിലാക്കുക അസാധ്യമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം അപ്രായോഗികമാണ്. അതിനാൽ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചർച്ചകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാടുകൾക്കു വിരുദ്ധമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും രംഗത്തെത്തി. അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നു ചെന്നിത്തലയും, പദ്ധതി വേണ്ടന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് ഹസനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്‍റണിയും നിലപാട് വ്യക്തമാക്കിയത്.

Read More

പോലീസുകാരന്‍റെ ദാരുണാന്ത്യം..! അമിത മദ്യപാനത്തെ തുടർന്ന് കരൾരോഗിയായ പോലീസുകാരൻ മരിച്ചു; രോഗം മൂർച്ഛിച്ച മുഹമ്മദിനെ കമ്മീഷണർ താക്കീത് ചെയ്തിരുന്നു; സ്വയം വരുത്തിവെച്ച മരണകഥയിങ്ങനെ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ര​ക്തം ഛർ​ദ്ദി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. തൃ​ശൂ​ർ എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ കൊ​ല്ലം കാ​വ​നാ​ട് കു​ഴി​പ്പു​ഴ സ്വ​ദേ​ശി ക​രി​യാ​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ മ​ക​ൻ ന​സീ​ർ(48)​ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് എ​ആ​ർ ക്യാ​ന്പി​ലെ സീ​നി​യ​ർ സി​പി​ഒ ആ​യ ന​സീ​റി​നെ ക്യാ​ന്പി​ൽ ര​ക്തം ഛർ​ദ്ദി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ന​സീ​റി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നു​പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ക​ര​ൾ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ന​സീ​റെ​ന്ന് പ​റ​യു​ന്നു. മ​ദ്യ​പി​ക്ക​രു​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടു​ദി​വ​സം മു​ന്പ് ന​സീ​ർ മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ക​മ്മീ​ഷ​ണ​ർ താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വൈ​കീ​ട്ട് വീ​ണ്ടും അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും ര​ക്തം ഛർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ജി​ല്ല സാ​യു​ധ​സേ​ന​യി​ൽ ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ന​സീ​ർ. മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​തെ​യും ചി​കി​ത്സി​ക്കാ​തെ​യും ന​സീ​റി​ന് രോ​ഗം മൂ​ർ​ച്ഛി​ച്ച വി​വ​രം ഡോ​ക്ട​ർ…

Read More