ജനനായകൻ അനന്തകൃഷ്ണൻ..! അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​ത്ത സം​ശു​ദ്ധ​മാ​യ കൈ​ക​ളും മ​ന​സാ​ക്ഷി​യു​മാ​യി എഡിഎം അനന്ത കൃഷ്ണൻ പടിയിറങ്ങുന്നു; വിരമിക്കൽ 33 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം അ​തി​വേ​ഗ​ത്തി​ൽ. നി​യ​മ​ത്തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം. ഒ​രാ​ളെ​പ്പോ​ലും ര​ണ്ടാ​മ​തൊ​രു ത​വ​ണ ന​ട​ത്തി​ച്ചി​ല്ല. ന​ന്ദി​സൂ​ച​ക​മാ​യി വ​ന്ന നോ​ട്ടു​കെ​ട്ടു​ക​ൾ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​പ്പൊ​തി​ക​ളെ​ല്ലാം വി​ന​യ​ത്തോ​ടെ തി​ര​സ്ക​രി​ച്ചു.ഇ​ങ്ങ​നെ​യു​മു​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. തൃ​ശൂ​ർ അ​ഡി​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് (എ​ഡി​എം) ആ​യ സി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ. അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​ത്ത സം​ശു​ദ്ധ​മാ​യ കൈ​ക​ളും മ​ന​സാ​ക്ഷി​യു​മാ​യി അ​ദ്ദേ​ഹം റ​വ​ന്യു വ​കു​പ്പി​ൽ​നി​ന്നു നാ​ളെ പ​ടി​യി​റ​ങ്ങു​ക​യാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി തൃ​ശൂ​രി​ൽ എ​ഡി​എം ആ​യ അ​ന​ന്ത​കൃ​ഷ്ണ​ൻ 23-ാം വ​യ​സി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക് ആ​യി ജോ​ലി ആ​രം​ഭി​ച്ച​താ​ണ്. അ​തേ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് 33 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന​തെ​ന്ന് പെ​രി​ഞ്ചേ​രി ച​ക്കാ​ല​യ്ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​നെ​ഴു​ത്തഛ​ന്‍റെ മ​ക​നാ​യ സി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. എ​ഡി​എ​മ്മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു മാ​സം തൃ​ശൂ​രി​ൽ ക​ള​ക്ട​ർ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ ആ ​ചു​മ​ത​ല​യും വ​ഹി​ച്ചു. സ​ങ്കീ​ർ​ണ വി​ഷ​യ​ങ്ങ​ളി​ൽ പ​ക്വ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ലെ പ്ര​ശ്ന​വും ക്വാ​റി പ്ര​ശ്ന​വു​മൊ​ക്കെ ക​ത്തി…

Read More

വെറുതേ പനിയുണ്ടാക്കരുത്..! പോലീസ് സ്റ്റേ​ഷ​നു​ക​ൾ കൊ​തു​കു​വ​ള​ർ​ത്തു കേ​ന്ദ്ര​മാ​ക്കരുത്; സ്റ്റേ​ഷ​നും പ​രി​സ​ര​വും കൊ​തു​കു​വ​ള​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കണമെന്ന് ഡിജിപിയുടെ സ​ർ​ക്കു​ല​ർ

 തൃ​ശൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കൊ​തു​കു​വ​ള​ർ​ത്തു കേ​ന്ദ്ര​മാ​ക​രു​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ർ​ക്കു​ല​ർ. പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും കൊ​തു​കു​വ​ള​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി നി​ർ​ദ്ദേ​ശി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ൻ  ഉ​ൾ​പ്പ​ടെ എ​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളും കൊ​തു​കു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും അ​താ​ത് ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള​വ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശം. സം​സ്ഥാ​ന​ത്ത് പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ക്ലീ​ൻ ആ​യി സൂ​ക്ഷി​ക്കാ​നു​ള്ള ഈ ​ഉ​ത്ത​ര​വ്. സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ല കേ​സു​ക​ളി​ലും മ​റ്റു​മാ​യി പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ വെ​ള്ളം ശേ​ഖ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​റ്റു വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന കൊ​തു​കു​നി​വാ​ര​ണ പ​രി​പാ​ടി​ക​ളി​ലും പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ വ​ള​പ്പി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പ​ല കേ​സു​ക​ളി​ലു​മാ​യി  ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ…

Read More

ആ​ത്മ​ഹ​ത്യ വ​രെ കാ​ത്തി​രി​ക്ക​രു​തെ​ന്ന് ക​ർ​ഷ​ക​ർ..! നെ​ൽ​കൃ​ഷി ന​ട​ത്ത​ണ​മെ​ന്ന കൃ​ഷി​മ​ന്ത്രിയുടെ ആഹ്വാനം കേട്ട് കൃഷിയിറക്കി; നെ​ല്ല് വി​ൽ​പ​ന ന​ട​ത്തി​യി​ട്ട് മൂ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ല കി​ട്ടാ​തെ ന​ട്ടം തി​രിഞ്ഞ് ക​ർ​ഷ​ക​ർ

തൃ​ശൂ​ർ: നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്നും ആ​രും സ്ഥ​ലം വെ​റു​തെ​യി​ട​രു​തെ​ന്നു​മു​ള്ള കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ ആ​ഹ്വാ​നം കേ​ട്ട് കൃ​ഷി​യി​റ​ക്കി​യ​വ​രും ഇ​പ്പോ​ൾ വെ​ള്ള​ത്തി​ലാ​യി. നെ​ൽ​കൃ​ഷി​യി​റ​ക്കി കൊ​യ്തെ​ടു​ത്ത നെ​ല്ല് വി​ൽ​പ​ന ന​ട​ത്തി​യി​ട്ട് മൂ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ല കി​ട്ടാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ ത​ന്നെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ഉ​ൽ​പാ​ദി​പ്പി​ച്ച നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​ത്ത​തു മൂ​ലം അ​ടു​ത്ത നെ​ൽ​കൃ​ഷി​യി​റ​ക്കാ​നാ​കാ​തെ ക​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പ​ല​രും കെ​ട്ടു​താ​ലി വ​രെ പ​ണ​യം വ​ച്ചും പ​ലി​ശ​യ്ക്ക് പ​ണം വാ​ങ്ങി​യു​മാ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. പ​ണി​തെ​ടു​ത്ത നെ​ല്ല് വി​റ്റ് ക​ടം വീ​ട്ടി​യ​തി​നു​ശേ​ഷം വേ​ണം അ​ടു​ത്ത കൃ​ഷി​യി​റ​ക്കാ​ൻ. പ​ല​പ്പോ​ഴും നെ​ല്ല് വി​റ്റു​കി​ട്ടു​ന്ന പ​ണം തി​ക​യാ​തെ വ​രു​ന്പോ​ൾ വീ​ണ്ടും പ​ണം ക​ടം​വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കാ​റു​ള്ള​ത്. നെ​ല്ലി​ന്‍റെ വി​ല കി​ട്ട​ണ​മെ​ന്നാ​വാ​ശ്യ​പ്പെ​ട്ട് പു​ല്ല​ഴി കോ​ൾ​പ്പ​ട​വ് ക​ർ​ഷ​ക​ർ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള വി​ഹി​തം കി​ട്ടാ​ത്ത​തി​നാ​ലാ​ണ് വി​ല ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തി​നു​മു​ന്പ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ…

Read More

ആരോഗ്യ മന്ത്രി ഒന്നു കാ​ണ​ണം ഈ ദുരവസ്ഥ ..! കേ​ര​ളം പ​നി​ച്ചു വിറയ്ക്കുമ്പോള്‍ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൃ​ത്തി​ഹീ​ന​മാ​യ കാ​ഴ്ച​ക​ൾ അ​റ​പ്പു​ള​വാ​ക്കു​ന്നു; രോ​ഗം ഭേ​ദ​മാ​കാ​നെ​ ത്തി രോ​ഗം സ്വീ​ക​രി​ക്കു​ന്ന സ്ഥി​തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ​നി പ​ട​ർ​ന്നു​പി​ടി​ച്ച് കേ​ര​ളം പ​നി​ച്ചു തു​ള്ളു​ന്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൃ​ത്തി​ഹീ​ന​മാ​യ കാ​ഴ്ച​ക​ൾ അ​റ​പ്പു​ള​വാ​ക്കു​ന്നു. പ​നി​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ത് എ​ന്ന് അ​ന്വേ​ഷി​ച്ച് മ​റ്റെ​വി​ടേ​ക്കും പോ​കേ​ണ്ട​തി​ല്ല. ഈ ​ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടും അ​തി​ന്‍റെ ഉ​ത്ത​ര​മാ​ണ്. പൈ​പ്പു​ക​ളും വാ​ൽ​വു​ക​ളു​മൊ​ക്കെ അ​ട​ഞ്ഞു​പോ​യ​തി​നാ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഷ്ബേ​യി​സി​നു​ക​ളി​ൽ ഈ​ച്ച​യും കൊ​തു​കും നി​റ​ഞ്ഞി​രി​ക്കു​ന്നു. ദു​ർ​ഗ​ന്ധം മൂ​ലം പ​രി​സ​ര​ത്തേ​ക്ക് അ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ. നി​വൃ​ത്തി​യി​ല്ലാ​തെ ആ ​വാ​ഷ്ബേ​യി​സി​നി​ൽ മു​ഖം ക​ഴു​കേ​ണ്ട രോ​ഗി​ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ദു​രി​തം അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ബാ​ത്ത്റൂ​മി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു ച​പ്പു​ച​വ​റു​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ലു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ ഇ​ത് നി​റ​ഞ്ഞൊ​ഴു​കി പു​റ​ത്തേ​ക്ക് വ​രു​ന്നു​ണ്ട്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ട്. ചി​ല​വാ​ർ​ഡി​ലെ ക​ക്കൂ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ​ല​തും സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ​തി​ന്‍റെ പ്ര​ശ്നം മൂ​ല​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. വൃ​ത്തി​യു​ള്ള ഒ​രി​ടം പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

ദേ പണി തുടങ്ങി..! ക​ള്ള​നോ​ട്ട​ടി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ; സുഹൃത്തിന്‍റെ വീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്; പെട്ടെന്ന് സാമ്പത്തിക വളർച്ച നേടിയവരെക്കുറിച്ചും അന്വേഷിക്കും

കൈ​പ്പ​മം​ഗ​ലം (​തൃ​ശൂ​ർ): ക​ള്ള​നോ​ട്ട​ടി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ. നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്ന രാ​ഗേ​ഷി​ന്‍റെ സ​ഹോ​ദ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ ഒ​ബി​സി മോ​ർ​ച്ച നേ​താ​വ് എ​രാ​ശേ​രി രാ​ജീ​വ്(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​രി​ലെ ഒ​ള​രി​ക്ക​ര​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. എ​സ്പി വി​ജ​യ​കു​മാ​റും പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​നെ​ത്തും. അ​റ​സ്റ്റി​ലാ​യ രാ​ജീ​വ് ഇ​ട​യ്ക്കി​ടെ നടത്തിയിരുന്ന ബാംഗളുരു  യാത്രകൾ സം​ബ​ന്ധി​ച്ചും പോ​ലീ​സ് ചോ​ദ്യം ചെയ്യും. ക​ള്ള​നോ​ട്ടു​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ള്ള​നോ​ട്ട​ടി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ള്ള​നോ​ട്ടു​ക​ളും ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ഞൂ​റി​ന്‍റെ​യും ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും ക​ള്ള​നോ​ട്ടു​ക​ളാ​ണു പി​ടി​കൂ​ടി​യ​ത്. നോ​ട്ട് അ​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ്…

Read More

സൗ​ദി​യി​ൽ കാ​റ​പ​ക​ടം: ഗൃ​ഹ​നാ​ഥ​നും ഭാ​ര്യയും മ​ക​ളും മ​രി​ച്ചു; ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യാണ് റസിയയും മക്കളും സൗദിയിലെ ത്തിയത്; പെരുന്നാൾ തലേന്നെത്തിയ ദുരന്തവാർത്ത നാടിനെ ദുഖത്തിലാഴ്ത്തി

കൊ​ട​ക​ര: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക-​മ​ദീ​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രു​കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​ക്കു​ള​ങ്ങ​ര ക​റ​പ്പം​വീ​ട്ടി​ൽ അ​ബ്ബാ​സി​ന്‍റെ മ​ക​ൻ അ​ഷ്റ​ഫ്(50), ഭാ​ര്യ റ​സി​യ(38), മ​ക​ൾ ഹ​ഫ്സാ​ന(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ ഹ​സ്ന(20), ഹാ​ഷിം(14)  എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന​യി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് കു​ടും​ബം  അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ദ​മാ​മി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ഷ്റ​ഫ്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് റ​സി​യ​യും മ​ക്ക​ളും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ സൗ​ദി​യി​ലേ​ക്ക് പോ​യ​ത്. കോ​പ്ലി​പ്പാ​ടം വ​ട്ടോ​ലി വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളാ​ണ് റ​സി​യ. പ്ല​സ് ടു ​വി​ജ​യി​ച്ച ഹ​ഫ്സാ​ന ഉ​പ​രി​പ​ഠ​നത്തി​ന് ചേ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ൾ ത​ലേ​ന്ന് എ​ത്തി​യ ദു​ര​ന്ത വാ​ർ​ത്ത വെ​ള്ളി​ക്കു​ള​ങ്ങ​ര​യെ ദു:​ഖ​ത്തി​ലാ​ഴ്ത്തി

Read More

ക​ള്ള​നോ​ട്ടു​ക​ൾ ചെ​ല​വാ​ക്കാ​ൻ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ജ​ന്‍റു​മാ​ർ? രാ​ജീ​വ് ഇ​ട​യ്ക്കി​ടെ പോ​യി​രു​ന്നത് ബംഗളുരുവിലേക്ക്; ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ

കൈ​പ്പ​മം​ഗ​ലം: ക​ള്ള​നോ​ട്ട് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ഇ​ട​യ്ക്കി​ടെ ബംഗളുരുവിലേ​ക്ക് പോ​യി​രു​ന്ന​ത് സം​ശ​യ​മു​ണ​ർ​ത്തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ല​ടി​ച്ചി​രു​ന്ന ക​ള്ള​നോ​ട്ടു​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നാ​ട്ടി​ൽ ത​ന്നെ ചെ​ല​വ​ഴി​ച്ചാ​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​ള്ള​തി​നാ​ൽ വ​ൻ തു​ക​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബംഗളുരു അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഏ​ജ​ന്‍റു​മാ​രു​ണ്ടോ​യെ​ന്നും പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജീ​വ് ഇ​ട​യ്ക്കി​ടെ ബാം​ഗ​ളൂ​രി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​രി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. കൂ​ടാ​തെ അ​റ​സ്റ്റി​ലാ​യ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ൻ എ​രാ​ശേ​രി രാ​ഗേ​ഷി​ന് ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ച​യ​മു​ണ്ട്. ഇ​യാ​ൾ ഗ​ൾ​ഫി​ൽ നി​ന്ന് മ​ട​ങ്ങി​യ ശേ​ഷം ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​ബ​ന്ധ​ങ്ങ​ളൊ​ക്കെ ഉ​പ​യോ​ഗി​ച്ച് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ  ക​ള്ള​നോ​ട്ടു​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. രാ​ഗേ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​ത് രാ​ജീ​വാ​ണെ​ന്ന് പ​റ​യു​ന്നു. രാ​ഗേ​ഷി​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ള്ള​നോ​ട്ട​ടി സം​ബ​ന്ധി​ച്ച വി​വ​ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. നാ​ട്ടി​ൽ പെ​ട്രോ​ൾ പ​ന്പി​ൽ…

Read More

അ​ന്ധ​ത​യെ തോ​ൽ​പ്പി​ച്ചു നേ​ടി​യ ബി​രു​ദ​ങ്ങ​ളും തു​ണ​ച്ചി​ല്ല; ഇ​രു​ൾ​ മൂടിയ ജീവിതത്തിലേക്ക് വെളിച്ചമേകുമോ? മ​ക​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തോ​ടെ നി​ത്യ​വൃ​ത്തി​ക്കു വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ

തൃ​ശൂ​ർ: അ​ന്ധ​ത​യു​ടെ ദു​രി​ത​ക്ക​യ​ത്തി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന കു​ടും​ബം സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ൽ ന​ട്ടം തി​രി​യു​ന്നു. കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ടെ അ​ന്ധ​ത​യി​ൽ അ​ത്താ​ണി​യാ​യി​രു​ന്ന മ​ക​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തോ​ടെ നി​ത്യ​വൃ​ത്തി​ക്കു വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്നു ക​ര​കേ​റാ​ൻ അ​ന്ധ​ത​യെ തോ​ൽ​പ്പി​ച്ചു ബി​രു​ദ​ങ്ങ​ൾ നേ​ടി​യ മ​ക​ൾ​ക്കു ഒ​രു ജോ​ലി ല​ഭി​ക്ക​ണ​മേ​യെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണു കു​ടും​ബം. തൃ​ശൂ​ർ ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ റ​പ്പാ​യി​യും കു​ടും​ബ​വു​മാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. റ​പ്പാ​യി​ക്കും (67) ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ​ക്കും കാ​ഴ്ച ശ​ക്തി​യി​ല്ല. ക​ണ്ണു​കാ​ണു​മെ​ങ്കി​ലും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ഭാ​ര്യ മേ​രി​യാ​ക​ട്ടെ തൊ​ഴി​ൽ​ര​ഹി​ത​യു​മാ​ണ്. സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന മ​ക​ൻ റി​ന്‍റോ​യു​ടെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണു കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്തി​ടെ വീ​ടി​നു മു​ന്നി​ൽ കാ​ൽ​തെ​ന്നി വീ​ണു റി​ന്‍റോ​യ്ക്കു പ​രി​ക്കേ​റ്റ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​കെ​യു​ള്ള വ​രു​മാ​ന​വും ഇ​ല്ലാ​താ​യ അ​വ​സ്ഥ​യാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ റി​ന്‍റോ​യ്ക്ക് ജോ​ലി​യി​ൽ തി​രി​കേ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ ആ​ഹാ​ര​ത്തി​നു പോ​ലും വ​ക ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്…

Read More

ഒന്നിനു പുറകേ ഒന്നൊന്നായ്..! ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ ഹ​ർ​ജി; സി​ങ്ക​പ്പൂ​രി​ൽ നി​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നെന്നാരോ പിച്ചാണ് ഹർജി ; പൊ​തു പ്ര​വ​ർ​ത്ത​കൻ പി.​ഡി.​ജോ​സഫാണ് ഹർജിക്കാരൻ

തൃ​ശൂ​ർ: എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ​തി​രെ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി.​ജോ​സ​ഫ് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി ന​ൽ​കി. അ​ടു​ത്ത മാ​സം മൂ​ന്നി​ന് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കും. ത​ച്ച​ങ്ക​രി​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.  സി​ങ്ക​പ്പൂ​രി​ൽ നി​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പി.​ഡി.​ജോ​സ​ഫ് ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ക്കും.

Read More

രാഗേഷിനെ ഞങ്ങൾക്ക് വേണ്ട..! ക​ള്ള​നോ​ട്ട​ടി​ച്ച നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നു ബി​ജെ​പി; കുബേരയുടെ ഭാഗമായി അന്വേഷണത്തിനെത്തിയ പോലീസാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്

ക​യ്പ​മം​ഗ​ലം(​തൃ​ശൂ​ർ): ക​ള്ള​നോ​ട്ട​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ശ്രീ​നാ​രാ​യ​ണ​പു​രം ഏ​രാ​ശേ​രി ഹ​ർ​ഷ​ന്‍റെ മ​ക​നും ബി​ജെ​പി എ​സ്എ​ൻ പു​രം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ഗേ​ഷ്, ഒ​ളി​വി​ലു​ള്ള ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ഒ​ബി​സി മോ​ർ​ച്ച സെ​ക്ര​ട്ട​റി രാ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തെ​ന്നു ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. തൃ​ശൂ​ർ ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​ര​ത്തി​യി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ലാ​ണ് 1,37,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും നോ​ട്ട​ടി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്ത​ത്. അ​മി​ത​പ​ലി​ശ​യ്ക്കു ക​ടം കൊ​ടു​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ ര​ഹ​സ്യ​മു​റി​യി​ലാ​ണു ക​ള്ള​നോ​ട്ട് നി​ർ​മി​ച്ചി​രു​ന്ന​ത്. നോ​ട്ട് അ​ച്ച​ടി​ക്കാ​നു​ള്ള യ​ന്ത്ര​വും മ​ഷി​യും പേ​പ്പ​റും സ്കാ​ന​റും ഇ​തു മു​റി​ച്ചെ​ടു​ക്കാ​നു​ള്ള ക​ട്ട​റും സ്കെ​യി​ലും ഇ​വി​ടെ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. എ ​ഫോ​ർ ബോ​ണ്ട് ടൈ​പ്പ് പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യി​രു​ന്ന നോ​ട്ടു​ക​ളു​ടെ മോ​ഡ​ലു​ക​ൾ ക​ള​ർ പ്രി​ന്‍റ് എ​ടു​ത്താ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ലാ​പ്ടോ​പ്പി​ലാ​ണു നോ​ട്ട് ഡി​സൈ​ൻ ചെ​യ്തി​രു​ന്ന​ത്. 2000,…

Read More