സക്കാത്തി​ന്‍റെ പു​ണ്യം തേ​ടി ഹൈ​ന്ദ​വ കു​ടും​ബം ..! കൊ​പ്ര​ക​ള​ത്തി​ൽ വീ​ട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ കു​ടും​ബ​മാ​ണ് വർഷങ്ങളായി ജാ​തി​മ​ത ഭേ​ദ​മ​ന്യേ സ​ക്കാ​ത്ത് വി​ത​ര​ണം ചെ​യ്യുന്നത്

പാ​വ​റ​ട്ടി: പു​ണ്യ റം​സാ​നി​ലെ ശ്രേ​ഷ്ഠ​മാ​യ ഇ​രു​പ​ത്തി​യേ​ഴാം രാ​വി​ൽ സക്കാത്തി​ന്‍റെ പു​ണ്യം തേ​ടി ഹൈ​ന്ദ​വ കു​ടും​ബം . തൊ​യ​ക്കാ​വ് കൊ​പ്ര​ക​ള​ത്തി​ൽ വീ​ട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ കു​ടും​ബ​മാ​ണ് ജാ​തി​മ​ത ഭേ​ദ​മ​ന്യേ സ​ക്കാ​ത്ത് വി​ത​ര​ണം ചെ​യ്തു ഇ​രു​പ​ത്തി​യേ​ഴാം രാ​വി​ന്‍റെ പു​ണ്യം പ​ങ്കി​ട്ട​ത്. മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലു​ള്ള സി​ദ്ധാ​ർ​ഥ​ൻ സന്പത്തിന്‍റെ ഒ​രു വി​ഹി​തം റം​സാ​ൻ നാ​ളു​ക​ളി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വ​ർ​ഷ​ങ്ങ​ളാ​യി വി​ത​ര​ണം ചെ​യ്യാറുണ്ട്. ആ​യി​രം മാ​സ​ങ്ങ​ളേ​ക്കാ​ൾ ശ്രേ​ഷ്ഠ​മാ​ണ് റം​സാ​നി​ലെ  ഇ​രു​പ​ത്തി​യേ​ഴാം രാ​വെന്നും,  ഈ​നാ​ളു​ക​ളി​ലെ സ​ത്ക​ർ​മ​ങ്ങ​ൾ​ക്ക് പ​ല​മ​ട​ങ്ങു പു​ണ്യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് സി​ദ്ധാ​ർ​ഥ​നും കു​ടും​ബ​വും സ​ക്കാ​ത്ത് വി​ത​ര​ണ​ത്തി​ന് ഈ​ദി​നം ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ നൂ​റ്റി​യ​ന്പ​ത് ചാ​ക്ക് അ​രി​യാ​ണ് സ​ക്കാ​ത്തിനു വി​ത​ര​ണ​ം ചെയ്തത്.  ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ അ​രി​വാ​ങ്ങു​വാ​നാ​യി എ​ത്തി​യി​രു​ന്നു. രാ​വി​ലെ ഏ​ഴോ​ടെ ആ​രം​ഭി​ച്ച അ​രി​വി​ത​ര​ണം ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നു​വ​രെ തു​ട​ർ​ന്നു. ഇ​ത്ത​വ​ണ സി​ദ്ധാ​ർ​ത്ഥ​ൻ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ഹോ​ദ​ര ഭാ​ര്യ അ​നു​പ​മ ഉ​ണ്ണി​കൃ​ഷ്ണ​നും മ​ക​ൻ വി​ഷ്ണു​വു​മാ​ണ് സ​ക്കാ​ത്ത് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം…

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ഫോ​ർ​ഡ് കാ​ർ; കൈ​ര​ളി ഫോ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വി​നു​വേ​ണ്ടി ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ന​നാ​ണു കാ​ർ സ​മ​ർ​പ്പി​ച്ച​ത്.​

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ഫോ​ർ​ഡ് ഇ​ക്കോ സ്പോ​ട്ട് കാ​ർ സ​മ​ർ​പ്പി​ച്ചു. ഫോ​ർ​ഡ് ഡീ​ല​ർ കൈ​ര​ളി ഫോ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വി​നു​വേ​ണ്ടി ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ന​നാ​ണു കാ​ർ സ​മ​ർ​പ്പി​ച്ച​ത്.​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ​വ​ച്ച് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പും ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി. ശ​ശീ​ധ​ര​നും ചേ​ർ​ന്നു താ​ക്കോ​ൽ എ​റ്റു​വാ​ങ്ങി. ഫോ​ർ​ഡ് ഇ​ന്ത്യ ക​സ്റ്റ​മ​ർ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ഭു, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഉ​മേ​ഷ് മോ​ഹ​ന​ൻ, അ​നീ​ഷ് മോ​ഹ​ന​ൻ, ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വ് സി​ഇ​ഒ ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, കെ. ​കു​ഞ്ഞു​ണ്ണി, എ. ​സു​രേ​ശ​ൻ, സി. ​അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Read More

എംബിബിഎസ് പ​രീ​ക്ഷാ ഫ​ലം ചോ​ർ​ച്ച: പരി ശോധനയിൽ ഉറവിടം സർവകലാ ശാലയിൽ നിന്നുതന്നെ; ഫലം വരുന്നതിന് മുന്പ് ചേർന്ന പ്രിൻസിപ്പൾമാരുടെ യോഗ ത്തിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എംബിബിഎസ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് പു​റ​ത്താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പേ​രാ​മം​ഗ​ലം സി​ഐ ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.2012 ൽ ​പ്ര​വേ​ശ​നം നേ​ടി​യ എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷാ​ഫ​ല​മാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നുമു​ന്പേ ചോ​ർ​ന്ന​ത്. കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ​ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം ചൊ​വ്വാ​ഴ്ച രാ​ത്രി​മു​ത​ൽ കോ​ള​ജി​ന്‍റെ വെ​ബ്സൈ​റ്റി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ങ്ങ​ളു​ടെ മാ​ർ​ക്ക് കൈ​മാ​റി​യ​പ്പോ​ഴാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ത്ത ഫ​ല​ത്തെ സം​ബ​ന്ധി​ച്ച് മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ എ​സ്പി​ക്കു പ​രാ​തി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ർ​വ​കാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​എം.​കെ. മം​ഗ​ളം, പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​രി​ൽനി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള…

Read More

അക്കങ്ങളിലെ കളി കൈയോടെ പൊക്കി..! ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ കോ​ഡു​ക​ൾ അപേക്ഷ‍ യിൽ രേഖപ്പെടുത്തി നടത്തുന്ന പുതിയ തട്ടിപ്പ് വിജിലൻ പിടികൂടി; തട്ടിപ്പുകഥയിങ്ങനെ…

തൃ​ശൂ​ർ: ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ കോ​ഡു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രു​ടെ ലൈ​സ​ൻ​സ് അ​പേ​ക്ഷ​യി​ൽ ന​ട​ത്തു​ന്ന പു​തി​യ ത​ട്ടി​പ്പ് വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി. ചാ​ല​ക്കു​ടി, വ​ട​ക്കാ​ഞ്ചേ​രി ഓ​ഫീ​സു​ക​ളി​ലാ​യി അ​റു​പ​തോ​ളം ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ളി​ലാ​ണ് കോ​ഡു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ ആ​ർ​ടി ഓ​ഫി​സി​ലും റെ​യ്ഡ് ന​ട​ന്നെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഴി​മ​തി ത​ട​യാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്  മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്  ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​ക്കി മാ​റ്റി​യ​ത്. എ​ങ്കി​ലും അ​പേ​ക്ഷ​ക​ർ റോ​ഡ് ടെ​സ്റ്റി​നു ഹാ​ജ​രാ​കു​ന്പോ​ൾ അ​പേ​ക്ഷ​യു​ടെ “ഹാ​ർ​ഡ് കോ​പ്പി’ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റ​ണം. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. 60 അ​പേ​ക്ഷ​ക​ളി​ലാ​ണ് ര​ഹ​സ്യ കോ​ഡു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​പേ​ക്ഷ​ക​ൻ സ​മ​ർ​പ്പി​ക്കു​ന്ന ഹാ​ർ​ഡ് കോ​പ്പി​യു​ടെ മു​ക​ളി​ൽ  ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​തെ​ന്നു തി​രി​ച്ച​റി​യാ​നു​ള്ള ര​ഹ​സ്യ​കോ​ഡ് കൂ​ടി എ​ഴു​തു​ന്ന​താ​ണ് പു​തി​യ രീ​തി. അ​ക്ക​മാ​യോ അ​ക്ഷ​ര​മാ​യോ ആ​കും ഈ ​കോ​ഡ്…

Read More

ഇടക്കാല ആശ്വാസത്തിൽ..! തൃശൂരിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു; ശമ്പ ളം വർധിപ്പിക്കുന്നതുവരെ നഴ്സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം നൽകാൻ തീരുമാനം

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരം നടത്തിയ എട്ട് ആശുപത്രിയിലെ നഴ്സുമാർക്ക് അടിസ്ഥാന ശന്പളത്തിന്‍റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വേതന വർധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.

Read More

ഒന്ന് ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം..! മകൾക്ക് വരനാകാൻ പോകുന്നയാളെക്കുറിച്ച് നല്ലതുപോലെ അന്വേഷിക്കണം; ഇല്ലെങ്കിൽ ഇവർ ചെന്നത്തുന്നത് അപകടകരമായ സാഹചര്യത്തിലേക്കെന്ന് വനിതാ കമ്മീഷൻ

തൃ​ശൂ​ർ: കു​ടും​ബ ത​ർ​ക്ക​ങ്ങ​ളും, ഭാ​ര്യാ​ഭ​ർ​തൃ സ്വ​ത്തു​വി​ഹി​ത ത​ർ​ക്ക​ങ്ങ​ളും കൂ​ടു​ന്നു​വെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്ത​ൽ. തൃ​ശൂ​രി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ ആ​കെ ല​ഭി​ച്ച 67 പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ളു​മാ​യി​രു​ന്നു. വ​ര​നാ​യി ക​ണ്ടെ​ത്തു​ന്ന യുവാക്ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും കു​ടും​ബ പ​ശ്ചാ​ത്ത​ല​വു​മൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ വി​വാ​ഹം ക​ഴി​ച്ച​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ കാ​ര്യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ഷി​ജി ശി​വ​ജി പ​റ​ഞ്ഞു. നാ​ലു​മാ​സം മു​ന്പ് കു​ട്ടി​ക​ൾ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി അ​ന്തി​ക്കാ​ട് പോ​ലീ​സ് പ​രി​ധി​യി​ൽ നി​ന്നു​മെ​ത്തി​യ അ​മ്മ, ഇ​ന്ന​ലെ വീ​ണ്ടും ക​മ്മീ​ഷ​നു​മു​ന്നി​ൽ ഹാ​ജ​രാ​യി. ക​മ്മീ​ഷ​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലും കൗ​ണ്‍​സലിം​ഗും മൂ​ലം കു​ട്ടി​ക​ൾ ല​ഹ​രി​യി​ൽ​നി​ന്നും മു​ക്തി നേ​ടു​ക​യും സ​ന്തോ​ഷ കു​ടും​ബ ജീ​വി​ത​ത്തി​ലാ​യെ​ന്നും ന​ന്ദി അ​റി​യി​ച്ചു​വെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. സ്വ​ത്തു​വി​ഹി​തം ത​ട്ടി​യെ​ടു​ത്ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ൾ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു​വെ​ന്ന ചെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 70കാ​രി​യു​ടെ പ​രാ​തി ന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മീ​ഷ​ൻ ആ​ർഡിഒ​യ്ക്കു വി​ട്ടു. 28…

Read More

പനി മരണം വെറും 99 മാത്രം..! കേരളത്തിൽ പനി ഭീഷണിയെന്ന വ്യാജപ്രചാരണം മരുന്നു കമ്പനികളെ സഹായിക്കാൻ; പുതുതലമുറ ഡോക്ടർമാർ സാ​മൂ​ഹ്യ ബോ​ധ​മി​ല്ലാ​ത്ത വരെന്ന് മന്ത്രി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പു​തു​ത​ല​മു​റ​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കി​ട​യി​ൽ  ആ​ദ​ർ​ശാ​ധി​ഷ്ഠി​ത​മൂ​ല്യങ്ങൾ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി വി.എ​സ്.സു​നി​ൽ കു​മാ​ർ  അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്ത​ക-​അ​ല​വ​ൻ​സ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ ഗ്രാ​മീ​ണ സേ​വ​ന​ത്തി​നു ത​യാ​റാ​കാ​ത്ത​തു വൈ​ദ്യമേഖലയോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെന്നു സൂചിപ്പിച്ച മ​ന്ത്രി, സാ​മൂ​ഹ്യ ബോ​ധ​മി​ല്ലാ​ത്ത സ​മൂ​ഹ​മാ​യി വൈ​ദ്യ​വി​ദ്യാ​ർ​ഥി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ലേ​ക്കും അ​വ​ർ​ക്കി​ട​യി​ലെ പൊ​തു​വിജ്ഞാന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടി. കേ​ര​ള​ത്തി​ൽ ചി​ല​ർ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​നിഭീ​ഷ​ണി​യോ ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളോ ഇ​ല്ല. പ​നി​യും പ​നി​മ​ര​ണ​ങ്ങ​ളും വ്യാ​പ​ക​മാ​ണെ​ന്ന  പ്ര​ചാ​ര​ണം മ​രു​ന്നുക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെന്നു മന്ത്രി അഭിപ്രായ പ്പെട്ടു. ആ​രോ​ഗ്യസ​ർ​വ​ക​ലാ​ശാ​ലയിലെ ഒ​ഴി​ഞ്ഞുകി​ടക്കു​ന്ന ത​സ്തി​കക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കുമെന്നു മന്ത്രി അറിയിച്ചു. വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ബി​ജുഎം​പി, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ ബാ​ബു​രാ​ജ്, പ്രൊ ​വൈ​സ്ചാ​ൻ​സ​ല​ർ…

Read More

പറയാതെ വയ്യ..! കോ​ണ്‍​ഗ്ര​സ് രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല; സ്വ​ത​ന്ത്ര​ഭാ​ര​തം രാ​മ​രാ​ജ്യ​മാ​യി കാ​ണാ​നാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ

തൃ​ശൂ​ർ: സ്വ​ത​ന്ത്ര​ഭാ​ര​തം രാ​മ​രാ​ജ്യ​മാ​യി കാ​ണാ​നാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. തൃ​ശൂ​ർ സ​ഹൃ​ദ​യ​വേ​ദി​യു​ടെ ഡോ. ​കെ.​കെ. രാ​ഹു​ല​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി​രു​ന്നി​ല്ല, സ്വാ​ത​ന്ത്ര്യം നേ​ടാ​ൻ വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യാ​യി​രു​ന്നു അത്. അ​തു​കൊ​ണ്ടാ​ണു സ്വാ​ത​ന്ത്ര്യ ല​ബ്ദി​ക്കു ശേ​ഷം കോ​ണ്‍​ഗ്ര​സ് പി​രി​ച്ചു​വി​ടാ​ൻ ഗാ​ന്ധി​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഒ. ​രാ​ജ​ഗോ​പാ​ലി​നു ഡോ. ​കെ.​കെ. രാ​ഹു​ല​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. 10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സ​ഹൃ​ദ​യ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൊ​ർ​ണൂ​ർ കാ​ർ​ത്തികേ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ഡോ. ​സ​രോ​ജ രാ​ഹു​ല​ൻ, വി.​എ​ൻ. നാ​രാ​യ​ണ​ൻ, ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ, ബേ​ബി മൂ​ക്ക​ൻ, പ്ര​ഫ. ടി.​പി. സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സമരം പടരുമോ‍?; പനി പടർന്നു പിടിക്കുന്ന തിനിടയിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി

തൃ​ശൂ​ർ: ഡെ​ങ്കി​പ്പ​നി​യും പക​ർ​ച്ച​പ്പ​നി​യും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തി ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തുടങ്ങി. ഇന്നലെ ജില്ലാ ക​ളക്ടർ ഡോ. എ. കൗശിഗന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ  രാ​ത്രി എ​ട്ടു​മു​ത​ൽ അർധരാത്രി വരെ ന​ട​ത്തി​യ മാ​ര​ത്തോ​ണ്‍ ച​ർ​ച്ച ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യി​ല്ല. സ​ർ​ക്കാ​ർ വേ​ത​ന​ത്തി​നു സ​മ​മാ​യി പ്ര​തി​ദി​നം 1000 രൂ​പ നി​ര​ക്കി​ൽ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ സ​മ​ര​വു​മാ​യി അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നി​ല​വി​ലു​ള്ള ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ക്കാ​മെ​ന്നും മ​റ്റു കാ​ര്യ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ന​കം ധാ​ര​ണ​യാ​ക്കാ​മെ​ന്നു​മു​ള്ള മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ നി​ല​പാ​ടി​ന് സ​മ​ര​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല.

Read More

പ​​​ത്തു​​​മാ​​​സം ചു​​​മ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും നൊ​​​ന്തു​​​പ്ര​​​സ​​​വി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും..! മാ​ഷ​ങ്കി​ൾ വി​ളി​ച്ചാ​ൽ ഓ​ടി​യെ​ത്തും എ​ഴു​പ​തു “മ​ക്ക​ൾ’

തൃ​​​ശൂ​​​ർ: പ​​​ത്തു​​​മാ​​​സം ചു​​​മ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും നൊ​​​ന്തു​​​പ്ര​​​സ​​​വി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും നെ​​​ഞ്ചി​​​ൽ ക​​​ട​​​ലോ​​​ളം സ്നേ​​​ഹ​​​വു​​​മാ​​​യി സ്വ​​​ന്തം കാ​​​ലി​​​ൽ നി​​​ൽ​​​ക്കാ​​​ൻ പ്രാ​​​പ്ത​​​രാ​​​ക്കി​​​യ പി​​​താ​​​വി​​​നെ മ​​ക്ക​​​ൾ​​​ക്കു മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​ന്നു ലോ​​​ക പി​​​തൃ​​​ദി​​​നം. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യ്ക്ക​​​ടു​​​ത്ത് ക​​​ല്ലേ​​​റ്റു​​​ങ്ക​​​ര​​​യി​​​ൽ 70 “മ​​​ക്ക​​ൾ’ സ്വ​​ന്ത​​മാ​​യു​​ള്ള ഒ​​രാ​​ളു​​​ണ്ട്-മാ​​​ഷ​​​ങ്കി​​​ൾ എ​​​ന്നു സ്നേ​​ഹ​​ത്തോ​​ടെ വി​​​ളി​​​ക്കു​​​ന്ന കെ.​​​എ​​​ൽ.​ ജേ​​​ക്ക​​​ബ് മാ​​​സ്റ്റ​​​ർ. ചാ​​​ല​​​ക്കു​​​ടി ഐ​​​ടി​​​ഐ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി 1998-ൽ ​​​വി​​​ര​​​മി​​​ച്ച ഈ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക്കു തൊ​​​ണ്ണൂ​​​റു​​​ക​​​ളു​​​ടെ ആ​​​രം​​​ഭ​​​ത്തി​​​ലു​​​ണ്ടാ​​​യ ഉ​​​ൾ​​​വി​​​ളി​​​യാ​​​ണ് ജീ​​​വി​​​ത കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളെ മാ​​​റ്റി​​​മ​​​റി​​​ച്ച​​​തും ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​ശ്ര​​​മ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തും. 1999 ഡി​​​സം​​​ബ​​​ർ ര​​​ണ്ട്-​​അ​​ന്ന് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. ജേ​​​ക്ക​​​ബ് മാ​​​സ്റ്റ​​​ർ​​​ക്കൊ​​​രു ഫോ​​​ണ്‍കോ​​​ൾ വ​​​ന്നു. അ​​​ങ്ങേ​​​ത്ത​​​ല​​​യ്ക്ക​​​ൽ ചാ​​​ല​​​ക്കു​​​ടി സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജോ​​​ളി ചെ​​​റി​​​യാ​​​ൻ. “മാ​​​ഷേ, മൂ​​​ന്നു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള ഒ​​​രു പെ​​​ണ്‍​കു​​​ഞ്ഞി​​​നെ ചാ​​​ല​​​ക്കു​​​ടി സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി ബ​​​സ് സ്റ്റോ​​​പ്പി​​​ൽ​ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടു​​​കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. മാ​​​ഷൊ​​​ന്ന് ഏ​​​റ്റെ​​​ടു​​​ക്കാ​​​മോ.’ മാ​​സ്റ്റ​​ർ ഒ​​ട്ടും മ​​ടി​​ച്ചി​​ല്ല. അ​​വി​​ടെ​​യെ​​ത്തി. ട​​​ർ​​​ക്കി​​തു​​ണി​​യി​​ൽ പൊ​​​തി​​​ഞ്ഞ ആ ​​​കു​​​ഞ്ഞി​​​നെ അ​​ദ്ദേ​​ഹം കൈ​​​യി​​​ൽ വാ​​​ങ്ങു​​​മ്പോ​​​ൾ ഓ​​​മ​​​ന​​​ത്തം തു​​​ളു​​മ്പു​​​ന്ന ആ ​​​മു​​​ഖ​​​ത്തു…

Read More