സാമ്പിള്‍”മി​ന്നി’​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ ഒ​രു​ങ്ങി..! ശബ്ദ തീവ്രത കുറച്ച് പകരം മാനത്ത് വർണ ചാരുത വിരിയിച്ച് പൂരപ്രേമി കളെ സന്തോഷിപ്പിക്കാൻ ഇരുദേവസങ്ങളും ഒരുങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​വ​സാ​ന നി​മി​ഷം അ​നു​മ​തി ല​ഭി​ച്ചി​ട്ടും സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് ’ക​ള​ർ​ഫു​ൾ’ ആ​ക്കി വെ​ടി​ക്കെ​ട്ട് പ്രേ​മി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ ഒ​രു​ങ്ങി. കു​ഴി​മി​ന്ന​ലു​ക​ളും അ​മി​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സാ​ന്പി​ൾ മി​ന്നി​ക്കാ​ൻ ത​ന്നെ​യാ​ണ് ദേ​വ​സ്വ​ങ്ങ​ളു​ടെ തീ​രു​മാ​നം. ഡൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​ത്. ഇ​ന്നു രാ​ത്രി ഏ​ഴി​ന് തി​രു​വ​ന്പാ​ടി വി​ഭാ​ഗ​മാ​ണ് സാ​ന്പി​ളി​ന് ആ​ദ്യം തി​രി​കൊ​ളു​ത്തു​ക. ശ​ബ്ദ തീ​വ്ര​ത കു​റ​യു​മെ​ങ്കി​ലും പ​ക​രം വ​ർ​ണ ചാ​രു​ത മാ​ന​ത്ത് വി​രി​ഞ്ഞി​റ​ങ്ങും. ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ലാ​ണ് സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ക​യെ​ന്ന് ഇ​രു​വി​ഭാ​ഗം ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളും പ​ര​ഞ്ഞു. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന് കേ​ന്ദ്ര എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗം അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടും ഗം​ഭീ​ര​മാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.  തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വെ​ടി​ക്കെ​ട്ടു ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു സ്വ​രാ​ജ് റൗ​ണ്ടി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം ഗ​താ​ഗ​ത​വും ത​ട​യും. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഗു​ണ്ട് 6.8 ഇ​ഞ്ച് വ്യാ​സ​ത്തി​ൽ മാ​ത്ര​മേ നി​ർ​മി​ക്കാ​വൂ. കു​ഴി​മി​ന്നി…

Read More

വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളുടെ മാ​ർ​ഗം ശ​രി​യാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല; പുതിയ തലമുറയുടെ സഞ്ചാരം തെറ്റായ ചിന്താഗതി കളിലൂടെയെന്ന് കാനം രാജേന്ദ്രൻ

ത​ളി​ക്കു​ളം: എ​ല്ലാ​വ​രും നി​യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ ഒ​ന്നാ​ണെ​ന്ന കാ​ര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഈ ​ഐ​ക്യ​ബോ​ധ​മാ​ണ് പു​രോ​ഗ​മ​ന​ചി​ന്ത​യി​ൽ വ​ള​ർ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ബാ​ല​വേ​ദി ജി​ല്ലാ പ​ഠ​ന​ക്യാ​ന്പ് മ​ർ​മ​രം 2017 സ​മാ​പ​ന​സ​മ്മേ​ള​നം ത​ളി​ക്കു​ളം സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ​ത​ല​മു​റ മാ​ഫി​യ​സം​ഘ​ങ്ങ​ളു​ടെ കൈ​യി​ൽ അ​ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​ണ് കാ​ന്പ​സു​ക​ളെ ന​യി​ക്കു​ന്ന​ത്. ശ​രി​യാ​യ രാ​ഷ്ട്രീ​യ​ബോ​ധ​വും സാ​മൂ​ഹ്യ​ബോ​ധ​വും ഇ​ല്ലാ​ത്താ​ണ് ഇ​തി​നു​കാ​ര​ണം. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ പ​ല​തും സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​​ൾ ശ​രി​യാ​ണെ​ന്ന് ഞ​ങ്ങ​ൾ ഒ​രി​ക്ക​ല്ലും പ​റ​ഞ്ഞി​ട്ടി​ല്ല. പു​രോ​ഗ​തി​യു​ടെ ച​ക്ര​ങ്ങ​ളെ പു​റ​കോ​ട്ട് വ​ലി​ക്കു​ന്ന ഇ​രു​ട്ടി​ന്‍റെ ശ​ക്തി​ക​ൾ ബാ​ല​മ​ന​സു​ക​ളി​ൽ വി​ഷം കു​ത്തി​വ​യ്ക്കു​ന്നു. പു​തി​യ ത​ല​മു​റ തെ​റ്റാ​യ ചി​ന്താ​ഗ​തി​ക​ളി​ലൂ​ടെ പോ​കു​ന്ന സ​ന്ദ​ർ​ഭ​മാ​ണി​ത്. മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന് പ​ക​രം വ​യ്ക്കു​ന്ന​ത് ലാ​ഭ​മോ​ഹ​മാ​ണ്. കാ​നം ആ​രോ​പി​ച്ചു. ഗീ​താ​ഗോ​പി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, ബാ​ല​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്…

Read More

തൃശൂർ പൂരം സാമ്പിള്‍ വെ​ടി​ക്കെ​ട്ട് നാ​ളെ; ശ​ബ്ദ തീ​വൃ​ത കു​റ​ച്ചും വ​ർ​ണ​ചാ​രു​ത വി​രി​യി​ച്ചും പ​രമ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള പൂ​രം വെ​ടി​ക്കെ​ട്ടി​നാണ് അ​നു​മ​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ്ദ തീ​വൃ​ത കു​റ​ച്ചും വ​ർ​ണ​ചാ​രു​ത വി​രി​യി​ച്ചും പ​രമ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന് കേ​ന്ദ്ര എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗം അ​നു​മ​തി ന​ൽ​കി. നാ​ളെ വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടെ​യാ​ണു സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഗു​ണ്ട് 6.8 ഇ​ഞ്ച് വ്യാ​സ​ത്തി​ൽ മാ​ത്ര​മേ നി​ർ​മി​ക്കാ​വൂ. കു​ഴി​മി​ന്നി നാ​ല് ഇ​ഞ്ച് വ്യാ​സ​ത്തി​ലും അ​മി​ട്ട് ആ​റ് ഇ​ഞ്ച് വ്യാ​സ​ത്തി​ലും വ​ലു​താ​കാ​ൻ പാ​ടി​ല്ല.. ഡൈ​ന​യ്ക്ക് അ​നു​മ​തി​യി​ല്ല. ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ക്കാം. അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഇ​രു ദേ​വ​സ്വ​ങ്ങ​ളും സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടി​നു​ള്ള  ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചു. വെ​ടി​ക്കെ​ട്ടി​നു​ള്ള അ​നു​മ​തി ഇ​ല്ലാ​തി​രു​ന്ന​തു​മൂ​ലം പൂ​രം കൊ​ടി​യേ​റ്റം നാ​ളി​ൽ പ​ര​ന്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യി​രു​ന്നു. നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് ഗം​ഭീ​ര​മാ​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് തി​രു​വ​ന്പാ​ടി – പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ. എ​ക്സ്പ്ലോ​സീ​വ്സ് വി​ഭാ​ഗ​വും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​മെ​ന്നു​റ​പ്പ്. പ്ര​തി​ഷേ​ധി​ച്ചും നി​വേ​ദ​നം ന​ൽ​കി​യും അ​ഭ്യ​ർ​ത്ഥ​ന​ക​ൾ…

Read More

കു​ടി​വെ​ള്ള​ക്ഷാ​മം രൂക്ഷം; ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ഒരു ദിവ സം വേണ്ടത് ഒന്നരലക്ഷം രൂപയുടെ വെള്ളം

പ്ര​ത്യേ​ക ലേ​ഖ​ക​ൻ കു​ടി​വെ​ള്ള​ക്ഷാ​മം മൂ​ലം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ചി​ല ആ​ശു​പ​ത്രി​ക​ളു​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി അ​ട​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ മൂ​ന്നു വ​ൻ​കി​ട മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ൾ​ക്ക് ഓ​രോ​ന്നി​നും ദി​വ​സേ​ന 20 മു​ത​ൽ 26 വ​രെ ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ആ​വ​ശ്യ​മു​ണ്ട്. കു​ടി​ക്കാ​നു​ള്ള വെ​ള്ള​വും കു​ളി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ള്ള​വും വെ​വ്വേ​റെ​യാ​ണ് ആ​ശു​പ​ത്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ര​ണ്ടി​നം വെ​ള്ള​വും വേ​ണ്ട​ത്ര ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും. തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദി​വ​സേ​ന 22 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. പ​കു​തി​യോ​ളം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. പീ​ച്ചി​യി​ൽ​നി​ന്ന് വെ​റും മൂ​ന്നു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം മാ​ത്ര​മേ കി​ട്ടു​ന്നു​ള്ളൂ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ ര​ണ്ടു കു​ള​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മാ​യി വെ​ള്ളം പ​ന്പു ചെ​യ്യു​ന്നു​ണ്ട്. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ…

Read More

വെടിക്കെട്ടില്ലേ വെറും പൂരം..! വെ​ടി​ക്കെ​ട്ട് അ​നു​മ​തി​യി​ല്ലെ​ങ്കി​ൽ പൂ​ര​വും ച​ട​ങ്ങാ​ക്കും; ഒ​രാ​ന​പ്പു​റ​ത്തു മാ​ത്ര​മാ​യി ച​ട​ങ്ങ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന കടുത്ത നിലപാടിൽ ഭാരവാഹികൾ

തൃ​ശൂ​ർ: ശി​വ​കാ​ശി ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ലോ​ബി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം. പൂ​ര​ത്തി​നും വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രാ​ന​പ്പു​റ​ത്തു മാ​ത്ര​മാ​യി ച​ട​ങ്ങ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു​മു​ള്ള ക​ടു​ത്ത നി​ല​പാ​ടും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കാ​ഞ്ഞ​തി​നെതു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ​ത​ല യോ​ഗ​ങ്ങ​ളി​ൽ​നി​ന്നും പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ക്സ്പ്ലോ​സീ​വ് ചീ​ഫ് ക​ണ്‍​ട്രോ​ള​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ങ്ങ​ളി​ൽ പൂ​രം സം​ഘാ​ട​ക​ർ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. ഇ​താ​ദ്യ​മാ​യാ​ണ് പൂ​രം കൊ​ടി​യേ​റ്റം ച​ട​ങ്ങ് മാ​ത്ര​മാ​യി ന​ട​ക്കു​ന്ന​ത്. വെ​ടി​ക്കെ​ട്ടി​നും ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നും മു​ന്പും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൊ​ടി​യേ​റ്റ​ത്തി​നെ ബാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ദേ​വ​സ്വ​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. മ​ന്ത്രി സു​നി​ൽ​കു​മാ​റി​നെ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ടി​ക്കെ​ട്ട് അ​നു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്നോ, നാ​ളെ​യോ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

പഴയ വാഹനങ്ങൾ തുരുമ്പെടുക്കാന്‍ നിർത്തിയിട്ടിരിക്കുന്നു; പകരം പുതിയ ആഡംബര വാഹനങ്ങൾ വാങ്ങാൻ നീക്കം; കോർപ്പറേഷന്‍റെ തീരുമാനം വിവാദമാകുന്നു

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഹാ​ളി​ന് സ​മീ​പ​മാ​ണ് മു​ൻ മേ​യ​ർ​മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അം​ബാ​സ​ഡ​ർ കാ​റും ജീ​പ്പും ക​ണ്ടംത​ള്ളി​യി​രി​ക്കു​ന്ന​ത്. ഇ​ത് ന​ന്നാ​ക്കി റീ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കേ​യാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ങ്ങാ​ൻ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ സ​മി​തി ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്ത് കൊ​ടു​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ കോ​ന്പൗ​ണ്ടിൽ ​ത​ന്നെ തു​രു​ന്പെ​ടു​ക്കാ​ൻ നി​ർ​ത്തി​യി​ട്ടി​രി​ക്ക​യാ​ണി​പ്പോ​ൾ. ലേ​ലം ചെ​യ്ത് ന​ൽ​കി​യാ​ൽ കോ​ർ​പ​റേ​ഷ​ന് പ​ണം കി​ട്ടു​മെ​ന്നി​രി​ക്കേ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു പോ​കാ​ൻ ഭ​ര​ണ സ​മി​തി വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് ആ​ഡം​ബ​ര കാ​ർ വാ​ങ്ങാ​നു​ള്ള നീ​ക്ക​വും വി​വാ​ദ​മാ​യി​രി​ക്ക​യാ​ണി​പ്പോ​ൾ. സെ​ക്ര​ട്ട​റി​ക്കു പോ​ലും ഇ​ല്ലാ​ത്ത ഇ​ന്നോ​വ കാ​ർ വാ​ങ്ങാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. നി​ല​വി​ലു​ള്ള പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ണ്ട ം ത​ള്ളി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കാ​ൻ…

Read More

പ്ര​മാ​ണി​ക​ൾ: പ​ഞ്ച​വാ​ദ്യ​ത്തി​ൽ മാ​റും മേ​ള​ത്തി​ൽ തു​ട​രും: നാ​യ​ക​ർ: എ​ഴു​ന്ന​ള്ളി​പ്പി​ൽ തു​ട​രും ക​രി​മ​രു​ന്നി​ൽ മാ​റും; 19-ാം ത​വ​ണ​യാ​ണ് കു​ട്ട​ൻ​മാ​രാ​ർ പ്രാമാ​ണി​ക​ത്വം വ​ഹി​ക്കുന്നത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​ര​ത്തി​ന് ഇ​ക്കു​റി പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ഞ്ച​വാ​ദ്യ​നി​ര​യി​ൽ മാ​റ്റം വ​രും. ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​മാ​ണി​മാ​ർ ത​ന്നെ​യാ​ണ് മാ​റു​ന്ന​ത്. തി​മി​ല വി​ദ്വാന്മാ​രാ​യ അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​രും ചോ​റ്റാ​നി​ക്ക​ര വി​ജ​യ​നും പൂ​ര​ത്തി​നെ​ത്തി​ല്ല. പ​ക​ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​ഞ്ച​വാ​ദ്യ​ത്തി​നു പ്ര​ശ​സ്ത​മാ​യ തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽവ​ര​വി​നു തു​ട​ർ​ച്ച​യാ​യി 14 വ​ർ​ഷം തി​മി​ല​യി​ൽ പ്രാ​മാ​ണി​ക​ത്വം വ​ഹി​ച്ച ക​ലാ​കാ​ര​നാ​ണ് അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ. ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ളാ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം വീ​ണ്ടും എ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ താ​ത്കാ​ലി​ക​മാ​യാ​ണ് മാ​റി​നി​ല്ക്കു​ന്ന​ത്. 2015ലും ​വി​ര​ലി​ലെ പ​ഴു​പ്പി​നെതു​ട​ർ​ന്നു പ​ര​മേ​ശ്വ​ര​മാ​രാ​ർ​ക്കു മാ​റി​നി​ല്ക്കേ​ണ്ടി​വ​ന്നു. അ​സു​ഖം മാറി തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഠ​ത്തി​ൽ​വ​ര​വി​നു ഗം​ഭീ​ര പ​ഞ്ച​വാ​ദ്യ​സ​ദ്യ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യ​ത്. തി​രു​വ​ന്പാ​ടി​യു​ടെ പ​ഞ്ച​വാ​ദ്യ​നി​ര​യി​ൽ 42 വ​ർ​ഷം തി​മി​ല​യി​ൽ അ​ണി​നി​ര​ന്ന പ​ര​മേ​ശ്വ​ര​മാ​രാ​ർ പ​ഞ്ച​വാ​ദ്യ​ത്തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ട​വു​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​ൽ സ​മ​ർ​ഥ​നാ​ണ്. പ​ര​മേ​ശ്വ​ര​മാ​രാ​രു​ടെ അ​ഭാ​വ​ത്തി​ൽ തി​രു​വ​ന്പാ​ടി​യു​ടെ പ​ഞ്ച​വാ​ദ്യ പ്രാ​മാ​ണി​ക​ത്വം കോ​ങ്ങാ​ട് മ​ധു ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം തി​രു​വ​ന്പാ​ടി​യു​ടെ രാ​ത്രി…

Read More

അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത കൂ​ടു​ന്നു; രാ​ത്രി​യി​ലും അ​സ​ഹ്യ ചൂ​ട്; അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത രാത്രിയിൽ 50 മുകളിലാകുന്നത് കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്ഞ​രെ​ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു

തൃ​ശൂ​ർ: സൂ​ര്യ​ന്‍റെ ചൂ​ട് കൂ​ടു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത കൂ​ടു​ന്ന​ത് കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്ഞ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ജി​ല്ല​യി​ൽ ഈ ​മാ​സം ചൂ​ട് 35 ഡി​ഗ്രി സെ​ഷ്യ​ൽ​സ് ക​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം 34.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ചൂ​ട്. എ​ന്നാ​ൽ അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ളി​ൽ അ​സ്വ​സ്ഥ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ലും അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ 80 മു​ത​ൽ 86 വ​രെ​യാ​ണ് ആ​ർ​ദ്ര​ത. രാ​ത്രി​യി​ൽ ഇ​ത് 50 വ​രെ​യു​ള്ള​താ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഫാ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ പോ​ലും ചൂ​ട് അ​സ​ഹ്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ ചൂ​ട് ഉ​യ​ർ​ന്നു നി​ന്നാ​ൽ ഫാ​ൻ ഉ​പ​യോ​ഗി​ച്ച​തു​കൊ​ണ്ട ് വേ​ണ്ട ത്ര ​ത​ണു​പ്പ് ല​ഭി​ക്കി​ല്ല. ഇ​ത് ശ​രീ​ര​ത്തി​ൽ അ​സ്വ​സ്ഥ​ത വ​ർ​ധി​പ്പി​ക്കും. രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്തു കി​ട​ന്നാ​ൽ പോ​ലും ശ​രീ​ര​ത്തി​ന്‍റെ ചൂ​ട് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ പ​ക​ൽ 60 വ​രെ ആ​ർ​ദ്ര​ത​യാ​കാം. എ​ന്നാ​ൽ രാ​ത്രി​യി​ൽ  ഇ​തി​ലും…

Read More

തീ​വെ​ട്ടി​യി​ൽ തി​ള​ങ്ങു​ന്ന സ്വ​ർ​ണം…! തൃശൂർ പൂരത്തിലെ കരിവീരന്മാരെ പൊന്നണിയി ക്കാൻ ഇരു ദേവസ്വങ്ങളിലെയും നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു

അജിൽ നാരായണൻ സ്വ​ർ​ണ​പ്ര​ഭ​യി​ൽ സ​ർ​വാ​ഭ​ര​ണ​ങ്ങ​ൾ തൃ​ശൂ​ർ: നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ കൊ​ന്പ​നെ​പ്പോ​ലെ എ​ന്നൊ​രു പ്ര​യോ​ഗ​മു​ണ്ട്. ആ ​ഗ​മ​യ്ക്കു​മേ​ലു​ള്ള അ​ല​ങ്കാ​ര​മാ​ണ് ആ​ന​യ്ക്ക് മ​സ്ത​കം മു​ത​ൽ തു​ന്പി​ക്കൈ​യു​ടെ പ​കു​തി​യോ​ള​വും വീ​ണു​കി​ട​ക്കു​ന്ന നെ​റ്റി​പ്പ​ട്ടം. സ​ർ​വ​തും സ്പെ​ഷ​ൽ ആ​യ തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ നെ​റ്റി​പ്പ​ട്ട​മാ​ണെ​ങ്കി​ൽ ഈ ​ഗ​മ ഇ​ര​ട്ടി​യി​ലും അ​ധി​ക​മാ​വും. പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തി​നാ​യി പൊ​ന്നി​ൻ​തി​ള​ക്ക​മു​ള്ള നെ​റ്റി​പ്പ​ട്ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​രു ദേ​വ​സ്വ​ങ്ങ​ളു​ടെ​യും അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നെ​റ്റി​യി​ലെ ആ​ഭ​ര​ണം നെ​റ്റി​പ്പ​ട്ടം മൂ​ന്നു​ത​ര​മാ​ണ്- ചൂ​ര​പ്പൊ​ളി, നാ​ഗ​പ​ടം, വ​ണ്ടോ​ട്. തി​ട​ന്പേ​റ്റു​ന്ന ആ​ന​യു​ടെ സ്പെ​ഷ​ൽ ആ​ഭ​ര​ണ​മാ​ണ് ചൂ​ര​പ്പൊ​ളി. ഇ​ട​ത്തേ​യും വ​ല​ത്തേ​യും കൂ​ട്ടാ​ന​ക​ൾ​ക്കു​ള്ള​താ​ണ് നാ​ഗ​പ​ടം. മ​റ്റ് ആ​ന​ക​ൾ​ക്കെ​ല്ലാം വ​ണ്ടോ​ട്. നെ​റ്റി​പ്പ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന വ​ലി​യ കു​മി​ള​ക​ളാ​ണ് കി​ണ്ണ​ങ്ങ​ൾ. വ​ലി​പ്പ​മ​നു​സ​രി​ച്ച് വ​ട്ട​ക്കി​ണ്ണം, എ​ട​ക്കി​ണ്ണം, നി​റ​ക്കി​ണ്ണം എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ക്കും. കി​ണ്ണ​ങ്ങ​ൾ​ക്കു ചു​റ്റും പി​ടി​പ്പി​ക്കു​ന്ന കു​മി​ള​ക​ളാ​ണ് ഓ​രോ നെ​റ്റി​പ്പ​ട്ട​ത്തി​ന്‍റേയും പേ​രി​ന് അ​ടി​സ്ഥാ​നം. ചൂ​ര​ൽ പൊ​ളി​ച്ച ആ​കൃ​തി​യി​ൽ കു​മി​ള​ക​ളു​ള്ള നെ​റ്റി​പ്പ​ട്ട​മാ​ണ് ചൂ​ര​പ്പൊ​ളി. കാ​ണാ​ൻ ഏ​റ്റ​വും ഭം​ഗി​യു​ള്ള​തും തി​ട​ന്പേ​റ്റു​ന്ന ഗ​ജ​വീ​ര​ൻ അ​ണി​യു​ന്ന​തു​മാ​യ നെ​റ്റി​പ്പ​ട്ട​മാ​ണി​ത്. സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ…

Read More

ഇവയൊന്നും കൊണ്ടുവരേണ്ട..! പൂരത്തിന് വി​സി​ലും, ഡ്രോ​ണും ഉ​പ​യോ​ഗി​ച്ചാ​ൽ പോലീസ് നിങ്ങളെ പ​റ​പ്പി​ക്കും; ന​ഗ​രം നോ ​ഫ്ളൈ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ വി​സി​ൽ, മ​ദ്യം, ഡ്രോ​ണ്‍(​ഹെ​ലി കാ​മ​റ) എ​ന്നി​വ​യ്ക്കു നി​രോ​ധ​നം. ആ​ന​ക​ൾ വി​ര​ളു​മെ​ന്ന​തി​നാ​ലാ​ണ് പൂ​രം ദി​വ​സം പ്ര​ത്യേ​ക​ത​രം വി​സി​ലു​ക​ൾ നി​രോ​ധി​ക്കാനുള്ള തീ​രു​മാ​നം.ആ​ന​ക​ൾ നി​ര​ക്കു​ന്ന സ്ഥ​ല​ത്തും ക്ഷേ​ത്ര​പ​രി​സ​ര​ത്തും അ​ഞ്ച്, ആ​റ് തീയ​തി​ക​ളി​ൽ ന​ഗ​രം നോ ​ഫ്ളൈ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഡ്രോ​ണ്‍ കാ​മ​റ മു​ത​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രെ​യു​ള്ള​വ ന​ഗ​ര​ത്തി​ൽ പ​റ​പ്പി​ക്കാ​ൻ പാ​ടി​ല്ല. ജി​ബ് കാ​മ​റ​ക​ൾ​ക്കും നി​രോ​ധ​ന​മു​ണ്ട്. 42 മ​ണി​ക്കൂ​ർ മ​ദ്യ​നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തും. പൂ​രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ. കൗ​ശി​ഗ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത മാ​ധ്യ​മ, പോ​ലീ​സ്, പൂ​ര​ക്ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.ഡ്രോ​ണ്‍ കാ​മ​റ​യ്ക്കു കൊ​ടി​യേ​റ്റ ദി​വ​സ​മാ​യ 29 മു​ത​ൽ​ത​ന്നെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം നി​രോ​ധ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു മ​റി​ക​ട​ന്ന് ഡ്രോ​ണ്‍ പ​റ​ത്തി​യ ചി​ല​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ അ​നു​മ​തി​ക്കാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ…

Read More