മണിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി സ്ത്രീകൾക്ക് അപമാനം; വ​നി​ത​ക​ൾ ക​ട​ന്നു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​നു വേ​ണ്ടി​യാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പോ​രാ​ടു​ന്നതെന്ന് ബിന്ദുകൃഷ്ണ

ഒ​റ്റ​പ്പാ​ലം: മ​ന്ത്രി എം.​എം.​മ​ണി​യെ​പ്പോ​ലു​ള്ള​വ​ർ സ്ത്രീ​പ​ക്ഷ​ത്തെ ഉന്മൂല​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. പ്ര​ഥ​മ കെപിസിസി സ​മ്മേ​ള​ന​ത്തി​ന്‍റെ 96-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി. ബാ​ല​ൻ ന​ഗ​റി​ൽ ന​ട​ന്ന വ​നി​താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. എം.എം. മ​ണി​യെ​പ്പോ​ലു​ള്ള​വ​ർ​ക്കു വെ​ള്ള​വും വ​ള​വും കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ളും പ്ര​വൃത്തി​ക​ളും ഇ​വ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടാ​ണ് സ്ഥാ​ന​മാ​ന​ങ്ങ​ൾ​വ​രെ ന​ഷ്ട​പ്പെ​ടേ​ണ്ട അ​വ​സ്ഥ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് ഉ​ണ്ടാ​യ​ത്. കാ​മ​റക്ക​ണ്ണി​ൽ ഒ​പ്പി​യെ​ടു​ത്ത സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​വി​ടെ ന​ട​ന്ന​തു വേ​റെ പ​ണി​യാ​ണ് തു​ട​ങ്ങി സ​ഭ്യ​മ​ല്ലാ​ത്ത പ്ര​യോ​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ് ത്രീ​ക​ളോ​ടു പ്ര​യോ​ഗി​ക്കാ​ൻ സ് ത്രീ​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ല. മ​ഹി​ജ​യ്ക്കുനേ​രെ മ​ണി ന​ട​ത്തി​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ അ​മ്മ​മാ​രെ​യും വേദനിപ്പിച്ച വാ​ക്കു​ക​ളാ​ണ്. മ​ണി​യു​ടെ വാ​ക്കു​ക​ളെ നാ​ട്ടു​ശൈ​ലി​യാ​ണെ​ന്നു പ​റ​ഞ്ഞ് ന്യാ​യീ​ക​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി. മ​ണി​യെ തി​രു​ത്താ​നും ഉ​പ​ദേ​ശി​ക്കാ​നും തയാറാ​വാ​തെ അ​ദ്ദേ​ഹ​ത്തെ ന്യാ​യീ​ക​രി​ക്കുന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് അ​പ​മാ​ന​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.…

Read More

തട്ടിപ്പാണേ, സൂക്ഷിച്ചോ…! ഇൻകംടാക്സ് അധികൃതരെന്നു പറഞ്ഞ് ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺ കോളുകൾ തട്ടിപ്പുകാ രെന്ന് സൈബർ സെല്ലിന്‍റെ മുന്നറിയിപ്പ്

കോയമ്പത്തൂർ: ഇൻകംടാക്സ് അധികൃതരെന്നു പരിചയപ്പെടുത്തി ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺകോളു കൾക്കെതിരേ ജാഗ്രതയോടെയായിരിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പുനല്കി. പഴയ നോട്ട് പ്രശ്നത്തെ തുടർന്ന് ഓരോ വ്യക്‌തികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്‍റെ വിവരങ്ങൾ ശേഖരിച്ച് 2.50 ലക്ഷത്തിനുമേൽ ഡെപ്പോസിറ്റ് ചെയ്തവർക്ക് ഇൻകം ടാക്സ് നോട്ടീസ് നല്കിവരുന്നു. ഇതു കൈമുതലാക്കി ചിലർ ഇൻകംടാക്സ് അധികൃതരെന്നു ഫോണിൽ പരിചയപ്പെടുത്തി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്നും പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്.അതിനാൽ പൊതുജനങ്ങൾ ഇത്തരം ഫോൺ കോളുകൾക്കെതിരേ ജാഗ്രത പാലിക്കണം. ഇൻകം ടാക്സ് അധികൃതർ ഒരിക്കലും ഫോണിൽ വിളിച്ച് വിവരം ശേഖരിക്കുകയില്ല. നോട്ടീസ് അയച്ച് വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് സൈബർ സെൽ അധികൃതർ മുന്നറിയിപ്പുനല്കി.

Read More

നന്മക്കൈനീട്ടം..! വി​ഷു​ക്കണിയായി കിട്ടിയ കൈനീട്ടവും സാധനങ്ങളും ഇരിങ്ങാലക്കുട യിലെ വൃ​ദ്ധ​സ​ദ​ന​ത്തി​നു ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി

താണിയത്തുകുന്ന്: വി​ഷു​ക്കണി വൃ​ദ്ധ​സ​ദ​ന​ത്തി​നു ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. താ​ണി​യ​ത്തു​കു​ന്നി​ലെ എ​ട്ട് പേ​ര​ട​ങ്ങു​ന്ന ചെ​റു​പ്പ​ക്കാ​രാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വൃ​ദ്ധ​സ​ദ​ന​മാ​യ ശാ​ന്തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് വി​ഷു​ക​ണി തു​ക കൈ​മാ​റി​യ​ത്. വി​ഷു​ദി​വ​സം ത​ങ്ങ​ൾ ശേ​ഖ​രി​ച്ച തു​ക, അ​രി എ​ന്നി​വ ശാ​ന്തി​മ​ന്ദി​ര​ത്തി​ലെ സി​സ്റ്റ​ർ അ​ൻ​സി​യ​യ്ക്ക് കൈ​മാ​റി. വി​ഷു​ക്ക​ണി വീ​ടു​ക​ളി​ൽ കൊ​ണ്ടുചെ​ന്ന​പ്പോ​ൾ കി​ട്ടി​യ സം​ഭാ​വ​ന​ക​ളാ​ണ് ശാ​ന്തി​മ​ന്ദി​ര​ത്തി​ൽ ഏ​ൽ​പ്പി​ച്ച​ത്. ടി.​എ​സ്. സ​നീ​ഷ്, യു.​ഡി. രാ​ഹു​ൽ, ഉ​ദ​യ​ൻ എ​ന്നി​വ​രാ​ണു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Read More

ശ്രദ്ധിക്കുക നാളെ അവധി..! വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ അ​ട​ച്ചിടും; ആവശ്യങ്ങൾ അംഗീകരി ച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തും

തൃ​ശൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള​ത്തി​ലെ അ​ക്ഷ​യ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ൾ സ​ർ​വീ​സ് നി​ർത്തി​വ​ച്ച് നാ​ളെ സൂ​ച​നാ​സ​മ​രം ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഐ.​ടി. എം​പ്ലോയീ​സ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ധാ​ർ സ​ർ​വീ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ആ​ധാ​റി​നെ സ​ർ​വീ​സ് ടാ​ക്സ് പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, സ​ർ​വീ​സ് ചാ​ർ​ജ് തു​ക അ​ത​തു മാ​സം നല്കുക, ആ​ധാ​ർ ഇ​ന​ത്തി​ൽ ഐ.​ടി. മി​ഷ​നു ല​ഭി​ച്ച പ​ണം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ജ​യ​ൻ പ​റ​ഞ്ഞു. കെ.​കെ. ദീ​പ​ക്, പി.​ജി. ഗി​നി​ൽ, പി.​സി. ബി​ജു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

ന്യൂ​സി​ലൻ​ഡി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് ജക്കാർത്തയിൽ ഇറക്കിവിട്ടു; തട്ടിപ്പു സംഘാംഗമായ മലപ്പുറം സ്വദേശി അറസ്റ്റിൽ; തട്ടിയെടുത്തത് ഒമ്പതരലക്ഷം രൂപ

ചാ​ല​ക്കു​ടി: ന്യൂ​സി​ലൻ​ഡി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്പ​ത​ര ല​ക്ഷം ത​ട്ടി​യെ​ടു​ത്തശേ​ഷം ജ​ക്കാ​ർ​ത്ത​യി​ൽ കൊ​ണ്ടു​വി​ട്ട് മു​ങ്ങി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി ഉ​ള്ളാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​സ​നെ(33)​യാ​ണ് ചാ​ല​ക്കു​ടി എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ഴി​ക്കാ​ട്ടു​ശേ​രി പെ​രു​തു​രു​ത്തി പ്ര​കാ​ശ​ന്‍റെ മ​ക​ൻ സ​ച്ചി​ൻ, അ​ങ്ക​മാ​ലി മേ​യ്ക്കാ​ട് അരീ​ക്ക​ൽ ജോ​യ് പോ​ളി​ന്‍റെ മ​ക​ൻ ബി​വി​ൻ ജോ​യി എ​ന്നി​വ​രി​ൽനി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത് ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ കൊ​ണ്ടുപോ​യി വി​ട്ട​ത്. ന്യൂ​സി​ലൻ​ഡി​ൽ ഹോ​ട്ട​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം ത​ട്ടി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി ജി​തി​ൻ, അ​ങ്ക​മാ​ലി സ്വ​ദേ​ശി ബി​ജി എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് ഇവർ മു​ഹ​മ്മ​ദ് ഹ​സ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ചാ​ല​ക്കു​ടി​യി​ൽനി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ മു​ഹ​മ്മ​ദ് ഹ​സ​നു പ​ണം അ​യ​ച്ചുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സ​ച്ചി​നെ​യും ബി​വി​ൻ ജോ​യി​യെ​യും ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് 17ന് ​ജ​ക്കാ​ർ​ത്ത​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ന്യൂ​സി​ലൻ​ഡി​ലേ​ക്കു​ള്ള വി​സ ജ​ക്കാ​ർ​ത്ത​യി​ൽനി​ന്നാ​ണ് ല​ഭി​ക്കു​ക​യെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് അ​വി​ടേ​ക്കു കൊ​ണ്ടു​പോ​യ​ത്.…

Read More

സ്‌നേഹത്തിന്റെ സിംഫണിയുമായി..! രക്തത്തില്‍ അതിഗുരുതരമായ അസുഖം ബാധിച്ച നാലു വയസുകാരനെ രക്ഷിക്കാന്‍ മജ്ജ ദാനം ചെയ്ത് എഡ്‌വിന്‍ ഡൊമിനിക് എന്ന യുവ ഗായകന്‍

തൃശൂർ: മൗനത്തിലേക്കു നീങ്ങി ത്തു​ട​ങ്ങി​യ ഒ​രു കൊ​ച്ചു​നാ​ദ​ത്തെ സ്നേ​ഹ​രാ​ഗ​ത്തി​ന്‍റെ പു​ത്ത​ൻ സിം​ഫ​ണി​യി​ലേ​ക്കു കൈ ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​യി​രു​ന്നു എ​ഡ്്‌വിൻ ഡൊ​മി​നി​ക് എ​ന്ന യു​വ ഗാ​യ​ക​ൻ. ര​ക്ത​ത്തി​ൽ അ​തി​ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ച്ച ഒ​രു നാ​ലു വ​യ​സു​കാ​ര​നെ ജീ​വി​ത​ത്തി​ലേ​യ്ക്കു തി​ര​കേ കൊ​ണ്ടു​വ​രാ​നാ​ണ് പൂ​ച്ചെ​ട്ടി സ്വ​ദേ​ശി​യാ​യ ഈ 22 ​കാ​ര​ൻ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ അ​പ്പോ​ളോ ആ​ശു പ​ത്രി​യി​ൽ മ​ജ്ജ ദാ​നം ചെ​യ്ത​ത്. നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മേ മ​ജ്ജ സ്വീ​ക​രി​ച്ച കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടൂ. പ​തി​നാ​യി​രം മു​ത​ൽ ര​ണ്ടു മി​ല്യ​ൺ​വ​രെ ആ​ളു​ക​ളു​ടെ ര​ക്ത​മൂ​ല കോ​ശ​ങ്ങ​ൾ ക്രോ​സ്മാ​ച്ച് ചെ​യ്താ​ലേ അ​നു​യോ​ജ്യ​മാ​യ​തു ക​ണ്ടെ​ത്താ​നാ​വൂ എ​ന്നി​രി​ക്കെ​യാ​ണ് ത​ന്‍റെ മ​ജ്ജ ആ ​കു​രു​ന്നി​നു അ​നു​യോ​ജ്യ മാ​യ​തെ​ന്ന​താ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ടെ ക്രൈ​സ്റ്റ് കോ​ള​ജി​ലെ ബി​കോം ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ പ​റ​യു​ന്നു. ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത വ്യ​ക്തി​ക്കു മ​ജ്ജ ദാ​നം ചെ​യ്ത കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ​യും…

Read More

ഗുരുവായൂരിൽ വീടു കുത്തിത്തുറന്ന് മോ​ഷ​ണം: പ​ത്തു​പ​വ​ൻ നഷ്ടപ്പെട്ടു; കവർച്ച എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ

ഗു​രു​വാ​യൂ​ർ: എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ പി​എ​സ്്‌​സി അം​ഗ​വു​മാ​യ എ.​വി. വ​ല്ല​ഭ​ന്‍റെ മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​നു പി​ൻ​വ​ശ​ത്തെ വീ​ട്ടി​ൽ മോ​ഷ​ണം. പ​ത്തു പ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. വ​ല്ല​ഭ​നും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നി​ട്ടു​ള്ള​ത്. മു​ക​ൾ​നി​ല​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​ക​ളും ക​മ്മ​ലു​ക​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ല​മാ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ള​റ​യി​ൽ​നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം തു​റ​ന്ന്് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വ​ല്ല​ഭ​നും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യ്ക്കാ​യി വ്യാ​ഴാ​ഴ്ച മൂ​ന്നാ​റി​ൽ പോ​യ​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഗു​രു​വാ​യൂ​ർ എ​സി​പി പി.​എ. ശി​വ​ദാ​സ്, ടെ​ന്പി​ൾ സി​ഐ യു.​എ​ച്ച്. സു​നി​ൽ​ദാ​സ്, എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു. ​രാ​മ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഗു​രു​വാ​യൂ​രി​ൽ അ​ടു​ത്ത കാ​ല​ത്താ​യി മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

Read More

കോ​ഫീ ബോ​ർ​ഡ് പ്രശ്നത്തിൽ വീ​ണ്ടും താ​ഴു പൊ​ളി​ക്ക​ൽ; ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി പു​റ​ത്ത്; ഇരു കൂട്ടരും ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകി

തൃ​ശൂ​ർ: ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പൂ​ട്ടി​യി​രു​ന്ന താ​ഴു പൊ​ളി​ച്ച് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രും അ​ഡ്മി​നി​സ്ട്രേ​റ്റ​റും ഇ​ന്ത്യ​ൻ കോ​ഫീ ബോ​ർ​ഡ് വ​ർ​ക്കേ​ഴ്സ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സി​ൽ ക​യ​റി. ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ൽ ക​യ​റാ​തെ പു​റ​ത്തു സ​മ​ര​ത്തി​ലു​മാ​യി. ഇ​ന്നു രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ഷ​ട്ട​റി​ന്‍റെ താ​ഴു പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ​ത്. ഷ​ട്ട​റി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ താ​ഴി​ട്ടു പൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ മ​റു​ഭാ​ഗ​ത്ത് ജീ​വ​ന​ക്കാ​രും താ​ഴി​ട്ടു​പൂ​ട്ടി. രാ​വി​ലെ പു​റ​ത്തു​നി​ന്ന് എ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​രു​ടെ താ​ഴ് പൊ​ളി​ച്ച് ഷ​ട്ട​ർ തു​റ​ക്കു​ക​യാ​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കൊ​പ്പം ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ൾ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജാ​യി ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്ത സി.​എ. ബാ​ല​കൃ​ഷ്ണ​നും ഓ​ഫീ​സ് ജോ​ലി​ക​ൾ ചെ​യ്യാ​ൻ ഇ​ത​ര ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​വ​ന്ന അ​ഞ്ചു പേ​രും അ​ക​ത്തു​ക​യ​റി. ഏ​താ​നും പേ​ർ പു​റ​ത്തു കാ​വ​ൽ​നി​ന്നു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​സ്പെ​ൻ​ഡു ചെ​യ്ത ജീ​വ​ന​ക്കാ​ര​നും സ്ഥ​ലം​മാ​റ്റി​യ അ​ഞ്ചു…

Read More

ചരിത്രത്താളുകളിൽ കുതിരാനും…! കുതിരാനിലെ ര​ണ്ടാം തു​ര​ങ്ക​വും കൂട്ടിമുട്ടി; മെയ്-ജൂൺ മാസത്തോടെ വാഹനഗതാഗതം തുടങ്ങാനാകുമെന്ന് പ്രതീക്ഷ

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​തി​രാ​നി​ൽ നി​ർ​മി​ക്കു​ന്ന ഇ​ര​ട്ട തു​ര​ങ്ക​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​വും തു​റ​ന്നു. ഇ​തോ​ടെ ച​രി​ത്ര​താ​ളു​ക​ളി​ൽ കു​തി​രാ​നും ഇ​ടം പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നു പ്ര​ഗ​തി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം​എ​ൻ​എ​സ് കൃ​ഷ്ണം​രാ​ജ് അ​വ​സാ​ന ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ചോ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ച​തോ​ടെ കു​തി​രാ​നി​ലെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക തു​റ​ക്ക​പ്പെ​ട്ടു. ഡ​യ​റ​ക്ട​ർ വി​ഷ്ണു​വ​ർ​മ്മ, ഫോ​ർ​മാ​ൻ​മാ​രാ​യ സു​ദേ​വ​ൻ, മോ​ഹ​ന​ൻ, പി.​ആ​ർ.​ഒ. ശി​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. 735 മീ​റ്റ​റി​ലാ​ണ് തു​ര​ങ്കം ഒ​ന്നാ​യ​ത്. ആ​ദ്യ​ത്തെ തു​ര​ങ്കം 750 മീ​റ്റ​റി​ൽ ആ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. അ​വ​സാ​ന​ത്തെ സ്ഫോ​ട​നം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ആ​ർ​പ്പു​വി​ളി​ച്ചും നൃ​ത്തം​വ​ച്ചും ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. ഏ​ക​ദേ​ശം 15 മാ​സം രാ​പ്പ​ക​ലി​ല്ലാ​തെ ഓ​രോ തൊ​ഴി​ലാ​ളി​യും സ്വ​യം അ​ർ​പ്പി​ച്ച​തി​ന്‍റെ വി​ജ​യ​മാ​ണ് ഇ​വി​ടെ ക​ണ്ട​ത്. 250ൽ​പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. 945 മീ​റ്റ​ർ വീ​ത​മു​ള്ള ര​ണ്ട് തു​ര​ങ്ക​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്. 12 മീ​റ്റ​ർ പാ​റ​യാ​ണ് പൊ​ട്ടി​ക്കാ​നു​ണ്ടാ​യ​ത്.…

Read More

ചീറ്റിപ്പോകുമോ ! പൂ​രം വെ​ടി​ക്കെ​ട്ടിന് അനുമതിക്കു ശിവകാശിയിൽ പോയവർക്കു അ​നു​മ​തി ല​ഭി​ച്ചി​ല്ല; പിന്നിൽ ശിവകാശി പടക്കലോബികളെന്ന് പൂരം സംഘാടകർ

തൃ​ശൂ​ർ: പൂ​രം വെ​ടി​ക്കെ​ട്ടി​നു​ള്ള അ​നു​മ​തി​ക്കു പ്ര​തി​സ​ന്ധി​യു​ണ്ടാകി​ല്ലെ​ന്ന ഉ​റ​പ്പു ന​ൽ​കി​യി​ട്ടും അ​നു​മ​തി തേ​ടി ശി​വ​കാ​ശി​യി​ൽ പോ​യ​വ​ർ​ക്കു നാ​ലു​ ​ദി​വ​സ​മാ​യി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് സംബന്ധിച്ച രേ​ഖ​ക​ളും സാ​മ​ഗ്രി​ക​ളു​മാ​യി ശി​വ​കാ​ശി ഫ​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഓ​ഫീ​സി​ലാ​ണ് പൂ​രം സം​ഘാ​ട​ക​ർ അ​നു​മ​തി​ക്കാ​യി കാ​ത്തു​കെ​ട്ടിക്കി​ട​ക്കു​ന്ന​ത്. വെ​ടി​ക്കെ​ട്ടു സം​ബ​ന്ധി​ച്ച് എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് വേണമെന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി​യാ​ണ് അ​നു​മ​തിക്കു തടസം. ശി​വ​കാ​ശി​യി​ലെ പ​ട​ക്ക​ലോ​ബി​യു​ടെ ചെ​ര​ടു​വ​ലി​യാണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശിക്കു കാരണമെന്നു പറയുന്നു. പൂ​രം വെ​ടി​ക്കെ​ട്ടി​ൽ ശി​വ​കാ​ശി പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു മു​ന്പേ സ​മ്മ​ർ​ദ​മു​ണ്ടായി​രു​ന്നു. വ​ലി​യ ചോ​ദ്യാ​വ​ലി ത​യാറാ​ക്കി അ​തി​നു​ള്ള മ​റു​പ​ടി​ ന​ൽ​കാ​നാ​ണു നി​ർ​ദേശം. കൂ​ടാ​തെ വെ​ടി​ക്കെ​ട്ട് മ​രു​ന്നി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ ഘ​ട​ന ചി​ക​യു​ക​യാ​ണ​ത്രേ .കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലോ​ടെ​യാ​ണു വെ​ടി​ക്കെ​ട്ടു ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം വ​ഴി​മാ​റി​യ​ത്. മ​ന്ത്രി​മാ​രാ​യ എ.​സി മൊ​യ്തീ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ,…

Read More