ഇത്രയും പേർ പോണായിരുന്നോ‍? സി​ഐ​ടി​യു സംസ്ഥാന സ​മ്മേ​ള​നത്തിന് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ കോ​ട്ട​യ​ത്തേക്ക് ; തൃ​ശൂ​ർ അ​രി​യ​ങ്ങാ​ടി​യി​ൽ ച​ര​ക്കി​റ​ക്ക് സ്തം​ഭ​നം

 തൃ​ശൂ​ർ: ചു​മ​ട്ടു​കാ​ർ കൂ​ട്ട​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​നു പോ​യ​തോ​ടെ തൃ​ശൂ​ർ അ​രി​യ​ങ്ങാ​ടി​യി​ൽ ച​ര​ക്കി​റ​ക്ക് സ്തം​ഭി​ച്ചു. കോ​ട്ട​യ്ത്ത് സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൽ അ​വ​ധി​യെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ര​ക്കി​റ​ക്ക് സ്തം​ഭി​ച്ച​ത്. 13-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നം ഇ​ന്നാ​ണ് ന​ട​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് തൃ​ശൂ​രി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ പോ​യ​ത്. ഈ ​ദി​വ​സം ജോ​ലി​ക്ക് ഹാ​ജ​രാ​കി​ല്ലെ​ന്ന് നേ​ര​ത്തെ ക്ഷേ​മ​ബോ​ർ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ൾ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.

Read More

ഇനി നൂറുമേനി വിളവ്..! മണ്ണിന്‍റെ സ്വഭാവമനുസരിച്ച് കൃഷി ചെയ്യാം; മൂലക വളക്കൂട്ട് വികസിപ്പിച്ചെടുത്തു ; ഇ​ല​ക​ളി​ലൂ​ടെയുള്ള പോഷണം ഗുളിക രൂപത്തിൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണി​ന്‍റേയും കൃ​ഷി​യു​ടേ​യും സ്വ​ഭാ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പു​ത്ത​ൻ വ​ള​ക്കൂ​ട്ടു​ക​ൾ കേ​ര​ള കാ​ർ​ഷ​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്തു. അ​മി​ത​മാ​യ വ​ള​പ്ര​യോ​ഗം മ​ണ്ണി​ന്‍റെ സ്വ​ഭാ​വ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ല​ക​ളി​ലൂ​ടെ​യു​ള്ള പോ​ഷ​ണ​രീ​തി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.  മ​ണ്ണി​ന്‍റെ ജൈ​വ സ​ന്തു​ലി​താ​വ​സ്ഥ ത​കി​ടം മ​റി​ക്കാ​തെ ഫ​ല​പു​ഷ്ടി നി​ല​നി​ർ​ത്തു​ന്ന വ​ള​പ്ര​യോ​ഗം ഉ​റ​പ്പാ​ക്കാ​ൻ ആ​ധു​നി​ക സൂ​ക്ഷ്മ മൂ​ല​ക​ക്കൂ​ട്ടു​ക​ളാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സ​ജ്ജ​മാ​ക്കി​യ​ത്. ഓ​രോ വി​ള​യ്ക്കും ആ​വ​ശ്യ​മാ​യ തോ​തി​ൽ മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത ക്ര​മീ​ക​രി​ച്ച വ​ള​ക്കൂ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ലാ​ക്കാ​നാ​ണു ല​ക്ഷ്യം. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി കെഎയു സ​ന്പൂ​ർ​ണ മി​ക്സ് എ​ന്ന സൂ​ക്ഷ്മ മൂ​ല​ക കൂ​ട്ടും ജൈ​വ​വ​ള ഡി​സ്കു​ക​ളും പ​ട്ടാ​ന്പി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. വ​ളം​കു​റ്റി​ക​ളും സൂ​ക്ഷ്മ മൂ​ല​ക ലാ​യ​നി​ക​ളും പീ​ലി​ക്കോ​ട് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണു ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ണി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​ത്തെ ആ​ധാ​ര​മാ​ക്കി സൂക്ഷ്മ​മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വം പ​രി​ഹ​രി​ക്കു​ന്ന വ​ള​പ്ര​യോ​ഗ രീ​തി​യാ​ണു കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ…

Read More

കു​രു​ക്ക​ഴി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് “കു​രു​ക്കാ​യി’ പുറമ്പോക്കെന്ന്‌ കരുതി ഭൂമി കൈയേറി റോഡിന് വീതികൂട്ടി; ഉടമസ്ഥനെത്തി വേലി കെട്ടി; പറ്റിയ അബദ്ധം ഇങ്ങനെ…

തൃ​ശൂ​ർ: ശ​ക്ത​ൻ റിം​ഗ് റോ​ഡ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം കോ​ർ​പ​റേ​ഷ​നെ കു​രു​ക്കി​ലാ​ക്കി. പു​റ​ന്പോ​ക്ക് എ​ന്ന അ​നു​മാ​ന​ത്തി​ൽ കൈ​യേ​റി​യ ഭൂ​മി​ക്ക് അ​വ​കാ​ശി​യെ​ത്തി. സ്വ​കാ​ര്യ വ്യ​ക്തി ഭൂ​മി​യി​ൽ വേ​ലി​കെ​ട്ടി തി​രി​ച്ച​തോ​ടെ ഇ​വി​ടെ ജം​ഗ്ഷ​ൻ വി​ക​സ​ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഉ​ട​മ​യെ ക​ണ്ടെ ത്താ​ൻ ശ്ര​മി​ക്കാ​തെ, ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി മ​ണ്ണി​ട്ട് പാ​ത ഒ​രു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ട്രാ​ഫി​ക് പോ​ലീ​സ് ഇ​തു​വ​ഴി ഗ​താ​ഗ​ത സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ​നി​ന്നും ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലേ​ക്ക് തി​രി​യു​ന്ന ജം​ഗ്ഷ​നി​ൽ ഇ​ട​തു​വ​ശ​ത്ത് ഒ​രാ​ഴ്ച​മു​ന്പാ​ണ് കോ​ർ​പ​റേ​ഷ​ൻ മ​ണ്ണി​ട്ട് പാ​ത​യൊ​രു​ക്കി​യ​ത്. പു​റ​ന്പോ​ക്ക് സ്ഥ​ല​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭൂ​മി​യി​ൽ​നി​ന്നു​ള്ള മ​ണ്ണ​ടി​ച്ച​ത്. ഈ ​ഭാ​ഗം ത​റ​നി​ര​പ്പി​നോ​ടു നി​ക​ത്തി ടാ​റിം​ഗ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. പൂ​ര​ത്തി​നു​മു​ന്നോ​ടി​യാ​യു​ള്ള റോ​ഡ് ടാ​റിം​ഗി​നു​മു​ന്പ് ജം​ഗ്ഷ​നു​ക​ൾ പ​ര​മാ​വ​ധി വീ​തി​കൂ​ട്ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​നും അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​ന്ന​ലെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ഇ​വി​ടെ ക​ന്പി​വേ​ലി കെ​ട്ടി പാ​ത​യ​ട​ച്ച​ത്. ജി​ല്ല​യി​ലെ ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടേ​താ​ണ്…

Read More

വാ​ള​യാ​ർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി​യും പ​തി​നേ​ഴു​കാ​ര​നു​മാ​യ യു​വാ​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളേ​യും  പീ​ഡി​പ്പി​ച്ച കാ​ര്യം സ​മ്മ​തി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.അ​ട്ട​പ്പ​ള്ളം ഭാ​ഗ്യ​വ​തി-​ഷാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹൃ​തി​ക​യും(13) ശ​ര​ണ്യ​യു​മാ​ണ്(​ഒ​മ്പ​ത്) ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. ഹൃ​തി​ക ജ​നു​വ​രി 13നും, ​ശ​ര​ണ്യ​യെ ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം 52-ാം ദി​വ​സ​വു​മാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. നി​ർ​മാ​ണ​ത്തി​ലു​ള്ള ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യ​തോ​ടെ പോ​ലീ​സി​നു​നേ​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. പ​തി​നേ​ഴു​കാ​ര​നെ​കൂ​ടി അ​റ​സ്റ്റു​ചെ യ്ത​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളും പാ​മ്പാ​മ്പ​ള്ളം ക​ല്ല​ങ്കാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ  വി. ​മ​ധു (27), എം. ​മ​ധു(27), ചേ​ർ​ത്ത​ല സ്വ​ദേ​ശി​യും ട്യൂ​ഷ​ൻ മാ​സ്റ്റ​റു​മാ​യ പ്ര​ദീ​പ്കു​മാ​ർ, കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് ഇ​ടു​ക്കി…

Read More

മാ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം വ​രു​മാ​നം..! ക​ഞ്ഞി​ക്ക​ട​യു​ടെ മ​റ​വി​ൽ ഹാ​ൻ​സ് വില്പന നടത്തിയയാൾ അറസ്റ്റിൽ; 10 രൂ​പ വി​ല​യു​ള്ള ഒ​രു പാ​ക്ക​റ്റ് 40 രൂ​പ​യ്ക്കാ​ണ് വിറ്റിരുന്നത്

ചാ​ല​ക്കു​ടി: ക​ഞ്ഞി​ക്ക​ട​യു​ടെ മ​റ​വി​ൽ ഹാ​ൻ​സ് വി​റ്റു​കൊ​ണ്ടി​രു​ന്ന ക​ട ​ഉ​ട​മ പോ​ലീ​സ് പി​ടി​യി​ലാ​യി. ചാ​ല​ക്കു​ടി സു​ഭാ​ഷ് ന​ഗ​റി​ൽ ക​ണ​ക്ക​ശേ​രി സ​ജീ​വ​നെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ അ​റ​സ്റ്റു​ചെ​യ്ത​ത്.ഇ​യാ​ളു​ടെ ക​ഞ്ഞി​ക​ട​യി​ലും, വീ​ട്ടി​ലും സൂ​ക്ഷി​ച്ചി​രു​ന്ന 1500 പാ​ക്ക​റ്റ് ഹാ​ൻ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തെ നാ​ലു​ത​വ​ണ ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള സ​ജീ​വ​നെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഫ്ളൈ​ഓ​വ​റി​നു എ​തി​ർ​വ​ശ​മു​ള്ള ക​ഞ്ഞി​ക​ട​യി​ലാ​ണ് ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 10 രൂ​പ വി​ല​യു​ള്ള ഒ​രു പാ​ക്ക​റ്റ് 40 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ആ​ഴ്ച​യി​ൽ ഒ​രു ചാ​ക്ക് ഹാ​ൻ​സാ​ണ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഒ​രു​മാ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സീ​നി​യ​ർ സി​പി​ഒ എം.​ഒ.​സാ​ജു, സി​പി​ഒ​മാ​രാ​യ പി.​എം.​മൂ​സ, ഷി​ജൊ തോ​മ​സ്, മ​ഹേ​ഷ്, ഹോം​ഗാ​ർ​ഡ് ബാ​ബു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

വെറുതേ ആഗ്രഹിക്കാമല്ലോ..! മാ​ണി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ ആ​ഗ്ര​ഹം; യുഡിഎഫിൽ നിന്നും ആരും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും എം.എം.ഹസൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ൽ​ഡി​ഫ് സ​ർ​ക്കാ​ർ വൈ​ദ്യു​തി നി​ര​ക്കു വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ. നാ​ളെ ചേ​രു​ന്ന കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.വി​ല​ക്ക​യ​റ്റ​ത്തി​ൽ വ​ല​ഞ്ഞി​രി​ക്കേ വൈ​ദ്യു​തി നി​ര​ക്കും വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ ഷോ​ക്ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദാ​രി​ദ്യ്ര​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വൈ​ദ്യു​തി​നി​ര​ക്കി​ൽ ഇ​ള​വു ന​ൽ​കു​മെ​ന്നു പ​റ​യു​ന്ന​ത് ക​ണ്ണി​ൽ പൊ​ടി​യി​ട​ലാ​ണ്. 90 ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വ​രാ​യി​രി​ക്കും നി​ര​ക്കു​വ​ർ​ധ​ന​യു​ടെ ഭാ​രം താ​ങ്ങേ​ണ്ടി​വ​രു​ന്ന​തെ​ന്നും ഹ​സ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എം. മാ​ണി​യു​ടെ പി​ന്തു​ണ ഗു​ണം ചെ​യ്തു. മാ​ണി​യെ ആ​രും യു​ഡി​എ​ഫി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത​ല്ല. മാ​ണി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ ആ​ഗ്ര​ഹം. ഇ​തു സം​ബ​ന്ധി​ച്ച് 21ന് ​ചേ​രു​ന്ന യു​ഡി​എ​ഫ് യോ​ഗം ച​ർ​ച്ച ചെ​യ്യും. ഉ​മ്മ​ൻ​ചാ​ണ്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് എ​ല്ലാ​വ​ർ​ക്കും അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്കു…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​ച്ചു​ ന​ൽ​കി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി; 15,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സാണ് റി​സ​യും പി​താ​വ് ന​സീ​റും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്

ചാ​ല​ക്കു​ടി: വ​ഴി​യി​ൽ​നിന്നും ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. ചാ​ല​ക്കു​ടി ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​കെ.​റോ​ഡി​ൽ പ​ള്ളി​മു​റ​അ​റ​ത്ത് ന​സീ​റി​ന്‍റെ മ​ക​ൻ റി​സ​യാ​ണ് മാ​തൃ​ക കാ​ണി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തു​ന്പൂ​ർ​മു​ഴി​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​വ​ധി​കാ​ലം ആ​ഘോ​ഷി​ക്കാ​ൻ തു​ന്പൂ​ർ​മു​ഴി​യി​ൽ പോ​യ​താ​യി​രു​ന്നു റി​സ. ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് 15,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സ് കി​ട്ടി​യ​ത്. തു​ട​ർ​ന്ന് പി​താ​വ് ന​സീ​റി​ന്‍റെ പ​ക്ക​ൽ പ​ഴ്സ് ഏ​ൽ​പ്പി​ച്ചു. വി​നോ​ദ​യാ​ത്ര​യ്ക്കു​ശേ​ഷം ചാ​ല​ക്കു​ടി​യി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​സീ​റും റി​സ​യും ചേ​ർ​ന്ന് പ​ഴ്സ് ഏ​ൽ​പ്പി​ച്ചു. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ അ​നൂ​പ് പ​രാ​തി​യു​മാ​യി പോ​ലീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് റി​സ​യും പി​താ​വ് ന​സീ​ർ പ​ളളി ​മു​റ്റ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പ​ഴ്സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Read More

കുടിയൻമാരിൽ കേമൻമാർ തൃശൂരുകാർ തന്നെ..! ഈസ്റ്റർ-വിഷുദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തൃശൂരിൽ; 1.89 കോടി രൂപയുടെ മദ്യമാണ് കുടിച്ച് തീർത്തത്

തൃ​ശൂ​ർ: വി​ഷു​ത്ത​ലേ​ന്നും, ഈ​സ്റ്റ​ർ ത​ലേ​ന്നും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ദ്യ​വി​ൽ​പ​ന ന​ട​ന്ന​തു തൃ​ശൂ​രി​ൽ. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ  പൂ​ത്തോ​ളി​ലെ മ​ദ്യ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച ഒ​രു കോ​ടി ഒ​രു ല​ക്ഷ​വും, ശ​നി​യാ​ഴ്ച 89 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വു​മാ​ണ് വി​റ്റ​ഴി​ച്ച​ത്.  82 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം വി​റ്റ കോ​ഴി​ക്കോ​ട് ഒൗ​ട്ട്‌​ലെ​റ്റാ​ണു വി​ല്പ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത്. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​നി​ന്നും 500 മീ​റ്റ​ർ ദൂ​ര പ​രി​ധി നി​ശ്ച​യി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കു ശേ​ഷ​മെ​ത്തി​യ ആ​ദ്യ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളാ​യി​രു​ന്നു വി​ഷു​വും ഈ​സ്റ്റ​റും. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലെ ഒൗ​ട്ട്‌​ലെ​റ്റി​ൽ 1.2 കോ​ടി​യു​ടെ വി​ൽ​പ്പ​ന ന​ട​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന വി​ൽ​പ്പ​ന.

Read More

തൊളിലാളികൾ ഡാ..! കോടതി ഉ​ത്ത​ര​വി​ട്ടി​ട്ടും കോ​ഫീ ഹൗ​സ് ജീവനക്കാർക്ക് ശമ്പളം ന​ൽ​കാ​തെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ; കൂലികിട്ടാൻ അ​നീ​തി​ക്കു ചൂ​ട്ടു​പി​ടി​ക്കി​ല്ലെന്ന് ജീ​വ​ന​ക്കാ​ർ

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. ബി​ന്ദു ഇ​ന്നു രാ​വി​ലെ​യും ഇ​ന്ത്യ​ൻ കോ​ഫീ ബോ​ർ​ഡ് വ​ർ​ക്കേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും ശ​ന്പ​ളം ന​ൽ​കാ​ൻ ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ഫീ ബോ​ർ​ഡ് ഓ​ഫീ​സി​നു പു​റ​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘാം​ഗ​ങ്ങ​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട് . സം​ഘ​ർ​ഷാ​വ​സ്ഥ ഇ​ല്ലെ​ങ്കി​ലും പോ​ലീ​സും സ്ഥ​ല​ത്തു​ണ്ട് . ജോ​ലി ചെ​യ്ത​തി​നു ശ​ന്പ​ളം കി​ട്ടാ​ൻ അ​നീ​തി​ക്കു ചൂ​ട്ടു​പി​ടി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും. ശ​ന്പ​ള​ത്തി​ന്‍റെ പേ​രി​ൽ സം​ഘം ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ച്ചു ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ർ.അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സെ​ക്ര​ട്ട​റി​യാ​യി നി​യോ​ഗി​ച്ച കോ​ഫീ ബോ​ർ​ഡി​ലെ​ത്ത​ന്നെ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​ൻ മു​ഖേ​ന ജീ​വ​ന​ക്കാ​രോ​ട് ശ​ന്പ​ള ബി​ല്ലു​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബാ​ല​കൃ​ഷ്ണ​നെ സെ​ക്ര​ട്ട​റി​യാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സം​ഘ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി എ​സ്.​എ​സ് അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മേ അ​നു​സ​രി​ക്കൂ​വെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണു ജീ​വ​ന​ക്കാ​ർ. അ​നി​ൽ​കു​മാ​റും പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്…

Read More

“മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയില്ല

 “മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ;  പരാതി നൽകിയിട്ടും നടപടിയില്ല ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റ് റോ​ഡ് ഇ​രു​ട്ടി​ൽ. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വ് വി​ള​ക്കു​ക​ൾ യാ​തൊ​ന്നും ക​ത്തു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ളാ​യി മാ​ർ​ക്ക​റ്റ് റോ​ഡ് ഇ​രു​ട്ടി​ലാ​ണ്. ചാ​ല​ക്കു​ടി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക്  പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ൽ​സ്  ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​ത്. വ​ള​രെ നാ​ളു​ക​ളാ​യി ന​ഗ​ര​സ​ഭ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന  കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ കാ​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മെ​റ്റീ​രി​യ​ൽ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​നും കൈ​മ​ല​ർ​ത്തു​ക​യാ​ണ്. മാ​ർ​ക്ക​റ്റി​ൽ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം തു​റ​ന്ന​തോ​ടെ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മ​ദ്യ​പ​ൻ​മാ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും വി​ഹാ​ര​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.  വി​ശു​ദ്ധ​വാ​ര​ത്തി​ൽ പ​ള്ളി​യി​ലേ​ക്ക് പോ​കാ​ൻ മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ വ​രു​ന്ന​വ​ർ​ക്ക് വ​ള​രെ​യ​ധി​കം  ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.  ഈ​സ്റ്റ​ർ…

Read More