ഭാ​ര്യ​യെയും മൂ​ന്നു മ​ക്ക​ളെ​യും കൊ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് കാരണം സാമ്പത്തിക ബാ​ധ്യ​ത

കേ​ച്ചേ​രി: മ​ഴു​വ​ഞ്ചേ​രി​യി​ൽ ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ടും​ബ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. മ​ത്ത​ന​ങ്ങാ​ടി ജ​ന​ശ​ക്തി റോ​ഡി​ൽ പു​തു​താ​യി വ​ന്നു താ​മ​സി​ക്കു​ന്ന മു​ള്ള​ൻ​കു​ഴി​യി​ൽ ജോ​ണി ജോ​സ​ഫ്(48) ആ​ണ്  ഭാ​ര്യ സോ​മ(35), മ​ക്ക​ളാ​യ ആ​ഷ്‌​ലി(11), ആ​ൻ​സ​ൻ(​ഒ​ന്പ​ത്), ആ​ൻ​മ​രി​യ(​ഏ​ഴ്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ വി​ഷം ക​ഴി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ജോ​ണി ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി കേ​ച്ചേ​രി പെ​ട്രോ​ൾ പമ്പി​നു സ​മീ​പം സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ട തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ പാ​ർ​ട്ണ​റും,സു​ഹൃ​ത്തു​മാ​യ ആ​ൾ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ട​ച്ചി​ട്ട വാ​തി​ലി​ന്‍റെ വി​ട​വി​ലൂ​ടെ ര​ക്തം ഒ​ഴു​കി​വ​രു​ന്ന​തു  ക​ണ്ട​ത്. സ്ഥ​ല​ത്ത് വി​ഷ​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് അ​ഞ്ചം​ഗ കു​ടും​ബ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡി​വൈ​എ​സ്പി…

Read More

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചു; ബൈക്കിൽ നിന്നും തെറിച്ച് പാലത്തി​ന്‍റെ വി​ട​വി​ലൂ​ടെ വീ​ണ് യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ സൗ​ത്ത് ജം​ഗ്ഷ​നി​ൽ മേ​ൽ​പാ​ല​ത്തി​ൽ ബൈ​ക്കി​ടി​ച്ച് യാ​ത്ര ക്കാ​രി​ൽ ഒ​രാ​ൾ പാ​ല​ത്തി​ന്‍​റെ മു​ക​ളി​ൽ​നി​ന്നും താ​ഴെ റോ​ഡി​ലേ​ക്കു വീ​ണു മ​രി​ച്ചു.പാ​ല​ക്കാ​ട് അ​ഗ​ളി കാ​ര​റ വ​ണ്ട​ക​ത്തി​ൽ തോ​മ​സ്- ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ടി​ബി​ൻ (20) ആ​ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ട്ട​പ്പാ​ടി പെ​രു​മാ​ലി തോ​മ​സി​ന്‍​റെ മ​ക​ൻ ആ​ൽ​ബി​നെ (21) ചാ​ല​ക്കു​ടി സെ​ന്‍​റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ടം.ജോ​ലി തേ​ടി സൃ​ഹൃ​ത്തി​നൊ​പ്പം എ​റ​ണാ​കു​ള​ത്തേ​ക്കു ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ടി​ബി​ൻ. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പാ​ല​ത്തി​ന്‍​റെ ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യും ടി​ബി​ൻ ബൈ​ക്കി​ൽ നി​ന്നു തെ​റി​ച്ച് ര​ണ്ട് മേ​ൽ​പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ട​വി​ലൂ​ടെ താ​ഴെ റോ​ഡി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും സെ​ന്‍​റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം ടി​ബി​ൻ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് കാ​ര​റ സെന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ബി​ൻ, എ​ബി,…

Read More

മന്ത്രി അറിയാനായി..! കർഷകർക്ക് മുളയ്ക്കാത്ത വിത്തുകൾ നൽകി കൃഷി ഓഫീസ്; പരാതിപ്പെട്ടപ്പോൾ തിരിച്ചെടുക്കാം പക്ഷേ മാറ്റിനൽകാനാവില്ലെന്ന് അധികൃതർ

വ​ര​ന്ത​ര​പ്പി​ള്ളി : ചെ​ള്ള് കു​ത്തി ന​ശി​പ്പി​ച്ച പ​യ​ർ വി​ത്തു​ക​ൾ കൃ​ഷി ഭ​വ​നി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തതായി പരാ തി.  ഉ​പ്പു​ഴി, ക​ര​യാം​പാ​ടം, മു​പ്ലി​യം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത പ​യ​ർ വി​ത്തു​ക​ളാ​ണ് ചെ​ള്ള് കു​ത്തി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യ​ത്. പാ​ല​ക്കാ​ട് നാ​ഷ്ണ​ൽ സീ​ഡ് അ​ഥോ​റി​റ്റി​യി​ൽ നി​ന്നാ​ണ് വി​ത്തു​ക​ൾ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ചാ​ക്കു​ക​ൾ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ചെ​ള്ളു​ക​ൾ നി​റ​ഞ്ഞ പ​യ​ർ വി​ത്ത് കാ​ണ​പ്പെ​ട്ട​ത്. ​ഉ​പ്പു​ഴി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​റു​പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു  വ​ന്ന വി​ത്തു​ക​ൾ പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്.​ഉ​പ്പു​ഴി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി 160 കി​ലോ വി​ത്താ​ണ് കൃ​ഷി​ഭ​വ​ൻ വ​ഴി എ​ത്തി​ച്ച​ത്.​ഒ​രു കി​ലോ വി​ത്തി​ന് 95 രൂ​പ​യും ക​ർ​ഷ​ക​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു.​സ​മീ​പ​ത്തു​ള്ള പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​യ​ർ വി​ത്തു​ക​ൾ വാ​ങ്ങി​യി​രു​ന്നു. പ​കു​തി​യി​ൽ താ​ഴെ വി​ള​വ് ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും ഇ​തി​ൽ പ​ല ക​ർ​ഷ​ക​രും…

Read More

ഗുണ്ടാ വേട്ട തുടരുന്നു..! മൂന്നു ദിവസത്തി നുള്ളിൽ പിടിയിലായത് 200 ഗുണ്ടകൾ; ഗു​ണ്ട​ക​ളെ പി​ടി​കൂ​ടാ​നു​ള്ള റെ​യ്ഡു​ക​ൾ ഇ​നി​യും തു​ട​രു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഗു​ണ്ടാ, സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​രു​നൂ​റു പേ​രെ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​​ത്തി​ന​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നു റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. ഇ​തി​ൽ കാ​പ്പ നി​യ​മ​മ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. ഗു​ണ്ട​ക​ളെ പി​ടി​കൂ​ടാ​നു​ള്ള റെ​യ്ഡു​ക​ൾ ഇ​നി​യും തു​ട​രു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി എ​ൻ. വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ഷി​ക്, സു​ബി​ൻ, മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ജാ​ഫ​ർ, പ്ര​കാ​ശ​ൻ, സു​ജി​ത്, സ​ജി​ത് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ പ്ര​ധാ​നി​ക​ൾ. ഗു​ണ്ടാ​വേ​ട്ട​യു​ടെ ആ​ദ്യ​ദി​ന​മാ​യ 21 നു 170 ​പേ​രെ​യും ര​ണ്ടാം ദി​വ​സം 16 പേ​രേ​യും മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ 14 പേ​രേ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ പി​ടി​ച്ച​ത്. പ​ത്തു​പേ​രെ ഇ​വി​ടെ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റുചെ​യ്ത​ത് 21 നു…

Read More

‘ചൊ​വ്വാ​ഴ്ചക്ക​ള്ള​ൻ’ പി​ടി​യി​ൽ..! എല്ലാ ചെവ്വാഴ്ചയും ക്ഷേത്രത്തിലെത്തി മോഷണം നടത്തുന്ന അറുപതുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ചാ​വ​ക്കാ​ട്: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന വി​രു​ത​നെ നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്ന് പി​ടി​കൂ​ടി. പാ​ല​യൂ​ർ ചെ​ഞ്ചേ​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ അ​റു​പ​തു​കാ​ര​നെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ചെ​ഞ്ചേ​രി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കി​ട​ന്ന് ഇ​റ​ങ്ങി​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​ല​ത​വ​ണ​യാ​യി ചൊ​വ്വാ​ഴ്ച​ക​ളി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം ക്ഷേ​ത്ര​ത്തി​ലെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ക​വ​ർ​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ​യ മോ​ഷ്ടാ​വ് ത​ന്നെ. വീ​ണ്ടും അ​ടു​ത്ത ചൊ​വ്വാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്നു. ദി​വ​സം തെ​റ്റാ​തെ മോ​ഷ്ടാ​വ് വീ​ണ്ടും ചൊ​വ്വാ​ഴ്ച എ​ത്തി. നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യി. ‘ചൊ​വ്വാ​ഴ്ച ക​ള്ള​നെ’ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്തു​ള്ള ചെ​മ്മ​ണ്ണൂ​ർ ലോ​സ​ന്‍റെ വീ​ട്ടി​ലെ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് മോ​ഷ്ടാ​വ് പ​റ​ഞ്ഞു.

Read More

ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ… ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റേ​യും പ​ഴ​യ നോ​ട്ടു​ക​ൾ; റോഡരികിൽ നിരോധിച്ച ​നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

ഷൊ​ർ​ണൂ​ർ: ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യു​ടെ പ​ഴ​യ​നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ കൂ​ന​ത്ത​റ​യ്ക്കു സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റേ​യും പ​ഴ​യ നോ​ട്ടു​ക​ൾ മു​റി​ച്ചിട്ട നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​ർ​വ​ന്ന് നോ​ട്ടു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഒ​ന്ന​ര​മാ​സം മു​ന്പ് ആ​ര്യ​​ൻ​കാ​വ് മൈ​താ​നി​ക്കു സ​മീ​പം ന്നെ​ര​ല​ക്ഷം​ രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Read More

മലയാളികളെ തണുപ്പിക്കാൻ ..! മീനമാസ ത്തിലെ ചൂട് കുംഭത്തിലും അനുഭവപ്പെടുന്നു; ദാഹിച്ച് വലഞ്ഞ് മലയാളികൾ; തണുപ്പിക്കാൻ തണ്ണി മത്തനുമായി അന്യസംസ്ഥാനക്കാരും

ആ​ല​ത്തൂ​ർ: മീ​ന​ത്തെ വെ​ല്ലു​ന്ന ചൂ​ട് കും​ഭ​ത്തി​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ദാ​ഹ​ശ​മ​നി​യാ​യി കേ​ര​ള​ക്ക​ര​യി​ൽ ത​ണ്ണി​മ​ത്ത​നെ​ത്തി. മ​ല​യാ​ളി​യു​ടെ ത​ന​താ​യ ദാ​ഹ​ശ​മ​നി​ക​ളാ​യ പ​ന​നൊ​ങ്ക്, ഇ​ള​നീ​ർ, ന​ന്നാ​രി സ​ർ​ബ​ത്ത് എ​ന്നി​വ​യ്ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ത​ണ്ണി​മ​ത്ത​നു​മെ​ത്തു​ന്നു​ണ്ട്. മീ​ന​മാ​സ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടാ​ണ് ഇ​പ്പോ​ൾ കും​ഭ​മാ​സം ആ​ദ്യം ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശീ​ത​ള​പാ​നി​യ​ങ്ങ​ൾ ബോ​ട്ട​ലി​ൽ നി​റ​ച്ച​ത് ഏ​റെ മാ​ർ​ക്ക​റ്റി​ലു​ണ്ടെ​ങ്കി​ലും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ​ക്കു ത​ന്നെ​യാ​ണ് ഡി​മാ​ന്‍റ്. വാ​ങ്ങി സൂ​ക്ഷി​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​താ​ണ് ത​ണ്ണി​മ​ത്തന്‍റെ പ്ര​ത്യേ​ക​ത.ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ​യി​നം ത​ണ്ണി​മ​ത്ത​ൻ ധാ​രാ​ള​മാ​യി കൃ​ഷി ചെ​യ്യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ദു​ർ​ബു​സ്നി എ​ന്ന​പേ​രും ഇ​തി​നു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക​ടു​ത്താ​യി സ്‌​ഥി​തി​ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്ടി​ലെ ഉ​ടു​മ​ൽ​പേ​ട്ട, കാ​ങ്ക​യം, പ​ഴ​നി, ഒ​ട്ടംഛ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ത​ണ്ണി​മ​ത്ത​ൻ കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. ആ​ല​ത്തൂ​ർ ഭാ​ഗ​ത്തു മാ​ത്രം ദി​വ​സേ​ന ട​ൺ ക​ണ​ക്കി​ന് മ​ത്ത​ൻ വി​റ്റ​ഴി​യു​ന്നു​ണ്ട്. സാ​ധാ​ര​ണ ഇ​ന​ത്തി​ന് കി​ലോ​യ്ക്ക് 15 രൂ​പ യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ജൂ​സ്സാ​യും ല​ഭി​ക്കും. ഗ്ലാ​സി​ന് പ​ത്തു​രൂ​പ​യാ​ണ് വി​ല,…

Read More

സത്യം പറയുമ്പോള്‍ ഞെട്ടരുത് മാമ്മ ..! ജനത്തെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം മത്‌സരിക്കുകയാണെന്ന് ഉമ്മൻചാണ്ടി

ചാ​ല​ക്കു​ടി:  കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല ജാ​ഥ​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ചാ​ല​ക്കു​ടി ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സ്ത്രീ​സു​ര​ക്ഷ്ക്കു​വേ​ണ്ടി പ്ര​സം​ഗി​ച്ചു ന​ട​ന്ന​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ​യി​ല്ലാ​താ​യി. സി​പി​എ​മ്മു​കാ​ർ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​ച്ചെ​ന്നു പ്ര​തി​ക​ളെ ബ​ല​മാ​യി ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്നു. ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന അ​ഹ​ങ്കാ​ര​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഞ​ങ്ങ​ൾ എ​ന്തും​ചെ​യ്യും എ​ന്ന നി​ല​പാ​ടി​ൽ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടി. ക്രൂ​ഡ് ഓ​യി​ലി​നു പ​കു​തി​വി​ല​യാ​യി കു​റ​ഞ്ഞി​ട്ടും പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​കൂ​ട്ടി ഖ​ജ​നാ​വ് നി​റ​യ്ക്കു​ക​യാ​ണ്. അ​ഴി​മ​തി​ക്കെ​തി​രേ പോ​രാ​ടു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ർ അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ലാ​ണ്. ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ  ശ്ര​ദ്ധതി​രി​ച്ചു​വി​ടാ​നാ​ണ് നോ​ട്ട് നി​രോ​ധ​നം കൊ​ണ്ടു​വ​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട്…

Read More

ആരോട് പറയാൻ..! ഗ്യാ​സ് സി​ലി​ണ്ടർ ​പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നത് സു​ര​ക്ഷാ നി​യ​മം ലം​ഘി​ച്ച് ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

തൃ​ശൂ​ർ: കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ പ​തി​യി​രി​ക്കു​ന്ന​ത് വ​ൻ അ​പ​ക​ടം. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​രു​ന്ന സ്റ്റാ​ൻ​ഡി​ൽ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ പ​ര​സ്യ​മാ​യി എ​ൽ​പി​ജി സി​ലി​ണ്ടർ ​ഉ​പ​യോ​ഗി​ത്തു​ന്ന​തി​നെ​തി​രെ പ​ല ത​വ​ണ ജീ​വ​ന​ക്കാ​രും മ​റ്റു യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ട്ടി​ട്ടും  ഇ​നി​യും ന​ട​പ​ടി​യെ​ടു​ക്കാ​തെ തു​ട​രു​ക​യാ​ണ്. തൃ​ശൂ​ർ ഡി​ടി​ഒ​യ്ക്ക് നേ​രി​ട്ട​റി​യാ​വു​ന്ന ഈ ​അ​പ​ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഭ​യ​മാ​ണെ​ന്നാ​ണ് സം​സാ​രം. യാ​ത്ര​ക്കാ​ർ​ക്ക് നി​ന്നു തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത ബ​സു​ക​ൾ വ​ന്നു നി​ൽ​ക്കു​ന്ന സ്റ്റാ​ൻ​ഡി​ന്‍റെ വ​രാ​ന്ത കൈ​യ​ട​ക്കി​യാ​ണ് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം ഈ ​ഭാ​ഗ​ത്ത് ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ സ്റ്റാ​ൻ​ഡി​ന്‍റെ ഭാ​ഗം കൈ​യേ​റി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ക​ച്ച​വ​ടം ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കാ​ന്‍റീ​ന്‍റെ അ​ടു​ക്ക​ള​യി​ലെ എ​ൽ​പി​ജി സി​ലി​ണ്ട ർ ​ലീ​ക്കാ​യി തീ​പി​ടി​ത്തം ഉ​ണ്ട ായ​തി​നെ തു​ട​ർ​ന്ന് ഭാ​ഗ്യം കൊ​ണ്ട ാണ് ​യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ര​ക്ഷ​പെ​ട്ട​ത്. തീ​പി​ടി​ത്തം ഉ​ണ്ട ായ ​ഉ​ട​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ലാ​രോ ധൈ​ര്യം…

Read More

അയൽവാസികൾ തമ്മിൽ തർക്കം; സ്കൂട്ടറിൽ ടിപ്പറിടിച്ച് യു​വാ​വി​നെ കൊന്ന സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും

അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ വെ​റ്റി​ല​പ്പാ​റ പാ​ർ​ക്കി​നു സ​മീ​പം ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലി​ടി​പ്പി​ച്ചു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി ലാ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.  ഇ​ന്ന​ലെ വൈ​കി​ട്ട് വെ​റ്റി​ല​പ്പാ​റ​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മേ​ലൂ​ർ പ​ന്ത​ലാം​പാ​ടം പ​ല്ലി​ശ്ശേ​രി ജേ​ക്ക​ബ്ബി​ന്‍റെ മ​ക​ൻ ലി​ബി​ൻ (32) ആ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ൻ ലി​ന്‍റൊ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ ണ്. ​ഇ​വ​ർ ഇ​ര​ട്ട​ക​ളാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.  വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ പു​ളി​ങ്ക​ര​യി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ന്‍റെ ബാ​ക്കി​യാ​ണു വെ​റ്റി​ല​പ്പാ​റ​യി​ൽ ന​ട​ന്ന​ത്രേ.  സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ‍​യു​ന്ന​ത് ഇ​ങ്ങ​നെ:   നേ​ര​ത്തെ വീ​ടു ജ​പ്തി ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ലി​ബി​നും ലി​ന്‍റൊ​യും കു​ടും​ബ​വും പു​ളി​ങ്ക​ര​യി​ൽ​നി​ന്നു മേ​ലൂ​രി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് പു​ളി​ങ്ക​ര​യി​ലെ​ത്തി​യ ഇ​രു​വ​രും പ​ണ്ട​ത്തെ അ​യ​ൽ​വാ​സി​ക​ളാ​യ കോ​യി​ക്ക​ര സ​ണ്ണി​യെ മ​ർ​ദി​ക്കു​ക​യും അ​യാ​ളു​ടെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഹോ​ളോ ബ്രി​ക്സ്…

Read More