വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ തിയേറ്ററില്‍ ചുമട്ടുതൊഴിലാളിയായ യുവാവിനു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാവശേരി കഴനിചുങ്കം
Read MoreCategory: Thrissur
കോട്ടോപ്പാടത്തുകാര്‍ക്കു അഭിമാനമായി നജ്മുദീന്‍
കോട്ടോപ്പാടം: സംസ്ഥാന സ്കൂള്‍ ഫുട്‌ബോള്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.മുഹമ്മദ് നജ്മുദീന്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും പ്രദേശത്തെ ഫുട്‌ബോള്‍ പ്രേമികളുടെയും അഭിമാനതാരമായി. ജില്ലയില്‍
Read Moreആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ല; വെടിക്കെട്ടിനെതിരെയുള്ള നടപടികളെ പിന്തുണയ്ക്കും: സര്‍ക്കാര്‍
തൃശൂര്‍: പരമ്പരാഗത ഉത്സവാചാരപ്രകാരമുള്ള ആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ലെന്നും എല്ലാ സഹായസഹകരണവും നല്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്കി യതായി പൂരം സംഘാടകര്‍. നാട്ടാന പരിപാലന ചട്ടം പാലിക്കണമെന്നും ആവശ്യമായ ഇളവുകള്‍
Read Moreസാധാരണക്കാരുടെ അന്നം മുട്ടിച്ച് റേഷന്‍ കട സമരം തുടങ്ങി
തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ചതോടെ അന്നന്നത്തെ ആഹാരത്തിനായി റേഷന്‍ കടകളിലെത്തുന്ന സാധാരണക്കാര്‍ കഷ്ടത്തിലായി. ഗ്രാമ പ്രദേശങ്ങളില്‍ പലരും സമരമാണെന്നറിയാതെ റേഷന്‍ കടകളില്‍ വന്ന് മടങ്ങി. ഈ ആഴ്ചയിലെ അരി വാങ്ങിക്കാനാണ്
Read Moreകേച്ചേരി സെന്ററിലെ വളവിലെ അപകടകെണി ഭീതിവിതയ്ക്കുന്നു
കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന കേച്ചേരി സെന്ററിലെ വളവില്‍ തിരിവ് സൂക്ഷിക്കണമെന്നാണ് കേച്ചേരിയില്‍ പൊതുവേ ഉയരുന്ന നാട്ടുസംസാരം. സൂക്ഷ്മത കൈവിട്ടാല്‍ വഴി നടത്തക്കാരും വാഹനയാത്രക്കാരും ആകസ്മിക അപകടങ്ങളുടേയും അതിനപ്പുറം ദുരന്തങ്ങളു
Read Moreപോലീസ് മാമ്മന്‍മാരെ പരിചയപ്പെടാന്‍ കുരുന്നുകള്‍ സ്റ്റേഷനില്‍
തൃശൂര്‍: കേരളപ്പിറവി ദിനത്തില്‍ പോലീസിനെകുറിച്ച് നേരിട്ടറിയാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് അത്ഭുതം അടക്കാനായില്ല. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ കഴിക്കാത്തപ്പോള്‍ അമ്മമാര്‍ പോലീസുകാര്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് കഴിപ്പിക്കാറ്. അങ്ങനെ
Read Moreനെല്ലിയാമ്പതി പോളച്ചിറയ്ക്കല്‍ സ്കൂള്‍ ഏതുനിമിഷവും വീഴാറായ നിലയില്‍
നെല്ലിയാമ്പതി: അമ്പതാം വാര്‍ഷികാഘോഷ നിറവിലായ പോളച്ചിറയ്ക്കല്‍ ഹൈസ്കൂള്‍ ജീര്‍ണതയില്‍ ഏതുനിമിഷവും വീഴാറാവുന്ന സ്ഥിതിയില്‍. ഏഴു സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഇതുവരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പിടിഎ പലതവണ പരാതി നല്കിയിട്ടും സ്കൂള്‍ നന്നാക്കു
Read Moreപാതയോരത്തെ മുള്‍ച്ചെടികള്‍ വാഹനയാത്രക്കാര്‍ക്കു ഭീഷണി
ചിറ്റൂര്‍: തത്തമംഗലം-മീനാക്ഷിപുരം സംസ്ഥാന പ്രധാനപാതയ്ക്ക് ഇരുവശത്തും വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുള്‍ചെടികളും പാഴ്‌ചെടിളും വാഹന-വഴിയാത്രക്കാര്‍ക്കു അപകടഭീഷണിയായി. കേന്ദ്ര സര്‍ക്കാരിന്റെ 33 കോടി ഉപയോഗിച്ച് മൂന്നുവര്‍ഷംമു
Read Moreകരിഞ്ഞ നെല്‍പാടത്ത് ജീവജലം ചൊരിഞ്ഞ് തുലാവര്‍ഷമെത്തി
ഷൊര്‍ണൂര്‍: കരിഞ്ഞുണങ്ങിയ നെല്‍പാടങ്ങളില്‍ ജീവജലം ചൊരിഞ്ഞ് തുലാവര്‍ഷമെത്തി. പതിനായിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളമില്ലാതെ കരിച്ചിലിന്റെ വക്കിലെത്തിയത്. തുലാവര്‍ഷം എത്തിയതോടെ നെല്ലറയ്ക്കും കര്‍ഷകര്‍ക്കും ഇനി ആശ്വാസത്തിന്റെ അതിജീ
Read Moreബാങ്ക് ലയനങ്ങള്‍ വന്‍കിട കുത്തകകളെ സഹായിക്കാന്‍: എം.ബി. രാജേഷ് എംപി
പാലക്കാട്: ബാങ്കുകളിലെ നിക്ഷേപം കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടിയാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് എം.ബി. രാജേഷ് എം.പി. അഭിപ്രായപ്പെട്ടു. ബാ
Read More