ഗുരുവായൂര്‍: മണ്ഡല മകരവിളക്ക് സീസണില്‍ ഗുരുവായൂര്‍ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂര്‍ നേരത്തെ തുറക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ശബരിമല-ഏകാദശിക്കാലം തുടങ്ങുന്നതിന്റെ ഭാഗമായി നടന്ന മുന്നൊരുക്കയോഗത്തിലാണ് തീരുമാനം.
Read MoreCategory: Thrissur
ശൗചാലയമില്ലാത്ത വീടുകള്‍ക്ക് ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി
ചാലക്കുടി: നഗരസഭ പ്രദേശത്ത് സ്വന്തമായി ശൗചാലയം ഇല്ലാത്ത 23 കുടുംബങ്ങളെ കണ്ടെത്തി സ്വച്ഛ ഭാരത് മിഷന്റെ ഗാര്‍ഹിക ശൗചാലയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി. നഗരസഭ ഓപ്പണ്‍ സഫിക്കേഷന്‍
Read Moreചിരട്ടയില്‍ നെറ്റിപ്പട്ടങ്ങള്‍ ചമച്ച് ശങ്കരന്‍ ചെമ്പുച്ചിറ
കൊടകര: ചിരട്ടകളും ചകിരിചോറും ഉപയോഗിച്ച് മനോഹരമായ നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കുകയാണ് റിട്ടയേഡ് ശിരസ്തദാറും എഴുത്തുകാരനുമായ ശങ്കരന്‍ ചെമ്പുച്ചിറ. വിശ്രമ ജീവിതത്തിന്റെ വിരസത അകറ്റുന്നതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന
Read Moreക്വാറികള്‍ ജനജീവിതത്തെ ബാധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തൃശൂര്‍: നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള ആദിവാസി കോളനിക്കു സമീപത്തെ ക്വാറികളുടെ പ്രവര്‍ത്തനം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നു ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സമയബന്ധിത
Read Moreകോര്‍പറേഷനിലെ 107 നായ്ക്കളെ വന്ധ്യംകരണം നടത്തിയെന്ന് മേയര്‍
തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പരിപാടി ആരംഭിച്ചതായി മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. ഇന്നലെ വരെ 135 തെരുവുനായ്ക്കളെ പിടികൂടിയതില്‍ 107 നായ്ക്കളെ വന്ധ്യംകരണം നടത്തി
Read Moreആദ്യം ഇന്റര്‍വ്യൂ, പിന്നെ അമിത കൂലി, ഇറങ്ങുമ്പോള്‍… ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ വക പീഡനം; ഒന്നര കിലോമീറ്റര്‍ പോകുന്നതിന് 70രൂപ വരെ വാങ്ങുന്നു
ഗുരുവായൂര്‍: ക്ഷേത്രനഗരിയിലെത്തുന്ന തീര്‍ഥാടകരും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാനുള്ള
Read Moreകല്പാത്തി രഥോത്സവത്തിനു ഒരുക്കങ്ങള്‍ തുടങ്ങി; 15ന് പാലക്കാട് താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പാലക്കാട്: കല്പാത്തി രഥോത്സവം നവംബര്‍ ഏഴ് മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രഥോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘാടകസമിതിയുടെയും യോഗം ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേബറില്‍
Read Moreതെരുവുനായക്കൂട്ടം വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു
വണ്ടിത്താവളം: ടൗണില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണിയായി. അഞ്ചും പത്തും നായ്ക്കള്‍ കൂട്ടമായെത്തി റോഡുവക്കത്തും വ്യാപാര സ്ഥാപനങ്ങളുടെ മറവിലുമാണ് തമ്പടിച്ചിരിക്കുന്നത്. തെരുവുനായ്ക്കള്‍
Read Moreചുള്ളിമടയില്‍ കാട്ടാനകളിറങ്ങി; നാട്ടുകാര്‍ക്കും വനപാലകര്‍ക്കും പെടാപ്പാട്
പാലക്കാട്: പട്ടാപ്പകല്‍ കൃഷിനശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ഓടിച്ചു. എന്നിട്ടും കാടുകയറാന്‍ കൂട്ടാക്കാത്ത കാട്ടാനകള്‍ കൃഷിയിട ങ്ങള്‍ക്കു സമീപമുള്ള തുരുത്തില്‍ നിലകൊണ്ടു. ജനം പരിഭ്രാന്തിയില്‍.കഞ്ചിക്കോട് ചുള്ളിമട ഭാഗത്ത് വിവി കോളജിനു
Read Moreനിരോധിത കീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൃഷിവകുപ്പിന്റെ ആനുകൂല്യം നഷ്ടമാകും
പാലക്കാട്: സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും കൃഷി
Read More