വടക്കഞ്ചേരി: ദേശീയപാത റോയല്‍ ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏതുസമയവും അപകടഭീതിഉളവാക്കുന്ന രീതിയില്‍. നിലവിലുള്ള റോഡിലൂടെയും ആറുവരിപ്പാതയുടെ ഭാഗമായുള്ള പുതിയ റോഡിലൂടെയും തലങ്ങും വിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ക
Read MoreCategory: Thrissur
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ കണക്കിലധികം പിരിച്ച ടോള്‍ കമ്പനി തുക തിരിച്ചടയ്ക്കണമെന്ന്
പുതുക്കാട് : മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ കമ്പനി കണക്കിലധികം പിരിച്ച ടോള്‍തുക തിരിച്ചടയ്ക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള 25.3 കി.മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നത് മെട്രോ
Read Moreസ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തില്‍; ഭിന്നശേഷിക്കാരായ കുട്ടികള്‍ നാളെ പറക്കും
തൃശൂര്‍: ആകാശത്ത് പറക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് വില്ലടം സര്‍ക്കാര്‍ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. വില്ലടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിയുള്ള 40 കുട്ടികളാണ് നാളെ വിമാനയാത്ര നടത്തുന്നത്. രണ്ടു
Read Moreടി.പി വധക്കേസ് പ്രതികളില്‍ രണ്ടുപേരെ കണ്ണൂരിലേക്കു മാറ്റുന്നു
തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളായ രണ്ടുപേരെ വിയ്യൂര്‍ ജയിലില്‍നിന്നും കണ്ണൂര്‍ ജയിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. കിര്‍മാണി മനോജിനെയും ടി.കെ. രജീഷിനെയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നത്. ഞാ
Read Moreകാലവര്‍ഷവും തുലാമഴയും ചതിച്ചു; ഡാമുകള്‍ വരളുന്നു; കര്‍ഷകര്‍ ആശങ്കയില്‍
വടക്കാഞ്ചേരി: കാലവര്‍ഷവും തുലാമഴയും ചതിച്ചതോടെ ജില്ലയിലെ പ്രധാന ഡാമുകളെല്ലാം വറ്റിവരളുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അണക്കെട്ടുകളിലെല്ലാം പകുതിയില്‍ താഴെ മാത്രമേ വെള്ളമുള്ളൂ. ഒക്ടോബര്‍ മാസം അവസാനിക്കാറായിട്ടും മഴ
Read Moreവഴി തെറ്റിവന്ന കണ്ടെയ്‌നര്‍ വെദ്യുതി ഉപകരണങ്ങള്‍ കേടുവരുത്തിയവകയില്‍ വെങ്കിടങ്ങ് വൈദ്യുതി സെക്ഷനിന് ഒരു ലക്ഷത്തിലേറെ നഷ്ടം
വെങ്കിടങ്ങ്: ഇന്നലെ പുലര്‍ച്ചെ കണ്ടെയ്‌നര്‍ ലോറി വഴി തെറ്റിവന്ന് വൈദ്യുതി ഉപകരണങ്ങള്‍ കേടുവരുത്തിയതിന് വെങ്കിടങ്ങ് വൈദ്യുതി സെക്ഷനില്‍ മാത്രം ഒരു ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം ഉണ്ടായതായി വെങ്കിടങ്ങ് വൈദ്യുത സെക്ഷന്‍ അ
Read Moreഗതാഗത പരിഷ്കാരം ചര്‍ച്ച പരാജയം: നാളെ വ്യാപാരി ഹര്‍ത്താല്‍
ചാവക്കാട്: പരിഷ്കരിച്ച ഗതാഗതസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനവും നാളെ വ്യാപാരി ഹര്‍ത്താലും നടത്തുവാന്‍ ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!യാത്രക്കാര്‍ക്ക് സൗകര്യമായി റെയില്‍വേയുടെ നടപടി; ഒഴിവുള്ള സീറ്റുകളില്‍ 15 മിനിറ്റ് മുമ്പും റിസര്‍വേഷന്‍ പ്രാബല്യത്തില്‍
തൃശൂര്‍: യാത്ര പുറപ്പെട്ടതിനുശേഷം ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകളില്‍ റിസര്‍വേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസ മാകുന്നു. ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ തൊട്ടടുത്ത സ്‌റ്റേഷനിലേക്ക് കൈമാറുന്ന
Read Moreഗുരുവായൂരിലെ മാലിന്യ സംസ്കരണം: ഫ്‌ളാറ്റുകളിലും വീടുകളിലും മാലിന്യം കുമിഞ്ഞുകൂടുന്നു; എന്തുചെയ്യണമെന്നറിയാതെ അധികൃതരും
ഗുരുവായൂര്‍: വീടുകളില്‍ നിന്നും ഫഌറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വിഷയം പരിഹരിക്കുന്നതില്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് ഇതുവരെ അന്തിമ തീരുമാനമായില്ല. മാലിന്യം എവിടെ കളയണമെന്നറിയാതെ വീട്ടുകാരും ഫഌറ്റുകാരും ആശയക്കുഴപ്പത്തിലാണ്. ഉറവിട
Read Moreലഹരിക്കെതിരെ ബാലഭാസ്കറിന്റെ നാദവിസ്മയം കുന്നംകുളത്ത്
കുന്നംകുളം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യത്തിനും മയക്കുമരുന്നു ഇടപാടുകള്‍ക്കുമെതിരെ ശക്തമായ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ കുന്നംകുളം ജനമൈത്രി പോലീസിന്റെയും ഷെയര്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുന്നംകുളത്ത് ബാലഭാസ്
Read More