വടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂട്ട് നിത്യദുരിതവും പട്ടിണിയും പരിവട്ടവും മാത്രം. ആധുനിക കാലഘട്ടത്തില്‍
Read MoreCategory: Thrissur
പത്ത് നിര്‍ധനരായവര്‍ക്ക് വിവാഹ വേദിയൊരുക്കാന്‍ മലയ അബൂബക്കര്‍ ഹാജി
കുന്നംകുളം: ചാവക്കാട് ആസ്ഥാനമായ ഇസ്ലാമിക ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായ കുന്നംകുളം മലയാ ഗോള്‍ഡ് ഡയമണ്ട്‌സ് ഉടമ അബൂബക്കര്‍ ഹാജി വീണ്ടും നിര്‍ധനര്‍ക്ക് സഹായഹസ്തവുമായി സമൂഹത്തിന് മാതൃകയാകുന്നു. കുന്നംകുളം മേഖലയില്‍ രണ്ടു
Read Moreതൃശൂര്‍ – കാഞ്ഞാണി റൂട്ടിലെ അപകടം; അഞ്ചുദിവസം കഴിഞ്ഞിട്ടും ട്രാന്‍സ്‌ഫോര്‍മറും വാഹനവും മാറ്റിയില്ല
എറവ്: തിരക്കേറിയ തൃശൂര്‍ – കാഞ്ഞാണി റൂട്ടിലെ ടിഎഫ്എം സ്കൂള്‍ വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ എയ്‌സിടിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും എയ്‌സും ഒടിഞ്ഞ ട്രാന്‍സ്‌ഫോര്‍മര്‍ പോസ്റ്റുകളും മാറ്റിയില്ല. അപകടംപേറി ചരിഞ്ഞാണ് ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി ലൈനുകളും പോസ്റ്റുകളും നില്‍ക്കുന്
Read Moreവയനാട്ടില്‍ നിന്നു തൃശൂരിലെ മൃഗശാലയിലെത്തിച്ച പെണ്‍കടുവ ചത്തു; ഉള്ളിലേറ്റ മുറിവാണ് മരണത്തിലേക്കു നയിച്ചതെന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂര്‍: മൃഗശാലയില്‍ ദിവസങ്ങള്‍ക്കുമുമ്പ് വയനാട്ടില്‍നി ന്നെത്തിച്ച പെണ്‍കടുവ ചത്തു. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ കെണിവച്ച് പിടികൂടിയ കടുവയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശൂരിലെത്തിച്ചത്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇറങ്ങിയിരു
Read Moreതേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് നടപ്പാത: പഠനസംഘം സന്ദര്‍ശനം നടത്തി
മുതലമട: തേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് നടപ്പാത നിര്‍മിക്കുന്നതിനായി തേക്കടിയില്‍നിന്നും മലമ്പാതയിലൂടെ പഠനസംഘം ചെമ്മണാംപതിയില്‍ എത്തി. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയ്ക്കാണ് തേക്കടി കോളനിയില്‍ നി
Read Moreബന്ധുക്കള്‍ ഇറക്കിവിട്ട വൃദ്ധയ്ക്കു ആംആദ്മിക്കാര്‍ അഭയമൊരുക്കി
കോങ്ങാട്: വീടും ഭൂമിയും തട്ടിയെടുത്ത് ബന്ധുക്കള്‍ തെരുവിലേക്ക് ഇറക്കിവിട്ട 75കാരിയായ വെള്ളയ്ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ ഇടപെട്ട് അഭയമൊരുക്കി. പാലക്കാട്ടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസദനാണ് ഇനി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പേറി നാടിന്റെ ദുഖമായി മാറിയ അമ്മക്ക്
Read Moreബന്ധു നിയമന വിവാദം: മുഖ്യമന്ത്രിയും കോടിയേരിയും ചര്‍ച്ച നടത്തി
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും അടച്ചിട്ട മുറിയില്‍ രഹസ്യചര്‍ച്ച നടത്തി. സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറി കെ.കെ.മാമക്കുട്ടിയുടെ സംസ്കാര ചടങ്ങിനെത്തിയതായി
Read Moreനെല്‍പാടങ്ങളില്‍ ഈണമായി ബംഗാളി പാട്ടുകളും; പാടത്ത് പണിയെടുക്കാന്‍ മലയാളിക്കു മടി ; ഞാറ്റുപാട്ടുപാടി ഞാറു നട്ടു ബംഗാളികള്‍
പുതുക്കാട്: ഉഴിഞ്ഞാല്‍പാടത്ത് നെല്‍കൃഷി ചെയ്യാന്‍ എത്തിയ പ്രവാസിക്ക് തൊഴിലാളികളായി ലഭിച്ചത് ബംഗാളികള്‍. നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പുതുക്കാട് സ്വദേശി ആലപ്പാട്ട് ജരാര്‍ദിന് നെല്‍കൃഷി ഇറക്കാനാണ് പതിനഞ്ചംഗ ബംഗാളി
Read Moreകഞ്ചിക്കോട്ട് ജനവാസ മേഖലയില്‍ കാട്ടാനക്കുട്ടിയുടെ ജഡം
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്റെ ജീവന്‍ നഷ്ടപ്പെട്ട കഞ്ചിക്കോട്ട് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി.ജനവാസമേഖലയിലാണ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ ജഡം പ്രദേശവാസികള്‍ കണ്ടത്. വല്ലടി സൂര്യംപൊറ്റ നെല്ലിശേരി മലയടിവാരത്തിലെ ജന
Read Moreവ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15 മുതല്‍
തൃശൂര്‍: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15, 16, 17 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് ഉച്ചയ്ക്കു രണ്ടരയ്ക്കു കൊടുങ്ങല്ലൂര്‍ പള്ളിനടയില്‍നിന്നും പതാകജാഥയും മൂന്നിന് മുതുവറയില്‍നിന്നും കൊടിമരജാഥയും ആരംഭിക്കും
Read More