തൃശൂര്‍: സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്രയുടെ ജനറല്‍ മാനേജരായി നിയമനം നേടിയത് വ്യാജ പ്രവര്‍ത്തി പരിചയ രേഖ ഹാജരാക്കിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Read MoreCategory: Thrissur
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം: രണ്ടുകോടി അനുവദിക്കുമെന്നു മന്ത്രി
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു രണ്ടുകോടി രൂപ അനുവദിക്കുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഞായറാഴ്ച രാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷമാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
Read Moreവന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍
വടക്കാഞ്ചേരി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും അധികൃതര്‍ മുറയ്ക്ക് നടത്തുമ്പോഴും മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകന് ദുരിതം മാത്രം. കാട്ടുപന്നികളും മാനുകളും
Read Moreകല്ലൂരിലെ ജൈവ കൃഷി കാണാന്‍ ധനമന്ത്രിയെത്തി
തൃക്കൂ : കല്ലൂര്‍ സ്വദേശിയുടെ ജൈവപച്ചക്കറി കൃഷി കാണാന്‍ തിരക്കിനിടയിലും മന്ത്രി തോമസ്‌ഐസക്ക് എത്തി. തെക്കേതല ജോസിന്റെ മൂന്ന് ഏക്കറിലുള്ള വിവിധയിനം ജൈവകൃഷി കാണാനാണ് ധനമന്ത്രി എത്തിയത്. രാസവളങ്ങളും, രാസകീടനാശിനികളും മൂന്ന്
Read Moreഅഴിമുഖത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി; കടല്‍ക്കറയെന്ന പ്രതിഭാസമാണ് കടലില്‍ നിറമാറ്റത്തിനും മത്സ്യം ചാകാനും കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍
ചാവക്കാട്: ചെന്നീര് പുഴയിലേക്കും കടന്നു മത്സ്യങ്ങള്‍ ചത്തുപൊന്തി. മുനക്കകടവ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനു സമീപമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത്.കടലില്‍ ഉണ്ടായ ചെന്നീരാണ് മത്സ്യം ചാകാന്‍ കാരണമെന്ന്
Read Moreജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ തുറന്നുകൊടുക്കണം: ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട: മൂന്നര വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട സിവില്‍സ്റ്റേഷനിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സുകള്‍ അടിയന്തിരമായി ജീവനക്കാര്‍ക്ക് അനുവദിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ബ്രാഞ്ച് ക
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി;ഇരുവരും തിരികെ എത്തിയപ്പോള്‍ യുവാവിനെതിരെ ലൈംഗീക പീഡനത്തിന് കേസെടുത്തു റിമാന്റ് ചെയ്തു
ആലുവ: അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവ് പോലിസ് കസ്റ്റഡിയില്‍. പ്രണയത്തിലായിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്. ആലുവ കീഴ്മാട് സ്വദേശി അഖിലി
Read Moreസൗമ്യ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഡോ.ഹിതേഷ്ശങ്കര്‍; ‘ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തിയതു ഡോ.ഷേര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടെന്ന് “
തൃശൂര്‍: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ കാരണം ഡോ.ഷേര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടാണെന്നും, സ്വാര്‍ത്ഥ താത്പര്യത്തിനും പ്രശസ്തിക്കും വേണ്ടി മറ്റൊരാള്‍ ചെയ്ത കേസ് ഏറ്റെടുത്തതു കൊണ്ടാണ്, കേസിനെക്കുറിച്ചുള്ള മുഴുവന്‍
Read Moreകാരുണ്യത്തിന്റെ പൂത്തുമ്പികളായി 60 വിദ്യാര്‍ഥികള്‍ ; അലീന മുടി മുറിച്ചുനല്കി, അമ്മൂമ്മയെ കവര്‍ന്ന കാന്‍സറിനെ തോല്‍പിക്കാന്‍
അരിമ്പൂര്‍: കാന്‍സര്‍ രോഗം മൂലം അമ്മൂമ്മ മരിച്ചതറിഞ്ഞിട്ടും ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ അലീന സങ്കടം ഉള്ളിലൊതുക്കി ഇടറുന്ന മനസോടെ സ്കൂളില്‍ കാത്തുനിന്നു. താനറിയാത്ത മറ്റൊരു കാന്‍സര്‍ രോഗിക്ക് വീഗ്ഗിനുവേണ്ടി മുടി മുറിച്ച് നല്‍കാന്‍….
Read Moreടാസ് നാടകോല്‍സവം: ‘വെയില്‍” മികച്ച നാടകം, ശിവരാമനും ബിന്ദുവും താരങ്ങള്‍
തൃശൂര്‍: ടാസ് നാടകോല്‍സവത്തില്‍ മികച്ച നാടകമായി വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘വെയില്‍’ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ശിവരാമന്‍ (‘കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’കോഴിക്കോട് രംഗഭാഷ) മികച്ച നടനായും ബിന്ദു സുരേഷ് (‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’- കൊല്ലം അസീസി
Read More