തിരുവിഴാംകുന്ന് ഫാമിലെ മാര്‍ട്ടാപ്പനി: തൊണ്ണൂറ് പശുക്കളുടെയും ദയാവധം ഫാമില്‍തന്നെ നടത്തും

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമിലെ മള്‍ട്ടാ പനി ബാധിച്ച 90 പശുക്കളുടെയും ദയാവധം ഫാമില്‍ നടത്തി കുഴിച്ചിടാന്‍ തീരുമാനിച്ചു. ഇന്നലെ ഫാമില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സര്‍വ്വകലാശാല അധികൃതരുടെയുംതൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. രോഗം ബാധിച്ചു

Read More

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയില്ല, ഒബതാംക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലത്തൂര്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പാടം വാവുള്ള്യാപുരം മരുതക്കോട് യൂസഫിന്റെ മകന്‍ അബ്ദുള്ള (14) യെയാണ് ഇന്നലെ രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്കാത്തതിനെ തുടര്‍ന്ന്

Read More

എട്ടുകോടിയുടെ ഭാഗ്യവാനെ തേടി തൃശൂര്‍

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ എട്ടു കോടി രൂപ ലഭിച്ച ഭാഗ്യശാലിക്കായി തെരച്ചില്‍ തുടരുകയാണ്. പട്ടിക്കാട് ചുവന്നമണ്ണ് സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സന്തോഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ ടിസി 788368

Read More

എം.എസ്. സുബ്ബലക്ഷ്മി ശതാബ്ദി കര്‍ണാടക സംഗീതോത്സവം നാളെ മുതല്‍

തൃശൂര്‍: എം.എസ്. സുബ്ബലക്ഷ്മി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കേരള സംഗീതനാടക അക്കാദമി നാളെമുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ റീജണല്‍ തിയറ്ററില്‍ ദേശീയ കര്‍ണാടക സംഗീതോത്സവം “രാഗസുധ’ സംഘടിപ്പിക്കുമെന്നു സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ

Read More

ജനറല്‍ ആശുപത്രി കോര്‍പറേഷന്റെ കൈയില്‍; എല്ലാം ശരിയാകുമോ ?

തൃശൂര്‍: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയുടെ ഭരണം കോര്‍പറേഷന്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് കോര്‍പറേഷന്‍ ആശുപത്രിയുടെ നടത്തിപ്പുചുമതല ഏറ്റെടുത്തത്. ഇന്നു രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.

Read More

എംജി റോഡ് വികസനത്തിനു നാലു കോടി അനുവദിച്ചു

തൃശൂര്‍: എംജി റോഡ് വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചിട്ടുണ്ടെന്നും റെയില്‍വേ മേല്‍പ്പാലം വീതികൂട്ടാനുള്ള തുക നല്‍കാന്‍ പത്മശ്രീ സി.കെ. മേനോന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ്

Read More

ചേര്‍പ്പ് ഗവ. ഐടിഐ കെട്ടിടത്തിനു 4.75 കോടി അനുവദിച്ചു

പഴുവില്‍: ചാഴൂര്‍ പഞ്ചായത്തില്‍ 4.75 കോടി രൂപ ചെലവില്‍ ചേര്‍പ്പ് ഗവ. ഐടിഐയ്ക്ക് സ്വന്തം കെട്ടിടം രണ്ടുമാസത്തിനുള്ളില്‍ പണി തുടങ്ങുമെന്ന് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗീതാഗോപി എംഎല്‍എ അറിയിച്ചു.ചാഴൂര്‍ പഞ്ചായത്തില്‍ അന്തിക്കാട് ബോല്ക്ക് പഞ്ചായത്ത്

Read More

ചാലക്കുടി നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം: അവലോകനയോഗം ചേര്‍ന്നു; ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് നാളെ

ചാലക്കുടി: സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ അവലോകന യോഗം ബി.ഡി. ദേവസി

Read More

കുട്ടികള്‍ക്കു പോഷകാഹാരം നിര്‍മിക്കുന്നതിനു കൊണ്ടുവന്ന ഗോതമ്പില്‍ പുഴു

അഗളി: അമൃതംപൊടി നിര്‍മാണത്തിനായി അട്ടപ്പാടിയിലെത്തിച്ച 190 ചാക്ക് ഗോതമ്പ് പുഴുവരിച്ച നിലയില്‍. ഈമാസം 20നാണ് താവളത്തുള്ള അമൃതം യൂണിറ്റില്‍ ഒലവക്കോടുള്ള ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നു ഗോതമ്പ് കൊണ്ടുവന്നത്. ചൊവ്വാഴ്ച ഗോതമ്പ് ഗോഡൗണില്‍ ഇ

Read More

സര്‍ക്കാര്‍ നൂറുദിനം പിന്നിട്ടപ്പോള്‍ സ്ത്രീസുരക്ഷയും സമാധാനവും നഷ്ടപ്പെട്ടു: ചെന്നിത്തല

മണ്ണാര്‍ക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ നഷ്ടമായത് സ്ത്രീ സുരക്ഷയും സമാധാനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ണാര്‍ക്കാട് കാരാകുര്‍ശിയില്‍ മണ്ഡലം-ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍

Read More