തൃശൂര്‍: അഴീക്കോടന്‍ ദിനത്തോടനുബന്ധിച്ച് പോസ്‌റ്റോഫീസ് റോഡിലെ ചെട്ടിയങ്ങാടിയില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ സിപിഎം നേതാക്കള്‍ പുഷ്പചക് രങ്ങള്‍ സമര്‍പ്പിച്ച് അഭിവാദ്യമേകി. സിഎംപിയുടെ ഇരു വിഭാഗങ്ങളും വേറെ സ്മൃതിമണ്ഡപങ്ങളൊരുക്കി പുഷ്പാര്‍ച്ചന നടത്തി. ഇന്നു വൈകു
Read MoreCategory: Thrissur
തൃശൂര്‍ റെയില്‍വേ സ്റ്റേഷനും ഹൈടെക് ആകുന്നു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയ വൈ-ഫൈ സംവിധാനത്തിന്റെയും ഭാഗികമായി നിര്‍മിച്ച എസ്കലേറ്ററിന്റെയും ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 26ന് നിര്‍വഹിക്കും. രാവിലെ 10.30ന് കോഴിക്കോടിരുന്നാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരിലെ
Read Moreചെരിപ്പുനിര്‍മാണ കമ്പനിക്കെതിരെ ഉപരോധസമരം നടത്തി
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തി ലെ ചെമ്പൂച്ചിറയില്‍ സ്വകാര്യ ചെരുപ്പു നിര്‍മാണ കമ്പനിയിലേക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ ലോറിയില്‍ നിന്നിറക്കുന്നത് പൗര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള
Read Moreപാഴാകുന്ന കുഴല്‍കിണര്‍ ജലം സംഭരിച്ച് വിതരണം ചെയ്യണമെന്ന് ജനങ്ങള്‍
ചിറ്റൂര്‍: മൂന്നുവര്‍ഷമായി ഇരുപത്തിനാലു മണിക്കൂറും റോഡിലേക്ക് ഒഴുകി പാഴാകുന്ന കുഴല്‍കിണര്‍ വെള്ളം ശേഖരിച്ച് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ വിതരണം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പട്ടഞ്ചേരി പഞ്ചായത്ത് മീരാന്‍ചള്ള പമ്പ് ഹൗസ് കുഴല്‍ക്കിണറിലാണ് മൂന്നുവര്‍ഷമായി വെള്
Read Moreസംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
വടക്കഞ്ചേരി: നവംബര്‍ 12 മുതല്‍ 15വരെ കിഴക്കഞ്ചേരി ഗവണ്‍മെന്റ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന 44-ാമത് സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് നിര്‍വഹിച്ചു. ച
Read Moreപാലക്കാട് ജില്ലയില്‍ ഇരുന്നൂറ് കുട്ടിക്കുറ്റവാളികളെന്ന് റിപ്പോര്‍ട്ട്
ഒറ്റപ്പാലം: പാലക്കാട് ജില്ലയില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം ഇരുന്നൂറ്. നിയമവുമായി പൊരുത്തപ്പെടാത്ത ഇത്തരക്കാര്‍ക്ക് കരുതലും സംരക്ഷണവും നല്കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സംരക്ഷിച്ച് സമൂഹത്തിലേ
Read Moreവിളയോടി റോഡിനിരുവശത്തും ഇരുചക്രവാഹനം; അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി
വണ്ടിത്താവളം: ടൗണില്‍നിന്നുള്ള വിളയോടി റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങള്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി. ഇതുമൂലം ഗതാഗതതടസവും പതിവുകാഴ്ചയാണ്. വിളയോടിയില്‍നിന്നും ടൗണ്‍ റോഡ് കുത്തനെ ഉയര്‍ന്നാണ് നില്ക്കുന്നത്. അനധികൃത പാര്‍ക്കിംഗ്
Read Moreഖത്തറിലെ നന്മ പ്രവര്‍ത്തകര്‍മാതൃകയാകുന്നു
കേച്ചേരി: ഖത്തറിലെ മലയാളികൂട്ടായ്മയായ നന്മ കേച്ചേരി കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ മാതൃക കാണിക്കുന്നു. സാമൂഹ്യ സുരക്ഷയേയും സഹജീവി കാരുണ്യത്തേയും കൂട്ടിയിണക്കിയുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് നന്മ പ്രവര്‍ത്തകരെ ശ്രദ്ധേയരാക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, കൈപ്പറമ്പ്
Read Moreആശാഭവനില്‍ സ്‌നേഹതീരം വാട്‌സ്അപ്ഗ്രൂപ്പിന്റെ സ്‌നേഹത്തിരുവോണം
ചേര്‍പ്പ്: വാട്‌സ് അപ് ഗ്രൂപ്പുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇക്കാലത്ത് രാമവര്‍മപുരം ആശാഭവനില്‍ സ്‌നേഹതീരം വാട്‌സ് അപ് ഗ്രൂപ്പ് ഒരുക്കിയ സ്‌നേഹത്തിരുവോണം ആരോരുമില്ലാത്തവര്‍ക്ക് ആഘോഷമായി. ആശാഭവനിലെ ആരോരുമില്ലാത്ത 70 അന്തേവാസികള്‍ക്കൊപ്പമാണ് സ്
Read More60 കിലോ വെള്ളികൊണ്ട് തുലാഭാരം
ഗുരുവായൂര്‍: 60 കിലോ വെള്ളികൊണ്ട് തുലാഭാരം നടത്തി. അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സുധീഷിന്റെ മകള്‍ അഞ്ജന സുധീഷാണ് വെള്ളിവിളക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയത്. ഏഴ് കവചവിളക്കും രണ്ട് തൂക്കുവിളക്കുമാണ് വേണ്ടിവന്നത്. തുലാഭാരത്തിനു ശേഷം
Read More