കലാമണ്ഡലം വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പരാതി ഫയലില്‍ സ്വീകരിച്ചു

തൃശൂര്‍: കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് മാതാപിതാക്കള്‍ നല്കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ പരിഗണനയ്ക്കായി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ എട്ടിനാണ് അരിമ്പൂര്‍ തോപ്പില്‍ ടി.പി. രാജന്റെ മകള്‍ ശ്രീഷയെ കലാമണ്ഡലം

Read More

നിയമത്തിന്റെ പേരില്‍ രോഗികള്‍ക്കു ചികിത്സ വൈകരുത്: ഗവര്‍ണര്‍

തൃശൂര്‍: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെ പോലെ പെരുമാറരുതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമത്തിന്റെ നൂലാമാലകളുടെ പേരില്‍ ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. ലുലു കണ്‍വന്‍ഷന്‍ സെ

Read More

തകര്‍ന്ന സ്ലാബുകള്‍ മാറ്റിയപ്പോള്‍ പുതിയ ഭീഷണി

തൃശൂര്‍: നഗരത്തിലെ ഫുട്പാത്തുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിച്ചപ്പോള്‍ പഴയ സ്ലാബുകള്‍ റോഡരികില്‍ തള്ളിയതു യാത്രക്കാര്‍ക്കു ഭീഷണിയായി. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയപ്പോള്‍ അവ മാറ്റി പുതിയ

Read More

ബൈക്ക് മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

പുതുക്കാട്: നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ ചിറവരമ്പ് കറപ്പം വീട്ടില്‍ നിഹാര്‍(30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16ന് തലോരില്‍ വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക്

Read More

പാലിയേക്കര സമാന്തരപാത തുറക്കാന്‍ ആം ആദ്മി ധര്‍ണ

പാലിയേക്കര: ടോള്‍ പാതയുടെ അടച്ചുകെട്ടിയ സമാന്തരപാത തുറക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡിലിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ടോള്‍ കമ്പനി അടച്ചുകെട്ടിയ സമാന്തരപാത തുറക്കാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശം

Read More

കേസില്‍ ജേക്കബ് തോമസ് ഇടപെട്ടു; പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് അഡൈ്വസര്‍

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ അറസ്റ്റു ചെയ്ത മുന്‍ എംഡി പദ്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദത്തിനായി വിജിലന്‍സ് നിയോഗിച്ചതു കോഴിക്കോട് അഡീഷല്‍ ലീഗല്‍ അഡൈ്വസര്‍ ഒ.ശശിയെ. തൃശൂര്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍

Read More

മലബാര്‍ സിമന്റ്‌സ് അഴിമതി ;പദ്മകുമാറിനു ജാമ്യം നിഷേധിച്ചു; ആരോപണം ഗൗരവമെന്നു കോടതി

തൃശൂര്‍: അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പദ്മകുമാറിന് വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ അംഗീകരിച്ച് തൃശൂര്‍

Read More

ഓണത്തിനു ഗുണനിലവാരമില്ലാത്ത പാല്‍ കടത്ത്; ചെക്‌പോസ്റ്റുകളില്‍ പരിശോധനാ ലാബ് തുറന്നു

പാലക്കാട്: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് മായം കലര്‍ന്നതും നിര്‍ദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതുമായ പാല്‍ എത്തുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാര്‍, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ 24 മണിക്കൂറും

Read More

മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഹാന്‍സ് മൊത്തക്കച്ചവടം: രണ്ടുപേര്‍ അറസ്റ്റില്‍

ചാലക്കുടി: മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഹാന്‍സ് മൊത്തക്കച്ചവടം നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകടവ് മാളക്കാരന്‍ ആന്റു(54), കൂടപ്പുഴ ഏറാട്ടുപറമ്പില്‍ സജി(47) എന്നിവരെയാണ് എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ അറസ്റ്റ്

Read More

വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: മോഷ്ടാവ് അറസ്റ്റില്‍

ആമ്പല്ലൂര്‍: പട്ടാപ്പകല്‍ വയോധികയെ ആക്ര മിച്ചശേഷം കെട്ടിയിട്ട് സ്വര്‍ണവളകള്‍ കവര്‍ന്നയാളെ പോലീസ് പിടികൂടി. എറണാകുളം കുമ്പളങ്ങി സ്വദേശി വര്‍ഗീസിനെയാണ്് (42) തമിഴ്നാട്ടിലെ ഹൊഗനക്കലില്‍ നിന്നും ഇന്നലെ രാത്രിയോടെ പുതുക്കാട്

Read More