തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാംകുന്ന് ഫാമില്‍ മാള്‍ട്ട പനി (ബ്രൂസെലോസിസ് രോഗം) ബാധിച്ച 84 കന്നുകാലികളെ ദയാവധത്തിനു വിധേയമാക്കാന്‍ തീരുമാനം. രോഗംബാധിച്ച കന്നുകാലികളെ കൊല്ലാനുള്ള നടപടികള്‍ തീരുമാനി ക്കാന്‍ വെറ്റിനറി സര്‍വക
Read MoreCategory: Thrissur
രാത്രിയില്‍ ഡ്രൈവ് ചെയുമ്പോള്‍ മറ്റുവാഹനങ്ങളുടെ വെളിച്ചം പ്രശ്‌നമാണോ ? ‘സിംപിള്‍” വിദ്യയുമായി വാറുണ്ണി
തൃശൂര്‍: രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഏതിരേ വരുന്ന വാഹനങ്ങളില്‍നിന്നുള്ള കണ്ണു തുളയ്ക്കുന്ന വെളിച്ചം. ഹെഡ്‌ലൈറ്റുകളുടെ തീവ്രമായ വെളിച്ചം ഡ്രൈവറുടെ കാഴ്ച അല്പനേരത്തേക്കു മറയ്ക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്ന
Read Moreകുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ; ജീവനക്കാര്‍ക്ക് ഇത്തവണയും ‘ശമ്പളമില്ലാത്ത” പൊന്നോണം
ഒറ്റപ്പാലം: കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ജീവനക്കാര്‍ക്ക് ഇത്തവണയും വറുതിയുടെ പൊന്നോണം. സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ ഓണവും ഇവിടത്തെ ജീവനക്കാര്‍ക്കു കയ്‌പേറിയ സ്മരണകളാണ് സമ്മാനിക്കുന്നത്. മുന്‍കാലങ്ങളിലും
Read Moreവീടുകളില്‍ വിള്ളല്‍; കുതിരാന്‍ തുരങ്കങ്ങളില്‍ രാത്രിയിലെ പാറപൊട്ടിക്കല്‍ നിര്‍ത്തി
വടക്കഞ്ചേരി: കുതിരാനിലെ തുരങ്കങ്ങളില്‍ രാത്രികാലത്തു പാറപൊട്ടിക്കുന്നതു നിര്‍ത്തിവച്ചു. സമീപവാസികളുടെയും കടയുടമകളുടെയും പ്രതിഷേധത്തെതു ടര്‍ന്നാണിത്. ഇടതുഭാഗത്തെ ആദ്യതുരങ്കത്തില്‍ ഉഗ്രശക്തിയോടെ പാറപൊട്ടിക്കുന്നതുമൂലം ഭൂമികുലുക്കത്തിന്റെ പ്രതീതിയാ
Read Moreഓര്‍മച്ചന്തയില്‍ കാണാം മങ്ങിയ കാഴ്ചകള്‍
വലപ്പാട് (തൃശൂര്‍): ഓര്‍മയില്‍നിന്ന് വരച്ചെടുത്ത ചിത്രങ്ങള്‍കൊണ്ടൊരു ഡോക്യുമെന്ററി. ഫേസ്ബുക്കില്‍ ഇമ ബാബു വരച്ച ഓര്‍മച്ചന്തയിലെ ചിത്രങ്ങളാണ് ഇനി ഡോക്യുമെന്ററിയും പിന്നെ പുസ്തകവുമാകുന്നത്.ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുമായ ഇമ ബാബു
Read Moreകയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം
പാവറട്ടി: തീരദേശ മേഖലയിലെ കയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയുടെ എണം. വിപണിയിലെ തകര്‍ച്ചയും കൂലികുറവും കയര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി. തീരദേശ മേഖലയിലെ ചെറുകിട കയര്‍ നിര്‍മാണ യൂണിറ്റുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മരുതയൂര്‍,
Read Moreഗതാഗതകുരുക്കിനിടിയില്‍ പോലീസിന്റെ ഹെല്‍മെറ്റ് വേട്ട
ഇരിങ്ങാലക്കുട: നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തിനിടെ പോലീസിന് വിനോദമായി ഹെല്‍മറ്റ് വേട്ട. ഓണാഘോഷ തിരക്കിനിടയില്‍ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ പോലും ശ്രമിക്കാതെ പോലീസ് ഹെല്‍മറ്റ് വേട്ടക്കിറങ്ങിയത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന്
Read Moreഓണ സമ്മാനം; തൃശൂര്‍ റെയില്‍വേ സ്റ്റേഷനും വൈ-ഫൈ
തൃശൂര്‍: രാജ്യത്തെ എ-വണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നായ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വൈ-ഫൈ സംവിധാനം സജ്ജമായി. ഓണസമ്മാനമായി തൃശൂര്‍ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ സംവിധാനം ഔദ്യോഗികമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.
Read Moreപാലം തകര്‍ന്ന് അപകടത്തില്‍പെട്ടയാള്‍ ധനസഹായത്തിന് അര്‍ഹന്‍; നടപടി സ്വീകരിക്കാനും ഉത്തരവ്
തൃശൂര്‍: പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടയാള്‍ സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹനാണെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്്ടറോട് നടപടി സ്വീകരിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. വെള്ളമെടുത്തു മടങ്ങുമ്പോള്‍ പീച്ചി കനാല്‍ ഇറിഗേഷന്‍
Read Moreഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍
നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍
Read More