കേച്ചേരി: ജനകീയാസൂത്രണം 2016-17 പദ്ധതിയിലുള്‍പ്പെടുത്തി ചൂണ്ടല്‍ പഞ്ചായത്തിനെ അഞ്ചുവര്‍ത്തിനിടയില്‍ ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റുമെന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് പദ്ധതി രേഖ നിര്‍ദേശിച്ചു. കുടിവെള്ള മേഖല, മാലിന്യ സംസ്കരണം, വൈദ്യുത മേഖല,
Read MoreCategory: Thrissur
ക്വാറി സമരം: അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടവര്‍ പോലീസ് വാനില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
തൃശൂര്‍: നടത്തറ പഞ്ചായത്തിലെ ക്വാറികള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സമരക്കാര്‍ അയ്യന്തോള്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് വാനിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. പ്രശ്‌നം പരിഹരിക്കാന്‍
Read Moreതൃശൂരിന്റെ മഴപ്പൊലിമയെ കേരളം ഏറ്റെടുക്കുന്നു
തൃശൂര്‍: മഴവെള്ളം പാഴാക്കാതെ കാത്തുസൂക്ഷിക്കാന്‍ തൃശൂര്‍ കാണിച്ചു കൊടുത്ത മഴപ്പൊലിമ പദ്ധതി കേരളം ഏറ്റെടുക്കുന്നു. മഴവെള്ളം കിണറുകളിലെത്തിച്ച് സംരക്ഷിക്കുന്ന മഴപ്പൊലിമ പദ്ധതി കേരളമൊട്ടാകെ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ തൃശൂരിന്റെ ഈ പരീക്ഷണപദ്ധതി
Read Moreചൈനീസ് കുടകള്‍ക്ക് പ്രിയമേറി; ജയ്പൂര്‍ നിവാസികള്‍ക്കു കര്‍ക്കിടകം ബെസ്റ്റ് മാസം
തൃശൂര്‍: ചൈനയില്‍ നിന്നും മുംബൈയിലെത്തി അവിടെ നിന്ന് ജയ്പൂരിലെ കുടക്കച്ചവടക്കാര്‍ വഴി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ചൈനീസ് വര്‍ണക്കുടകള്‍ എത്തുന്നു. കുടമാറ്റങ്ങളുടെ നാട്ടിലേക്ക് വിലകുറഞ്ഞതും വലിയതുമായ കുടകളുമായി എത്തിയ ജയ്പൂര്‍ നിവാസികള്‍ക്ക് ഈ
Read Moreകാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വലിയ പ്രശ്‌നം: ഡോ. വി.പി. ഗംഗാധരന്‍
തിരുവില്വാമല: കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അന്താരാഷ്ട്ര കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. തിരുവില്വാമല ഹരിശ്രീ വിദ്യാനികേതനും അനശ്വര റസിഡന്‍സ് അസോസിയേഷനും സംയുക്തമായി തിരുവി
Read Moreപഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്; പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം
ഷൊര്‍ണൂര്‍: കൊച്ചിരാജാവ് പണികഴിപ്പിച്ച പഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്. പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം. ഭാരതപ്പുഴയ്ക്കു കുറുകേ തൃശൂരിനെയും പാലക്കാടിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിന്‍പാലമാണ് തകര്‍ച്ചയെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നത്.
Read Moreഅനന്തുവിനു വെങ്കലം: ആഹ്ലാദിച്ചു ഗുരുവായൂര്‍
ഗുരുവായൂര്‍: തുര്‍ക്കിയില്‍ നടക്കുന്ന ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ മലയാളി താരം കെ.എസ്. അനന്തുവിന്റെ വെങ്കല മെഡല്‍ നേട്ടം നാടിനെ ആ ഹ്ലാദത്തിലാക്കി. തുര്‍ക്കിയിലെ ആഭ്യന്തര കലാപത്തെക്കുറിച്ചറിഞ്ഞ് ആശങ്കയിലായിരുന്നു
Read Moreമാലിന്യം കുന്നുകൂടി ; മാലിന്യ സംസ്കരണ തൊഴിലാളികളുടെ സമരം തുടരുന്നു
തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ജൈവമാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. നാലാം ദിവസവും പണിമുടക്കിയ തൊഴിലാളികള്‍ മാലിന്യ സംസ്കരണ പ്ലാന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം
Read Moreകാലവര്‍ഷം ആരംഭിച്ചിട്ടും ജലനിരപ്പുയരാതെ വാഴാനി ഡാം
വടക്കാഞ്ചേരി: കാലവര്‍ഷം ആരംഭിച്ച് നാളിതുവരെയായിട്ടും ജലനിരപ്പുയരാതെ വാഴാനി ഡാം. ജില്ലയിലെ പ്രധാന ജലസ്രോതസാണ് വാഴാനിഡാം. ഇവിടെനിന്നാണ് കൃഷിക്കുള്ള ജലസേചനം നടക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡാം ജലസമ്പന്നമാകാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. കേരള ജലസേചന
Read Moreഅന്തിക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കല്‍ തുടരുന്നു; സൂചനയിലൊതുങ്ങി പോലീസ്
പഴുവില്‍: അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴാംതവണയും മാലപൊട്ടിക്കല്‍. വീട്ടുജോലിക്ക് പോയിരുന്ന പുളിപ്പമ്പില്‍ സുഭദ്രയുടെ കഴുത്തില്‍ ധരിച്ചിരുന്ന രണ്ടരപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വലിച്ച് പൊട്ടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ പഴുവില്‍ ആമത്തോട്
Read More