വയറിളക്കരോഗം പെരുമാട്ടിയിലും; കൂടുതല്‍പേര്‍ ചികിത്സതേടി

വണ്ടിത്താവളം: കോളറ സ്ഥിരീകരിച്ച പട്ടഞ്ചേരിയില്‍ വയറിളക്കരോഗവുമായി കൂടുതല്‍പേര്‍ എത്തികൊണ്ടിരിക്കെ പെരുമാട്ടിയിലും രോഗം വ്യാപിച്ചുതുടങ്ങി. കല്ലന്തോട്ടില്‍ ഒരേ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ടുമക്കള്‍ എന്നിവര്‍ക്ക് വയറിളക്കംബാധിച്ച് വിളയോടി സ്വകാര്യ ആശുപത്

Read More

മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ മാതാവിനു പീഡന ശ്രമം, ജീവനക്കാരന്‍ കുടുങ്ങി

മുളങ്കുന്നത്തുകാവ്: ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മാതാവിനെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 34 കാരിയായ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ ആളുകളെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് രോഗിയുടെ ബന്ധുക്കളും പോലീസും ചേര്‍ന്ന്

Read More

രാമായണമാസാചരണം: രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനു ഗുരുവായൂരില്‍ തുടക്കമായി

ഗുരുവായൂര്‍: നാലുഭാഷകളിലായി 80ലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിന് ഗുരുവായൂരില്‍ തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍നടന്ന രാമായണ ഗ്രന്ഥപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ഭരണസമിതി അംഗം കെ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. കവി

Read More

തൃശൂരിനെ പ്ലാസ്റ്റിക് രഹിതùജില്ലയാക്കാന്‍ സമഗ്രപദ്ധതി

തൃശൂര്‍: ശുചിത്വ മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയെ പ്ലാസ്റ്റിക് മാലിന്യരഹിത ജില്ലയാക്കി മാറ്റുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാ

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറവ് കാഞ്ഞാണി തെക്കൂട്ട് വീട്ടില്‍ അശ്വരന്‍ അരവിന്ദ് (20) ആണ് അറസ്റ്റിലായത്. കണിംമഗലത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെട്ടത്. വെസ്റ്റ് സിഐ വി

Read More

അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലീസോ തൊഴിലുടമകളോ ശേഖരിക്കാത്തത് വിനയാകുന്നു

ഷൊര്‍ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുസമൂഹത്തിന് ഭീഷണിയാകുമ്പോഴും ഇവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്കുന്നതിനോ ഇതു വാങ്ങിക്കാന്‍ പോലീസ് അധികൃതരോ തയാറാകാത്തത് കടുത്തഭീഷണി ഉയര്‍ത്തുന്നു.

Read More

ഭാരതപ്പുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ വരുന്നു

ഒറ്റപ്പാലം: ഭാരതപുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത. ഒറ്റപ്പാലം മീറ്റ്‌നയില്‍ നിര്‍മിച്ച തടയണയും വാണിയംകുളം മാന്നന്നൂരില്‍ നിര്‍മിച്ച ഉരുക്കുതടയണയും കേന്ദ്രീകരിച്ചാണ് വിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത തെളിയുന്നത്. രണ്ടിടത്തും ഇപ്പോള്‍തന്നെ മേല്‍പറഞ്ഞവയുടെ ഭംഗി

Read More

മന്ത്രി വരുമെന്നറിഞ്ഞ് ദേശീയപാതയില്‍ ഓട്ടയടയ്ക്കല്‍ നാടകം; മഴ പെയ്തതോടെ കുഴികള്‍ വീണ്ടും രംഗത്ത്

തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ മന്ത്രിയെത്തുമ്പോഴേക്കും എല്ലാം ശരിയാക്കാനുള്ള കരാറുകാരന്റെ ശ്രമം മഴയില്‍ ഒലിച്ചു പോകുന്നു. ആറുവരി നിര്‍മാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ദുഷ്കമരമായിട്ട് മാസങ്ങളായെങ്കിലും ഇപ്പോള്‍ നിലവിലുള്ള റോഡിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍

Read More

ബജറ്റ് നിര്‍ദേശത്തിനെതിരേ കേരള കോണ്‍ഗ്രസ് – എം ധര്‍ണ നടത്തി

തൃശൂര്‍: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ അധിക നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

Read More

ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞ സംഭവം: ഡ്രൈവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

പുതുക്കാട്: കുറുമാലി പുഴയിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ 8 മണിയോടെ ആരംഭിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞോടെ വെളിച്ച കുറവ് മൂലം നിര്‍ത്തിവച്ചിരുന്നു. ഇന്നലെയും ഇന്നുമായി കൊച്ചിയില്‍ നിന്നെത്തിയ നേവിയിലെ മുങ്ങല്‍

Read More