ഇരിങ്ങാലക്കുട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍. മുരിയാട്, വേളൂക്കര പഞ്ചായത്തുകളുടെ ശുദ്ധജല ക്ഷാമം പരിഹാരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ഉമ്മന്‍ ചാണ്ടി അനുവദിച്ച
Read MoreCategory: Thrissur
കുറുമാലി പുഴയില്‍ കാണാതായ ഡ്രൈവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു
പുതുക്കാട്: കുറുമാലി പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ െ്രെഡവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍
Read Moreബൈക്കിലെത്തി മാലപൊട്ടിക്കല്‍: രണ്ടുപേര്‍ അറസ്റ്റില്‍
ചിറ്റൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ ചിറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശികളായ രാജേന്ദ്രന്റെ മകന്‍ മിഥുന്‍ (24), ഷണ്‍മുഖന്‍ മകന്‍ അരുണ്‍ (20) എന്നിവരാണ് പിടിയിലായത്.
Read Moreയൂണിയന്‍ നേതാവിന്റെ ഭാര്യയുടെ അസൗകര്യം; മെഡിക്കല്‍ കോളജില്‍ ഇസിജി സമയം മാറ്റി; ചോദ്യം ചെയ്ത സീനിയര്‍ ടെക്‌നീഷനെ സ്ഥലംമാറ്റി
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭരണകക്ഷി യൂണിയന്‍ നേതാവിന്റെ ലാബ് ടെക്‌നീഷനായ ഭാര്യയ്ക്കായി ഇസിജി എടുക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയതാ
Read Moreറൊമാരിയോ ജോണ്‍സനു ജീവന്‍ രക്ഷാപതക്
ചാലക്കുടി: കനാലില്‍ വീണ ബാലികയെ സ്വജീവന്‍ പണയപ്പെടുത്തിയ രക്ഷപ്പെടുത്തിയ റൊമാരിയോ ജോണ്‍സനു ജീവന്‍ രക്ഷാപതക്. പതിനേഴുകാരനായ റൊമാരിയോ ജോണ്‍സണ്‍ പോട്ട തെക്കേക്കര വീട്ടില്‍ ജോണ്‍സന്റേയും മോളിയുടേയും മകനാണ്. 2014 ഏപ്രില്‍ 27ന് ഉച്ചയ്ക്കു
Read Moreഒരുമനയൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആറുപേര്‍ക്കു പരിക്കേറ്റു
ചാവക്കാട്: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ആലുവ മൂപ്പത്തടം എറമത്തില്‍ വീട്ടില്‍ രാഗേഷ് (31) ആണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒരുമനയൂര്‍ കിണര്‍ സ്‌റ്റോപ്പിന് സമീപമാണ് അപകടം. ആലുവയില്‍നിന്ന് കോഴിക്കോട്ടേക്ക്
Read Moreരോഗിക്കു സഹായിയായി എത്തിയ ആള്‍ സ്വര്‍ണമടങ്ങിയ ബാഗുമായി മുങ്ങി
മുളങ്കുന്നത്തുകാവ്: സഹായ വാഗ്ദാനവുമായി എത്തിയ ആള്‍ രോഗിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങി. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സുരേന്ദ്രന്റെ ഭാര്യയുടെ ആഭരണങ് ങളും പണവും അടങ്ങുന്ന
Read Moreകേരളത്തിലും ‘ടാല്‍ഗോ” ട്രെയിന്‍ എത്തിയേക്കും; മണിക്കൂറില്‍ 300 കിലോമീറ്റര്‍
തൃശൂര്‍: കഴിഞ്ഞ സര്‍ക്കാര്‍ റെയില്‍വേയുമായി ഒപ്പുവച്ച ധാരണാപത്രവുമായി മുന്നോട്ടു പോകുമെന്ന് പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിവേഗ ട്രെയിനായ ‘ടാല്‍ഗോ’ എത്തിയേക്കും.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നതാണ് ഇന്ത്യന്‍
Read Moreവി.എം.സുധീരന്‍ വാര്‍ണാട്ട് രമേഷിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
ചാവക്കാട്: നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്‍ണാട്ട് രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പഞ്ചാരമുക്കിലെ രമേഷിന്റെ
Read Moreബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും നേരെ ആക്രമണം
ഗുരുവായൂര്‍: ബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും നേരെ ആക്രമണം. പള്ളിയുടെയും കപ്പേളയുടെയും ജനല്‍ചില്ലുകളും പള്ളിയുടെ നടവാതിലിന്റെ ഇരുവശത്തുമുള്ള രണ്ട് നോട്ടീസ് ബോര്‍ഡുകളും എറിഞ്ഞുതകര്‍ത്തനിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പള്ളിയുടെ
Read More