മഴക്കാലത്തും വെള്ളമില്ല: അറുപേതേക്കര്‍ നെല്‍പ്പാടത്ത് നടീല്‍ നടത്തിയില്ല

വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്തില്‍ വെള്ളമില്ലാത്തതുമൂലം അറുപേതേക്കര്‍ നെല്‍പ്പാടം നടീല്‍ നടത്താന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. കനാല്‍വെള്ളത്തെ ആശ്രയിച്ചു കൃഷിയിറക്കുന്ന മേല്‍പ്പാടങ്ങളാണിത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മഴ ശക്തമായി രുന്നതിനാല്‍ പാടങ്ങള്‍ ഉഴുതുമറിക്കുന്നതിനു ആവശ്യമായ

Read More

ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ മണ്ണ് നാട്ടുകാര്‍ക്കു ഭീഷണിയാകുന്നു

വടക്കാഞ്ചേരി: തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനു മുന്‍വശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പോലീസ് സ്‌റ്റേഷനു മുന്നില്‍ പുതുതായി നിര്‍മിച്ച ഓഫീസ് സമുച്ചയത്തിലെ

Read More

നട്ടെല്ലിലെ ടൂമര്‍ നീക്കാന്‍ താക്കോല്‍ദ്വാരശസ്ത്രക്രിയ; ഗണേശന് ഇനി ജോലി ചെയ്യാം

തൃശൂര്‍: അസഹ്യമായ നടുവേദനമൂലം ജോലി ചെയ്യാനാകാതെ കിടപ്പിലായയാള്‍ക്കു നട്ടെല്ലിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ താക്കോല്‍ദ്വാര ശസ്ത്ര്കിയ വിജയകരമായി നടത്തി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ നടത്തിയത്. വിജയകര

Read More

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

തൃപ്രയാര്‍: സംസാരശേഷിയില്ലാത്ത യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നു. രോഷാകുലരായ ജനങ്ങള്‍ പ്രതിയെ ആക്രമിക്കാനും ചെരിപ്പുമാലയിടാനും ചാണകവെള്ളം തെളിക്കാനും ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. നാട്ടിക

Read More

മോഷ്ടിച്ച വാഹനങ്ങളുമായി ചെന്നൈ സ്വദേശിയായ പതിനേഴുകാരന്‍ പിടിയിലായി

തൃശൂര്‍: കേരളത്തിലെത്തി വാഹനങ്ങള്‍ മോഷണം നടത്തുന്ന പ്രായപൂര്‍ത്തിയാകാത്ത തമിഴ്‌നാട്ടുകാരനെ മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടികൂടി. ചെന്നൈ സ്വദേശിയായ പതിനേഴുകാരനെയാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 26 ന് മാറ്റാംപുറത്തെ പ്രേമ എന്ന

Read More

തളികല്ലുകാര്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം

മംഗലംഡാം: കടപ്പാറയ്ക്കടുത്ത് വനത്തിനകത്തുള്ള തളികല്ലിലെ ആദിവാസികള്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം. വനത്തില്‍ കനത്ത മഴ പെയ്താല്‍ പോത്തംതോട്ടിലും ജലനിരപ്പ് പെട്ടെന്ന് ഉയരും. പിന്നെ തോട് കടക്കണമെങ്കില്‍ പ്രാണന്‍ അടക്കിപിടിച്ചുവേണം.

Read More

ബധിര-മൂക യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തൃപ്രയാര്‍: ബധിര-മൂക യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. നാട്ടിക പള്ളം ബീച്ച് ഉണ്ണിയാരപുരയ്ക്കല്‍ ബിജുവിനെ(ബിഹാറി ബിജു-35)യാണ് ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയത്. നാട്ടിക ബീച്ചിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇയാള്‍ ഉ|െന്നു മനസിലാക്കി നാട്ടുകാര്‍ പോലീസില്‍

Read More

എസ്ബിടി ലയനത്തിനെതിരേ ബാങ്ക് സമരം നാളെ മുതല്‍

തൃശൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെിനെതിരേ ചൊവ്വാഴ്ചയും ബുധനാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കും. പണിമുടക്കിനു മുന്നോടിയായി ഇന്നു വൈകുന്നേരം 5.20 ന് പാറമേക്കാവ് ജംഗ്ഷ

Read More

മുന്നു മന്ത്രിമാരും 13 എംഎല്‍എമാരും; എല്‍ഡിഎഫിന്റെ കന്നി ബജറ്റില്‍ തൃശൂര്‍ മെഡിക്കല്‍കോളജിന് അവഗണന

മുളങ്കുന്നത്തുകാവ്: മൂന്നു മന്ത്രിമാരുള്ള തൃശൂര്‍ ജില്ലയില്‍ ഗവ. മെഡിക്കല്‍കോളജിന് എല്‍ഡിഎഫിന്റെ കന്നി ബജറ്റില്‍ അവഗണന. മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ ഗവ. മെഡിക്കല്‍കോളജിനാണ് അര്‍ഹമായ പ്രാധാന്

Read More

കാര്‍ഷിക മേഖലയില്‍ രാജ്യം പിന്നോക്കംപോയി: എളമരം കരീം

തൃശൂര്‍: തൊഴിലാളി വിരുദ്ധ നയങ്ങള്‍ ഇത്രയും രൂക്ഷമായി സ്വീകരിക്കുന്ന മറ്റൊരു സര്‍ക്കാരും കേന്ദ്രത്തില്‍ ഉണ്ടായിട്ടില്ലെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സെപ്റ്റംബര്‍ രണ്ടിനു നടത്തുന്ന സംയുക്ത തൊഴിലാളികളുടെ ദേശീയ പണിമുടക്കിനു മു ന്നോടിയായി

Read More