താങ്ങുവില 27 രൂപ: പത്തുരൂപയ്ക്കുപോലും വില്ക്കാനാകാതെ കര്‍ഷകര്‍ വലയുന്നു

വടക്കഞ്ചേരി: തേങ്ങാവില കിലോയ്ക്ക് 25 ല്‍ നിന്നും 27 രൂപ ആയി ഉയര്‍ത്തിയെങ്കിലും പത്ത് രൂപയ്ക്കുപോലും തേങ്ങ എടുക്കാന്‍ ആളില്ലാതെ തോട്ടങ്ങളില്‍ മഴകൊണ്ട് നശിക്കുന്നു. കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണം കാര്യക്ഷമമല്ലാത്ത താണ് കേരകര്‍ഷകരെ വറുതിയിലാക്കുന്നത്.

Read More

വീടുപൂട്ടാന്‍ മറന്നു; 11 പവന്‍ കള്ളന്‍ കൊണ്ടുപോയി

ഗുരുവായൂര്‍: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 പവന്‍ കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ വിദേശത്തു ജോലിയുള്ള കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. പുരുഷോത്തമന്റെ ഭാര്യ നിഷയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ

Read More

ഗുരുവായൂരില്‍ റെയില്‍വേ മേല്‍പ്പാലം: തീര്‍ഥാടകരും യാത്രക്കാരും ആഹ്ലാദത്തില്‍

ഗുരുവായൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന് 25കോടി അനുവിദിച്ച പ്രഖ്യാപനം പുറത്തുവന്നതോടെ ഗുരുവായൂര്‍ ആഹ്ലാദത്തിലായി. ഏറെക്കാലമായി ഗുരുവായൂരിലെ ജനതയും തീര്‍ത്ഥാടകരും അനുഭവിക്കുന്ന യാത്രാദുരിതത്തിനും ഗതാഗതകുരുക്കിനും പരിഹാരമാകുന്ന

Read More

ഓരോ പ്രദേശത്തിന്റേയും ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കും: മന്ത്രി

ചാവക്കാട്: ടൂറിസം മേഖലയില്‍ ലഭ്യാമകുന്ന പണത്തിനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതിന് പകരം ഓരോ പ്രദേശത്തിന്റേയും ടൂറിസം സാധ്യതകളെ പഠിച്ച് പദ്ധതി തയ്യാറാക്കി പണം കണ്ടെത്തുമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് ബീച്ച് സൗന്ദര്യവത്കരണ പദ്ധതിപ്രദേശം

Read More

ഓട്ടോ ടാക്‌സികള്‍ക്കു തൃശൂരില്‍ നാലിടത്ത് പാര്‍ക്കിംഗ് പേട്ട

തൃശൂര്‍: പാര്‍ക്കിംഗ് പേട്ട സൗകര്യമില്ലാതിരുന്ന ഓട്ടോ ടാക്‌സികള്‍ക്കു തൃശൂര്‍ നഗരത്തിലെ നാലിടത്ത് പാര്‍ക്കിംഗ് പേട്ട സൗകര്യം അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു മുന്‍വശം, അയ്യന്തോള്‍ കര്‍ഷക നഗര്‍,

Read More

വാഹനമോഷ്ടാവും റിപ്പറിന്റെ കൂട്ടാളിയും പിടിയില്‍

റിപ്പര്‍ ജയാനന്ദന്റെ കൂട്ടാളിയും ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയിലായി. കാസര്‍ഗോഡ് പനയാല്‍ ഗ്രാമം പെരിയാട്ടമുക്കം കല്ലടവളപ്പില്‍ റിയാസ്, കാസര്‍ഗോഡ് നെല്‍ക്കള റോഡില്‍ അഹമ്മദ് കബീര്‍ എന്നിവരെയാണ് എസ്‌ഐ ടി.എസ്. റെനീഷും സംഘവും കാസര്‍ഗോഡുനിന്നും അറസ്റ്റുചെയ്തത്. പ്രതി

Read More

ബജറ്റില്‍ തൃശൂരിന് നിരവധി പദ്ധതികള്‍; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 150 കോടി

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ നടപ്പു വര്‍ഷം പണികള്‍ക്കായി 15 കോടി രൂപയും വകയിരുത്തിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ തൃശൂര്‍ മൃഗശാല പുത്തൂരി

Read More

ഗൃഹനാഥന്റെ മരണകാരണം ഹൃദയാഘാതം; മൂന്നുപേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

ചാവക്കാട്: അച്ഛനു മകളും ബൈക്കില്‍ പോകുമ്പോള്‍ കളിയാക്കിയതിന്റെ കാരണം തിരക്കിയെത്തിയ പിതാവ് സംഘര്‍ഷത്തില്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പഞ്ചാരമുക്കില്‍ താമസിക്കുന്ന പാലയൂര്‍ പൂക്കുളം വാറണാട്ട് രമേഷാണ് (50) മകളെ കളിയാക്കിയത് ചോദിക്കാനെത്

Read More

മദ്യലഹരിയില്‍ യുവാവ് പോലീസുകാരെ ആക്രമിച്ചു; ഒരാളുടെ കൈയൊടിച്ചു

തൃശൂര്‍: മദ്യലഹരിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ചെന്ന ട്രാഫിക് പോലീസുകാരന്റെ കൈ തിരിച്ചൊടിച്ചു. കൂടെയുണ്ടായിരുന്ന പോലീസുകാരനെയും യുവാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൈയൊടിഞ്ഞ പോലീസുകാരന്‍ ഷൈജുവിനെ സ്

Read More

പുഴയില്‍ ചാടിയ അജ്ഞാതയുവതിയുടെ മൃതദേഹം കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

കണ്ടശാംകടവ്: ഇന്നലെ കണ്ടശാംകടവ് പാലത്തിനു മുകളില്‍നിന്നു ചാടിയ അജ്ഞാതയുവതിയുടെ മൃതദേഹത്തിനായി ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ ഇന്നും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാവിലെ എട്ടു മുതല്‍ 12 വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താ ത്തതിനെ തുടര്‍ന്ന് സംഘം തിരിച്ചുകയറി.

Read More