കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്ത് കുടിവെള്ളപദ്ധതി മോട്ടോര്‍ തകരാറിലായി വേലന്താവളം ഭാഗത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവൈള്ളക്ഷാമത്തില്‍ അകപ്പെട്ടു. കാലവര്‍ഷം ആരംഭിച്ചതിനാല്‍ ലോറിവെള്ളം വിതരണം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍സിഫ്
Read MoreCategory: Thrissur
കൊന്നയ്ക്കല്‍കടവിലെ വാഴപളത്ത് പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി
വടക്കഞ്ചേരി: പുലിയുടെ സാന്നിധ്യം അറിയാന്‍ വനംവകുപ്പ് ട്രാപ്പിംഗ് കാമറ സ്ഥാപിച്ചിട്ടുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കല്‍കടവ് പൂളക്കചാലിനുസമീപം വാഴപളത്ത് പുലിയിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് വാഴപളം ബാബുവിന്റെ മകന്‍ വിപിന്
Read Moreകരിപ്പാലിപുഴപ്പാലം പരിസരം ശുചീകരിച്ച് പഞ്ചായത്ത് മെംബര്‍മാരും കൂട്ടരും
വടക്കഞ്ചേരി: മാലിന്യംകുമിഞ്ഞു കൂടിയും പൊന്തക്കാടു കയറിയും വഴിനടക്കാന്‍ കഴിയാതിരുന്ന കരിപ്പാലിപുഴപാലം പരിസരം പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ടാര്‍ റോഡില്‍വരെ പരന്നുകിടന്നിരുന്ന മാലിന്യമെല്ലാം നീക്കം ചെയ്തു. പൊന്തക്കാടുകള്‍ വെട്ടിമാറ്റിയതോടെ യാത്ര
Read Moreനെടുമ്പള്ളം-ചോഴിയക്കാട് പാതയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം
വണ്ടിത്താവളം: നെടുമ്പള്ളം-ചോഴിയക്കാട് പാതയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡില്‍ പാഞ്ഞു നടക്കുന്ന നായ്ക്കള്‍ രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്കു കാല്‍നടയാത്ര ഭീതിജനകമായിരിക്കു കയാണ്. വീതികുറഞ്ഞ റോഡില്‍ തെരുവുനായ്ക്കള്‍
Read Moreപാലക്കാട് നഗരം മാലിന്യത്തില്‍ മുങ്ങുന്നു; ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ നഗരത്തിലെ മാലിന്യപ്രശ്‌നം രൂക്ഷമായി. പാലക്കാട് നഗരപ്രദേശങ്ങളില്‍ മഴയില്‍ മാലിന്യം ഒലിച്ചിറങ്ങുന്നതിനാല്‍ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. നഗരസഭയുടെ മാലിന്യ സംസ്കരണകേന്ദ്രമായ കൊടുമ്പ് പഞ്ചായത്തിലെ കുപ്പക്കാട്
Read Moreനിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കുറിവ്യവസായം നിലനിര്‍ത്തും: മന്ത്രി
തൃശൂര്‍: നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വകാര്യ കുറി വ്യവസായം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഓള്‍ കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനാ യിരുന്ന അഡ്വ. പി.ഡി.ജോസ് അനുസ്മരണ സമ്മേളനം
Read Moreബജറ്റിലറിയാം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാവി
നതൃശൂര്‍: പുത്തൂര്‍ സവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണത്തിന് ഇത്തവണ ബജറ്റില്‍ തുക വകയിരുത്തുമോയെന്നാണ് എല്ലാവരുടെയും ആകാംക്ഷ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുക വകയിരുത്താതെ വഞ്ചിച്ചുവെന്ന് ആരോപിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്താണെന്നാണ് ഏക ആശ്വാസം. 150 കോടി
Read Moreവ്യാജ വെളിച്ചെണ്ണയെന്ന് ആരോപണം: നാട്ടുകാര്‍ ടാങ്കര്‍ലോറി തടഞ്ഞു
ചെങ്ങാലൂര്‍: സ്വകാര്യ വ്യക്തിയുടെ ഓയില്‍ മില്ലിലേക്ക് കൊണ്ടുവന്ന വ്യാജ വെളിച്ചെണ്ണ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മില്ലില്‍ വെളിച്ചെണ്ണ ഇറക്കി തിരിച്ച് വരുന്നതിനിടെ രണ്ടാംകല്ലില്‍ വെച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. മൂന്നാം തവണയാണ് ഇവിടെയ്ക്ക് കൊണ്ടുവന്നി
Read Moreചേറ്റുവ മത്സ്യബന്ധന തുറമുഖം; പണി പൂര്‍ത്തിയാകാത്തത് ജനപ്രതിനിധികളുടെ നിസംഗത: ടി.എന്‍. പ്രതാപന്‍
ചേറ്റുവ: ചേറ്റുവ മത്സ്യബന്ധന തുറമുഖത്തിന്റെ 95 ശതമാനം പണി പൂര്‍ത്തിയായിട്ടും അവശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാത്തത് ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നു മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍. ആവശ്യമായ തുക നീക്കിവച്ചിട്ടും അഴിമുഖത്തെ ഡ്രഡ്ജിംഗ് നടത്തുന്ന
Read Moreവസ്ത്രം വാങ്ങാനെത്തി മോഷണം; സഹോദരിമാര്‍ അറസ്റ്റില്‍
ചാവക്കാട്: നഗരത്തിലെ തുണിക്കടകളില്‍ വസ്ത്രം വാങ്ങാനെന്ന വ്യാജേന മോഷണം നടത്തിയ രണ്ടു സ്ത്രീകള്‍ പിടിയിലായി. തിരുവത്ര ചെങ്കോട്ട തൊണ്ടമ്പിരി ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചാവക്കാട് ഏനാമാവ് റോഡിലെ തു
Read More