തൃശൂര്‍: മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടിയുടെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടേയും ജനപ്രതിനിധിയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതു ശരിവയ്ക്കുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്നും മന്ത്രിമാരായ എ.സി. മൊയ്തീനും
Read MoreCategory: Thrissur
ആന ഡോക്യുമെന്ററി; മലയാള സംസ്കാരത്തെ വിറ്റു കാശാക്കുന്നു: ഡോ. പി.ബി.ഗിരിദാസ്
തൃശൂര്‍: നാട്ടാന പീഡനത്തിനെതിരെയുള്ള ‘ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്’ ഡോക്യുമെന്ററി മലയാള സംസ്കാരത്തെ വഞ്ചിച്ച് പണമുണ്ടാക്കാനുള്ള തന്ത്രമാണെന്ന് വെറ്ററിനറി ഡോക്ടറും ആന ചികിത്സകനുമായ ഡോ. പി.ബി.ഗിരിദാസ് പറഞ്ഞു. താനടക്കമുള്ള വരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞ്
Read Moreവികസനപ്രക്രിയകളില്‍ കൂട്ടായ്മ ഉണ്ടാകേണ്ടത് അനിവാര്യം: മന്ത്രി
കുന്നംകുളം: കുന്നംകുളത്തിന്റെ പൈതൃകങ്ങളും പഴയകാല സംസ്കാരങ്ങളും സ്മരണകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നേതൃത്വ ത്തില്‍ ൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കുന്നംകുളത്തിലെ പ്രധാന സാംസ്കാരിക സംഘടനകളായ സി.വി. ശ്രീരാമന്‍
Read Moreഡോക്ടര്‍മാരില്ല; ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവമുറി അടച്ചിട്ടു
ചാവക്കാട്: ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്ത ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവമുറി അടച്ചിട്ടു. രണ്ടു ഗൈനക്കോളജിസ്റ്റുകളില്ലാത്ത ആശുപത്രികളില്‍ പ്രസവമെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതോടെ പാവപ്പെട്ട ഗര്‍ഭിണികളായ സ്ത്രീകള്‍
Read Moreതമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അറസ്റ്റുചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു
വേലൂര്‍: വേലൂര്‍ പഴവൂരില്‍ മദ്യപിച്ചുവന്ന തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ ചാലക്കുടി പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക്
Read Moreഅറിവും ആര്‍ദ്രതയും ഡോക്ടര്‍മാര്‍ സ്വന്തമാക്കണം: കെ. സി. റോസകുട്ടി
തൃശൂര്‍: അറിവും ആര്‍ദ്രതയും സംലഭ്യതയുമാണ് ഡോക്ടര്‍മാര്‍ക്ക് അവശ്യംവേണ്ട ഗുണങ്ങളെന്ന് കേരള വനിതകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. സി. റോസകുട്ടി. ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷന്‍ ആസ്പത്രിയില്‍ സംഘടിപ്പിച്ച “ഡോക്‌ടേഴ്‌സ് ഡേ” പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു
Read Moreകോടികളുടെ തട്ടിപ്പ്: കുറിക്കമ്പനി ഉടമകളെ തേടി പോലീസ് അന്വേഷണം തുടങ്ങി
തൃപ്രയാര്‍: നിക്ഷേപത്തുകയായ കോടികള്‍ നല്കാമെന്നു പറഞ്ഞ് ഇടപാടുകാരെ വിളിച്ചുവരുത്തി ഉടമകള്‍ മുങ്ങിയ കുറിക്കമ്പനി വലപ്പാട് പോലീസ് പൂട്ടി മുദ്രവച്ചു. ഉടമകള്‍ക്കെതിരേ കേസെടുക്കുകയും ഇവരെതേടി അന്വേഷ ണം ഊര്‍ജിതമാക്കുകയും ചെയ്തു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് ട്രേഡ്
Read Moreപ്രതികളുമായി പോയ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി; പോലീസടക്കം അഞ്ചു പേര്‍ക്കു പരിക്ക്
തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ ജയിലിലെ രണ്ടു പ്രതികളെ കൊണ്ടുവരികയായിരുന്ന ജയില്‍ വകുപ്പിന്റെ ടാറ്റാസുമോ സിവില്‍ലൈന്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ടു പ്രതികള്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസുകരായ ജോഷി, സാഗര്‍, ആശിഷ്, പ്രതികളായ
Read Moreകാനയില്ല; റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
മാപ്രാണം: പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. ഇരിങ്ങാ ലക്കുട-നെല്ലായി റോഡില്‍ ആനന്ദപുരം അഗസ്റ്റിപ്പടി സ്റ്റോപ്പിനു സമീപമാണ് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായി മഴ പെയ്താല്‍ റോഡില്‍ നിറഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്കു വരെ വെള്ളമെത്തും. റോ ഡില്‍ നിന്ന് വെള്ളം പോകുന്നതിന് കാനയില്ലാത്തതാണ്
Read Moreതാഴുതുറന്നു, ഇനി ഒരു ചായ ആവാം…
ഇരിങ്ങാലക്കുട: പ്രതിഷേധങ്ങളും രാഷ്ട്രദീപിക വാര്‍ത്തകളും അധികാരികളുടെ കണ്ണുതുറപ്പിച്ചു. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കും ഇനി ആശുപത്രി കാന്റീനില്‍ നിന്നും ചായകുടിക്കാം. ജനറല്‍ ആശുപത്രിയില്‍ അടച്ചിട്ടിരുന്ന കാന്റീന്‍ തുറന്നു. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടന്ന കാന്റീന്‍ ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കു ശേഷമാണു തുറന്നത്. കാന്റീന്‍
Read More