മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ലിസ്റ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഇതെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് എസ്‌ഐ പി.പി.ജോയിയുടെ നേതൃത്വത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചു.
Read MoreCategory: Thrissur
കേരളവര്‍മ വായനശാല കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍
വടക്കാഞ്ചേരി: നാടിന് അക്ഷരവെളിച്ചം പകര്‍ന്ന കേരളവര്‍മ വായനശാല കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ആദ്യകാലത്ത് വായനശാല പ്രവര്‍ത്തിച്ചിരുന്നത് ഈ ഓടിട്ട കെട്ടിടത്തിലായിരുന്നു. കൊച്ചി രാജാവ് സൗജന്യമായി അനുവദിച്ച് നല്‍കിയ
Read Moreകോര്‍ട്ട് ഫീ ചുമത്തല്‍: മുന്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്
തൃശൂര്‍: സിവില്‍ കേസുകളിലും മറ്റും വ്യവഹാരത്തുകയുടെ ഒരുശതമാനം കൂടുതല്‍ കോര്‍ട്ട് ഫീ ചുമത്താനുള്ള മുന്‍ സര്‍ക്കാരി ന്റെ തീരുമാനം പിന്‍വലിക്കണമെന്നു തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്നുച്ചയ്ക്ക്
Read Moreമുളയം എസ്ഒഎസ് ദിനാഘോഷം ഇന്ന് : പൊക്കിള്‍ക്കൊടി ബന്ധംമുറിച്ചു മടങ്ങുന്നതു മൂന്ന് അമ്മമാര്‍
തൃശൂര്‍: രണ്ടും മൂന്നും വ്യാഴവട്ടക്കാലം നിരവധി കുഞ്ഞുങ്ങള്‍ക്കു സ്‌നേഹവും സാന്ത്വനവും പകര്‍ന്ന മൂന്ന് അമ്മമാര്‍ ഇന്ന് എസ്ഒഎസ് കുട്ടികളുടെ ഗ്രാമത്തില്‍നിന്നു പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചു പുറത്തിറങ്ങും. മുളയം എസ്ഒഎസ് ദിനാഘോഷത്തില്‍ ഈ മൂന്ന് അമ്മമാര്‍ക്കു സ്‌നേഹോഷ്മള
Read Moreപൂക്കള്‍ വ്യവസായത്തിലൂടെ അയല്‍ സംസ്ഥാനക്കാര്‍ ലാഭിക്കുന്നത് ലക്ഷങ്ങള്‍
തൃപ്രയാര്‍: കേരളത്തില്‍ പൂക്കള്‍ വിറ്റ് അന്യസംസ്ഥാന പൂക്കച്ചവടക്കാര്‍ ലക്ഷങ്ങളാണു കൊണ്ടുപോകുന്നതെന്നും ഇതിന് തടയിടണമെന്നും ഓള്‍ കേരള ഫഌവര്‍ മര്‍ച്ച ന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Read Moreകുറുമാലിപ്പുഴയോരത്ത് കുണ്ടുകടവില്‍ വീണ്ടും റോഡ് പുഴയിലേക്കിടിഞ്ഞു
ചെങ്ങാലൂര്‍: കുറുമാലിപ്പുഴയോരത്ത് കുണ്ടുകടവില്‍ വീണ്ടും റോഡ് പുഴയിലേക്കിടിഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാ യിരുന്നു സംഭവം. കഴിഞ്ഞ 11ന് രാത്രി ഇവിടെ റോഡ് ഇടിഞ്ഞിരുന്നു. അതേ ഭാഗത്തും തുടര്‍ന്നുള്ള ഭാഗങ്ങളിലുമാണ് വീണ്ടും റോഡ് ഇടിഞ്ഞത്. റോഡ്
Read Moreസി.എന്നിനെതിരേ അനില്‍ അക്കര; പരാതിയില്‍ ഉറച്ച് പദ്മജ
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് പതനത്തിനു കാരണം മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണെന്ന് കെപിസിസി ഉപസമിതിക്കു മുമ്പില്‍ സ്ഥാനാര്‍ഥികളുടെ പരാതി. നിയമസഭയില്‍ ജില്ലയില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് പ്രതിനിധിയായ വടക്കാഞ്ചേരി എംഎല്‍എ അനില്‍
Read Moreതോല്‍വി: തൃശൂരില്‍ കെപിസിസി തെളിവെടുപ്പ് : നരച്ച നേതാക്കളെ വേണ്ട, യുവനേതൃത്വം വേണമെന്ന് പ്രവര്‍ത്തകര്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് സ്ഥാ നാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാതിരുന്ന നരച്ച നേതൃത്വത്തെ നീക്കം ചെയ്ത് കര്‍മോത്സുകമായ നേതൃത്വത്തെ കൊണ്ടുവരണമെന്നു ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പില്‍
Read Moreജന്മാവകാശമായ കുടിവെള്ളം ലഭ്യമാക്കുന്നത് യഥാര്‍ത്ഥ വികസനം: പി.കെ.ബിജു.എംപി
മുളങ്കുന്നത്തുകാവ്: ഒരു പൗരന്റെ ജന്മാവകാശമായ കുടിവെളളം ലഭ്യ മാക്കുന്നതാണ് യഥാര്‍ത്ഥ വികസന മെന്ന് പി.കെ.ബിജു.എംപി. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് വടക്കാഞ്ചേരി നിയമസഭാ മണ്ഡല ത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 203.99 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും
Read Moreഞങ്ങള്‍ ജലമധ്യത്തിലും കുടിവെള്ളമില്ലാത്ത കെട്ടിടത്തിലുമാണ്..
ഇരിങ്ങാലക്കുട: താമസം നഗരമധ്യത്തിലെ ഫ്‌ളാറ്റിലും ജീവിതം മരു ഭൂമിയിലുമാണെന്ന അവസ്ഥയിലു മാണ് ഇരിങ്ങാലക്കുട ആസാദ് റോഡിലെ ജവഹര്‍ കോളനിയിലെ ഫഌറ്റ് നിവാസികളുടെ അവസ്ഥ. മഴ ആരംഭിച്ചതോടെ ജവഹര്‍ നഗര്‍ ഫഌറ്റുകളിലെ കുടുംബങ്ങളുടെ ദുരിതം ഇരട്ടിയായി മാറി. ദുരിതം സഹിക്കാതെ വീട്ടമ്മമാര്‍
Read More