വിക്‌ടോറിയ രാജ്ഞിയുടെ ‘ചെലവില്‍” രൂപീകരിച്ച മഹാത്മഗാന്ധി വായനശാല

ഇരിങ്ങാലക്കുട: നഗരത്തിന്റെ വായനശാല മുത്തശ്ലിയായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറിയുടെ ഉത്ഭവം ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ “ചെലവില്‍’. കുറച്ചുകൂടി വ്യക്ത മാക്കിയാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ലൈബ്രറി നിര്‍മിച്ചത് ഇംഗ്ലണ്ടിലെ വിക്ടോറി

Read More

നിലങ്ങളും തണ്ണീര്‍തടങ്ങളും നികത്തില്ല: മന്ത്രി വി.എസ്. സുനില്‍കുമാര്‍

ഇരിങ്ങാലക്കുട: നിലവും തണ്ണീര്‍ത്തടങ്ങളും നികത്തി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന 600 ഏക്കറിലെ പദ്ധതി നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. കാറളം സര്‍വീസ് സഹകരണ ബാങ്കിന്റെ സപ്തദിന ഞാറ്റുവേല ചന്ത ഉദ്ഘാടനം

Read More

പഴംപൊരിയും ‘പണക്കാരനായി”: ചായക്കടകളില്‍ നിന്ന് പുറത്തായി

തൃശൂര്‍: നേന്ത്രപ്പഴത്തിന് വില കൂടിയതോടെ ചായക്കടകളില്‍ നിന്ന് പഴംപൊരിയും അപ്രത്യക്ഷമാകുന്നു. നാടന്‍ ചായക്കടകളിലെ പ്രധാന പലഹാരമാണ് പഴംപൊരി. പലഹാര വില്‍പനയില്‍ നല്ല ലാഭം നല്‍കുന്ന പഴംപൊരി വില്‍ക്കാന്‍ ചായക്കടക്കാര്‍ക്കും ഏറെ താല്‍പര്യ മാണെങ്കിലും നേന്ത്രപ്പഴത്തിന്റെ

Read More

തെരഞ്ഞെടുപ്പിലെ തോല്‍വി: തൃശൂരില്‍ കെപിസിസി തെളിവെടുപ്പു തുടങ്ങി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെക്കുറിച്ചു പഠിക്കുന്നതിനായി കെപിസിസി നിയോഗിച്ച ഉപസമിതി തൃശൂരില്‍ തെളിവെടുപ്പ് ആരംഭിച്ചു.കെപിസിസി ഉപസമിതി അംഗങ്ങളായ ഭാരതിപുരം ശശി, എന്‍. വേണു ഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരടങ്ങിയ സമിതി

Read More

നൃത്തവും യോഗയും കോര്‍ത്തിണക്കി റെനി; യോഗ ഡാന്‍സിന് പ്രിയമേറുന്നു

തൃശൂര്‍: യോഗയുടെ മഹത്വം വിളംബരം ചെയ്ത് ഇന്നു ലോകത്തോടൊപ്പം കേരളവും അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമ്പോള്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാനായി യോഗ ഡാന്‍സും. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരിലെ പ്രകൃതിചികിത്സക ഡോ.റെനി മുരിങ്ങാത്തേരി

Read More

കോടികളുണ്ടായിട്ടെന്താ, രാഷ്ട്രീയ വടംവലി തീരണ്ടേ… ശാപമോക്ഷം തേടി ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്കൂള്‍

ചാലക്കുടി: കെട്ടിടനിര്‍മാണത്തിനും സ്റ്റേഡിയത്തിനും കോടികള്‍ അനുവദിച്ചിട്ടും രാഷ്ട്രീയ വടംവലിമൂലം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്കൂളിനു ശാപമോക്ഷമായില്ല. പുതുക്കിപ്പണിയുമ്പോള്‍ സ്കൂള്‍ കെട്ടിടം എവിടെ വേണമെന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമാണു വിലങ്ങുതടിയായിരിക്കുന്നത്.

Read More

മീനാക്ഷിപുരത്തു കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കോഴിയങ്കം നടത്തിയ നാലുപേര്‍ പിടിയില്‍. ഗോവിന്ദാപുരം സ്വദേശികളായ രാജന്‍ (33), മുത്തുമാണിക്യം (32), കെ.കെ. പതി നിവാസികളായ സുരേഷ് കൃഷ്ണ (20), ശിവകുമാര്‍ (24) എന്നിവരാണു പിടിയിലായത്. കോഴിയങ്ക

Read More

മണിയുടെ മരണകാരണം കീടനാശിനിയും മീഥൈലും: കേന്ദ്ര ലാബ് ഫലത്തെ തള്ളുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: ക്ലോറിപൈറിഫോസ് കീടനാശിനിയും മീഥൈല്‍ കലര്‍ന്ന മദ്യവും അകത്തുചെന്നതാണ് കലാഭവന്‍ മണിയുടെ മരണകാരണമെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്താതിരുന്ന കേന്ദ്ര ലാബ് ഫലത്തിനു

Read More

ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം: നഗരസഭ വാക്കുപാലിക്കണമെന്ന് നാട്ടുകാര്‍

ഇരിങ്ങാലക്കുട: ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം കത്തിയതിനെ തുടന്നുയര്‍ന്ന പരിസരവാസികളുടെ പ്രതിഷേധത്തിന് നഗരസഭ നല്‍കിയ ഉറപ്പ് ആറുമാസമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. മഴക്കാലമായതോടെ മാലിന്യങ്ങളില്‍ നിന്ന് മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമൊയെന്ന ആശങ്കയിലാണ്

Read More

മരണത്തെ മാടിവിളിച്ച് ഉളുമ്പത്തുകുന്നിലെ കോണ്‍ക്രീറ്റ് കാന

കൊടകര: ദേശീയപാതയോരത്തെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് കാന യാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നു. സര്‍വീസ് റോഡ് നിര്‍മിച്ചിട്ടില്ലാത്ത ഉളുമ്പത്തുകുന്നിലാണ് കോണ്‍ക്രീറ്റ് കാന വാപിളര്‍ത്തി നില്‍ക്കുന്നത്. ഈ ഭാഗത്ത് റോഡിന് വളവും ടാറിംഗ് അവസാനിക്കുന്ന ഭാഗത്തായി കുഴിയും

Read More