ചെര്‍പ്പുളശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബൈക്കുകള്‍ കത്തിച്ചു, വീടുകള്‍ തകര്‍ത്തു

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ ബിജെപി സിപിഎം സംഘര്‍ഷം, സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഏഴോളം വീടുകള്‍ അക്രമിക്കപ്പെട്ടതിനുപിന്നാലെ നിരവധി ബൈക്കുകള്‍ തീവെച്ചുനശിപ്പിക്കപ്പെട്ടു. സ്ഥലത്ത് പോലീസ് കാവല്‍. എഴുവന്തല പൊട്ടച്ചിറയില്‍ കഴിഞ്ഞദിവസം

Read More

വിയ്യൂര്‍ ജയില്‍ കോമ്പൗണ്ടില്‍ കൃഷി ചെയ്ത ജൈവ പപ്പായയുടെ വിളവെടുപ്പ് നടത്തി

വിയ്യൂര്‍: വിയ്യൂര്‍ ജയില്‍ കോമ്പൗണ്ടില്‍ കൃഷി ചെയ്ത ജൈവ പപ്പായയുടെ വിളവെടുപ്പ് നടത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ജയില്‍ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ജൈവ പപ്പായ കൃഷി ആരംഭിച്ചത്. 100 പപ്പായതൈകളാണ് ജയിലില്‍ നട്ടത്. ഏറെ ഔഷധഗുണമുള്ള, പൊതുമാര്‍

Read More

കടലേറ്റം രൂക്ഷം; വീടുകള്‍ക്കു ഭീഷണി

ചാവക്കാട്: ഇടവിട്ട് എത്തുന്ന കനത്തമഴയും ഇടതടവില്ലാതെയുള്ള കടലേറ്റവും തീരവാസികളെ തീര്‍ത്തും ദുരിതത്തിലാക്കി. ഏതാനും ദിവസം മുമ്പ് വേലിയേറ്റത്തോടെ കരയ്ക്ക് കയറിയിരുന്ന കടല്‍കാറ്റും മഴയും ശക്തമായതോടെ രൂക്ഷമായ കടല്‍ഷോഭമായി മാറി. കടലേറ്റത്തെ തുടര്‍ന്

Read More

വ്രതാനുഷ്ഠാനം മുടക്കാതെ പന്ത്രണ്ടാം വര്‍ഷവും കാര്‍ത്തു

പാവറട്ടി: പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ രാവുകളില്‍ പന്ത്രണ്ടാം വര്‍ഷവും വ്രതാനുഷ്ഠാനത്തിലാണ് കാര്‍ത്തു. ചാവക്കാട് തെക്കന്‍ഞ്ചേരിയില്‍ ഓവാട്ട് കറുപ്പുണ്ണി ഭാര്യ കാര്‍ത്തു വ്രതാനുഷ്ഠാനത്തിനു മതമില്ലെന്നു വിശ്വസിക്കുന്നു. അയല്‍വാസികളായ മുസ്‌ലിം സുഹൃത്തുക്കള്‍ക്കൊ

Read More

ഭൂരേഖകള്‍ ഡിജിറ്റലാകുന്നു; ഭൂനികുതി,പോക്കുവരവ് ഉള്‍പ്പെടെയുള്ളവ ഇനി ഓണ്‍ലൈനാകും

ഒറ്റപ്പാലം: ഭൂരേഖകള്‍ ഡിജിറ്റലാകുന്നു. ഭൂനികുതിയും പോക്കുവരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതോടുകൂടി ഓണ്‍ലൈനാകും. ജില്ലയിലെ വിവിധ വില്ലേജുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടി അനുവര്‍ത്തിച്ച പദ്ധതിയാണ് മറ്റിടങ്ങളിലേക്ക് കൂടി വ്യാ

Read More

കടലാക്രമണ പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു

കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടലാക്രമണ പ്രദേശങ്ങള്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കടലാക്രമണം ഏറ്റവും കൂടുതല്‍ രൂക്ഷമായ എറിയാട്, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് ടൈസണ്‍ മാസ്റ്റര്‍ ആദ്യം സന്ദര്‍ശിച്ചത്.

Read More

നെടുപുഴയില്‍ രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കൂര്‍ക്കഞ്ചേരി: നെടുപുഴയില്‍ രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു.കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടി സ്വദേശി പുത്തന്‍വീട്ടില്‍ സുധീര്‍ ഭാര്യ റുബീന(35) കണിമംഗലം സ്വദേശിനി മാളവിക (17) എന്നിവരാണ് മരിച്ചത്. ഇരുവരും രാവിലെ ഡ്രൈവിംഗും തയ്യലു പഠിക്കാന്‍ പോകുമ്പോഴാണ്

Read More

തൂവാനൂരില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്

കേച്ചേരി: തൃശൂര്‍ കുന്നംകുളം ഹൈവേയിലെ തൂവാനൂര്‍ പെട്രോള്‍ പമ്പിനു സമീപം സ്വകാര്യബസും കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്. ബൈക്ക് യാത്രക്കാരന്‍ കേച്ചേരി അമ്പഴംപ്പിള്ളി വീട്ടില്‍ രാജന്റെ മകന്‍ രഞ്ജിത്ത് (29), ബസ് കണ്ടക്ടര്‍ പാലക്കാട് കുന്നംകാടി കാജമൊ

Read More

വടക്കഞ്ചേരി സര്‍ക്കാര്‍ കമ്യൂണിറ്റി കോളജ് കെട്ടിടനിര്‍മാണം ഉടന്‍

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന്റെ ശനിദശ നീങ്ങുന്നു. കോളജിന് സ്വന്തമായി സ്ഥലംകണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണിപ്പോള്‍. ടൗണില്‍നിന്നും രണ്ടു കിലോമീറ്ററോളം

Read More

ആലത്തൂരില്‍ 8.59 കോടിയുടെ 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു: എംപി

പാലക്കാട്: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡല ത്തിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നി ന്നും അനുവദിച്ച38 പദ്ധതികള്‍ പൂര്‍ത്തീകരി ച്ചതായി പി.കെ.ബിജു.എം.പി അറിയിച്ചു. മണ്ഡലത്തിലെവികസന പ്രവര്‍ത്തനങ്ങ ള്‍ ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 8.59 കോടി രൂപയും

Read More