കൊല്ലങ്കോട്: ടൗണില്‍നിന്നും ബസ്‌സ്റ്റാന്‍ഡിലേക്കുള്ള റോഡു തകര്‍ന്നു വാഹനയാത്ര ദുഷ്കരമായി. ഇരുന്നൂറുമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും ഗര്‍ത്തങ്ങള്‍ രൂപംകൊണ്ട് മഴവെള്ളം കെട്ടിനില്ക്കുകയാണ്. ബസുകള്‍ ഗര്‍ത്തങ്ങളില്‍ ഇടിച്ചിറങ്ങി യാത്രക്കാര്‍ക്ക് കമ്പികളില്‍തട്ടി പരിക്കേല്
Read MoreCategory: Thrissur
ബസ് കത്തിനശിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍
ആലത്തൂര്‍: പാടൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ബസ് കത്തിനശിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. തിരുവില്വാമല കണിയാര്‍കോട് കൂട്ടാല കമ്പനിപടിയില്‍ അനൂപ് (25), പല്ലശന കണ്ണനൂര്‍പാടം രാഹുല്‍ (25) എന്നിവരാണ് അറസ്റ്റി ലായത്. എറണാകുളത്ത്
Read Moreനാട്ടുകല്ലില്‍ സ്വകാര്യബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. ടിപ്പര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശി അബ്ബാസ് (45), പയ്യനടം സ്വദേശി ഷൗക്കത്ത്(35), അരിപ്ര ഹംസ (38), സന്തോഷ് പന്തല്ലൂര്‍(39), മണികണ്ഠന്‍(34), കരിമ്പ സ്വദേശി
Read Moreതെരുവുവിളക്ക് തെളിയിക്കാന്‍ നടപടിയായില്ല; പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡുകളിലെ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഭരണാധികാരികളുടെ അനാസ്ഥക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. മുനിസിപ്പല്‍ ഓഫിസിന് മുന്‍പില്‍ നടന്ന ധര്‍ണ എല്‍ഡിഎഫ്
Read Moreവിലങ്ങന്‍കുന്നൊരുങ്ങുന്നു..ഓണക്കാലം ആഘോഷമാക്കാന്‍
മുതുവറ: തൃശൂര്‍ ജില്ലയിലെ അവഗണിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വിലങ്ങന്‍കുന്ന് പുതുമോടിയില്‍ അണിഞ്ഞൊ രുങ്ങുന്നു. ഓണത്തിന് മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ടൂറിസം മന്ത്രിയുടെ ജില്ലയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷി ക്കാനാണ് വിലങ്ങന്‍കുന്ന്
Read Moreഅവണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം നവീകരിക്കുന്നു
മുളങ്കുന്നത്തുകാവ്: അവണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം നവീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പഞ്ചായ ത്തിലുള്ളവര്‍ മരണമടഞ്ഞാല്‍ മൃതദേഹം സംസ്കരിക്കാനായി ലാലൂര്‍ക്കോ വടൂക്കരയ്‌ക്കോ ചെറുതുരുത്തിക്കോ കൊണ്ടുപോവുകയാണിപ്പോള്‍
Read Moreസ്‌നേഹത്തില്‍ പൊതിഞ്ഞ ഉച്ചഭക്ഷണവുമായി ആക്ട്‌സ്
തൃശൂര്‍: സ്‌നേഹപ്പൊതിയെന്ന പേരില്‍ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ ഉച്ചഭക്ഷണം നല്‍കുന്ന ബൃഹദ് പദ്ധതിക്ക് ആക്ട്‌സ് തുടക്കം കുറിച്ചു. തൃശൂര്‍ നഗരത്തിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതികള്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്കൂളുകളില്‍നിന്നു
Read Moreയുവാവിനെ പോലീസ് മര്‍ദിച്ചതില്‍ മുഖ്യമന്ത്രിക്കു പരാതി
കൂര്‍ക്കഞ്ചേരി: വേട്ടുവ സമുദായത്തില്‍ പെട്ട യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. കോനിക്കര കളിച്ചത്ത് നാരായണന്റെ മകന്‍ അനുപാണ്(26) മര്‍ദ്ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മുഖ്യമന്ത്രി, മന്ത്രി സി.രവീന്ദ്രനാഥ്, ജില്ല കളക്ടര്‍,
Read Moreപള്ളം-നിലമ്പതിപാലം റോഡില്‍ വെള്ളം കെട്ടിനിന്ന് യാത്രക്കാര്‍ക്ക് ദുരിതം
കൊല്ലങ്കോട്: പള്ളം-നിലമ്പതിപാലം റോഡില്‍ കുളംപോലെ വെള്ളം കെട്ടിനില്ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. റോഡു പുനര്‍നിര്‍മാണ സമയത്തെ അശാസ്ത്രീയതയാണ് മധ്യഭാഗം കുഴിഞ്ഞ് ഇവിടെ ചെളിവെള്ളം കെട്ടിനില്ക്കുന്നതിനു കാരണമായത്. ചാറ്റല്‍മഴ പെയ്താല്‍പോലും സ്ഥലത്ത്
Read Moreദേശീയപാതയില്‍ അപകടഭീഷണിയായ മരങ്ങള്‍ വെട്ടിനീക്കി തുടങ്ങി
മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അപകടഭീഷണിയുള്ള പാതയോരത്തെ മരങ്ങള്‍ മുറിച്ചുനീക്കി തുടങ്ങി. വേലിക്കാടുമുതല്‍ കരിങ്കല്ലത്താണിവരെയുള്ള ഭാഗത്തെ മരങ്ങളാണ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്. കരിങ്കല്ലത്താണി, നാട്ടുകല്‍, ആര്യമ്പാവ്,
Read More