ഏങ്ങണ്ടിയൂര്‍: സ്കൂള്‍ വാഹനങ്ങള്‍ മാത്രമല്ല ഭൂരിപക്ഷം സ്കൂള്‍ വിദ്യാര്‍ഥികളും ആരോഗ്യ കാര്യത്തില്‍ അണ്‍ഫിറ്റാണെന്നു കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍.അഞ്ചുവര്‍ഷംമുമ്പു കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ 89 ശതമാനത്തോളം
Read MoreCategory: Thrissur
ശ്രീരാമന്‍ ചിറയില്‍ ഗീതാഗോപി എംഎല്‍എ വിത്തിറക്കി
മുറ്റിച്ചൂര്‍: ഉള്‍നാടന്‍ നെല്ലറയായ ശ്രീരാമന്‍ചിറ പാടത്ത് വിത്തിറക്കല്‍ ചടങ്ങ് ഗീതാഗോപി എംഎല്‍എ നിര്‍വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രീത
Read Moreമുടപ്പല്ലൂര്‍- മംഗലംഡാം റൂട്ടിലെ മഴക്കാലയാത്ര ദുര്‍ഘടം
വടക്കഞ്ചേരി: മുടപ്പല്ലൂരില്‍നിന്നും മംഗലംഡാമിലേക്കുള്ള വാഹനയാത്ര ഈ മഴക്കാലത്തും ദുര്‍ഘടക—മാകും. മുടങ്ങിക്കിടക്കുന്ന റോഡുവികസന പ്രവൃത്തികള്‍ ഇനി മഴക്കാലം കഴിഞ്ഞേ ആരംഭിക്കൂ. അതിനുമുമ്പ് റീ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് ഇനി 25 ദിവസം മാത്രമാണ്
Read Moreആനമൂളി എവിഐപി കനാല്‍ കാടുമൂടി നശിക്കുന്നു
മണ്ണാര്‍ക്കാട്: ആനമൂളിവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിര്‍മിച്ച എവിഐപി കനാല്‍ കാടുമൂടി പ്രയോജനമില്ലാതെ നശിക്കുന്നതായി പരാതി. കനാലിന്റെ ഇരുകരകളിലും കാടുമൂടിയതിനാല്‍ ജനങ്ങള്‍ക്ക് കനാലിലേക്കു ഇറ
Read Moreനാലുവരിപ്പാതയിലേക്കു തിരിയുന്നിടത്ത് സ്ഥലമില്ലാതെ വാഹനാപകടങ്ങള്‍ പെരുകി
വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം യത്തീംഖാനയ്ക്കു മുന്നില്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍നിന്നും നാലുവരി ദേശീയപാതയിലേക്ക് തിരിഞ്ഞുകയറാന്‍ വാഹനങ്ങള്‍ക്ക് മതിയായ സ്ഥലമില്ലാതെ അപകടങ്ങള്‍ പെരുകുന്നു. വലിയ ലോറികളാണ് തിരിയുന്നതിനിടെ ടാര്‍റോഡില്‍
Read Moreകുടിവെള്ളപൈപ്പിനു ചുറ്റും പന്തലിച്ചു പൊന്തക്കാടുകള്‍
കൊടുവായൂര്‍: രാജാക്കുളത്ത് റോഡുവക്കിലെ കുടിവെള്ളപൈപ്പിനു ചുറ്റും വളര്‍ന്നു പന്തലിച്ചുനില്ക്കുന്ന ചെടിത്തൂപ്പുകള്‍ വെട്ടി വൃത്തിയാക്കണമെന്ന ആവശ്യം ശക്തം. ഈ സ്ഥലത്ത് ഇഴജന്തുക്കള്‍ വര്‍ധിക്കുന്നതിനാല്‍ പൈപ്പില്‍നിന്നും വെള്ളമെടുക്കാന്‍പോലും സമീപവാസികള്‍ ഭയപ്പെടുക
Read Moreരക്തസാക്ഷികള്‍ക്കുവേണ്ടി സിപിഎംഓടിനടക്കുന്നു: ബിജെപി
ഏങ്ങണ്ടിയൂര്‍: രക്തസാക്ഷികള്‍ക്കുവേണ്ടി സിപിഎം ഓടിനടക്കുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്.ഏങ്ങണ്ടിയൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബിജെപിക്ക് ബന്ദമില്ലെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുടെ വീടുകള്‍
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍
കൊരട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.വരടിയം സ്വദേശി വരടിയത്ത് വീട്ടില്‍ സുരേന്ദ്രനെ(36)യാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.സുരേഷ്ബാബു അറസ്റ്റുചെയ്തത്. 2013-ല്‍ വീട്ടില്‍
Read Moreഅവുണ്ടറച്ചാലിനു കുറുകെ പാലം വേണം, ദൂരം കുറയും
ഇരിങ്ങാലക്കുട: പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചറ അവുണ്ടറച്ചാലിനു കുറുകെ പാലം നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ കടത്തുവഞ്ചി മാത്രമാണ് ഏക ആശ്രയം. ഒരു പ്രദേശത്തിന്റെ സഞ്ചാര
Read Moreമലമ്പുഴ ഉദ്യാനത്തില്‍ കളിത്തീവണ്ടി നശിക്കുന്നു
മലമ്പുഴ: സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന മലമ്പുഴ ഉദ്യാനനഗരിയിലെ മെട്രോ കളിത്തീവണ്ടിയ്ക്ക് റെഡ് സിഗ്‌നല്‍. നാശത്തിന്റെ പാതയിലാണ് കളിതീവണ്ടി നീങ്ങുന്നത്. ഉദ്യാനത്തിനകത്ത് ജനസേചന വകുപ്പ് അരക്കോടിയോളം രൂപചിലവിട്ട് കുട്ടികള്‍ക്കായി സജ്ജമാക്കിയ മെട്രോവണ്ടി രണ്ടുമാസത്തി
Read More