ആലത്തൂര്‍: പാടൂര്‍ കാവശേരി രണ്ട് വില്ലേജിനുസമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ഇന്നുപുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചു. ആലത്തൂര്‍-പഴയന്നൂര്‍ റൂട്ടിലോടുന്ന കൃഷ്ണകൃപ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രാത്രി ഒമ്പതരയോടെ സര്‍വീസ് കഴിഞ്ഞ് വില്ലേജ് ഓഫീസിനു സമീപത്താണ്
Read MoreCategory: Thrissur
കാവശേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ആക്രമണം
ആലത്തൂര്‍: കാവശേരിയില്‍ ബിജെപി തരൂര്‍ മണ്ഡലം സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം നടത്തി. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കാവശേരി കല്ലേപ്പുള്ളി പുത്തന്‍വീട്ടില്‍ മോഹനന്റെ വീടിനു നേര്‍ക്കായിരുന്നു ആക്രണം. സമീപത്തെ തെരുവുവിളക്കുകള്‍ അണച്ചശേഷം ബിയര്‍
Read Moreകുളമ്പുരോഗ പ്രതിരോധം: ജില്ലയില്‍ 1.8 ലക്ഷം കന്നുകാലികള്‍ക്ക് കുത്തിവയ്പ്പ് നല്കും
പാലക്കാട്: കുളമ്പരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1,79233 കന്നുകാലികളെ കുത്തിവെപ്പിന് വിധേയമാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാ
Read Moreക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതിക്ക് നാളെ തുടക്കമാകും
പാലക്കാട്: പാലക്കാടിനെ പച്ചിപ്പണിയിക്കുവാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ ലക്ഷത്തില്‍ പരം വൃക്ഷതൈകള്‍ നടുവാന്‍ ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതി തയ്യാറെടുക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്‌റുയുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വി
Read Moreമുദ്രപത്രത്തിനു കടുത്തക്ഷാമം; ആവശ്യക്കാര്‍ വലയുന്നു
ചാവക്കാട്: മുദ്രപത്രത്തിന് കടുത്തക്ഷാമം. കുറഞ്ഞവിലയുടെ പത്രങ്ങള്‍ കിട്ടാനില്ല. 10, 20, 50, 100 രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരം 500 രൂപയുടെ പത്രം വാങ്ങേണ്ട ഗതികേടിലാണ് അത്യാവശ്യക്കാരന്‍.സ്കൂളിലെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ച് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്
Read Moreകനത്തമഴ: വീടുകളില്‍ വെള്ളം കയറി;എളവള്ളിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
പാവറട്ടി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി. എളവള്ളി ഗ്രാമപഞ്ചായത്തിലെ കിസാന്‍ റോഡിനു സമീപം തിരുത്തിയില്‍ വേലായുധന്‍ ഭാര്യ പുഷ്പ, തിരുത്തിയില്‍ കാളിക്കുട്ടി എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ ബന്ധുവീടുകളിലേക്ക്
Read Moreഅതിജീവനത്തിന്റെ രസതന്ത്രവുമായി അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍
അഗളി: അതിജീവനത്തിന്റെ നൂലിഴകള്‍ സ്വയം തുന്നിചേര്‍ത്ത് ആദിവാസി അമ്മമാര്‍ മാതൃകയാകുന്നു. ആദിവാസി കൂട്ടായ്മയായ “തമ്പിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഓഫീസ് അങ്കണത്തില്‍, അതിജീവനത്തിനായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കുടനിര്‍മാണ
Read Moreവിദ്യാര്‍ഥികള്‍ക്കു സൗജന്യ ബസ്കാര്‍ഡ് വിതരണം ജൂലൈ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കും : കളക്ടര്‍
പാലക്കാട്: ജില്ലയിലെ സമാന്തര അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള കാര്‍ഡുകളുടെ വിതരണം ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ബസ് കാര്‍ഡുകള്‍ അനുവദിക്കു
Read Moreപെട്രോളിയം ഉത്പന്ന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധിച്ചു
പാലക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ബ്ലോക്ക് കോണ്‍ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗം യു ഡി എഫ് ജില്ലാ
Read Moreയുവതിയെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം
കോയമ്പത്തൂര്‍: കരുമത്താംപ്പട്ടിയില്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തു—കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കരുമത്താംപ്പട്ടി പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രനെതിരെയാണ് കേസെടുത്തത്. ശ്യാമളപുരത്തെ യുവതിയുടെ പരാതിയി
Read More