മഴക്കാല രോഗങ്ങള്‍: ഉദ്യോഗസ്ഥര്‍ ജാഗരൂകരാകണം- എംഎല്‍എ മുഹ്‌സിന്‍

പട്ടാമ്പി: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികളടക്കമുള്ള എല്ലാ രോഗങ്ങളേക്കുറിച്ചും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗരൂകമാകണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ. മിനി സിവില്‍സ്റ്റേഷനില്‍ ചേര്‍ന്ന പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്

Read More

പഴികേള്‍ക്കാത്ത നേരമില്ല; പരിഹാരം വേണം ഈ റെയില്‍വേ നടപ്പാലത്തിന്

പാലക്കാട്: തിരക്കും ബഹളമയവുമായി റെയില്‍വേ നടപ്പാലത്തില്‍ ഒരു വേനല്‍ക്കാലംകൂടി കടന്നുപോയി. മഴക്കാലം പടികടന്നെ ത്തിയിട്ടും ദുരിതത്തിന് ശമനമായില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ള നഗരസഭാ അധികൃതര്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ കാല്‍നടയാത് രക്കാര്‍ക്ക് ആശ്വാസമാകേണ്ട

Read More

പൂച്ചക്കുന്നില്‍ കാനകള്‍ മൂടിയത് ദുരിതമായി

പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ജലനിധി പദ്ധതിക്കായി പൂച്ചക്കുന്നിലെ വാട്ടര്‍ ടാങ്കിന് സമീപം റോഡരികിലെ കാനകള്‍ മൂടിയത് പരിസരവാസികള്‍ക്ക് ദുരിതമായി. മഴ ശക്തമായതോടെ പൂച്ചക്കുന്നില്‍ നിന്നും മഴവെള്ളം റോഡരികിലെ സ്വകാര്യവ്യക്തി യുടെ വീട്ടിലേക്കാണ് കുത്തിയൊഴുകുന്നത്.

Read More

മന്ത്രി എ.സി. മൊയ്തീന്‍ പോപ്പ് പോള്‍ മേഴ്‌സി ഹോം സന്ദര്‍ശിച്ചു

അത്താണി: സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ അത്താണി പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്‌സി ഹോം സന്ദര്‍ശിച്ചു. കഴിഞ്ഞമാസം പിണറായി വിജയനൊപ്പം മേഴ്‌സി ഹോം സന്ദര്‍ശിച്ചപ്പോള്‍ വീണ്ടുംവരാമെന്നു പറഞ്ഞാണ് മൊയ്തീന്‍ മട ങ്ങിയത്. അന്നു പറഞ്ഞ വാക്കുപാലിക്കാന്‍ വേണ്ടിയാണ്

Read More

വരുന്നു, മലമ്പുഴഡാമില്‍ മുളംതുരുത്ത്

മലമ്പുഴ: മലമ്പുഴ ജലാശയത്തില്‍ ഒരു ഡസനിലേറെ തുരുത്തുകളും ഉപതുരുത്തുകളും ഉള്ളതില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയും ജലസാശത്തില്‍നിന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ അവിടെയുള്ള അക്കേഷ്യ, മരുത് പോലുള്ള മരങ്ങള്‍ അധികൃതരുടെ സഹായത്തോടെ മുറിച്

Read More

വേറിട്ട പരിസ്ഥിതി വാരാചരണവുമായി കാര്‍തുമ്പി കൂട്ടുകാര്‍

അഗളി: ഒരു വര്‍ഷമായി ദിവസേന വെള്ളമൊഴിച്ച്, സ്വയം നട്ടുവളര്‍ത്തിയ തൈകള്‍ നേഴ്‌സറിയില്‍ നിന്നും പിഴുതെടുക്കുമ്പോള്‍ ആദിവാസി കുട്ടികളുടെ കൂട്ടായ്മയായ കാര്‍തുമ്പിയിലെ കൂട്ടുകാരായ പൊന്മണിയുടെയും റോജയുടെയും മുഖത്ത് ആത്മാഭിമാനത്തിന്റെ പുഞ്ചിരി

Read More

നെന്മാറ ജംഗ്ഷനിലെ വെള്ളക്കെട്ട് വാഹന-കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി

നെന്മാറ: നെന്മാറ വില്ലേജ് ഓഫീസ് ജംഗ്ഷനായ പഴയ പെട്രോള്‍ പമ്പിന് സമീപത്തെ വെള്ളക്കെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു. അപകടഭീഷണിക്കുപുറമെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം

Read More

കവളപ്പാറ കൊട്ടാരവും മാളികചുവടും ഈ വര്‍ഷകാലം അതിജീവിക്കില്ലെന്ന് ആശങ്ക

ഷൊര്‍ണൂര്‍: കല്ലേപിളര്‍ക്കുന്ന കല്പനകളെ കഴുത്തുവെട്ടിയും നടപ്പാക്കിയിരുന്ന രാജഭരണത്തിന്റെ അവശേഷിപ്പുകളിലൊന്നായ കവളപ്പാറ കൊട്ടാരവും മാളികചുവടും അടിയന്തിര ഇടപെടലുകളുണ്ടാകാത്തപക്ഷം ഈ വര്‍ഷക്കാലം അതിജീവിക്കില്ല. കാലവര്‍ഷം ശക്തമാകാനിരിക്കേ പൊയ്‌പോയ

Read More

ബാങ്ക് സോഫ്റ്റ്‌വെയര്‍ പഠിക്കാന്‍ ആഫ്രിക്കന്‍സംഘം പാലക്കാടെത്തി

പാലക്കാട്: ബാങ്ക് സോഫ്റ്റ് വെയറിനെക്കുറിച്ച് പഠിക്കാന്‍ ആഫ്രിക്കന്‍ സംഘം പാലക്കാട്ടെത്തി. പാലക്കാട്ടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സെയ്ഫി( സോഫ്റ്റ് വെയര്‍ ആന്റ് ഇന്റര്‍ഗ്രേറ്റഡ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്)ലാണ് സൗത്ത് സുഡാനിലെ നൈല്‍ കോമേഴ്‌സ്യല്‍ ബാങ്ക് മാനേജിംഗ്

Read More

സുസ്മിതയുടെ കൊലപാതകം: നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

നേമം : സുസ്മിതയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ നേമം. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നേമം ശിവന്‍ കോവിലിന് സമീപം അനന്തപുരം ബാങ്കിന്റെ മതിലിനോട് ചേര്‍ന്ന കനാല്‍ റോഡിലിട്ടാണ് ഭര്‍ത്താവ് കുമാര്‍ ക്രൂരമായി മര്‍ദിച്ച ശേഷം കൈയി

Read More