അഗളി: തമിഴ്‌നാട് അതിര്‍ത്തിയില്‍ ചാത്തന്‍ കോളനിയില്‍ വൃദ്ധദമ്പതികളുടെ വീട് കാട്ടാന തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കാട്ടാനകളെത്തിയത്. വൃദ്ധദമ്പതികളായ പെരുമാള്‍ (83), ഭാര്യ കുപ്പമ്മ (78) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
Read MoreCategory: Thrissur
കുഞ്ഞാറന് മൂന്ന് അവാര്‍ഡുകള്‍; എം.ഡി.രാജ്‌മോഹന്‍ മികച്ച നടനുളള പുരസ്കാരം നേടി
തൃശൂര്‍: അനുഷ്ഠാനകലകളുടെ ആത്മഭാവത്തിനപ്പുറത്ത് എരിഞ്ഞടങ്ങുന്ന കലാകാരന്റെ നെടുവീര്‍പ്പുകളെ ദൃശ്യവത്കരിച്ച കുഞ്ഞാറ ന്‍ എന്ന ഹ്രസ്വചിത്രത്തിന് പാര്‍ട്ട് ഒഎന്‍ഒ ഫിലിംസിന്റെ മൂന്ന് പി.ജെ. ആന്റണി സ്മാരക അവാര്‍ഡുകള്‍. 30 മിനുറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിം വിഭാഗത്തിലാണ്
Read Moreമെഡിക്കല്‍ കോളജില്‍ വെള്ളക്കെട്ടില്‍ മരുന്നുകള്‍ നനഞ്ഞു എക്‌സ്‌റേയും സ്കാനിംഗും നിര്‍ത്തിവെച്ചു
മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയില്‍ വെള്ളക്കെട്ടില്‍ മരുന്നുകള്‍ നനഞ്ഞു. എംആര്‍ഐ സ്കാന്‍, എക്‌സ്‌റേ, അള്‍ട്രാ സ്ൗണ്ട് സ്കാനിംഗ്, ട്രോപഌ സ്കാനിംഗ് എന്നിവ നിര്‍ത്തിവെച്ചു. വെള്ളക്കെട്ടില്‍ വഴുക്കി വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയുടെ
Read Moreമഴ തുടങ്ങി, പകര്‍ച്ചപനി ഭീതിയില്‍ നഗരം
ഇരിങ്ങാലക്കുട: കാലവര്‍ഷം തുടങ്ങിയതോടെ നഗരവാസികള്‍ പനിചൂടില്‍ വിറയ്ക്കുമ്പോള്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ജീവ മായ അവസ്ഥ യിലാണ്. മഴ ശക്തമായതോടെ നിരവധി പേര്‍ പനി മൂലം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയെത്തി തുടങ്ങി
Read Moreപന്നിയങ്കര എല്‍പി സ്കൂളില്‍: മലയാള അക്ഷരത്തിന്റെ പുണ്യം നുകരാന്‍ ആന്ധ്രയിലെ കുട്ടികള്‍
വടക്കഞ്ചേരി: കുട്ടികളുടെ കുറവില്‍ നിലനില്പ് പരുങ്ങലിലായ ദേശീയപാതയോരത്തുള്ള പന്നിയങ്കര സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മലയാളം അക്ഷരങ്ങള്‍ പഠിക്കാന്‍ തെലുങ്ക് കുട്ടികള്‍. ആറുവരിപാത വികസനപ്രവൃത്തികള്‍ക്കായി ആന്ധ്രാപ്രദേശില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമെത്തി
Read Moreനെല്ലിയാമ്പതിയില്‍ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍
നെല്ലിയാമ്പതി: മഴക്കാല രോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്ലിയാമ്പതി പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കുടിവെള്ള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡര്‍
Read Moreജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് പദ്ധതികള്‍ ആവിഷ്കരിക്കും: എംഎല്‍എ
പാലക്കാട്:ക്ഷീരദിനാചര ണത്തി ന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എം എല്‍ എ നിര്‍വ്വഹിച്ചു. പശു വളര്‍ത്തലിന് ഏറ്റവും സാദ്ധ്യതയുള്ള ജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും ക്ഷീരകര്‍ഷകരുടെ സമൂഹ്യ സുര
Read Moreഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളില്‍ കഞ്ചാവ് വില്പന വ്യാപകമാകുന്നു
ഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശങ്ങളിലും പരിസര പഞ്ചായത്തുകളിലും കഞ്ചാവു വില്പനയും ഉപയോഗവും വ്യാപകം. കോളജ് വിദ്യാര്‍ഥികള്‍തൊട്ട് ചെറുകുട്ടികള്‍ കഞ്ചാവുമായി വില്‍പ്പനയിലും ഉപയോഗത്തിലും കണ്ണികളാണെന്നാണ് രഹസ്യവിവരം. ഹൈസ്കൂള്‍ക്ലാ
Read Moreപൂവണിഞ്ഞു ആ സ്വപ്നം; പയ്യനെടം ഗവ.എല്‍പി സ്കൂളിനും ബസായി
മണ്ണാര്‍ക്കാട്: മറ്റു സ്കൂളുകളെല്ലാം കുട്ടികളുടെ യാത്രാസൗകര്യത്തിനായി ബസ് ഉപയോഗിക്കുമ്പോള്‍ കുമരംപുത്തൂര്‍ പയ്യനെടംഗവ.എല്‍പി സ്കൂളിന് അത് അസാധ്യമായിരുന്നു. പക്ഷേ ഇന്ന് ആ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. സ്വന്തമായി ഒരു സ്കൂള്‍ ബസ്. വര്‍ഷങ്ങളായി
Read Moreബസിന്റെ ചക്രം കയറി കാല്‍ നഷ്ടമായ യുവതിക്കു 35 ലക്ഷം നഷ്ടപരിഹാരം
തൃശൂര്‍: ബസിന്റെ ചക്രം കയറി കാല്‍ മുറിച്ചുനീക്കേണ്ടി യുവതിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ വിധിച്ചു. പുഴയ്ക്കല്‍ കണ്ടിപ്പറമ്പില്‍ കണ്ണന്‍െറ ഭാര്യ ലജിത(31)യ്ക്കാണ് 25,31,847 രൂപയും ഇതിന് ഒമ്പതു ശതമാനം പലിശയും കൂടാതെ കോടതിചെലവുകളും ഉള്‍പ്പെടെ
Read More