സ്കൂളുകള്‍ തുറന്നു… മഴയില്ലാതെ പ്രവേശനോത്സവം

തൃശൂര്‍/വാടാനപ്പള്ളി: ‘ഒറിജിനല്‍’ മഴ ഒഴിഞ്ഞുനിന്നപ്പോള്‍ കുരുന്നുകളുടെ കണ്ണീര്‍മഴയുമായി അധ്യായനവര്‍ഷം തുടങ്ങി. ഒന്നാം ക്ലാസില്‍ ആദ്യമെത്തുന്നവരുടെ സഭാകമ്പം ഒഴിവാക്കാന്‍ ഹൈഡ്രജന്‍ ബലൂണ്‍ പറത്തല്‍, പാട്ടുപാടല്‍, കളിപ്പാട്ടം നല്‍കല്‍ തുടങ്ങിയ പൊടിക്കൈകളുമെല്ലാമായാണ് സ്കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്

Read More

കുതിരാന്‍ തുരങ്കപാത നിര്‍മാണം: രണ്ടുദിവസത്തിനുളളില്‍ ബൂമര്‍ വീണ്ടും പ്രവര്‍ത്തിക്കും

വടക്കഞ്ചേരി: കുതിരാനില തുരങ്കപാത നിര്‍മാണം ബൂമറിന്റെ സഹായത്തോടെ രണ്ടുദിവസത്തിനുളളില്‍ വീണ്ടും തുടങ്ങും. കുതിരാന്‍ ഇരുമ്പുപാലത്ത് ഇപ്പോള്‍ തുരങ്കനിര്‍മാണം പന്ത്രണ്ടു മീറ്റര്‍ പിന്നിട്ട് ഉള്ളിലേക്ക് കയറി. 15 മീറ്റര്‍ ആയാല്‍ ബൂമര്‍ കയറ്റി പാറ തുരക്കുമെന്ന് സീനിയര്‍ ഫോര്‍മാന്‍ എം.സുദേവന്‍ പറഞ്ഞു.

Read More

വടക്കഞ്ചേരി-മണ്ണുത്തി റോഡില്‍ വാഹനയാത്ര അപകടഭീഷണി

വടക്കഞ്ചേരി: ആറുവരിപ്പാത റോഡുവികസനം നടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി റോഡില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രതൈ. അതല്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാം. ഫ്‌ളൈ ഓവറിനായി കിണറുകള്‍പോലെ കുഴിയെടുക്കുന്ന വടക്കഞ്ചേരി തങ്കം കവലയിലാണ് ഏറെ അപകട സാധ്യത. ഇരുപതും ഇരുപ

Read More

അവഗണനയുടെ ഭാരവുംപേറി ചുമടുതാങ്ങികള്‍ അന്യമാകുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കില്‍ ഉടനീളം കണ്ടുവന്നിരുന്ന ചുമടുതാങ്ങികള്‍ അന്യമാകുന്നു. മണ്ണാര്‍ക്കാട്, തെങ്കര, കരിങ്കല്ലത്താണി എന്നിവിടങ്ങളിലാണ് കരിങ്കല്ലില്‍ തീര്‍ത്ത ഇത്തരം ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നത്. ഒറ്റക്കല്ലില്‍ ആറടിമുതല്‍ 12 അടി നീളത്തില്‍ തീര്‍ത്ത ചുമടുതാങ്ങികള്‍ തെങ്കര, പുഞ്ചക്കോട്,

Read More

ആംഗന്‍വാടിക്കരികിലെ തണല്‍മരം അപകടഭീഷണി

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ആംഗന്‍വാടിക്കുസമീപത്തെ തണല്‍മരം അപകടഭീഷണി.അമ്പതോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന തത്തേങ്ങലം ഐപിപി സബ്‌സെന്ററിലാണ് അപകടഭീഷണി നിലനില്ക്കുന്നത്.ആംഗന്‍വാടി കെട്ടിടത്തിന് തണല്‍ നല്കുന്നുണ്ടെങ്കിലും കാലപ്പഴക്കം

Read More

ഉണങ്ങിയ മരങ്ങള്‍ അപകടഭീഷണിയാകുന്നു

വണ്ടിത്താവളം: ചിതലരിച്ചു ദുര്‍ബലമായ മരത്തിന്റെ കൊമ്പ് അടര്‍ന്നുവീണ് എച്ച്ടി ലൈനുകള്‍ മുറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ തങ്കം തിയേറ്ററിനു സമീപത്താണ് മരക്കൊമ്പ് വീണത്. കമ്പികള്‍ കൂട്ടിയിടിച്ചു വൈദ്യുതിപ്രവാഹം നിലച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. അപകടസമയത്ത് റോഡി

Read More

അപകടം പതിയിരിക്കുന്ന തിപ്പിലിക്കയത്ത് മുന്നറിയിപ്പ് ബോര്‍ഡുകളില്ല

മംഗലംഡാം: വന്‍ദുരന്തങ്ങള്‍ മറഞ്ഞിരിക്കുന്ന കടപ്പാറയ്ക്കടുത്തെ തിപ്പിലിക്കയം ഭാഗത്ത് അപകട മുന്നറിയിപ്പു നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. പത്തും പതിനഞ്ചും വയസുള്ള സ്കൂള്‍ കുട്ടികളാണ് ഇവിടത്തെ നിലയില്ലാക്കയങ്ങളില്‍ കുളിക്കാനും നീരാടാനുമായി എത്തുന്നത്. ഒഴിവുസമയം

Read More

പുനരന്വേഷണത്തിന് മുഖ്യമന്ത്രിയെ കാണുമെന്നു ബന്ധുക്കള്‍

തൃശൂര്‍: ചാവക്കാട് ഹനീഫ വധക്കേസില്‍ നീതിപൂര്‍ണമായ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കാണുമെന്നു ബന്ധുക്കള്‍. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടാകുന്നതായും ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന രണ്ടു പ്രതികളെ പോലീസ്

Read More

മുഖം മിനുക്കി ഗുരുവായൂര്‍ നഗരസഭാ ഗ്രൗണ്ട്

ഗുരുവായൂര്‍: കിഴക്കനടയിലെ നഗരസഭ ഗ്രൗണ്ട് മോടി പിടിപ്പിച്ച് മുഖം മിനുക്കുന്നു. ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ചെളിക്കുഴിയായി കിടക്കുന്ന ഗ്രൗണ്ടില്‍ ടൈല്‍സ് വിരിക്കുന്ന പണികളാണിപ്പോള്‍ നടക്കുന്നത്.ഗ്രൗണ്ടിനു തെക്കുഭാഗത്ത് ജീര്‍ണാവസ്ഥയിലാ

Read More

മാറ്റിക്കേറ്റത്തിന്റെ ഓര്‍മകള്‍ അയവിറക്കി ഒരു ഇടവപ്പാതികൂടി

ചാവക്കാട്: വറുതിയും ദുരിതവും കടവുമായി ഒരു ഇടവപ്പാതികൂടി കഴിഞ്ഞു. തീരത്തിനു പറയാനുള്ളത് പഴയ സമൃദ്ധിയും ഇപ്പോഴത്തെ കഷ്ടപ്പാടും.പണ്ട് വള്ളം നിറയെ മീനുമായി കടലിന്റെ മക്കള്‍ കരയ്‌ക്കെത്തിയിരുന്നകാലം സമര്‍ഥരും കായികശേഷിയുള്ള തൊഴിലാളി

Read More