ഒളപ്പമണ്ണയ്ക്കു സ്മാരകം പണിയും : മന്ത്രി ബാലന്‍

പാലക്കാട്: ഒളപ്പമണ്ണക്ക് ജില്ലയില്‍ സ്മാരകം പണിയുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ,ബാലന്‍. ജൈനിമേടിലുള്ള ഒളപ്പമണ്ണ മന സന്ദര്‍ശിച്ച് കവിയുടെ കുടുംബവുമായി മന്ത്രി ഇക്കാര്യത്തില്‍ ആശയം പങ്കുവെച്ചു. കവിയുടെ ഭാര്യ ശ്രീദേവി

Read More

പന്നിയങ്കര സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല

വടക്കഞ്ചേരി: ദേശീയപാതയോരത്തെ പന്നിയങ്കര ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല. ഒന്നാംക്ലാസില്‍ ഇതുവരെ ആരും പ്രവേശനം തേടിയെത്തിയിട്ടില്ല. കണ്ടുവച്ച രണ്ടുപേരെ സമീപത്തെ സ്കൂളുകാര്‍ തട്ടിയെടുത്തു. ഇനി അയല്‍സംസ്ഥാന തൊഴിലാളി

Read More

15ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Read More

വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്നു മന്ത്രി എ.കെ.ബാലന്‍

വടക്കഞ്ചേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായതു പുനഃപരിശോധിക്കുന്നത് രാഷ്ട്രീയവൈരം നോക്കിയല്ലെന്നും വഴിവിട്ട സര്‍ക്കാരുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള സന്ദേശം നല്കാനാണെന്നും ഇതിന്റെ പുനഃപരിശോധന

Read More

തമിഴ്‌നാട്ടില്‍നിന്നും കടത്തിയ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍

അഗളി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 ബോട്ടില്‍ വിദേശമദ്യവുമായി രണ്ടുപേരെ ഷോളയൂര്‍ പോലീസ് പിടികൂടി. അട്ടപ്പാടി മട്ടത്തുകാട് എക്‌സൈസ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്ന് കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് മദ്യവുമായി കോട്ടത്തറ വലയല്‍ കോളനിയിലെ

Read More

സ്കൂള്‍ തുറക്കാന്‍ ഒരു ദിനം കൂടി; പാഠപുസ്തകം ഈ വര്‍ഷവും വൈകും

പാലക്കാട്: അവധിക്കാലത്തിനു വിടപറഞ്ഞ് സ്കൂളുകള്‍ തുറക്കാന്‍ രണ്ടുനാളുകള്‍ മാത്രം ബാക്കിയിരിക്കേ ജില്ലയിലെ പാഠപുസ്തക വിതരണം ഇത്തവണയും പ്രതിസന്ധിയിലായേക്കും. ജില്ലയിലെ സ്കൂളുകളിലേക്കുള്ള മുഴുവന്‍ ക്ലാസുകള്‍ പരിശോധിച്ചാലും 50 ശതമാനത്തില്‍ താഴെ പാഠപു

Read More

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: മധ്യവയ്‌സകനെ തടങ്കലില്‍ വെച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയെ മങ്കര മണ്ണൂര്‍ ചോലക്കുന്ന് വാടകവീട്ടില്‍ തട്ടികൊണ്ട് പോയി കെട്ടിയിട്ട് പണം തട്ടിയ കേസിലാണ് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല പുലാക്കല്‍

Read More

നഗരസഭയായിട്ടും മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍ഡിന്റെ നിലവാരത്തിനു മാറ്റമില്ല

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ബസ്സ്റ്റാന്‍ഡ്് പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. നഗരസഭയായിട്ടും ഗ്രാമപഞ്ചായത്തിന്റെ നിലവാരംപോലുമില്ലാതെയാണ് ബസ്‌സ്റ്റാന്‍ഡ് നിലകൊള്ളുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത

Read More

ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് ഫോട്ടോയെടുക്കല്‍ പ്രഹസനമായി

പുന്നയൂര്‍ക്കുളം: കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച് ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സിനുവേണ്ടി ഫോട്ടോയെടുക്കാന്‍ വന്നവര്‍ അധികൃതരുടെ ക്രമീകരണത്തിലെ അപാകത കണ്ട് ബഹളംവച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍നിന്നായി 700 വീട്ടുകാരില്‍നിന്നും 3500ഓളം

Read More

ശശികുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ സംസ്ഥാനതല ഗൂഢാലോചന: മന്ത്രി മൊയ്തീന്‍

ഏങ്ങണ്ടിയൂര്‍: ആര്‍എസ്എസിന്റെസംസ്ഥാനതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശശികുമാറിന്റെ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നീതിപൂര്‍വം കേസ് അന്വേഷിച്ചി

Read More