കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം
Read MoreCategory: Thrissur
500 രൂപയുടെ നോട്ടില്‍ കൈപ്പത്തി ചിഹ്നം പതിച്ച നിലയില്‍
വടക്കാഞ്ചേരി: അഞ്ഞൂറിന്റെ നോട്ടില്‍ കൈപ്പത്തി ചിഹ്നം. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ആളാണ് കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറിന്റെ നോട്ട് നല്‍കിയത്. സാധനങ്ങള്‍ വാങ്ങിച്ചു കഴിഞ്ഞ് നോട്ട് നല്‍കിയപ്പോഴാണ് അതില്‍ കൈപ്പത്തി
Read Moreജിഷ കൊലക്കേസ്: കൊലയാളിയെ നേരില്‍ കണ്ട രണ്ടു സ്ത്രീകളുടെ മൊഴിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോലീസ്
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ കൊലയാളിയെ നേരില്‍ കണ്ടതായി സംശയിക്കുന്ന രണ്ടു സ്ത്രീകളുടെ മൊഴി പ്രതീക്ഷിച്ചു പോലീസ്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ സ്ത്രീകള്‍ പ്രതിയെ കണ്ടതായി പോലീസ് സംശയിക്കുന്നു. കൊലയാളിയെ നേരില്‍
Read Moreദേശീയപാത 47ല്‍ ബസുകളുടെ മരണപ്പാച്ചില്‍; ആര് വരണം, ബസുകളുടെ മത്സരയോട്ടം ശരിയാക്കാന്‍ ?
തൃശൂര്‍: ബൈക്ക് യാത്രികര്‍ക്കും ചെറുവാഹനങ്ങള്‍ക്കും അപകടഭീഷണിയുയര്‍ത്തി ജില്ലയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ വര്‍ധിച്ചു. ആറുവരിപ്പാത നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 47ലാണ് ബസുകളുടെ പാച്ചില്‍ ഏറ്റവും അപകഭീഷണി സൃഷ്ടിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍
Read Moreതാമര വിരിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ ആന്റണിയുടെ വിളംബരം: സുരേഷ് ഗോപി
തൃപ്രയാര്‍: താമര വിരിഞ്ഞാല്‍ കലാപം വരുത്താനു ള്ള വിളംബരമാണ് എ.കെ.ആന്റണി നടത്തുന്നതെന്നു സുരേഷ് ഗോപി എംപി. താമര വിരിഞ്ഞാല്‍ അസഹി ഷ്ണുതമൂലം അവര്‍ കലാപം വിതറുമെന്നും അദ്ദേഹം ആരോപിച്ചു. നാട്ടികനിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി.ബാബുവിന്റെ തെരഞ്ഞെ
Read Moreപിഞ്ചുകുഞ്ഞിന്റെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍ഫോഴ്‌സ് സഹായം
കഞ്ചിക്കോട്: ഒന്നാം പിറന്നാളാഘോഷത്തിനിടെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിക്കൊടുത്ത് ഫയര്‍ഫോഴ്‌സിന്റെ സഹായഹസ്തം. പുതുശേരി തണ്ണിക്കല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിഷേകിന്റെ ഇടതുകൈ വിരലിലാണ് മോതിരം കുടുങ്ങിയത്. ഒറ്റവിരലില്‍ രണ്ടുമോതിരം അണിഞ്ഞതിനെ
Read Moreയുഡിഎഫ് സര്‍ക്കാരിനെ തൂത്തെറിയണം: സുരേഷ് ഗോപി എംപി
മലമ്പുഴ: അഴിമതിയിലും കെടുകാര്യ സ്ഥതയിലും മുങ്ങിത്താണ യുഡി എഫ് ഭരണത്തെ തെരഞ്ഞെടു പ്പിലൂ ടെ പിഴുതെറിയണമെന്ന് സുരേഷ് ഗോപി എംപി. ബിജെപി മലമ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സി . കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രച രണാര്‍ഥം മന്തക്കാടും അകത്തേത്ത റയിലും നടന്ന റാലിക
Read Moreരണ്ടുദിവസം മുമ്പുവീണ മരംമുറിച്ചുനീക്കിയില്ല; യാത്രക്കാരും രോഗികളും ദുരിതത്തില്‍
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളജ് തങ്ങാലൂര്‍ റോഡില്‍ രണ്ടുദിവസം മുമ്പ് കടപുഴകിയ മരംമുറിച്ചു മാറ്റാത്തതുമൂലമുള്ള ഗതാഗതം സ്തംഭനം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മെഡിക്കല്‍കോളജ് കാമ്പസിലെ വന്‍മരമാണ് ശക്തമായ കാറ്റില്‍ റോഡിനു കുറുകേ വീണത്. മുണ്ടത്തിക്കോട്, തങ്ങാലൂര്‍, മെഡിക്കല്‍
Read Moreബിജെപിയുടെ തനിനിറം ബിഡിജെഎസ് താമസിയാതെ തിരിച്ചറിയും: ബിനോയ് വിശ്വം
ശ്രീനാരായണപുരം: സംവരണ വിരുദ്ധരായ ബി ജെ പി യുടെ തനിനിറം ബി ജെ ഡി എസ് താമസിയാതെ തിരിച്ചറിയുമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം എറിയാട് ചന്തയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാ
Read Moreപെരിങ്ങോട്ടുകരയില്‍ രണ്ടുപേരെ വെട്ടിയ സംഭവം: മൂന്നുപേരെ അറസ്റ്റുചെയ്തു
അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ ഇന്നലെ രാത്രി രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. താന്ന്യം കൊല്ലാടിക്കല്‍ രവീന്ദ്രന്‍ (70), മക്കളായ രാജീവ് (40), ശരവണന്‍ (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ
Read More