വടക്കാഞ്ചേരി: അഞ്ഞൂറിന്റെ നോട്ടില്‍ കൈപ്പത്തി ചിഹ്നം. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ആളാണ് കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറിന്റെ നോട്ട് നല്‍കിയത്. സാധനങ്ങള്‍ വാങ്ങിച്ചു കഴിഞ്ഞ് നോട്ട് നല്‍കിയപ്പോഴാണ് അതില്‍ കൈപ്പത്തി ചിഹ്നം പതിച്ചതായി കടക്കാരന്‍ കണ്ടത്. നോട്ട് എവിടെ നിന്നാണ് കിട്ടിയതെന്നു പറയാന്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ആള്‍ തയ്യാറായില്ലത്രേ. ഇന്നു രാവിലെയാണ് സംഭവം.
500 രൂപയുടെ നോട്ടില്‍ കൈപ്പത്തി ചിഹ്നം പതിച്ച നിലയില്‍
