തൃശൂര്‍: എസ്.എന്‍ പുരം സ്വദേശി പാലാട്ടില്‍ വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ ഗിരീഷിനെ(30) വെട്ടികൊലപ്പെടുത്തിയ കേസില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പണിക്കര്‍പ്പടി വെട്ടിക്കാട്ടില്‍ സിബിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട്
Read MoreCategory: Thrissur
സുരേഷ് ഗോപി വാക്കുപാലിച്ചു; മീനാക്ഷിയുടെ ചോറൂണിന് ഗുരുവായൂരിലെത്തി
ഗുരുവായൂര്‍: സിയാച്ചിനിലെ മഞ്ഞുമലയില്‍ മരിച്ച ലാന്‍സ് നായിക് കൊല്ലം മണ്‍റോതുരുത്ത് കൊച്ചിലുക്കത്ത് വീട്ടില്‍ സുധീഷിന്റെ മകള്‍ ഏഴു മാസം പ്രായമുള്ള മീനാക്ഷിയുടെ ചോറുകൊടുക്കാന്‍ രാജ്യസഭാ എംപിയായ സുരേഷ്‌ഗോപി ഗുരുവായൂരിലെത്തി.രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശ
Read Moreയുഡിഎഫ് ഭരണം ഇനിയും തുടര്‍ന്നാല്‍ കേരളം മുറിച്ചുവില്ക്കപ്പെടും: ഇന്നസെന്റ്
കേച്ചേരി: കേരളത്തില്‍ യുഡിഎഫ് ഇനിയും തുടര്‍ന്നാല്‍ നമ്മുടെ നാട് മുറിച്ചുവില്ക്കപ്പെടുമെന്ന് ഇന്നസെന്റ് എംപി. മണലൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചൂണ്ടല്‍ പഞ്ചായത്തിലെ ചിറനെല്ലൂരില്‍ മതേതര കുടുംബസംഗമം ഉദ്ഘാടനം
Read Moreഡിജിറ്റല്‍ എക്‌സറേ നിശ്ചലമായി; രോഗികള്‍ ദുരിതത്തില്‍
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏക ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം നിശ്ചലമായതോടെ രോഗികള്‍ ദുരിതത്തിലായി. ആറു മാസത്തിനിടെ പത്തിലേറെ തവണ പണിമുടക്കിയ യന്ത്രത്തെ ആശ്രയിച്ച് ദിവസവും 700ഓളം രോഗികളാണ് എത്തുന്നത്. സംസ്ഥാനത്ത് ഡിജിറ്റല്‍ എക്‌സ്‌റേ
Read Moreവീട്ടമ്മമാരുടെ അധ്വാനത്തിന് നൂറുമേനി വിളവ്
എടത്തിരുത്തി : വീട്ടമ്മമാരുടെ ആത്മാര്‍ഥതയും കഠിനാധ്വാനവും ഫലം കണ്ടു,ജൈവ പച്ചക്കറി കൃഷിയ്ക്ക് നൂറില്‍ നൂറു വിളവ്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ ഒരു കൂട്ടം വീട്ടമ്മമാരാണ് കൃഷിയോടുള്ള താല്പ്പര്യം മൂലം വിവിധയിന പച്ചക്കറികള്‍ കൃഷി ചെയ്തത്. രാസ വളങ്ങളോ രാസ
Read Moreവനപാലകരെ ആക്രമിച്ച കേസില്‍ പതിനൊന്നു വര്‍ഷമായി ഒളിവിലായിരുന്നയാള്‍ പിടിയില്‍
വടക്കഞ്ചേരി: വനപാലകരെ ആക്രമിച്ച കേസില്‍ പതിനൊന്നു വര്‍ഷമായി ഒളിവിലായിരുന്ന ആദിവാസിയെ കാടിനുള്ളില്‍നിന്നും പോലീസ് സാഹസികമായി പിടികൂടി. തൃശൂര്‍ വെള്ളിക്കുളങ്ങരയ്ക്കടുത്ത് വനത്തിനകത്തെ ആനപ്പാന്തം കോളനിയിലെ ഭാസ്കരനെ (57)യാണ് പറമ്പിക്കുളം പോലീസും വെള്ളിക്കുളങ്ങര പോലീസും
Read Moreതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുള്ളിയിലെ ആദിവാസികളുടെ മുന്നറിയിപ്പ്
അഗളി: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലുള്‍പ്പെട്ട മേലേമുള്ളി, താഴെമുള്ളി, കുപ്പം കോളനി നിവാസികളുടെ മുന്നറിയിപ്പ്.ഇന്നലെ മുള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ
Read Moreഅവുണ്ടറച്ചാലിനു കുറുകെ പാലം സ്വപ്നം കണ്ട് നാട്ടുകാര്‍
ഇരിങ്ങാലക്കുട: പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അവുണ്ടറച്ചാലിന് കുറുകെ പാലം നിര്‍മിക്കണമെന്ന പ്രദേശവാസിക ളുടെ കാലങ്ങളായുള്ള ആവശ്യം ഇനിയും പ്രാവര്‍ത്തികമായില്ല. ഇവിടെ കടത്തുവഞ്ചി മാത്രമാണ് ഏക ആശ്രയം. 1.16 കോടി രൂപ ചിലവില്‍ അടുത്തിടെ നിര്‍മാണം
Read Moreനിര്‍മാണത്തൊഴിലാളികള്‍ അവഗണിക്കാനാവാത്ത ശക്തി: കെ.പി. വിശ്വനാഥന്‍
തൃശൂര്‍: നിര്‍മാണത്തൊഴിലാളികള്‍ യുഡിഎഫിനെ സംബന്ധിച്ച് അവഗണിക്കാനാവാത്ത ശക്തിയാണെന്ന് മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍. ഐബിഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്‍ടിയുസി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപ
Read Moreകാരേപ്പറമ്പില്‍ കാളിദാസന്‍ ചരിഞ്ഞു
വലപ്പാട്/പാലപ്പെട്ടി: കാരേപ്പറമ്പില്‍ കാളിദാസന്‍ (55) എന്ന ആന ചരിഞ്ഞു. തൃപ്രയാര്‍ സ്വദേശി കാരേപ്പറമ്പില്‍ വിനോദിന്റെ ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ ഒന്നരമാസമായി കഴിമ്പ്രത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആനയെ തളച്ചിരുന്നത്. ഇന്നലെ രാവിലെ 7.15ഓടെ പനമ്പട്ട നല്‍കുന്നതിനിടെ ത
Read More